<<= Back Next =>>
You Are On Question Answer Bank SET 750

37501. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡൻറ് ആര് ? [Eshyan phudbol konphedareshan prasidanru aaru ? ]

Answer: ഷെയ്ഖ്സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ [Sheykhsalmaan bin ibraahim al khaleepha ]

37502. ആരെ പിന്തള്ളിയാണ് യുവേഫ ജനറൽ സെക്രട്ടറിയായ ഇൻഫാൻറിനോ പ്രസിഡൻറായത്? [Aare pinthalliyaanu yuvepha janaral sekrattariyaaya inphaanrino prasidanraayath? ]

Answer: ഷെയ്ഖ്സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയെ [Sheykhsalmaan bin ibraahim al khaleephaye ]

37503. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ പ്രസിഡൻറായി തെരഞ്ഞെടുത്തതാരെ? [Inthyan krikkattu bordinte puthiya prasidanraayi theranjedutthathaare? ]

Answer: അനുരാഗ്താക്കൂറിനെ [Anuraagthaakkoorine ]

37504. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആര് ? [Inthyan krikkattu bordinte ettavum praayam kuranja prasidantu aaru ? ]

Answer: അനുരാഗ്താക്കൂർ [Anuraagthaakkoor ]

37505. സംസ്ഥാന സർക്കാർ പുതുതായി രൂപവത്കരിച്ച പ്രവാസി കമ്മീഷന്റെ അധ്യക്ഷനാര് ? [Samsthaana sarkkaar puthuthaayi roopavathkariccha pravaasi kammeeshante adhyakshanaaru ? ]

Answer: മുൻ ഹൈക്കോടതി ജഡ്ജി പി, ഭവദാസൻ [Mun hykkodathi jadji pi, bhavadaasan]

37506. പ്രവാസി കമ്മീഷന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം ? [Pravaasi kammeeshante lakshyangal enthellaam ? ]

Answer: പ്രവാസി നിക്ഷേപങ്ങൾക്ക് സംരക്ഷണം നൽകുക, വ്യാജ റിക്രൂട്മെന്റുകൾ തടയുക [Pravaasi nikshepangalkku samrakshanam nalkuka, vyaaja rikroodmentukal thadayuka ]

37507. 2016 ലെ ജമ്മു കശ്മീർ മുഖ്യമന്ത്രി ആര് ? [2016 le jammu kashmeer mukhyamanthri aaru ? ]

Answer: മെഹബൂബ മുഫ്തി [Mehabooba muphthi]

37508. മെഹബൂബ മുഫ്തി ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ചുമതലയേറ്റതെന്ന്? [Mehabooba muphthi jammu kashmeer mukhyamanthriyaayi chumathalayettathennu? ]

Answer: 2016 ഏപ്രിൽ 4-ന് [2016 epril 4-nu]

37509. ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പിതാവാര് ? [Jammu kashmeer mukhyamanthri mehabooba muphthiyude pithaavaaru ? ]

Answer: അന്തരിച്ച മുൻ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് [Anthariccha mun mukhyamanthri muphthi muhammadu seydu ]

37510. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷ ആര്? [Peeppilsu demokraattiku paarttiyude adhyaksha aar? ]

Answer: മെഹബൂബ മുഫ്തി [Mehabooba muphthi]

37511. ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി പദവിയിലെത്തിയ ആദ്യ വനിത ആര് ? [Jammu kashmeerinte mukhyamanthri padaviyiletthiya aadya vanitha aaru ? ]

Answer: മെഹബൂബ മുഫ്തി [Mehabooba muphthi]

37512. പ്രധാനമന്ത്രി അടക്കമുള്ള വി.വി.ഐ.പി.കളുടെ സുരക്ഷാ ചുമതലയുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഡയറക്ടർ ആര് ? [Pradhaanamanthri adakkamulla vi. Vi. Ai. Pi. Kalude surakshaa chumathalayulla speshal prottakshan grooppinte dayarakdar aaru ? ]

Answer: അരുൺകുമാർ സിൻഹ [Arunkumaar sinha]

37513. പ്രധാനമന്ത്രി അടക്കമുള്ള വി.വി.ഐ.പി.കളുടെ സുരക്ഷാ ചുമതലയുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഡയറക്ടറായി അരുൺകുമാർ സിൻഹയെ നിയമിക്കപ്പെട്ടതെന്ന് ? [Pradhaanamanthri adakkamulla vi. Vi. Ai. Pi. Kalude surakshaa chumathalayulla speshal prottakshan grooppinte dayarakdaraayi arunkumaar sinhaye niyamikkappettathennu ? ]

Answer: 2016-ൽ [2016-l ]

37514. കേരളത്തിന്റെ ചീഫ് സെക്രട്ടറി ആര് ? [Keralatthinte cheephu sekrattari aaru ? ]

Answer: എസ്.എം. വിജയാനന്ദ് [Esu. Em. Vijayaanandu ]

37515. എസ്.എം. വിജയാനന്ദ് കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതെന്ന് ? [Esu. Em. Vijayaanandu keralatthinte cheephu sekrattariyaayi chumathalayettathennu ? ]

Answer: 2016-ൽ [2016-l]

37516. കേരള സംസ്ഥാനത്തിന്റെ 41–)o ചീഫ് സെക്രട്ടറി ആര് ? [Kerala samsthaanatthinte 41–)o cheephu sekrattari aaru ? ]

Answer: എസ്.എം. വിജയാനന്ദ് [Esu. Em. Vijayaanandu ]

37517. ബി സി സി ഐ യുടെ ആദ്യ സി.ഇ.ഒ ആര് ? [Bi si si ai yude aadya si. I. O aaru ? ]

Answer: രാഹുൽ ജോഹ്‌രി [Raahul johri ]

37518. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആര് ? [Inthyan krikkattu kandrol bordinre cheephu eksikyootteevu opheesar aaru ? ]

Answer: രാഹുൽ ജോഹ്രി [Raahul johri]

37519. ഇസ്രായേലിലെ ഇന്ത്യൻ സ്ഥാനപതി ആര് ? [Israayelile inthyan sthaanapathi aaru ? ]

Answer: പവൻ കപൂർ [Pavan kapoor]

37520. നീതി ആയോഗ് സി.ഇ.ഒ. ആര് ? [Neethi aayogu si. I. O. Aaru ? ]

Answer: അമിതാഭ്കാന്ത് [Amithaabhkaanthu]

37521. ഇന്ത്യൻ തീരരക്ഷാ സേനയുടെ (കോസ്റ്റ് ഗാർഡ്) തലവൻ ആര് ? [Inthyan theerarakshaa senayude (kosttu gaardu) thalavan aaru ? ]

Answer: രാജേന്ദ്ര സിങ് [Raajendra singu]

37522. സെൻസസ് കമ്മീഷണർ രജിസ്ട്രാർ ജനറൽ ആര്? [Sensasu kammeeshanar rajisdraar janaral aar? ]

Answer: ശൈലേഷ് [Shyleshu]

37523. നിയമ കമ്മീഷൻ അധ്യക്ഷൻ ആര്? [Niyama kammeeshan adhyakshan aar? ]

Answer: ജസ്റ്റിസ് ബൽബീർ സിങ് ചൗഹാൻ [Jasttisu balbeer singu chauhaan ]

37524. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ചെയർമാൻ മാനേജിങ് ഡയറക്ടർ ആര്? [Yunyttadu inthya inshuransu kampaniyude cheyarmaan maanejingu dayarakdar aar? ]

Answer: ആരിഫുൽ ഹുജ [Aariphul huja ]

37525. കേന്ദ്ര ധനകാര്യ സെക്രട്ടറി ആര്? [Kendra dhanakaarya sekrattari aar? ]

Answer: അലോക്ലവാസ [Aloklavaasa]

37526. പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ആര്? [Pune philim aandu delivishan insttittyoottinte dayarakdar aar?]

Answer: ഭൂപേന്ദ്ര കൈന്തോല [Bhoopendra kynthola ]

37527. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ ആര് ? [Pabliku akkaundsu kammittiyude cheyarmaan aaru ? ]

Answer: കെ.വി. തോമസ് [Ke. Vi. Thomasu]

37528. ചരക്കു സേവന നികുതി (ജി എസ്.ടി) എം.പവേഡ് കമ്മിറ്റി അധ്യക്ഷൻ ആര് ? [Charakku sevana nikuthi (ji esu. Di) em. Pavedu kammitti adhyakshan aaru ? ]

Answer: അമിത് മിശ്ര [Amithu mishra ]

37529. SBI യിൽ ലയിക്കുന്ന സമയത് സ്ലേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മാനേജിങ് ഡയറക്ടറർ ആര് ആയിരുന്നു? [Sbi yil layikkunna samayathu slettu baanku ophu draavankoor maanejingu dayarakdarar aaru aayirunnu? ]

Answer: സി. ആർ. ശശികുമാർ [Si. Aar. Shashikumaar]

37530. നാളികേര വികസന ബോർഡിൻറെ ചെയർമാൻ ആര് ? [Naalikera vikasana bordinre cheyarmaan aaru ? ]

Answer: ആനന്ദ് കുമാർ സിങ് [Aanandu kumaar singu]

37531. സംസ്ഥാന സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആര് ? [Samsthaana saahithya insttittyoottu dayarakdar aaru ? ]

Answer: ഡോ. പോൾ മണലിൽ [Do. Pol manalil]

37532. കേരള സർക്കാറിന്റെ ധന വിനിയോഗ അവലോകന സമതി അധ്യക്ഷ ആര് ? [Kerala sarkkaarinte dhana viniyoga avalokana samathi adhyaksha aaru ? ]

Answer: ഡോ. മേരി ജോർജ് [Do. Meri jorju]

37533. സംസ്ഥാനത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആര് ? [Samsthaanatthe mukhya vivaraavakaasha kammeeshanar aaru ? ]

Answer: വിൻസൻ എം. പോൾ [Vinsan em. Pol]

37534. ദുൽഖർ സൽമാന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വർഷം ?. [Dulkhar salmaanu mikaccha nadanulla samsthaana chalacchithra puraskaaram labhiccha varsham ?. ]

Answer: 2016

37535. ദുൽഖർ സൽമാന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കാനർഹമായ ചിത്രം ? [Dulkhar salmaanu mikaccha nadanulla samsthaana chalacchithra puraskaaram labhikkaanarhamaaya chithram ? ]

Answer: ചാർലി [Chaarli ]

37536. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടി? [2015-le mikavinulla samsthaana chalacchithra avaardile mikaccha nadi?]

