<<= Back Next =>>
You Are On Question Answer Bank SET 727

36351. 2016-ലെ ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം പുരുഷവിഭാഗം സിംഗിൾസ് നേടിയതാര്? [2016-le ol imglandu baadminran kireedam purushavibhaagam simgilsu nediyathaar? ]

Answer: ലിൻഡാൻ (ചൈന) [Lindaan (chyna)]

36352. ലിൻഡാൻ (ചൈന) 2016-ൽ നേടിയ പുരുഷവിഭാഗം ബാഡ്മിൻറൺ കിരീടം ? [Lindaan (chyna) 2016-l nediya purushavibhaagam baadminran kireedam ? ]

Answer: ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം [Ol imglandu baadminran kireedam]

36353. മ്യാൻമറിന്റെ 2016-ലെ പ്രസിഡൻറ്? [Myaanmarinte 2016-le prasidanr? ]

Answer: ടിൻ കൃാവ് [Din kruaavu]

36354. 2016-ൽ ടിൻ കൃാവ് പ്രസിഡന്റായ രാജ്യം ? [2016-l din kruaavu prasidantaaya raajyam ? ]

Answer: മ്യാൻമർ [Myaanmar]

36355. 2015-ലെ വ്യാസ സമ്മാൻ ലഭിച്ചതാർക്ക്? [2015-le vyaasa sammaan labhicchathaarkku? ]

Answer: സുനിതാ ജയിൻ('ക്ഷമ' എന്ന ഹിന്ദി കവിതാസമാഹാരത്തിനാണ് അവാർഡ് ) [Sunithaa jayin('kshama' enna hindi kavithaasamaahaaratthinaanu avaardu )]

36356. 2015-ൽ സുനിതാ ജയിന് വ്യാസ സമ്മാൻ ലഭിച്ച ഹിന്ദി കവിതാസമാഹാരം? [2015-l sunithaa jayinu vyaasa sammaan labhiccha hindi kavithaasamaahaaram? ]

Answer: 'ക്ഷമ' ['kshama']

36357. ഇന്ത്യയുടെ സഹായത്തോടെ പുനർനിർമിക്കപ്പെട്ട ജാഫ്നയിലെ സ്റ്റേഡിയം? [Inthyayude sahaayatthode punarnirmikkappetta jaaphnayile sttediyam? ]

Answer: ദുത്തെയപ്പ സ്റ്റേഡിയം [Duttheyappa sttediyam]

36358. 1891 ൽ സൈക്കിൾ പോളോ കളി കണ്ടുപിടിച്ചതാരാണ് ? [1891 l sykkil polo kali kandupidicchathaaraanu ?]

Answer: റിച്ചാർഡ് ജെ മെക്രാഡി [Ricchaardu je mekraadi]

36359. 1891 ൽ റിച്ചാർഡ് ജെ മെക്രാഡി കണ്ടുപിടിച്ച പോളോ കളിയുടെ മറ്റൊരു രൂപം ? [1891 l ricchaardu je mekraadi kandupidiccha polo kaliyude mattoru roopam ?]

Answer: സൈക്കിൾ പോളോ [Sykkil polo]

36360. സൈക്കിൾ പോളോ കളി രൂപം കൊണ്ട വർഷം ? [Sykkil polo kali roopam konda varsham ?]

Answer: 1891

36361. രാജാക്കന്മാരുടെ കായിക വിനോദം എന്നറിയപ്പെട്ടിരുന്ന വിനോദം ? [Raajaakkanmaarude kaayika vinodam ennariyappettirunna vinodam ?]

Answer: കുതിരയോട്ടം [Kuthirayottam]

36362. കുതിരയോട്ടത്തിൽ കുതിരയെ നിയന്ത്രിക്കുന്ന ആൾക്ക് പറയപ്പെടുന്ന പേര് ? [Kuthirayottatthil kuthiraye niyanthrikkunna aalkku parayappedunna peru ?]

Answer: ജോക്കി [Jokki]

36363. ജോക്കി ഏതു കായിക വിനോദവുമായി ബന്ധപ്പെട്ട പദമാണ് ? [Jokki ethu kaayika vinodavumaayi bandhappetta padamaanu ?]

Answer: കുതിരയോട്ടം [Kuthirayottam]

36364. കുതിരയോട്ട മത്സരത്തെ നിയന്ത്രിക്കുന്നയാളെ വിളിക്കുന്ന പേര് ? [Kuthirayotta mathsaratthe niyanthrikkunnayaale vilikkunna peru ?]

Answer: സ്റ്റിവാർഡ്‌സ് [Sttivaardsu]

36365. സ്റ്റിവാർഡ്‌സ് ഏതു കായിക വിനോദവുമായി ബന്ധപ്പെട്ട പദമാണ് ? [Sttivaardsu ethu kaayika vinodavumaayi bandhappetta padamaanu ?]

Answer: കുതിരയോട്ടം [Kuthirayottam]

36366. സ്പെയിനിലെ പ്രസിദ്ധമായ കായിക വിനോദം ? [Speyinile prasiddhamaaya kaayika vinodam ?]

Answer: കാളപ്പോര് [Kaalapporu]

36367. കാളപ്പോരിനു പേര് കേട്ട രാജ്യം ? [Kaalapporinu peru ketta raajyam ?]

Answer: സ്പെയിൻ [Speyin]

36368. ’അബ്ദുൾ അസീസ് സാഷ്’ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്? [’abdul aseesu saash’ enna bahumathi labhiccha inthyan pradhaanamanthri aar? ]

Answer: നരേന്ദ്ര മോഡി [Narendra modi]

36369. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഏതു അറബ് രാജ്യമാണ് ’അബ്ദുൾ അസീസ് സാഷ്’ എന്ന ബഹുമതി നൽകിയത്? [Inthyan pradhaanamanthri narendra modikku ethu arabu raajyamaanu ’abdul aseesu saash’ enna bahumathi nalkiyath? ]

Answer: സൗദി അറേബ്യ [Saudi arebya]

36370. ഇന്ത്യ-പാക് അതിർത്തിയിലെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി? [Inthya-paaku athirtthiyile suraksha urappu varutthaanulla nirdeshangal samarppikkaan kendra sarkkaar niyogiccha kammitti? ]

Answer: മധുകർ ഗുപ്ത കമ്മിറ്റി [Madhukar guptha kammitti]

36371. ’മധുകർ ഗുപ്ത കമ്മിറ്റി’യുടെ ലക്ഷ്യമെന്ത്? [’madhukar guptha kammitti’yude lakshyamenthu? ]

Answer: ഇന്ത്യ-പാക് അതിർത്തിയിലെ സുരക്ഷ ഉറപ്പ് വരുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കുക [Inthya-paaku athirtthiyile suraksha urappu varutthaanulla nirdeshangal samarppikkuka]

36372. യുനെസ്കോയുടെ 2016 ലെ ഗില്ലാർമോ കാനോ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ആർക്ക് ലഭിച്ചു? [Yuneskoyude 2016 le gillaarmo kaano veldu prasu phreedam prysu aarkku labhicchu? ]

Answer: ഖദീജ ഇസ്മയിലോവ [Khadeeja ismayilova ]

36373. എന്നാണ് ഖദീജ ഇസ്മയിലോവക്ക് ഗില്ലാർമോ കാനോ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ലഭിച്ചത്? [Ennaanu khadeeja ismayilovakku gillaarmo kaano veldu prasu phreedam prysu labhicchath? ]

Answer: 2016 ൽ [2016 l]

36374. ഗില്ലാർമോ കാനോ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ഏതു രാഷ്ട്രത്തിന്റേതാണ്? [Gillaarmo kaano veldu prasu phreedam prysu ethu raashdratthintethaan? ]

Answer: യുനെസ്കോയുടെ [Yuneskoyude]

36375. നാസ്കോമിന്റെ പുതിയ ചെയർമാൻ? [Naaskominte puthiya cheyarmaan? ]

Answer: സി.പി. ഗുർനാനി [Si. Pi. Gurnaani]

36376. സർക്കാർ പരസ്യങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിയോഗിച്ച കമ്മിറ്റി? [Sarkkaar parasyangal nireekshikkaanum niyanthrikkaanum inpharmeshan aandu brodkaasttingu manthraalayam niyogiccha kammitti? ]

Answer: ബി ബി ടണ്ഠൻ കമ്മിറ്റി [Bi bi dandtan kammitti]

36377. ’ബി ബി ടണ്ഠൻ കമ്മിറ്റി’ എന്നാലെന്ത്? [’bi bi dandtan kammitti’ ennaalenthu? ]

Answer: സർക്കാർ പരസ്യങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കമ്മിറ്റി [Sarkkaar parasyangal nireekshikkukayum niyanthrikkukayum cheyyunna kammitti]

36378. ദുത്തെയപ്പ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം ? [Duttheyappa sttediyam sthithi cheyyunna sthalam ? ]

Answer: ജാഫ്ന [Jaaphna]

36379. അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ യോഗഗീതം രചിച്ചതാര്? [Anthaaraashdra yogadinatthinte bhaagamaayi thayyaaraakkiya yogageetham rachicchathaar? ]

Answer: ധീരജ് സരസ്വത് [Dheeraju sarasvathu]

36380. കേരളത്തിൽ സഹകരണ ഇലക്ഷൻ കമ്മീഷന്റെ മുഖ്യ ഇലക്ഷൻ കമ്മീഷണർ? [Keralatthil sahakarana ilakshan kammeeshante mukhya ilakshan kammeeshanar? ]

Answer: ജി. ജ്യോതിചൂഡൻ മുഖ്യ ഇലക്ഷൻ കമ്മീഷണർ [Ji. Jyothichoodan mukhya ilakshan kammeeshanar]

36381. ജി. ജ്യോതിചൂഡൻ മുഖ്യ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന കമ്മീഷൻ? [Ji. Jyothichoodan mukhya ilakshan kammeeshanar aayirunna kammeeshan? ]

Answer: കേരളത്തിലെ സഹകരണ ഇലക്ഷൻ കമ്മീഷൻ [Keralatthile sahakarana ilakshan kammeeshan]

36382. സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ തയ്യാറുള്ളവരെ വോളൻറിയർമാരായി നിയമിക്കുന്ന കേന്ദ്രപദ്ധതി? [Skoolukalude pravartthanangalil pankaalikalaavaan thayyaarullavare volanriyarmaaraayi niyamikkunna kendrapaddhathi? ]

Answer: വിദ്യാഞ്ജലി [Vidyaanjjali]

36383. എന്താണ് വിദ്യാഞ്ജലി പദ്ധതി? [Enthaanu vidyaanjjali paddhathi? ]

Answer: സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ തയ്യാറുള്ളവരെ വോളൻറിയർമാരായി നിയമിക്കുന്ന കേന്ദ്രപദ്ധതി [Skoolukalude pravartthanangalil pankaalikalaavaan thayyaarullavare volanriyarmaaraayi niyamikkunna kendrapaddhathi]

36384. ഐവറി കോസ്റ്റിന്റെ ഏത് പരമോന്നത ബഹുമതിയാണ് രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ലഭിച്ചത്? [Aivari kosttinte ethu paramonnatha bahumathiyaanu raashdrapathi pranabu mukharjikku labhicchath? ]

Answer: നാഷണൽ ഓർഡർ ഓഫ് ദ റിപ്പബ്ലിക്സ് ഓഫ് ഐവറി കോസ്റ്റ് [Naashanal ordar ophu da rippabliksu ophu aivari kosttu]

36385. ഐവറി കോസ്റ്റിന്റെ നാഷണൽ ഓർഡർ ഓഫ് ദ റിപ്പബ്ലിക്സ് ഓഫ് ഐവറി കോസ്റ്റ് പരമോന്നത ബഹുമതിക്കർഹനായ രാഷ്ട്രപതി ? [Aivari kosttinte naashanal ordar ophu da rippabliksu ophu aivari kosttu paramonnatha bahumathikkarhanaaya raashdrapathi ? ]

Answer: പ്രണബ് മുഖർജി [Pranabu mukharji]

36386. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് നിർമിച്ച ആദ്യ പരിശീലനവിമാനം? [Hindusthaan eronottiksu nirmiccha aadya parisheelanavimaanam? ]

Answer: ടർബോ ട്രൈനെർ-40 (HTT-40) [Darbo dryner-40 (htt-40)]

36387. ടർബോ ട്രൈനെർ-40 (HTT-40) പരിശീലനവിമാനം നിർമിച്ച കമ്പനി ? [Darbo dryner-40 (htt-40) parisheelanavimaanam nirmiccha kampani ? ]

Answer: ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് [Hindusthaan eronottiksu]

36388. ’ബി ബി ടണ്ഠൻ കമ്മിറ്റി’ നിയോഗിച്ചത് ഏതു സംഘടനയാണ്? [’bi bi dandtan kammitti’ niyogicchathu ethu samghadanayaan? ]

Answer: ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം [Inpharmeshan aandu brodkaasttingu manthraalayam]

36389. 2016 ലെ ജി7 ഉച്ചകോടി എവിടെയായിരുന്നു? [2016 le ji7 ucchakodi evideyaayirunnu? ]

Answer: ഇസേ-ഷിമ (ജപ്പാൻ) [Ise-shima (jappaan)]

36390. ഇസേ-ഷിമയിൽ വെച്ച് ജി7 ഉച്ചകോടി നടന്ന വർഷം? [Ise-shimayil vecchu ji7 ucchakodi nadanna varsham? ]

Answer: 2016 ൽ [2016 l]

36391. ഹരിയാണയിലെ ഗുഡ്ഗാവ് എന്ന സ്ഥലത്തിന് സംസ്ഥാന സർക്കാർ നൽകിയ പുതിയ പേര് ? [Hariyaanayile gudgaavu enna sthalatthinu samsthaana sarkkaar nalkiya puthiya peru ? ]

Answer: ഗുരുഗ്രാം [Gurugraam]

36392. ’ഗുരുഗ്രാം’ എന്ന സ്ഥലത്തിന്റെ യഥാർത്ഥ പേരെന്ത്? [’gurugraam’ enna sthalatthinte yathaarththa perenthu? ]

Answer: ഗുഡ്ഗാവ് [Gudgaavu]

36393. ’ഗുഡ്ഗാവ്’ ഏതു സംസ്ഥാനത്താണ്? [’gudgaav’ ethu samsthaanatthaan? ]

Answer: ഹരിയാനയിൽ [Hariyaanayil]

36394. 2011 ലെ സരസ്വതി സമ്മാൻ നേടിയ സാഹിത്യകാരി? [2011 le sarasvathi sammaan nediya saahithyakaari? ]

Answer: പത്മ സച്ദേവ് [Pathma sachdevu]

36395. പത്മ സച്ദേവ് ‘സരസ്വതി സമ്മാൻ’ നേടിയ വർഷം? [Pathma sachdevu ‘sarasvathi sammaan’ nediya varsham? ]

Answer: 2011

36396. 2016 ലെ ഹൃദയനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിച്ചത് ? [2016 le hrudayanaathu mankeshkkar avaardu labhicchathu ? ]

Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]

36397. വിശ്വനാഥൻ ആനന്ദിന് ‘ഹൃദയനാഥ് മങ്കേഷ്ക്കർ അവാർഡ്’ ലഭിച്ച വർഷമേത്? [Vishvanaathan aanandinu ‘hrudayanaathu mankeshkkar avaard’ labhiccha varshameth? ]

Answer: 2016 ൽ [2016 l]

36398. 2016 ൽ വിശ്വനാഥൻ ആനന്ദിന് ലഭിച്ച അവാർഡ്? [2016 l vishvanaathan aanandinu labhiccha avaard? ]

Answer: ഹൃദയനാഥ് മങ്കേഷ്ക്കർ അവാർഡ്’ [Hrudayanaathu mankeshkkar avaard’ ]

36399. 2016 ലെ സുൽത്താൻ അസ്ലൻ ഷാ ഹോക്കി കിരീടം നേടിയ ടീം ? [2016 le sultthaan aslan shaa hokki kireedam nediya deem ? ]

Answer: ഒാസ്ട്രേലിയ [Oaasdreliya]

36400. 2016 ലെ സുൽത്താൻ അസ്ലൻ ഷാ ഹോക്കിയിൽ പരാജയപ്പെട്ട രാജ്യം? [2016 le sultthaan aslan shaa hokkiyil paraajayappetta raajyam? ]

Answer: ഇന്ത്യ [Inthya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions