<<= Back
Next =>>
You Are On Question Answer Bank SET 749
37451. നാവികസേനയുടെ മേധാവിയായി വൈസ് അഡ്മിറൽ സുനിൽലാൻബ ചുമതലയേറ്റ വർഷം ?
[Naavikasenayude medhaaviyaayi vysu admiral sunillaanba chumathalayetta varsham ?
]
Answer: 2016-ൽ [2016-l]
37452. നാവികസേനയുടെ മേധാവിയായി വൈസ് അഡ്മിറൽ സുനിൽലാൻബ ആരുടെ വിരമിക്കലിനു ശേഷമാണ് ചുമതലയേറ്റത് ?
[Naavikasenayude medhaaviyaayi vysu admiral sunillaanba aarude viramikkalinu sheshamaanu chumathalayettathu ?
]
Answer: അഡിമിറൽ ആർ.കെ. ധോവന് ശേഷം
[Adimiral aar. Ke. Dhovanu shesham
]
37453. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ്
മോഹൻ എം. ശാന്തന ഗൗഡർ ചുമതലയേറ്റതെന്ന് ?
[Kerala hykkodathiyude cheephu jasttisaayi jasttisu
mohan em. Shaanthana gaudar chumathalayettathennu ?
]
Answer: 2016 സപ്തംബർ 22ന്
[2016 sapthambar 22nu
]
37454. കേരള നിയമസഭയിലെ പ്രതിപക്ഷനേതാവാര്?
[Kerala niyamasabhayile prathipakshanethaavaar?
]
Answer: രമേശ് ചെന്നിത്തല [Rameshu chennitthala]
37455. കേരളത്തിന്റെ എത്രാമത്തെ പ്രതിപക്ഷ നേതാവാണ് ചെന്നിത്തല?
[Keralatthinte ethraamatthe prathipaksha nethaavaanu chennitthala?
]
Answer: ഇരുപതാമത്തെ
[Irupathaamatthe
]
37456. സംസ്ഥാനത്തെ പോലീസ് മേധാവിയായി നിയമിച്ചതാരെ?
[Samsthaanatthe poleesu medhaaviyaayi niyamicchathaare?
]
Answer: ലോക്‌നാഥ്ബെഹ്റയെ
[Loknaathbehraye
]
37457. സംസ്ഥാനത്തെ പോലീസ് മേധാവിയായി ലോക്‌നാഥ്ബെഹ്റയെ
നിയമിച്ചതെന്ന് ?
[Samsthaanatthe poleesu medhaaviyaayi loknaathbehraye
niyamicchathennu ?
]
Answer: 2016 മെയ് 30-ന്
[2016 meyu 30-nu
]
37458. കേരളത്തിനെൻറ അഡ്വക്കേറ്റ് ജനറലായി നിയമിച്ചതാരെ?
[Keralatthinenra advakkettu janaralaayi niyamicchathaare?
]
Answer: സി.പി. സുധാകര പ്രസാദിനെ
[Si. Pi. Sudhaakara prasaadine
]
37459. കേരളത്തിനെൻറ അഡ്വക്കേറ്റ് ജനറലായി സി.പി. സുധാകര പ്രസാദിനെ നിയമിച്ചതെന്ന് ?
[Keralatthinenra advakkettu janaralaayi si. Pi. Sudhaakara prasaadine niyamicchathennu ?
]
Answer: 2016 ജൂൺ 1-ന്
[2016 joon 1-nu
]
37460. പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആരാണ് ?
[Puthiya dayarakdar janaral ophu prosikyooshan aaraanu ?
]
Answer: ശ്രീധരൻ നായർ മഞ്ചേരി
[Shreedharan naayar mancheri
]
37461. പുതുച്ചേരി ലഫ്. ഗവർണറായി രാഷ്ട്രപതി നിയമിച്ചതാരെ ?
[Puthuccheri laphu. Gavarnaraayi raashdrapathi niyamicchathaare ?
]
Answer: ബി.ജെ.പി. നേതാവും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ കിരൺ ബേദിയെ
[Bi. Je. Pi. Nethaavum mun ai. Pi. Esu udyogasthayumaaya kiran bediye
]
37462. ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ ആര് ?
