<<= Back
Next =>>
You Are On Question Answer Bank SET 747
37351. ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന ഫാൽക്കേ പുരസ്കാരത്തിൽ നല്കുന്നതെന്ത് ?
[Chalacchithramekhalaykku nalkiya samagrasambhaavanakal pariganicchu nalkunna phaalkke puraskaaratthil nalkunnathenthu ?
]
Answer: സ്വർണകമലവും പത്തുലക്ഷം രൂപയും പൊന്നാടയും
[Svarnakamalavum patthulaksham roopayum ponnaadayum
]
37352. സ്വർണകമലവും പത്തുലക്ഷം രൂപയും പൊന്നാടയുമടങ്ങുന്ന
ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്‌കാരം ?
[Svarnakamalavum patthulaksham roopayum ponnaadayumadangunna
chalacchithramekhalaykku nalkiya samagrasambhaavanakal pariganicchu nalkunna puraskaaram ?
]
Answer: ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം
[Daadaasaahebu phaalkke puraskaaram
]
37353. മികച്ച ആൽബത്തിനുള്ള ഗ്രാമി അവാർഡ് രണ്ടുതവണ നേടുന്ന ആദ്യ വനിത?
[Mikaccha aalbatthinulla graami avaardu randuthavana nedunna aadya vanitha?
]
Answer: ടെയ് ലർ സ്വിഫ്റ്റ്
[Deyu lar sviphttu
]
37354. ടെയ് ലർ സ്വിഫ്റ്റ് മികച്ച ആൽബത്തിനുള്ള ഗ്രാമി അവാർഡ് എത്ര തവണ നേടിയിട്ടുണ്ട് ?
[Deyu lar sviphttu mikaccha aalbatthinulla graami avaardu ethra thavana nediyittundu ?
]
Answer: 2
37355. മികച്ച ആൽബത്തിനുള്ള ഗ്രാമി അവാർഡ് ടെയ് ലർ സ്വിഫ്റ്റിന് രണ്ടാം തവണ നേടിക്കൊടുത്ത ആൽബം ?
[Mikaccha aalbatthinulla graami avaardu deyu lar sviphttinu randaam thavana nedikkoduttha aalbam ?
]
Answer: 1989
37356. ‘1989’ ആരുടെ സംഗീത ആൽബമാണ് ?
[‘1989’ aarude samgeetha aalbamaanu ?
]
Answer: ടെയ് ലർ സ്വിഫ്റ്റ്
[Deyu lar sviphttu
]
37357. ടെയ് ലർ സ്വിഫ്റ്റിന്റെ ‘1989’ എന്ന ആൽബത്തിന് ലഭിച്ച അവാർഡ് ?
[Deyu lar sviphttinte ‘1989’ enna aalbatthinu labhiccha avaardu ?
]
Answer: ഗ്രാമി അവാർഡ്
[Graami avaardu
]
37358. ഓസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിക്ക് ശബ്ദമിശ്രണത്തിനുള്ള ഗോൾഡൻ റീൽ പുരസ്കാരം നേടിയ വർഷം ?
[Oskar avaardu jethaavu rasool pookkuttikku shabdamishranatthinulla goldan reel puraskaaram nediya varsham ?
]
Answer: 2016
37359. മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചതാർക്ക്?
[Maan bukkar intarnaashanal puraskaaram labhicchathaarkku?
]
Answer: ദക്ഷിണ കൊറിയൻ സാഹിത്യകാരി ഹാൻ കാങ്ങിന്
[Dakshina koriyan saahithyakaari haan kaanginu
]
37360. ദക്ഷിണ കൊറിയൻ സാഹിത്യകാരി ഹാൻ കാങ്ങിന് മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ച വർഷം?
[Dakshina koriyan saahithyakaari haan kaanginu maan bukkar intarnaashanal puraskaaram labhiccha varsham?
