1. സൂര്യ ഗോപിയുടെ ഏതു കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം ലഭിച്ചത് ?
[Soorya gopiyude ethu kruthikkaanu kendra saahithya akkaadamiyude yuvasaahithya puraskaaram labhicchathu ?
]
Answer: ഉപ്പു മഴയിലെ പച്ചിലകൾ എന്ന ചെറു കഥാസമാഹരണത്തിന്
[Uppu mazhayile pacchilakal enna cheru kathaasamaaharanatthinu
]