[Aadyavanithaa ai. Pi. Esu. Udyogastha aaru ?
]
Answer: കിരൺ ബേദി
[Kiran bedi
]
37463. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിച്ച ആദ്യവനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥ?
[Dalhi niyamasabhaa thiranjeduppil bi. Je. Piyude mukhyamanthri sthaanaarthiyaayi mathsariccha aadyavanithaa ai. Pi. Esu. Udyogastha?
]
Answer: കിരൺ ബേദി
[Kiran bedi
]
37464. സെൻസർ ബോർഡ് പരിഷ്കരണ സമിതി അധ്യക്ഷനായി ശ്യാം ബെനഗൽ നിയമിതനായതെന്ന് ?
[Sensar bordu parishkarana samithi adhyakshanaayi shyaam benagal niyamithanaayathennu ?
]
Answer: 2016-ൽ
[2016-l
]
37465. മുൻ കംപ്ട്രോളർ ആൻഡ് ഡിറ്റർ ജനറൽ ആരായിരുന്നു ?
[Mun kampdrolar aandu dittar janaral aaraayirunnu ?
]
Answer: വിനോദ് റായി [Vinodu raayi]
37466. ആരെയാണ് ബാങ്ക്സ് ബോർഡ് ബ്യറോയുടെ (ബി.ബി.ബി) പ്രഥമ ചെയർമാനായി നിയമിച്ചത്?
[Aareyaanu baanksu bordu byaroyude (bi. Bi. Bi) prathama cheyarmaanaayi niyamicchath?
]
Answer: വിനോദ് റായിയെ
[Vinodu raayiye
]
37467. ബാങ്ക്സ് ബോർഡ് ബ്യറോയുടെ (ബി.ബി.ബി) പ്രഥമ ചെയർമാനായി വിനോദ് റായിയെ നിയമിച്ചതെന്ന് ?
[Baanksu bordu byaroyude (bi. Bi. Bi) prathama cheyarmaanaayi vinodu raayiye niyamicchathennu ?
]
Answer: 2016- ൽ [2016- l]
37468. ’ബി.ബി.ബി.’ എന്നാലെന്ത് ?
[’bi. Bi. Bi.’ ennaalenthu ?
]
Answer: ബാങ്ക്സ് ബോർഡ് ബ്യറോ .
[Baanksu bordu byaro .
]
37469. ബാങ്ക്സ് ബോർഡ് ബ്യറോയുടെ ധർമമെന്ത്?
[Baanksu bordu byaroyude dharmamenthu?
]
Answer: കിട്ടാക്കട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പൊതു മേഖലാ ബാങ്കുകളുടെ ഉന്നതതല നിയമനങ്ങൾ ഉപദേശം നൽകുന്നതിനുമുള്ളതാണ് ബി.ബി.ബി
[Kittaakkada prashnangal pariharikkunnathinum pothu mekhalaa baankukalude unnathathala niyamanangal upadesham nalkunnathinumullathaanu bi. Bi. Bi
]
37470. സശസ്ത്ര സീമാബൽ ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടതാരെ ?
[Sashasthra seemaabal dayarakdar janaralaayi niyamikkappettathaare ?
]
Answer: അർച്ചന രാമസുന്ദരത്തെ
[Arcchana raamasundaratthe
]
37471. ആദ്യമായി അർധസൈനിക വിഭാഗത്തിന്റെ തലപ്പത്തെത്തിയ വനിത ആര്?
[Aadyamaayi ardhasynika vibhaagatthinte thalappatthetthiya vanitha aar?
]
Answer: അർച്ചന രാമസുന്ദരം
[Arcchana raamasundaram
]
37472. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ആര് ?
[Janaral inshuransu korppareshan ophu inthyayude maanejingu dayarakdar aaru ?
]
Answer: ആലിസ് വൈദ്യൻ
[Aalisu vydyan
]
37473. 2015-ലെ ഫിസിക്സിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചതാർക്കൊക്കെ?