]
Answer: 2016-ൽ
[2016-l
]
37361. 2016-ൽ ദക്ഷിണ കൊറിയൻ സാഹിത്യകാരി ഹാൻ കാങ്ങിനൊപ്പം മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം പങ്കിട്ടതാര് ?
[2016-l dakshina koriyan saahithyakaari haan kaanginoppam maan bukkar intarnaashanal puraskaaram pankittathaaru ?
]
Answer: ഡിബോറസ്തിത്ത്
[Diborasthitthu
]
37362. ഏതു നോവലിനാണ് 2016-ൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചത് ?
[Ethu novalinaanu 2016-l maan bukkar intarnaashanal puraskaaram labhicchathu ?
]
Answer: "ദ വെജിറ്റേറിയൻ” എന്ന നോവലിനാണ് ["da vejitteriyan” enna novalinaanu]
37363. "ദ വെജിറ്റേറിയൻ” എന്ന നോവൽ പരിഭാഷപ്പെടുത്തിയതാര് ?
["da vejitteriyan” enna noval paribhaashappedutthiyathaaru ?
]
Answer: ഡിബോറസ്തിത്ത്
[Diborasthitthu
]
37364. ആദ്യമായി ദക്ഷിണ കൊറിയയിൽ നിന്നും മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നേടിയതാരൊക്കെ ?
[Aadyamaayi dakshina koriyayil ninnum maan bukkar intarnaashanal puraskaaram nediyathaarokke ?
]
Answer: ഹാൻ കാങ്ങും ഡിബോറസ്തിത്തും ചേർന്ന്
[Haan kaangum diborasthitthum chernnu
]
37365. 2014-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചതെന്ന്?
[2014-le kerala saahithya akkaadami avaardukal prakhyaapicchathennu?
]
Answer: 2016 ഫിബ്രവരി 29-ന്
[2016 phibravari 29-nu
]
37366. വിശിഷ്ടാംഗത്വം ലഭിച്ചതാർക്കെല്ലാമാണ്?
[Vishishdaamgathvam labhicchathaarkkellaamaan?
]
Answer: പ്രൊഫ. തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കർക്കുമാണ് വിശിഷ്ടാംഗത്വം
[Propha. Thomasu maathyuvinum kaavaalam naaraayanappanikkarkkumaanu vishishdaamgathvam
]
37367. ’വിശിഷ്ടാംഗത്വം’ എന്നാലെന്ത് ?
[’vishishdaamgathvam’ ennaalenthu ?
]
Answer: 50,000 രൂപയും രണ്ടു പവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് വിശിഷ്ടാംഗത്വം
[50,000 roopayum randu pavante svarnappathakkavum prashasthipathravumadangunnathaanu vishishdaamgathvam
]
37368. 60 വയസ്സു പിന്നിട്ട എഴുത്തുകാർക്ക് സമഗ്രസംഭാവന പരിഗണിച്ച് നൽകുന്ന അവാർഡിനർഹരായവർ ആരെല്ലാം ?
[60 vayasu pinnitta ezhutthukaarkku samagrasambhaavana pariganicchu nalkunna avaardinarharaayavar aarellaam ?
]
Answer: ശ്രീധരൻ ചമ്പാട്, വേലായുധൻ പണിക്കശ്ശേരി, ഡോ. ജോർജ് ഇരുമ്പയം, മേതിൽ രാധാകൃഷ്ണൻ, ദേശമംഗലം രാമകൃഷ്ണൻ, ചന്ദ്രകല എസ്. കമ്മത്ത് എന്നിവർ
[Shreedharan champaadu, velaayudhan panikkasheri, do. Jorju irumpayam, methil raadhaakrushnan, deshamamgalam raamakrushnan, chandrakala esu. Kammatthu ennivar
]
37369. 2014-ലെ മികച്ച കവിതക്കുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ചതാർക്ക്?
[2014-le mikaccha kavithakkulla akkaadamiyude avaardu labhicchathaarkku?
]
Answer: പി.എൻ. ഗോപീകൃഷ്ണൻ
[Pi. En. Gopeekrushnan
]
37370. 2014-ലെ മികച്ച കവിതക്കുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ച പി.എൻ. ഗോപീകൃഷ്ണന്റെ കവിത ഏത് ?
[2014-le mikaccha kavithakkulla akkaadamiyude avaardu labhiccha pi. En. Gopeekrushnante kavitha ethu ?
]
Answer: ഇടിക്കാലൂരി പനമ്പട്ടടി
[Idikkaaloori panampattadi
]
37371. 2014-ലെ മികച്ച നോവലിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ചതാർക്ക്?
[2014-le mikaccha novalinulla akkaadamiyude avaardu labhicchathaarkku?
]
Answer: ടി.പി. രാജീവൻ [Di. Pi. Raajeevan]
37372. 2014-ലെ മികച്ച നോവലിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ച ടി.പി. രാജീവന്റെ നോവൽ ഏത് ?
[2014-le mikaccha novalinulla akkaadamiyude avaardu labhiccha di. Pi. Raajeevante noval ethu ?
]
Answer: കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും
[Ke. Di. En. Kottoor ezhutthum jeevithavum
]
37373. 2014-ലെ മികച്ച നാടകത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ചതാർക്ക്?
[2014-le mikaccha naadakatthinulla akkaadamiyude avaardu labhicchathaarkku?
]
Answer: വി.കെ. പ്രഭാകരൻ
[Vi. Ke. Prabhaakaran
]
37374. 2014-ലെ മികച്ച നാടകത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ച വി.കെ. പ്രഭാകരന്റെ നാടകമേത് ?
[2014-le mikaccha naadakatthinulla akkaadamiyude avaardu labhiccha vi. Ke. Prabhaakarante naadakamethu ?
]
Answer: ഏറ്റേറ്റ് മലയാളൻ
[Ettettu malayaalan
]
37375. 2014-ലെ മികച്ച ചെറുകഥക്കുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ചതാർക്ക്?
[2014-le mikaccha cherukathakkulla akkaadamiyude avaardu labhicchathaarkku?
]
Answer: വി.ആർ. സുധീഷ്
[Vi. Aar. Sudheeshu
]
37376. 2014-ലെ മികച്ച ചെറുകഥക്കുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ച വി.ആർ. സുധീഷിൻറെ ചെറുകഥ ഏത് ?
[2014-le mikaccha cherukathakkulla akkaadamiyude avaardu labhiccha vi. Aar. Sudheeshinre cherukatha ethu ?
]
Answer: ഭവനഭേദനം
[Bhavanabhedanam
]
37377. 2014-ലെ മികച്ച സാഹിത്യവിമർശനത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ചതാർക്ക്?
[2014-le mikaccha saahithyavimarshanatthinulla akkaadamiyude avaardu labhicchathaarkku?
]
Answer: എം. ഗംഗാധരന്
[Em. Gamgaadharanu
]
37378. 2014-ലെ മികച്ച സാഹിത്യവിമർശനത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ച എം. ഗംഗാധരൻറെ സാഹിത്യവിമർശനമേത്?
[2014-le mikaccha saahithyavimarshanatthinulla akkaadamiyude avaardu labhiccha em. Gamgaadharanre saahithyavimarshanameth?
]
Answer: ഉണർവിന്റെ ലഹരിയിലേക്ക്
[Unarvinte lahariyilekku
]
37379. 2014-ലെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ചതാർക്ക്?
[2014-le mikaccha vyjnjaanika saahithyatthinulla akkaadamiyude avaardu labhicchathaarkku?
]
Answer: ഡോ. എ. അച്യുതന്
[Do. E. Achyuthanu
]
37380. 2014-ലെ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ച ഡോ. എ. അച്യുതൻറെ വൈജ്ഞാനിക സാഹിത്യമേത് ?
[2014-le mikaccha vyjnjaanika saahithyatthinulla akkaadamiyude avaardu labhiccha do. E. Achyuthanre vyjnjaanika saahithyamethu ?
