1. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നാരീശക്തി പുരസ്കാരം ലഭിച്ച ഗ്രാമപഞ്ചായത്ത് ഏത്?
[Kendra vanithaa shishu vikasana manthraalayatthinte naareeshakthi puraskaaram labhiccha graamapanchaayatthu eth?
]
Answer: മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്
[Malappuram jillayile angaadippuram graama panchaayatthu
]