[2015-le phisiksinulla nobel puraskaaram labhicchathaarkkokke?
]
Answer: തകാകി കാജിത,ആർതർ സി. മക്ഡൊണാൾഡ് എന്നിവർക്ക്
[Thakaaki kaajitha,aarthar si. Makdonaaldu ennivarkku
]
37474. എന്തിനാണ് തകാകി കാജിത,ആർതർ സി. മക്ഡൊണാൾഡ് എന്നിവർക്ക് 2015-ലെ ഫിസിക്സിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത് ?
[Enthinaanu thakaaki kaajitha,aarthar si. Makdonaaldu ennivarkku 2015-le phisiksinulla nobel puraskaaram labhicchathu ?
]
Answer: ന്യൂടിനോകൾക്ക് ഭാരമുണ്ട് എന്ന വസ്തുതയിലേക്ക് നയിക്കപ്പെട്ട കണ്ടെത്തലുകൾക്ക്
[Nyoodinokalkku bhaaramundu enna vasthuthayilekku nayikkappetta kandetthalukalkku
]
37475. ബ്രീലാർസന് മികച്ച നടിക്കുള്ള എത്രാമത്തെ അക്കാദമി പുരസ്കാരം(ഓസ്കാർ ) ആണ് ലഭിച്ചത് ?
[Breelaarsanu mikaccha nadikkulla ethraamatthe akkaadami puraskaaram(oskaar ) aanu labhicchathu ?
]
Answer: 88
37476. ബ്രീലാർസന് 2016 ഫിബ്രവരിയിൽ പ്രഖ്യാപിച്ച എൺപത്തിയെട്ടാമത് അക്കാദമി പുരസ്കാരത്തിലെ (ഓസ്കാർ ) മികച്ച നടി ആകാൻ അർഹമാക്കിയ ചിത്രം ?
[Breelaarsanu 2016 phibravariyil prakhyaapiccha enpatthiyettaamathu akkaadami puraskaaratthile (oskaar ) mikaccha nadi aakaan arhamaakkiya chithram ?
]
Answer: റും
[Rum
]
37477. 2016 ഫിബ്രവരിയിൽ പ്രഖ്യാപിച്ച എൺപത്തിയെട്ടാമത് അക്കാദമി പുരസ്കാരത്തിലെ (ഓസ്കാർ )മികച്ച സംവിധായകൻ?
[2016 phibravariyil prakhyaapiccha enpatthiyettaamathu akkaadami puraskaaratthile (oskaar )mikaccha samvidhaayakan?
]
Answer: അലെജാന്ദ്രോ ഇനാരിറ്റു (ചിത്രം-ദ റെവെനൻറ്)
[Alejaandro inaarittu (chithram-da revenanru)
]
37478. അലെജാന്ദ്രോ ഇനാരിറ്റുവിന് മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരം(ഓസ്കാർ )ലഭിച്ച വർഷം ?
[Alejaandro inaarittuvinu mikaccha samvidhaayakanulla akkaadami puraskaaram(oskaar )labhiccha varsham ?
]
Answer: 2016
37479. അലെജാന്ദ്രോ ഇനാരിറ്റുവിന് മികച്ച സംവിധായകനുള്ള എത്രാമത്തെ അക്കാദമി പുരസ്കാരം(ഓസ്കാർ ) ആണ് ലഭിച്ചത് ?
[Alejaandro inaarittuvinu mikaccha samvidhaayakanulla ethraamatthe akkaadami puraskaaram(oskaar ) aanu labhicchathu ?
]
Answer: 88
37480. അലെജാന്ദ്രോ ഇനാരിറ്റുവിന് 2016 ഫിബ്രവരിയിൽ പ്രഖ്യാപിച്ച എൺപത്തിയെട്ടാമത് അക്കാദമി പുരസ്കാരത്തിലെ (ഓസ്കാർ ) മികച്ച സംവിധായകൻ ആകാൻ അർഹമാക്കിയ ചിത്രം ?
[Alejaandro inaarittuvinu 2016 phibravariyil prakhyaapiccha enpatthiyettaamathu akkaadami puraskaaratthile (oskaar ) mikaccha samvidhaayakan aakaan arhamaakkiya chithram ?
]
Answer: ദ റെവെനൻറ്
[Da revenanru
]
37481. 2016 ഫിബ്രവരിയിൽ പ്രഖ്യാപിച്ച എൺപത്തിയെട്ടാമത് അക്കാദമി പുരസ്കാരത്തിലെ (ഓസ്കാർ )മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ലഭിച്ചത് ആർക്ക്?
[2016 phibravariyil prakhyaapiccha enpatthiyettaamathu akkaadami puraskaaratthile (oskaar )mikaccha chhaayaagrahanatthinulla avaardu labhicchathu aarkku?
]
Answer: ഇമ്മാനുവൽ ലുബെസ്കി (ചിത്രം: ദ റെവെനൻറ്)
[Immaanuval lubeski (chithram: da revenanru)
]
37482. മികച്ച ഛായാഗ്രഹണത്തിനുള്ള അക്കാദമി പുരസ്കാരം(ഓസ്കാർ)ലഭിച്ച വർഷം ?
[Mikaccha chhaayaagrahanatthinulla akkaadami puraskaaram(oskaar)labhiccha varsham ?
]
Answer: 2016
37483. ഇമ്മാനുവൽ ലുബെസ്കിക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള എത്രാമത്തെ അക്കാദമി പുരസ്കാരം(ഓസ്കാർ ) ആണ് ലഭിച്ചത് ?
[Immaanuval lubeskikku mikaccha chhaayaagrahanatthinulla ethraamatthe akkaadami puraskaaram(oskaar ) aanu labhicchathu ?
]
Answer: 18
37484. ഇമ്മാനുവൽ ലുബെസ്കിക്ക് 2016 ഫിബ്രവരിയിൽ പ്രഖ്യാപിച്ച എൺപത്തിയെട്ടാമത് അക്കാദമി പുരസ്കാരത്തിലെ (ഓസ്കാർ ) മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡിന് അർഹമാക്കിയ ചിത്രം ?
[Immaanuval lubeskikku 2016 phibravariyil prakhyaapiccha enpatthiyettaamathu akkaadami puraskaaratthile (oskaar ) mikaccha chhaayaagrahanatthinulla avaardinu arhamaakkiya chithram ?
]
Answer: ദ റെവെനൻറ് [Da revenanru]
37485. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ചിത്രം?
[2015-le mikavinulla samsthaana chalacchithra avaardile mikaccha chithram?
]
Answer: ഒഴിവുദിവസത്തെ കളി (സംവിധായ കൻ: സനൽകുമാർ ശശിധരൻ)
[Ozhivudivasatthe kali (samvidhaaya kan: sanalkumaar shashidharan)
]
37486. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ചിത്രം ആയ ‘ഒഴിവുദിവസത്തെ കളി’ സംവിധാനം ചെയ്തത് ആരാണ് ?
[2015-le mikavinulla samsthaana chalacchithra avaardile mikaccha chithram aaya ‘ozhivudivasatthe kali’ samvidhaanam cheythathu aaraanu ?
]
Answer: സനൽകുമാർ ശശിധരൻ
[Sanalkumaar shashidharan
]
37487. ’ഒഴിവുദിവസത്തെ കളി’ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വർഷം ?.
[’ozhivudivasatthe kali’ mikaccha chithratthinulla samsthaana chalacchithra puraskaaram labhiccha varsham ?.
]
Answer: 2015
37488. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച ജനപ്രിയചിത്രം?
[2015-le mikavinulla samsthaana chalacchithra avaardile mikaccha janapriyachithram?
]
Answer: എന്നുനിന്റെ മൊയ്തീൻ (സംവിധാ നം: ആർ.എസ്. വിമൽ)
[Ennuninte moytheen (samvidhaa nam: aar. Esu. Vimal)
]
37489. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ ജനപ്രിയചിത്രം ആയ ‘എന്നുനിന്റെ മൊയ്തീൻ ’ സംവിധാനം ചെയ്തത് ആരാണ് ?
[2015-le mikavinulla samsthaana chalacchithra avaardile janapriyachithram aaya ‘ennuninte moytheen ’ samvidhaanam cheythathu aaraanu ?
]
Answer: ആർ.എസ്. വിമൽ
[Aar. Esu. Vimal
]
37490. ’എന്നുനിന്റെ മൊയ്തീൻ ’ ജനപ്രിയചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വർഷം ?.
[’ennuninte moytheen ’ janapriyachithratthinulla samsthaana chalacchithra puraskaaram labhiccha varsham ?.
]
Answer: 2015
37491. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച സംവിധായകൻ?
[2015-le mikavinulla samsthaana chalacchithra avaardile mikaccha samvidhaayakan?
]
Answer: മാർട്ടിൻ പ്രക്കാട്ട് (ചിത്രം:ചാർലി)
[Maarttin prakkaattu (chithram:chaarli)
]
37492. മാർട്ടിൻ പ്രക്കാട്ടിന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വർഷം ?.
[Maarttin prakkaattinu mikaccha samvidhaayakanulla samsthaana chalacchithra puraskaaram labhiccha varsham ?.
]
Answer: 2015
37493. മാർട്ടിൻ പ്രക്കാട്ടിന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കാനർഹമായ ചിത്രം ?
[Maarttin prakkaattinu mikaccha samvidhaayakanulla samsthaana chalacchithra puraskaaram labhikkaanarhamaaya chithram ?
]
Answer: ചാർലി
[Chaarli
]
37494. 2015-ലെ മികവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിലെ മികച്ച നടൻ?
[2015-le mikavinulla samsthaana chalacchithra avaardile mikaccha nadan?
]
Answer: ദുൽഖർ സൽമാൻ (ചിത്രം:ചാർലി)
[Dulkhar salmaan (chithram:chaarli)
]
37495. ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നതെവിടെ ?
[Eshyayile ettavum valiya bhoogarbha reyilve stteshan sthithicheyyunnathevide ?
]
Answer: ചൈനയുടെ തെക്കൻ നഗരമായ ഷെൻഷനിൽ [Chynayude thekkan nagaramaaya shenshanil]
37496. ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ റെയിൽവേ സ്റ്റേഷന്റെ വിസ്തൃതി എത്ര ?
[Eshyayile ettavum valiya bhoogarbha reyilve stteshante visthruthi ethra ?
]
Answer: 1,47,000 ചതുരശ്ര മീറ്റർ
[1,47,000 chathurashra meettar
]
37497. ചൈനയുടെ തെക്കൻ നഗരമായ ഷെൻഷനിൽ സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ റെയിൽവേ സ്റ്റേഷൻ ലോകത്തിലെ എത്രാമത്തെ ഭൂഗർഭ റെയിൽവേ സ്റ്റേഷനാണ്?
[Chynayude thekkan nagaramaaya shenshanil sthithicheyyunna eshyayile ettavum valiya bhoogarbha reyilve stteshan lokatthile ethraamatthe bhoogarbha reyilve stteshanaan?
]
Answer: Ans:രണ്ടാമത്തെ [Ans:randaamatthe]
37498. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ചെയർമാനാരായിരുന്നു ?
[Inthyan krikkattu kandrol bordu cheyarmaanaaraayirunnu ?
]
Answer: ശശാങ്ക് മനോഹർ
[Shashaanku manohar
]
37499. അന്താരാഷ്ട ക്രിക്കറ്റ് കൗൺസിലിന്റെ ആദ്യ സ്വതന്ത്ര ചെയർമാൻ ആര് ?
[Anthaaraashda krikkattu kaunsilinte aadya svathanthra cheyarmaan aaru ?
]
Answer: ശശാങ്ക് മനോഹർ
[Shashaanku manohar
]
37500. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫയുടെ പുതിയ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത് ആരെ ?
[Aagola phudbol samghadanayaaya phiphayude puthiya prasidanraayi theranjedukkappettathu aare ?
]
Answer: ജിയാനി ഇൻഫാൻറിനോയെ
[Jiyaani inphaanrinoye
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution