1. പണ്ഡിറ്റ് കെ.പി. കറുപ്പന്റെ പ്രധാന കൃതികൾ ?
[Pandittu ke. Pi. Karuppante pradhaana kruthikal ?
]
Answer: ബാലാക്ലേശം, ലങ്കാമർദനം, ശാകുന്തളം വഞ്ചിപ്പാട്ട്, എഡ്വേർഡ് വിജയം നാടകം, കൈരളി കൗതുകം [Baalaaklesham, lankaamardanam, shaakunthalam vanchippaattu, edverdu vijayam naadakam, kyrali kauthukam]