Answer: പാർവതി (ചിത്രം:ചാർലി, എന്നു നിന്റെ മൊ യ്തീൻ) [Paarvathi (chithram:chaarli, ennu ninte mo ytheen) ]

37537. പാർവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വർഷം ?. [Paarvathikku mikaccha nadikkulla samsthaana chalacchithra puraskaaram labhiccha varsham ?. ]

Answer: 2016

37538. പാർവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കാനർഹമായ ചിത്രങ്ങൾ ? [Paarvathikku mikaccha nadikkulla samsthaana chalacchithra puraskaaram labhikkaanarhamaaya chithrangal ? ]

Answer: ചാർലി, എന്നു നിന്റെ മൊ യ്തീൻ [Chaarli, ennu ninte mo ytheen ]

37539. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ഗായകൻ? [2015-le mikavinulla samsthaana chalacchithra avaardile mikaccha gaayakan? ]

Answer: പി.ജയചന്ദ്രൻ [Pi. Jayachandran ]

37540. പി.ജയചന്ദ്രന് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വർഷം ?. [Pi. Jayachandranu mikaccha gaayakanulla samsthaana chalacchithra puraskaaram labhiccha varsham ?. ]

Answer: 2016

37541. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ഗായിക? [2015-le mikavinulla samsthaana chalacchithra avaardile mikaccha gaayika? ]

Answer: മധുശ്രീനാരായണൻ [Madhushreenaaraayanan ]

37542. മധു ശ്രീനാരായണൻ വിന് മികച്ച ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വർഷം ?. [Madhu shreenaaraayanan vinu mikaccha gaayikakkulla samsthaana chalacchithra puraskaaram labhiccha varsham ?. ]

Answer: 2016

37543. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച സംഗീതസംവിധായകൻ? [2015-le mikavinulla samsthaana chalacchithra avaardile mikaccha samgeethasamvidhaayakan? ]

Answer: രമേഷ് നാരായണൻ [Rameshu naaraayanan ]

37544. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ഗാനരചനക്കുള്ള അവാർഡിനർഹമായത് ആര് ? [2015-le mikavinulla samsthaana chalacchithra avaardile mikaccha gaanarachanakkulla avaardinarhamaayathu aaru ? ]

Answer: റഫീക്ക് അഹമ്മദ് [Rapheekku ahammadu ]

37545. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡിനർഹമായത് ആര് ? [2015-le mikavinulla samsthaana chalacchithra avaardile mikaccha chhaayaagrahanatthinulla avaardinarhamaayathu aaru ? ]

Answer: ജോമോൻ ടി, ജോൺ (ചാർലി,നീ ന,എന്നു നിന്റെ മൊയ്തീൻ) [Jomon di, jon (chaarli,nee na,ennu ninte moytheen) ]

37546. ജോമോൻ ടി, ജോണിന് 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡിനർഹമാക്കിയ ചിത്രങ്ങൾ ? [Jomon di, joninu 2015-le mikavinulla samsthaana chalacchithra avaardile mikaccha chhaayaagrahanatthinulla avaardinarhamaakkiya chithrangal ? ]

Answer: ചാർലി,നീന,എന്നു നിന്റെ മൊയ്തീൻ [Chaarli,neena,ennu ninte moytheen ]

37547. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം? [63-mathu desheeya chalacchithra puraskaaratthile mikaccha chithram? ]

Answer: ബാഹുബലി [Baahubali ]

37548. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകൻ? [63-mathu desheeya chalacchithra puraskaaratthile mikaccha samvidhaayakan? ]

Answer: സഞ്ജയ് ലീല ബൻസാലി (ചിത്രം: ബാജിറാവുമസ്താനി) [Sanjjayu leela bansaali (chithram: baajiraavumasthaani) ]

37549. സഞ്ജയ് ലീല ബൻസാലിക്ക് 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകൻ ആകാൻ അർഹമാക്കിയ ചിത്രം ? [Sanjjayu leela bansaalikku 63-mathu desheeya chalacchithra puraskaaratthile mikaccha samvidhaayakan aakaan arhamaakkiya chithram ? ]

Answer: ബാജിറാവുമസ്താനി [Baajiraavumasthaani ]

37550. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടൻ? [63-mathu desheeya chalacchithra puraskaaratthile mikaccha nadan? ]

Answer: അമിതാഭ് ബച്ചൻ (ചിത്രം:പികു) [Amithaabhu bacchan (chithram:piku) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution