<<= Back
Next =>>
You Are On Question Answer Bank SET 728
36401. നാഷണൽ മോണ്യമെൻറ് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സൺ ?
[Naashanal monyamenru athorittiyude puthiya cheyarpezhsan ?
]
Answer: സുസ്മിത പാണ്ഡേ [Susmitha paande]
36402. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്താദ്യമായി മലേറിയ തുടച്ചു നീക്കപ്പെട്ട പ്രദേശം ഏതാണ്?
[Lokaarogya samghadanayude ripporttu anusaricchu lokatthaadyamaayi maleriya thudacchu neekkappetta pradesham ethaan?
]
Answer: യൂറോപ്പ് [Yooroppu]
36403. കേന്ദ്ര സർക്കാർ വകുപ്പായ ഡിപ്പാർട്ട്മെൻറ് ഓഫ് ഡിസിൻവെസ്റ്റ്മെൻറിന്റെ പുതിയ പേര്?
മാനേജ്മെൻറ്
[Kendra sarkkaar vakuppaaya dippaarttmenru ophu disinvesttmenrinte puthiya per? Maanejmenru
]
Answer: ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻവെസ്റ്റ്മെൻറ് ആൻഡ് പബ്ലിക്ക് അസ്സുറ്റ് [Dippaarttmenru ophu investtmenru aandu pablikku asuttu]
36404. ’ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻവെസ്റ്റ്മെൻറ് ആൻഡ് പബ്ലിക്ക് അസ്സുറ്റ് മാനേജ്മെൻറ്’ ഏതു സംഘടനയുടെ പുതിയ പേരാണ്?
[’dippaarttmenru ophu investtmenru aandu pablikku asuttu maanejmenr’ ethu samghadanayude puthiya peraan?
]
Answer: Ans: കേന്ദ്ര സർക്കാർ വകുപ്പായ ഡിപ്പാർട്ട്മെൻറ് ഓഫ് ഡിസിൻവെസ്റ്റ്മെൻറിന്റെ
[Ans: kendra sarkkaar vakuppaaya dippaarttmenru ophu disinvesttmenrinte
]
36405. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടർ ജനറൽ?
[Philim aandu delivishan insttittyoottinte puthiya dayarakdar janaral?
]
Answer: ഭൂപേന്ദ്ര കെന്തോള [Bhoopendra kenthola]
36406. ഒമ്പതാം ഐ.പി.എൽ ജേതാക്കൾ?
[Ompathaam ai. Pi. El jethaakkal?
]
Answer: സൺ റൈസേഴ്‌സ് ഹൈദരാബാദ് [San rysezhsu hydaraabaadu]
36407. അഫ്ഗാനിസ്ഥാന്റെ ഏത് പരമോന്നത സിവിലിയൻ ബഹുമതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നൽകപ്പെട്ടത്?
[Aphgaanisthaante ethu paramonnatha siviliyan bahumathiyaanu pradhaanamanthri narendramodikku nalkappettath?
]
Answer: അമിർ അമാനുള്ളാ ഖാൻ അവാർഡ്
[Amir amaanullaa khaan avaardu
]
36408. ഫോർബ്സ് മാസികയുടെ പട്ടികയനുസരിച്ച് ലോകത്തേറ്റവും കൂടുതൽ വരുമാനമുള്ള കായിക താരം?
[Phorbsu maasikayude pattikayanusaricchu lokatthettavum kooduthal varumaanamulla kaayika thaaram?
]
Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ [Kristtyaano ronaaldo]
36409. ടോട്ടൽ ഫുട്ബോളിന്റെ പ്രചാരകൻ എന്നറിയപ്പെട്ടിരുന്ന ഏത് ഡച്ച് ഫുട്ബോളറാണ് അടുത്തയിടെ അന്തരിച്ചത്?
[Dottal phudbolinte prachaarakan ennariyappettirunna ethu dacchu phudbolaraanu adutthayide antharicchath?
]
Answer: ജൊഹാൻ ക്രൈഫ് [Johaan kryphu]
36410. ജൊഹാൻ ക്രൈഫ് ആരാണ്?
[Johaan kryphu aaraan?
]
Answer: ഡച്ച് ഫുട്ബോളറാണ് [Dacchu phudbolaraanu]
36411. ഫിഡെയുടെ കാൻഡിഡേറ്റെസ് ചെസ്സ് ടൂർണമെൻറിൽ ആര് വിജയിയായി?
[Phideyude kaandidettesu chesu doornamenril aaru vijayiyaayi?
]
Answer: സെർജി കര്യാക്കിൻ (റഷ്യ) [Serji karyaakkin (rashya)]
36412. കേരളത്തിന്റെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർ?
[Keralatthinte samsthaana thiranjeduppu kammeeshanar?
]
Answer: വി ഭാസ്കരൻ [Vi bhaaskaran]
36413. ഇന്ത്യയിൽ സഹകരണ മേഖലയിൽ ആരംഭിക്കപ്പെട്ട ആദ്യ ഐ.ടി. പാർക്ക്?
[Inthyayil sahakarana mekhalayil aarambhikkappetta aadya ai. Di. Paarkku?
]
Answer: യു.എൽ. സൈബർപാർക്ക് കോഴിക്കോട് [Yu. El. Sybarpaarkku kozhikkodu]
36414. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി ?
[Inthyayile ettavum vegam koodiya theevandi ?
]
Answer: ഗതിമാൻ എക്സ്പ്രസ്സ് [Gathimaan eksprasu]
36415. പണം പിൻവലിക്കാൻ ആധാർ അധിഷ്ടിതമാക്കി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര്?
[Panam pinvalikkaan aadhaar adhishdithamaakki kendra sarkkaar aavishkariccha paddhathiyude per?
]
Answer: അപ്‌നാ ധൻ [Apnaa dhan]
36416. ’അപ്‌നാ ധൻ ‘ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്?
[’apnaa dhan ‘ enna paddhathiyude lakshyamenthu?
]
Answer: പണം പിൻവലിക്കാൻ ആധാർ അധിഷ്ടിതമാക്കി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി [Panam pinvalikkaan aadhaar adhishdithamaakki kendra sarkkaar aavishkariccha paddhathi]
36417. ഏത് കേന്ദ്ര ഗവൺമെൻറ് ഏജൻസിയാണ് ലോകത്തേറ്റവും ഭാരം കുറഞ്ഞ കൃത്രിമ പദാർഥമായ സിലിക്ക ഏറോജെൽ വികസിപ്പിച്ചെടുത്തത്?
[Ethu kendra gavanmenru ejansiyaanu lokatthettavum bhaaram kuranja kruthrima padaarthamaaya silikka erojel vikasippicchedutthath?
]
Answer: ഐ.എസ്.ആർ.ഒ. [Ai. Esu. Aar. O.]
36418. കേരളനിയമസഭയിലെ ആംഗ്ലോഇന്ത്യൻ പ്രതിനിധി?
[Keralaniyamasabhayile aamglointhyan prathinidhi?
]
Answer: ജോൺ ഫെർണാണ്ടസ് [Jon phernaandasu]
36419. ജോൺ ഫെർണാണ്ടസ് കേരളനിയമസഭയിലെ ഏതു പ്രതിനിധി?
[Jon phernaandasu keralaniyamasabhayile ethu prathinidhi?
]
Answer: ആംഗ്ലോഇന്ത്യൻ പ്രതിനിധി [Aamglointhyan prathinidhi]
36420. ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരള സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്?
[Shucheekarana pravartthanangal ekopippikkaan kerala sarkkaar puratthirakkiya mobyl aappu?
]
Answer: ഇടവപ്പാതി [Idavappaathi]
36421. ’ഇടവപ്പാതി’ മൊബൈൽ ആപ്പ് കേരള സർക്കാർ നിർമിച്ചതെന്തിന്?
[’idavappaathi’ mobyl aappu kerala sarkkaar nirmicchathenthin?
]
Answer: ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ [Shucheekarana pravartthanangal ekopippikkaan]
36422. റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണവും പാലും ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതി ?
[Reyilve stteshanukalil kunjungalkku bhakshanavum paalum labhyamaakkaan reyilve manthraalayam aarambhiccha paddhathi ?
]
Answer: ജനനി സേവാ [Janani sevaa]
36423. ഗംഗാ റിവർ ഡോൾഫിൻ ഏതു നഗരത്തിന്റെ ഔദ്യോഗിക ജീവി ആണ്?
[Gamgaa rivar dolphin ethu nagaratthinte audyogika jeevi aan?
]
Answer: ഗുവാഹാട്ടി നഗരം [Guvaahaatti nagaram]
36424. ദേശിയ എമർജൻസി നമ്പർ?
[Deshiya emarjansi nampar?
]
Answer: 112
36425. ദൂരദർശൻ ഡയറക്ടർ ജനറൽ?
[Dooradarshan dayarakdar janaral?
]
Answer: സുപ്രിയ സാഹ [Supriya saaha]
36426. ഗുവാഹാട്ടി നഗരത്തിന്റെ ഔദ്യോഗിക ജീവി?
[Guvaahaatti nagaratthinte audyogika jeevi?
]
Answer: ഗംഗാ റിവർ ഡോൾഫിൻ [Gamgaa rivar dolphin]
36427. ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റി 'ഒളിമ്പിക് ഓർഡർ’ പുരസ്കാരം നൽകി അടുത്തിടെ ആദരിച്ച ഇന്ത്യക്കാരൻ?
[Inrarnaashanal olimpiku kammitti 'olimpiku ordar’ puraskaaram nalki adutthide aadariccha inthyakkaaran?
]
Answer: എൻ. രാമചന്ദ്രൻ [En. Raamachandran]
36428. എൻ. രാമചന്ദ്രനെ ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റി ഏതു പുരസ്കാരം നൽകിയാണ് ആദരിച്ചത് ?
[En. Raamachandrane inrarnaashanal olimpiku kammitti ethu puraskaaram nalkiyaanu aadaricchathu ?
]
Answer: ഒളിമ്പിക് ഓർഡർ [Olimpiku ordar]
36429. സ്വഛ് ഭാരത് മിഷന്റെ ഭാഗമായ സച് സാഥി പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായ ബോളിവുഡ് നടി?
[Svachhu bhaarathu mishante bhaagamaaya sachu saathi paddhathiyude braandu ambaasadaraaya bolivudu nadi?
]
Answer: ദിയ മിർസ [Diya mirsa]
36430. ബോളിവുഡ് നടി ദിയ മിർസ ബ്രാൻഡ് അംബാസഡറായ സ്വഛ് ഭാരത് മിഷന്റെ ഭാഗമായ പദ്ധതി?
[Bolivudu nadi diya mirsa braandu ambaasadaraaya svachhu bhaarathu mishante bhaagamaaya paddhathi?
]
Answer: സച് സാഥി [Sachu saathi]
36431. കേരളത്തിന്റെ അഡ്വക്കെറ്റ് ജനറൽ?
[Keralatthinte advakkettu janaral?
]
Answer: സി.പി. സുധാകരപ്രസാദ് [Si. Pi. Sudhaakaraprasaadu]
36432. സി.പി. സുധാകരപ്രസാദ് അഡ്വക്കെറ്റ് ജനറലായിരുന്നു സംസ്ഥാനം ?
[Si. Pi. Sudhaakaraprasaadu advakkettu janaralaayirunnu samsthaanam ?
]
Answer: കേരളം [Keralam]
36433. ഭിന്നലിംഗക്കാരെ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യസംസ്ഥാനം?
[Bhinnalimgakkaare bi. Pi. El. Pattikayil ulppedutthiya aadyasamsthaanam?
]
Answer: ഒഡിഷ [Odisha]
36434. മുഹമ്മദ് ബാർ കിൻഡോ (നൈജീരിയ) ഏത് അന്താരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടു?
[Muhammadu baar kindo (nyjeeriya) ethu anthaaraashdrasamghadanayude sekrattari janaralaayi niyamikkappettu?
]
Answer: ഒപെക് [Opeku]
36435. ’ഒപെക്’ അന്താരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി 2016-ൽ നിയമിക്കപ്പെട്ട നൈജീരിയക്കാരൻ ?
[’opek’ anthaaraashdrasamghadanayude sekrattari janaralaayi 2016-l niyamikkappetta nyjeeriyakkaaran ?
]
Answer: മുഹമ്മദ് ബാർ കിൻഡോ
[Muhammadu baar kindo
]
36436. ’ഒപെക്’ അന്താരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി 2016-ൽ നിയമിക്കപ്പെട്ട മുഹമ്മദ് ബാർ കിൻഡോ ഏതു രാജ്യക്കാരനാണ് ?
[’opek’ anthaaraashdrasamghadanayude sekrattari janaralaayi 2016-l niyamikkappetta muhammadu baar kindo ethu raajyakkaaranaanu ?
]
Answer: നൈജീരിയ [Nyjeeriya]
36437. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 2017-ലെ മുഖ്യ കോച്ച്?
[Inthyan krikkattu deeminte 2017-le mukhya kocchu?
]
Answer: അനിൽ കുംബ്ലെ [Anil kumble]
36438. 2017-ൽ അനിൽ കുംബ്ലെ ഏതു ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് ആയിരുന്നു ?
[2017-l anil kumble ethu krikkattu deeminte mukhya kocchu aayirunnu ?
]
Answer: ഇന്ത്യൻ ക്രിക്കറ്റ് ടീം [Inthyan krikkattu deem]
36439. ഇന്ത്യൻ വ്യോമസേനയിൽ നിയമിതരായ ആദ്യ വനിതാ പൈപലറ്റുമാർ,?
[Inthyan vyomasenayil niyamitharaaya aadya vanithaa pypalattumaar,?
]
Answer: ഭാവന കാന്ത്, അവനി ചതുർവേദി, മോഹന് സിങ് [Bhaavana kaanthu, avani chathurvedi, mohanu singu]
36440. ഭാവന കാന്ത്, അവനി ചതുർവേദി, മോഹന് സിങ് ഇവർ അറിയപ്പെടുന്നത് ?
[Bhaavana kaanthu, avani chathurvedi, mohanu singu ivar ariyappedunnathu ?
]
Answer: ഇന്ത്യൻ വ്യോമസേനയിൽ നിയമിതരായ ആദ്യ വനിതാ പൈലറ്റ്സ് [Inthyan vyomasenayil niyamitharaaya aadya vanithaa pylattsu]
36441. റോട്ടാ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്സിൻ?
[Rottaa vyrasinethire inthya vikasippiccheduttha vaaksin?
]
Answer: റോട്ടാവാക് [Rottaavaaku]
36442. റോട്ടാ വൈറസിനെതിരെയുള്ള റോട്ടാവാക് വാക്സിൻ വികസിപ്പിച്ചെടുത്ത രാജ്യം ?
[Rottaa vyrasinethireyulla rottaavaaku vaaksin vikasippiccheduttha raajyam ?
]
Answer: ഇന്ത്യ [Inthya]
36443. ഇന്ത്യ വികസിപ്പിച്ചെടുത്ത റോട്ടാവാക് വാക്സിൻ ഏതു വൈറസിനെതിരെ ആയിരുന്നു ?
[Inthya vikasippiccheduttha rottaavaaku vaaksin ethu vyrasinethire aayirunnu ?
]
Answer: റോട്ടാ വൈറസിനെതിരെ [Rottaa vyrasinethire]
36444. ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന റോക്കറ്റ്?
[Inthyayude punarupayogikkaavunna rokkattu?
]
Answer: ആർ.എൽ.വി-ടി ഡി [Aar. El. Vi-di di]
36445. ആർ.എൽ.വി-ടി ഡി റോക്കത്തിന്റെ പ്രത്യേകത ?
[Aar. El. Vi-di di rokkatthinte prathyekatha ?
]
Answer: പുനരുപയോഗിക്കാവുന്ന റോക്കറ്റ് [Punarupayogikkaavunna rokkattu]
36446. ആർ.എൽ.വി-ടി ഡി റോക്കറ്റ് വികസിപ്പിച്ചെടുത്ത രാജ്യം ?
[Aar. El. Vi-di di rokkattu vikasippiccheduttha raajyam ?
]
Answer: ഇന്ത്യ [Inthya]
36447. ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനോടു കൂട്ടിച്ചേർത്ത, വായു നിറച്ചു വിടർത്താവുന്ന 'ബലൂൺ' മുറിയുടെ പേര്?
[Inrarnaashanal spesu stteshanodu kootticcherttha, vaayu niracchu vidartthaavunna 'baloon' muriyude per?
]
Answer: ബീം (BEAM-Bigelow Expandable Activity Module) [Beem (beam-bigelow expandable activity module)]
36448. ബീം (BEAM-Bigelow Expandable Activity Module) എന്നാൽ എന്ത് ?
[Beem (beam-bigelow expandable activity module) ennaal enthu ?
]
Answer: ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനോടു കൂട്ടിച്ചേർത്ത, വായു നിറച്ചു വിടർത്താവുന്ന 'ബലൂൺ' മുറി [Inrarnaashanal spesu stteshanodu kootticcherttha, vaayu niracchu vidartthaavunna 'baloon' muri]
36449. ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനോടു കൂട്ടിച്ചേർത്ത, വായു നിറച്ചു വിടർത്താവുന്ന 'ബലൂൺ' മുറിയുടെ പേരായ ബീം ന്റെ പൂർണ രൂപം ?
[Inrarnaashanal spesu stteshanodu kootticcherttha, vaayu niracchu vidartthaavunna 'baloon' muriyude peraaya beem nte poorna roopam ?
]
Answer: BEAM-Bigelow Expandable Activity Module
36450. 2016-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം?
[2016-le loka paristhithi dinatthinte mudraavaakyam?
]
Answer: ഗോ ഫോർ വൈൽഡ് ലൈഫ് [Go phor vyldu lyphu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution