<<= Back
Next =>>
You Are On Question Answer Bank SET 748
37401. രഘുവീർ ചൗധരി എത്ര പുസ്തകങ്ങളാണ് എഴുതിയിട്ടുള്ളത്?
[Raghuveer chaudhari ethra pusthakangalaanu ezhuthiyittullath?
]
Answer: 80-ലേറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്
[80-lere pusthakangalezhuthiyittundu
]
37402. ’ജ്ഞാനപ്പാന പുരസ്കാരം ‘ എന്നാലെന്ത് ?
[’jnjaanappaana puraskaaram ‘ ennaalenthu ?
]
Answer: പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായുർ ദേവസ്വം നൽകുന്ന പുരസ്കാരം
[Poonthaanam dinaaghoshatthinte bhaagamaayi guruvaayur devasvam nalkunna puraskaaram
]
37403. 2016-ലെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?
[2016-le jnjaanappaana puraskaaram labhicchathaarkku ?
]
Answer: വിഷ്ണു നാരായണൻ നമ്പൂതിരിക്ക്
[Vishnu naaraayanan nampoothirikku
]
37404. എന്താണ് വനിതാരത്നം അവാർഡ് ?
[Enthaanu vanithaarathnam avaardu ?
]
Answer: വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച നാലു വനിതകൾക്ക് സാമൂഹിക നീതി വകുപ്പ് നൽകുന്ന പുരസ്കാരം
[Vividha mekhalakalil mikaccha pravartthanam kaazhcha veccha naalu vanithakalkku saamoohika neethi vakuppu nalkunna puraskaaram
]
37405. റാണിലക്ഷ്മിഭായ് അവാർഡ് ലഭിച്ചതാർക്ക്?
[Raanilakshmibhaayu avaardu labhicchathaarkku?
]
Answer: നിരുപമാ റാവുവിന്
[Nirupamaa raavuvinu
]
37406. ഏതു മേഖലയിലെ മികവിനാണ് നിരുപമാ റാവുവിന് റാണിലക്ഷ്മിഭായ് അവാർഡ് ലഭിച്ചത് ?
[Ethu mekhalayile mikavinaanu nirupamaa raavuvinu raanilakshmibhaayu avaardu labhicchathu ?
]
Answer: ഭരണമികവിന്
[Bharanamikavinu
]
37407. കമല സുരയ്യ അവാർഡ് ലഭിച്ചതാർക്ക്?
[Kamala surayya avaardu labhicchathaarkku?
]
Answer: അഞ്ജലി മേനോന്
[Anjjali menonu
]
37408. ഏതു മേഖലയിലെ മികവിനാണ് അഞ്ജലി മേനോന് കമല സുരയ്യ അവാർഡ് ലഭിച്ചത് ?
[Ethu mekhalayile mikavinaanu anjjali menonu kamala surayya avaardu labhicchathu ?
]
Answer: കലക്ക് [Kalakku]
37409. അക്കാമ്മ ചെറിയാൻ അവാർഡ് ലഭിച്ചതാർക്ക്?
[Akkaamma cheriyaan avaardu labhicchathaarkku?
]
Answer: ഉമ പ്രേമന് [Uma premanu]
37410. ഏതു മേഖലയിലെ മികവിനാണ് ഉമ പ്രേമന് ലഭിച്ചത് ?
[Ethu mekhalayile mikavinaanu uma premanu labhicchathu ?
]
Answer: സാമൂഹിക സേവനം
[Saamoohika sevanam
]
37411. ക്യാപ്റ്റൻ ലക്ഷ്മി അവാർഡ് ലഭിച്ചതാർക്ക്?
[Kyaapttan lakshmi avaardu labhicchathaarkku?
]
Answer: ഡോ.പി.എ. ലളിതക്ക്
[Do. Pi. E. Lalithakku
]
37412. ഏതു മേഖലയിലെ മികവിനാണ് ഡോ.പി.എ. ലളിതക്ക് ക്യാപ്റ്റൻ ലക്ഷ്മി അവാർഡ് ലഭിച്ചത് ?
