1. എൻ പി ഹഫീസ് മുഹമ്മദിന്റെ ഏതു കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം ലഭിച്ചത് ?
[En pi hapheesu muhammadinte ethu kruthikkaanu kendra saahithya akkaadamiyude baala saahithya puraskaaram labhicchathu ?
]
Answer: കുട്ടിപട്ടാളത്തിന്റെ കേരള പര്യടനം എന്ന പുസ്തകത്തിന്
[Kuttipattaalatthinte kerala paryadanam enna pusthakatthinu
]