1. പണ്ഡിറ്റ് കറുപ്പന്റെ പ്രധാന കൃതികൾ:
[Pandittu karuppante pradhaana kruthikal:
]
Answer: ജാതിക്കുമ്മി, ബാലാകലേശം, ഉദ്യാനവിരുന്ന്, അരയപ്രശസ്തി,ബാലോദ്യാനം,കൈരളീകൗതുകം( കൊച്ചി മഹാരാജാവിൽനിന്ന് കവിതിലകം ബഹുമതി ലഭിച്ചു ) [Jaathikkummi, baalaakalesham, udyaanavirunnu, arayaprashasthi,baalodyaanam,kyraleekauthukam( kocchi mahaaraajaavilninnu kavithilakam bahumathi labhicchu )]