[Ethu mekhalayile mikavinaanu do. Pi. E. Lalithakku kyaapttan lakshmi avaardu labhicchathu ?
]
Answer: വിദ്യാഭ്യാസം
[Vidyaabhyaasam
]
37413. ’ഡി സ് സി പുരസ്കാരം’ എന്നാലെന്ത് ?
[’di su si puraskaaram’ ennaalenthu ?
]
Answer: ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മികച്ച സാഹിത്യകൃതികൾക്ക് നൽകുന്ന പുരസ്കാരം
[Dakshineshyan raajyangalile mikaccha saahithyakruthikalkku nalkunna puraskaaram
]
37414. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മികച്ച സാഹിത്യകൃതികൾക്ക് നൽകുന്ന ’ഡി സ് സി പുരസ്കാരം’ലഭിച്ച ഇന്ത്യൻ എഴുത്തുകാരി ആര് ?
[Dakshineshyan raajyangalile mikaccha saahithyakruthikalkku nalkunna ’di su si puraskaaram’labhiccha inthyan ezhutthukaari aaru ?
]
Answer: അനുരാധ റോയി [Anuraadha royi]
37415. അനുരാധ റോയിയുടെ ഏത് കൃതിക്കാണ് ഡി സ് സി പുരസ്കാരം ലഭിച്ചത് ?
[Anuraadha royiyude ethu kruthikkaanu di su si puraskaaram labhicchathu ?
]
Answer: സ്വീപ്പിങ് ജൂപ്പിറ്റർ എന്ന നോവലിനാണ്
[Sveeppingu jooppittar enna novalinaanu
]
37416. 2015-ലെ മിസ് യൂണിവേഴ്‌സ് കിരീടം ലഭിച്ചതാർക്ക്?
[2015-le misu yoonivezhsu kireedam labhicchathaarkku?
]
Answer: പിയ അലോൻസോ വേർട്ട് സ്ബർക്കിന് [Piya alonso verttu sbarkkinu]
37417. 2015-ലെ മിസ് യൂണിവേഴ്‌സ് കിരീടം ലഭിച്ച പിയ അലോൻസോ വേർട്ട് സ്ബർക്കിന് ഏതു രാജ്യക്കാരിയാണ്?
[2015-le misu yoonivezhsu kireedam labhiccha piya alonso verttu sbarkkinu ethu raajyakkaariyaan?
]
Answer: ഫിലിപ്പീൻസ് [Philippeensu]
37418. ഫിലിപ്പീൻസ് സുന്ദരി പിയ അലോൻസോ വേർട്ട് സ്ബർക്കിന് മിസ് യൂണിവേഴ്‌സ് കിരീടം ലഭിച്ച വർഷം ?
[Philippeensu sundari piya alonso verttu sbarkkinu misu yoonivezhsu kireedam labhiccha varsham ?
]
Answer: 2015
37419. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്ത്രീശക്തി പുരസ്കാരം എത്രയാണ്?
[Kendra vanithaa shishukshema vakuppinte sthreeshakthi puraskaaram ethrayaan?
]
Answer: ഒരു ലക്ഷം രുപ [Oru laksham rupa]
37420. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്ത്രീശക്തി പുരസ്കാരം എത്രയാണ്?
[Kendra vanithaa shishukshema vakuppinte sthreeshakthi puraskaaram ethrayaan?
]
Answer: ഒരു ലക്ഷം രുപ
[Oru laksham rupa
]
37421. സന്നദ്ധ സംഘടനയായ മഹേറിന്റെ സ്ഥാപക ആര് ?
[Sannaddha samghadanayaaya maherinte sthaapaka aaru ?
]
Answer: സിസ്റ്റർ ലൂസി കുര്യൻ [Sisttar loosi kuryan]
37422. ’സ്കാർഫ്’ എന്നതിന്റെ പൂർണരൂപമെന്ത് ?
[’skaarph’ ennathinte poornaroopamenthu ?
]
Answer: സ്കിസോഫ്രീനിയ റിസർച്ച് ഫൌണ്ടേഷൻ
[Skisophreeniya risarcchu phoundeshan
]
37423. സ്കിസോഫ്രീനിയ റിസർച്ച് ഫൌണ്ടേഷന്റെ സ്ഥാപക ആര്?
[Skisophreeniya risarcchu phoundeshante sthaapaka aar?
]
Answer: ഡോ.ശാരദ മേനോൻ
[Do. Shaarada menon
]
37424. സ്കിസോഫ്രീനിയ റിസർച്ച് ഫൌണ്ടേഷന്റെ ഉപദേഷ്ടാവാര്?
[Skisophreeniya risarcchu phoundeshante upadeshdaavaar?
]
Answer: ഡോ.ശാരദ മേനോൻ
[Do. Shaarada menon
]
37425. തമിഴ്നാട് സർക്കാരിന്റെ അവ്വയാ പുരസ്കാരം ലഭിച്ചതാർക്ക് ?
[Thamizhnaadu sarkkaarinte avvayaa puraskaaram labhicchathaarkku ?
]
Answer: ഡോ.ശാരദ മേനോന്
[Do. Shaarada menonu
]
37426. എൻ പി ഹഫീസ് മുഹമ്മദിന്റെ ഏതു കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം ലഭിച്ചത് ?
[En pi hapheesu muhammadinte ethu kruthikkaanu kendra saahithya akkaadamiyude baala saahithya puraskaaram labhicchathu ?
]
Answer: കുട്ടിപട്ടാളത്തിന്റെ കേരള പര്യടനം എന്ന പുസ്തകത്തിന്
[Kuttipattaalatthinte kerala paryadanam enna pusthakatthinu
]
37427. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്കാരം നേടിയതാര് ?
[Kendra saahithya akkaadamiyude yuvasaahithyapuraskaaram nediyathaaru ?
]
Answer: സൂര്യ ഗോപി
[Soorya gopi
]
37428. സൂര്യ ഗോപിയുടെ ഏതു കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം ലഭിച്ചത് ?
[Soorya gopiyude ethu kruthikkaanu kendra saahithya akkaadamiyude yuvasaahithya puraskaaram labhicchathu ?
]
Answer: ഉപ്പു മഴയിലെ പച്ചിലകൾ എന്ന ചെറു കഥാസമാഹരണത്തിന്
[Uppu mazhayile pacchilakal enna cheru kathaasamaaharanatthinu
]
37429. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നാരീശക്തി പുരസ്കാരം ലഭിച്ച ഗ്രാമപഞ്ചായത്ത് ഏത്?
[Kendra vanithaa shishu vikasana manthraalayatthinte naareeshakthi puraskaaram labhiccha graamapanchaayatthu eth?
]
Answer: മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്
[Malappuram jillayile angaadippuram graama panchaayatthu
]
37430. ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിക്ക് 2016-ൽ ശബ്ദമിശ്രണത്തിനു ലഭിച്ച പുരസ്‌കാരം ?
[Oskar avaardu jethaavu rasool pookkuttikku 2016-l shabdamishranatthinu labhiccha puraskaaram ?
]
Answer: ഗോൾഡൻ റീൽ പുരസ്‌കാരം
[Goldan reel puraskaaram
]
37431. 2016-ലെ ശബ്ദമിശ്രണത്തിനുള്ള ഗോൾഡൻ റീൽ പുരസ്‌കാരത്തിനർഹമായ ഇന്ത്യക്കാരൻ ?
[2016-le shabdamishranatthinulla goldan reel puraskaaratthinarhamaaya inthyakkaaran ?
]
Answer: റസൂൽ പുക്കുട്ടി
[Rasool pukkutti
]
37432. ഗോൾഡൻ റീൽ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരൻ?
[Goldan reel puraskaaram nedunna aadya eshyakkaaran?
]
Answer: റസൂൽ പുക്കുട്ടി
[Rasool pukkutti
]
37433. ഗോൾഡൻ റീൽ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ ?
[Goldan reel puraskaaram nedunna aadya inthyakkaaran ?
]
Answer: റസൂൽ പുക്കുട്ടി
[Rasool pukkutti
]
37434. റസൂൽ പുക്കുട്ടിക്ക് ഗോൾഡൻ റീൽ പുരസ്കാരത്തിനർഹനാക്കിയ
ഡോക്യുമെൻററി?
[Rasool pukkuttikku goldan reel puraskaaratthinarhanaakkiya
dokyumenrari?
]
Answer: 'ഇന്ത്യാസ് ഡോട്ടർ'
['inthyaasu dottar'
]
37435. റസൂൽ പുക്കുട്ടിക്ക് 'ഇന്ത്യാസ് ഡോട്ടർ' എന്ന ഡോക്യുമെൻററിക് ലഭിച്ച അന്താരാഷ്ട്ര പുരസ്കാരം?
[Rasool pukkuttikku 'inthyaasu dottar' enna dokyumenrariku labhiccha anthaaraashdra puraskaaram?
]
Answer: ഗോൾഡൻ റീൽ പുരസ്കാരം
[Goldan reel puraskaaram
]
37436. ഇന്ത്യൻ സംഗീതജ്ഞൻ എ.ആർ. റഹ്മാന് ജപ്പാനി ലെ ഗ്രാൻഡ് ഫുക്കുവോക്ക പ്രൈസ് ലഭിച്ച വർഷം?
[Inthyan samgeethajnjan e. Aar. Rahmaanu jappaani le graandu phukkuvokka prysu labhiccha varsham?
]
Answer: 2016
37437. 2016-ലെ ജപ്പാനി ലെ ഗ്രാൻഡ് ഫുക്കുവോക്ക പ്രൈസ് ലഭിച്ച ഇന്ത്യക്കാരൻ ?
[2016-le jappaani le graandu phukkuvokka prysu labhiccha inthyakkaaran ?
]
Answer: എ.ആർ. റഹ്മാൻ
[E. Aar. Rahmaan
]
37438. 2016-ൽ എ.ആർ. റഹ്മാന് സംഗീതത്തിലുടെ ഏഷ്യൻ സംസ്കാരത്തിന് നൽകിയ സംഭാവനയക്ക് ലഭിച്ച പുരസ്‌കാരം ?
[2016-l e. Aar. Rahmaanu samgeethatthilude eshyan samskaaratthinu nalkiya sambhaavanayakku labhiccha puraskaaram ?
]
Answer: ജപ്പാനി ലെ ഗ്രാൻഡ് ഫുക്കുവോക്ക പ്രൈസ്
[Jappaani le graandu phukkuvokka prysu
]
37439. 2016-ൽ എ.ആർ. റഹ്മാന് സംഗീതത്തിലുടെ ഏഷ്യൻ സംസ്കാരത്തിന് നൽകിയ സംഭാവനയക്ക് ലഭിച്ച ഗ്രാൻഡ് ഫുക്കുവോക്ക പ്രൈസ് നൽകുന്ന രാജ്യം ?
[2016-l e. Aar. Rahmaanu samgeethatthilude eshyan samskaaratthinu nalkiya sambhaavanayakku labhiccha graandu phukkuvokka prysu nalkunna raajyam ?
]
Answer: ജപ്പാൻ
[Jappaan
]
37440. 2016-ൽ എ.ആർ. റഹ്മാന് ജപ്പാനി ലെ ഗ്രാൻഡ് ഫുക്കുവോക്ക പ്രൈസിനർഹമാക്കിയത് എന്താണ് ?
[2016-l e. Aar. Rahmaanu jappaani le graandu phukkuvokka prysinarhamaakkiyathu enthaanu ?
]
Answer: സംഗീതത്തിലുടെ ഏഷ്യൻ സംസ്കാരത്തിന് നൽകിയ സംഭാവന
[Samgeethatthilude eshyan samskaaratthinu nalkiya sambhaavana
]
37441. 2016 ഫിബ്രവരിയിൽ പ്രഖ്യാപിച്ച എൺപത്തിയെട്ടാമത് അക്കാദമി പുരസ്കാരത്തിലെ(ഓസ്കാർ ) മികച്ച ചിത്രം?
[2016 phibravariyil prakhyaapiccha enpatthiyettaamathu akkaadami puraskaaratthile(oskaar ) mikaccha chithram?
]
Answer: സ്പോട്ട് ലൈറ്റ്
[Spottu lyttu
]
37442. ’സ്പോട്ട് ലൈറ്റ്’ എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം(ഓസ്കാർ ) ലഭിച്ച വർഷം ?
[’spottu lyttu’ enna chithratthinu mikaccha chithratthinulla akkaadami puraskaaram(oskaar ) labhiccha varsham ?
]
Answer: 2016
37443. ’സ്പോട്ട് ലൈറ്റ്’ എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള എത്രാമത്തെ അക്കാദമി പുരസ്കാരം(ഓസ്കാർ ) ആണ് ലഭിച്ചത് ?
[’spottu lyttu’ enna chithratthinu mikaccha chithratthinulla ethraamatthe akkaadami puraskaaram(oskaar ) aanu labhicchathu ?
]
Answer: 88
37444. 2016 ഫിബ്രവരിയിൽ പ്രഖ്യാപിച്ച എൺപത്തിയെട്ടാമത് അക്കാദമി പുരസ്കാരത്തിലെ (ഓസ്കാർ ) മികച്ച നടൻ?
[2016 phibravariyil prakhyaapiccha enpatthiyettaamathu akkaadami puraskaaratthile (oskaar ) mikaccha nadan?
]
Answer: ലിയനാഡോ ഡികാപ്രിയോ (ചിത്രം:ദറെവെനൻറ്)
[Liyanaado dikaapriyo (chithram:darevenanru)
]
37445. ലിയനാഡോ ഡികാപ്രിയോക്ക് മികച്ച നടനുള്ള അക്കാദമി പുരസ്കാരം(ഓസ്കാർ ) ലഭിച്ച വർഷം ?
[Liyanaado dikaapriyokku mikaccha nadanulla akkaadami puraskaaram(oskaar ) labhiccha varsham ?
]
Answer: 2016
37446. ലിയനാഡോ ഡികാപ്രിയോക്ക് മികച്ച നടനുള്ള എത്രാമത്തെ അക്കാദമി പുരസ്കാരം(ഓസ്കാർ ) ആണ് ലഭിച്ചത് ?
[Liyanaado dikaapriyokku mikaccha nadanulla ethraamatthe akkaadami puraskaaram(oskaar ) aanu labhicchathu ?
]
Answer: 88
37447. ലിയനാഡോ ഡികാപ്രിയോക്ക് 2016 ഫിബ്രവരിയിൽ പ്രഖ്യാപിച്ച എൺപത്തിയെട്ടാമത് അക്കാദമി പുരസ്കാരത്തിലെ (ഓസ്കാർ ) മികച്ച നടൻ ആകാൻ അർഹമായ ചിത്രം ?
[Liyanaado dikaapriyokku 2016 phibravariyil prakhyaapiccha enpatthiyettaamathu akkaadami puraskaaratthile (oskaar ) mikaccha nadan aakaan arhamaaya chithram ?
]
Answer: ദറെവെനൻറ്
[Darevenanru
]
37448. 2016 ഫിബ്രവരിയിൽ പ്രഖ്യാപിച്ച എൺപത്തിയെട്ടാമത് അക്കാദമി പുരസ്കാരത്തിലെ (ഓസ്കാർ )മികച്ച നടി?
[2016 phibravariyil prakhyaapiccha enpatthiyettaamathu akkaadami puraskaaratthile (oskaar )mikaccha nadi?
]
Answer: ബ്രീലാർസൺ (ചിത്രം:റും)
[Breelaarsan (chithram:rum)
]
37449. ബ്രീലാർസന് മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം(ഓസ്കാർ)ലഭിച്ച വർഷം ?
[Breelaarsanu mikaccha nadikkulla akkaadami puraskaaram(oskaar)labhiccha varsham ?
]
Answer: 2016
37450. കെ.എം. ജോസഫിനെ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചതെന്ന് ?
[Ke. Em. Josaphine hydaraabaadil pravartthikkunna aandhraapradeshu hykkodathiyude cheephu jasttisaayi niyamicchathennu ?
]
Answer: 2016 മെയ് 6ന്
[2016 meyu 6nu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution