1. ’പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗൾ യോജന’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്?
[’prym ministtezhsu rosgal yojana’ enna paddhathiyude lakshyamenthu?
]
Answer: അഭ്യസ്ത വിദ്യരായ തൊഴിൽരഹിതർക്ക് സ്വയം തൊഴിൽലഭ്യമാക്കുക [Abhyastha vidyaraaya thozhilrahitharkku svayam thozhillabhyamaakkuka]