]
Answer: പരിസ്ഥിതിപഠനത്തിന് ഒരാമുഖം
[Paristhithipadtanatthinu oraamukham
]
37381. 2014-ലെ മികച്ച ജീവചരിത്രം/ ആത്മകഥക്കുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ചതാർക്ക്?
[2014-le mikaccha jeevacharithram/ aathmakathakkulla akkaadamiyude avaardu labhicchathaarkku?
]
Answer: സി.വി. ബാലകൃഷ്ണന്
[Si. Vi. Baalakrushnanu
]
37382. 2014-ലെ മികച്ച ജീവചരിത്രം/ ആത്മകഥക്കുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ച സി.വി. ബാലകൃഷ്ണൻറെ ജീവചരിത്രം/ ആത്മകഥ ഏത്?
[2014-le mikaccha jeevacharithram/ aathmakathakkulla akkaadamiyude avaardu labhiccha si. Vi. Baalakrushnanre jeevacharithram/ aathmakatha eth?
]
Answer: പരൽമീൻ നീന്തുന്ന പാടം
[Paralmeen neenthunna paadam
]
37383. 2014-ലെ മികച്ച യാത്രാവിവരണത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ചതാർക്ക്?
[2014-le mikaccha yaathraavivaranatthinulla akkaadamiyude avaardu labhicchathaarkku?
]
Answer: കെ.എ. ഫ്രാൻസിസിന്
[Ke. E. Phraansisinu
]
37384. 2014-ലെ മികച്ച യാത്രാവിവരണത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ച കെ.എ. ഫ്രാൻസിസിൻറെ യാത്രാവിവരണമേത് ?
[2014-le mikaccha yaathraavivaranatthinulla akkaadamiyude avaardu labhiccha ke. E. Phraansisinre yaathraavivaranamethu ?
]
Answer: പൊറ്റെക്കാട്ടും ശ്രീയാത്തുണും ബാലിദ്വീപും
[Pottekkaattum shreeyaatthunum baalidveepum
]
37385. 2014-ലെ മികച്ച വിവർത്തനത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ചതാർക്ക്?
[2014-le mikaccha vivartthanatthinulla akkaadamiyude avaardu labhicchathaarkku?
]
Answer: സുനിൽ ഞാളിയത്തിന്
[Sunil njaaliyatthinu
]
37386. 2014-ലെ മികച്ച വിവർത്തനത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ച സുനിൽ ഞാളിയത്തിൻറെ വിവർത്തനമേത് ?
[2014-le mikaccha vivartthanatthinulla akkaadamiyude avaardu labhiccha sunil njaaliyatthinre vivartthanamethu ?
]
Answer: ചോഖേർ ബാലി [Chokher baali]
37387. 2014-ലെ മികച്ച ഹാസ്യസാഹിത്യത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ചതാർക്ക്?
[2014-le mikaccha haasyasaahithyatthinulla akkaadamiyude avaardu labhicchathaarkku?
]
Answer: ടി.ജി. വിജയകുമാർ
[Di. Ji. Vijayakumaar
]
37388. 2014-ലെ മികച്ച ഹാസ്യസാഹിത്യത്തിനുള്ള അക്കാദമിയുടെ അവാർഡ് ലഭിച്ച ടി.ജി. വിജയകുമാറിന്റെ ഹാസ്യസാഹിത്യം ഏത് ?
[2014-le mikaccha haasyasaahithyatthinulla akkaadamiyude avaardu labhiccha di. Ji. Vijayakumaarinte haasyasaahithyam ethu ?
]
Answer: മഴ പെയ്തു തോരുമ്പോൾ
[Mazha peythu thorumpol
]
37389. 2014-ലെ മികച്ച ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി സമ്മാനം ലഭിച്ചതാർക്ക്?
[2014-le mikaccha baalasaahithyatthinulla shreepathmanaabhasvaami sammaanam labhicchathaarkku?
]
Answer: എം.ശിവപ്രസാദിന് [Em. Shivaprasaadinu]
37390. 2014-ലെ മികച്ച ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി സമ്മാനം ലഭിച്ച എം.ശിവപ്രസാദിന്റെ ബാലസാഹിത്യം ഏത് ?
[2014-le mikaccha baalasaahithyatthinulla shreepathmanaabhasvaami sammaanam labhiccha em. Shivaprasaadinte baalasaahithyam ethu ?
]
Answer: ആനത്തുക്കം വെള്ളി
[Aanatthukkam velli
]
37391. ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി സമ്മാനം എന്നാലെന്ത് ?
[Baalasaahithyatthinulla shreepathmanaabhasvaami sammaanam ennaalenthu ?
]
Answer: 25,000 രൂപയും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്കാരം
[25,000 roopayum saakshyapathravumadangunnathaanu puraskaaram
]
37392. കവി.എസ്. ജോസഫിന്റെ ഏതു കവിതാസമാഹാരത്തിനാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത് ?
[Kavi. Esu. Josaphinte ethu kavithaasamaahaaratthinaanu odakkuzhal avaardu labhicchathu ?
]
Answer: 'ചന്ദ്രനോടൊപ്പം' എന്ന കവിതാസമാഹാരത്തിന്
['chandranodoppam' enna kavithaasamaahaaratthinu
]
37393. ഓടക്കുഴൽ അവാർഡ് നൽകുന്ന സംഘടനയേത് ?
[Odakkuzhal avaardu nalkunna samghadanayethu ?
]
Answer: ഗുരുവായുരപ്പൻ ട്രസ്റ്റ്
[Guruvaayurappan drasttu
]
37394. ’ഗുരുവായുരപ്പൻ ട്രസ്റ്റ് ‘ സ്ഥാപിച്ചതാര് ?
[’guruvaayurappan drasttu ‘ sthaapicchathaaru ?
]
Answer: മഹാകവി ജി. ശങ്കരക്കുറുപ്പ്
[Mahaakavi ji. Shankarakkuruppu
]
37395. ’ഓടക്കുഴൽ അവാർഡ്’ എന്നാലെന്ത് ?
[’odakkuzhal avaard’ ennaalenthu ?
]
Answer: മലയാളത്തിലെ മികച്ച സാഹിത്യകൃതിക്ക് നൽകുന്ന പുരസ്കാരമാണിത്
[Malayaalatthile mikaccha saahithyakruthikku nalkunna puraskaaramaanithu
]
37396. ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിലുള്ള സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
[Aadhunika vayanaadinte shilpikaliloraalaaya em. Ke. Pathmaprabhaa gaudarude perilulla saahithya puraskaaram labhicchathaarkku ?
]
Answer: നോവലിസ്റ്റ് ബെന്യാമിന്
[Novalisttu benyaaminu
]
37397. എം.കെ. പത്മപ്രഭാ ഗൗഡർ പുരസ്കാരം എന്നാലെന്ത് ?
[Em. Ke. Pathmaprabhaa gaudar puraskaaram ennaalenthu ?
]
Answer: 5000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
[5000 roopayum pathmaraagakkallu pathiccha phalakavum prashasthipathravum adangunnathaanu puraskaaram
]
37398. 2015-ലെ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതാർക്ക് ?
[2015-le jnjaanapeedtam puraskaaram labhicchathaarkku ?
]
Answer: രഘുവീർ ചൗധരിക്ക്
[Raghuveer chaudharikku
]
37399. 51- മത് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചതാർക്ക് ?
[51- mathu jnjaanapeedtam puraskaaram labhicchathaarkku ?
]
Answer: രഘുവീർ ചൗധരിക്ക്
[Raghuveer chaudharikku
]
37400. രഘുവീർ ചൗധരി ഏതെല്ലാം സാഹിത്യശാഖക്കാണ് സംഭാവന നൽകിയത് ?
[Raghuveer chaudhari ethellaam saahithyashaakhakkaanu sambhaavana nalkiyathu ?
]
Answer: നോവൽ, കവിത
[Noval, kavitha
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution