<<= Back
Next =>>
You Are On Question Answer Bank SET 746
37301. ’സ്സാൻഡ് അപ്പ് ഇന്ത്യ’ പദ്ധതിയിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് പുതിയ സംരഭങ്ങൾ തുടങ്ങാൻ ലഭിക്കുന്ന തുകയെത്ര?
[’saandu appu inthya’ paddhathiyiloode arharaaya gunabhokthaakkalkku puthiya samrabhangal thudangaan labhikkunna thukayethra?
]
Answer: പത്തു ലക്ഷം രൂപ
[Patthu laksham roopa
]
37302. ഇന്ത്യയിൽ ആകെ എത്ര ബയോസ്ഫിയർ റിസർവുകൾ ഉണ്ട് ?
[Inthyayil aake ethra bayosphiyar risarvukal undu ?
]
Answer: 18
37303. വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയമേഖലയിൽ നിന്ന് ഗവേഷകർ തിരിച്ചറിഞ്ഞ പക്ഷിയിനം?
[Vadakkukizhakkeyinthyayile himaalayamekhalayil ninnu gaveshakar thiriccharinja pakshiyinam?
]
Answer: ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush)
[Himaalayan phorasttu thrashu (himalayanforestthrush)
]
37304. ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush) എന്ന പുതിയ ഇനം.
പക്ഷികളെ ഗവേഷകർ കണ്ടെത്തിയത് എവിടെ നിന്ന് ?
[Himaalayan phorasttu thrashu (himalayanforestthrush) enna puthiya inam. Pakshikale gaveshakar kandetthiyathu evide ninnu ?
]
Answer: വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയമേഖലയിൽ നിന്ന്
[Vadakkukizhakkeyinthyayile himaalayamekhalayil ninnu
]
37305. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം രാജ്യത്ത് തിരിച്ചറിയുന്ന നാലാമത്തെ പക്ഷിയിനമാണിത്.ഏത് ?
[Inthyaykku svaathanthryam kittiyathinushesham raajyatthu thiricchariyunna naalaamatthe pakshiyinamaanithu. Ethu ?
]
Answer: ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush)
[Himaalayan phorasttu thrashu (himalayanforestthrush)
]
37306. ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush) ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം രാജ്യത്ത് തിരിച്ചറിയുന്ന എത്രാമത്തെ പക്ഷിയിനമാണ് ?
[Himaalayan phorasttu thrashu (himalayanforestthrush) inthyaykku svaathanthryam kittiyathinushesham raajyatthu thiricchariyunna ethraamatthe pakshiyinamaanu ?
]
Answer: നാലാമത്തെ
[Naalaamatthe
]
37307. വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയമേഖലയിൽ ഗവേഷകർ തിരിച്ചറിഞ്ഞ ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush) പക്ഷിയിനത്തിനു നൽകിയ ശാസ്ത്രനാമം എന്ത് ?
[Vadakkukizhakkeyinthyayile himaalayamekhalayil gaveshakar thiriccharinja himaalayan phorasttu thrashu (himalayanforestthrush) pakshiyinatthinu nalkiya shaasthranaamam enthu ?
]
Answer: സൂത്തെറ സാലിമാലി (Zootherasalimalii).
[Sootthera saalimaali (zootherasalimalii).
]
37308. വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയമേഖലയിൽ ഗവേഷകർ തിരിച്ചറിഞ്ഞ ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush) പക്ഷിയിനത്തിനു നൽകിയ ശാസ്ത്രനാമം ആരുടെ പേരിലുള്ളതാണ് ?
[Vadakkukizhakkeyinthyayile himaalayamekhalayil gaveshakar thiriccharinja himaalayan phorasttu thrashu (himalayanforestthrush) pakshiyinatthinu nalkiya shaasthranaamam aarude perilullathaanu ?
]
Answer: പ്രശസ്ത പക്ഷിഗവേഷകൻ സാലിം അലി(സൂത്തെറ സാലിമാലി (Zootherasalimalii).)
[Prashastha pakshigaveshakan saalim ali(sootthera saalimaali (zootherasalimalii).)
]
37309. പ്രശസ്ത പക്ഷിഗവേഷകൻ സാലിം അലിയുടെ പേരിലുള്ള ശാസ്ത്രനാമമുള്ള പക്ഷിയിനം ?
[Prashastha pakshigaveshakan saalim aliyude perilulla shaasthranaamamulla pakshiyinam ?
]
Answer: ഫോറസ്റ്റ് ത്രഷ് (HimalayanForestThrush)
[Phorasttu thrashu (himalayanforestthrush)
]
37310. സൂത്തെറ സാലിമാലി (Zootherasalimalii) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പക്ഷിയിനം ?
[Sootthera saalimaali (zootherasalimalii) enna shaasthranaamatthil ariyappedunna pakshiyinam ?
]
Answer: ഫോറസ്റ്റ് ത്രഷ് (HimalayanForestThrush)
[Phorasttu thrashu (himalayanforestthrush)
]
37311. ലോകത്ത് ഇ-മാലിന്യങ്ങൾ സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?
[Lokatthu i-maalinyangal srushdikkunna raajyangalil inthyayude sthaanam ?
]
Answer: 5
37312. വ്യവസായ സംഘടനയായ അസോച്ച് വം കെ.പി.എം.ജി.യും ചേർന്ന് നടത്തിയ പഠന റിപ്പോർട്ടിൽ കണ്ടെത്തിയ വിവരം ?
[Vyavasaaya samghadanayaaya asocchu vam ke. Pi. Em. Ji. Yum chernnu nadatthiya padtana ripporttil kandetthiya vivaram ?
]
Answer: ലോകത്ത് ഇ-മാലിന്യങ്ങൾ സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാംസ്ഥാനത്ത്
[Lokatthu i-maalinyangal srushdikkunna raajyangalil inthya anchaamsthaanatthu
]
37313. ലോകത്ത് ഇ-മാലിന്യങ്ങൾ സൃഷ്ടിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാംസ്ഥാനത്ത് എന്ന റിപ്പോർട്ട് കണ്ടെത്തിയ സംഘടന?
[Lokatthu i-maalinyangal srushdikkunna raajyangalil inthya anchaamsthaanatthu enna ripporttu kandetthiya samghadana?
]
Answer: അസോച്ച് വം കെ.പി.എം.ജി.യും
[Asocchu vam ke. Pi. Em. Ji. Yum
]
37314. പ്രതിവർഷം ഇന്ത്യ സൃഷ്ടിക്കുന്നത് എത്ര ടൺ ഇ- മാലിന്യമാണ്?
[Prathivarsham inthya srushdikkunnathu ethra dan i- maalinyamaan?
]
Answer: 18.5 ലക്ഷം ടൺ
[18. 5 laksham dan
]
37315. പ്രതിവർഷം 18.5 ലക്ഷം ടൺ ഇ- മാലിന്യങ്ങൾ സൃഷ്ടിക്കുന്ന രാജ്യം ?
[Prathivarsham 18. 5 laksham dan i- maalinyangal srushdikkunna raajyam ?
]
Answer: ഇന്ത്യ
[Inthya
]
37316. ഇന്ത്യയിൽ പ്രതിവർഷം സൃഷ്ടിക്കുന്ന ഇ- മാലിന്യങ്ങളിൽ 12 ശതമാനവും ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Inthyayil prathivarsham srushdikkunna i- maalinyangalil 12 shathamaanavum ethu mekhalayumaayi bandhappettirikkunnu ?
]
Answer: ടെലിംകോം അനുബന്ധ മേഖല
[Delimkom anubandha mekhala
]
37317. ഇന്ത്യയിൽ എത്ര മൊബൈൽ വരിക്കാരാണുള്ളത് ?
[Inthyayil ethra mobyl varikkaaraanullathu ?
]
Answer: 108 കോടി [108 kodi]
37318. ഇന്ത്യയിൽ 108 കോടി വരിക്കാരുള്ള മേഖല?
[Inthyayil 108 kodi varikkaarulla mekhala?
]
Answer: ടെലിംകോം മേഖല
[Delimkom mekhala
]
37319. 2016-ലെ ബയോഡൈവേഴ്സിറ്റി അവാർഡിനർഹമായ റിസർവ്?
[2016-le bayodyvezhsitti avaardinarhamaaya risarv?
]
Answer: പാക്കെ ടൈഗർ റിസർവ്(Pakke Tiger Reserve)
[Paakke dygar risarvu(pakke tiger reserve)
]
37320. അരുണാചൽ പ്രദേശിലെ പാക്കെ ടൈഗർ റിസർവിന് (Pakke Tiger Reserve) ബയോഡൈവേഴ്സിറ്റി അവാർഡിനർഹമായ വർഷം ?
[Arunaachal pradeshile paakke dygar risarvinu (pakke tiger reserve) bayodyvezhsitti avaardinarhamaaya varsham ?
]
Answer: 2016
37321. അരുണാചൽ പ്രദേശിലെ പാക്കെ ടൈഗർ റിസർവിന് (Pakke Tiger Reserve) 2016-ൽ ലഭിച്ച അവാർഡ് ?
[Arunaachal pradeshile paakke dygar risarvinu (pakke tiger reserve) 2016-l labhiccha avaardu ?
]
Answer: ബയോഡൈവേഴ്സിറ്റി അവാർഡ്
[Bayodyvezhsitti avaardu
]
37322. 2016-ലെ ബയോഡൈവേഴ്സിറ്റി അവാർഡിനർഹമായ പാക്കെ ടൈഗർ റിസർവ് (Pakke Tiger Reserve) സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?
[2016-le bayodyvezhsitti avaardinarhamaaya paakke dygar risarvu (pakke tiger reserve) sthithi cheyyunna inthyan samsthaanam ?
]
Answer: അരുണാചൽ പ്രദേശ്
[Arunaachal pradeshu
]
37323. ബയോഡൈവേഴ്സിറ്റി അവാർഡ് നൽകുന്നത് ആര് ?
[Bayodyvezhsitti avaardu nalkunnathu aaru ?
]
Answer: കേന്ദ്രമന്ത്രാലയവും നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയും യുനൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാമും ചേർന്ന് നൽകുന്ന അവാർഡ്
[Kendramanthraalayavum naashanal bayodyvezhsitti athorittiyum yunyttadu neshansu devalapmenru prograamum chernnu nalkunna avaardu
]
37324. കേന്ദ്രമന്ത്രാലയവും നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയും യുനൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാമും ചേർന്ന് നൽകുന്ന അവാർഡ്?
[Kendramanthraalayavum naashanal bayodyvezhsitti athorittiyum yunyttadu neshansu devalapmenru prograamum chernnu nalkunna avaard?
]
Answer: ബയോഡൈവേഴ്സിറ്റി അവാർഡ്
[Bayodyvezhsitti avaardu
]
37325. 2016-ലെ ബയോഡൈവേഴ്സിറ്റി അവാർഡിന് പാക്കെ ടൈഗർ റിസർവിന്(Pakke Tiger Reserve) അർഹമാക്കിയ പദ്ധതി ?
[2016-le bayodyvezhsitti avaardinu paakke dygar risarvinu(pakke tiger reserve) arhamaakkiya paddhathi ?
]
Answer: വേഴാമ്പലിന് കൂടൊരുക്കൽ പദ്ധതി
[Vezhaampalinu koodorukkal paddhathi
]
37326. പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ദേശീയ ഹരിത ടൈബ്യണലിന്റെ രാജ്യത്തെ നാലാമത്തെ സർക്യൂട്ട് ബെഞ്ച്
സ്ഥിതി ചെയ്യുന്നത് എവിടെ ?
[Paristhithi kesukal kykaaryam cheyyunnathinaayulla desheeya haritha dybyanalinte raajyatthe naalaamatthe sarkyoottu benchu
sthithi cheyyunnathu evide ?
]
Answer: കൊച്ചി
[Kocchi
]
37327. എന്താണ് ദേശീയ ഹരിത ട്രൈബ്യൂണൽ ?
[Enthaanu desheeya haritha drybyoonal ?
]
Answer: പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ദേശീയ
ട്രൈബ്യൂണൽ
[Paristhithi kesukal kykaaryam cheyyunnathinaayulla desheeya
drybyoonal
]
37328. പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ദേശീയ
ട്രൈബ്യൂണൽ ?
[Paristhithi kesukal kykaaryam cheyyunnathinaayulla desheeya
drybyoonal ?
]
Answer: ദേശീയ ഹരിത ട്രൈബ്യൂണൽ
[Desheeya haritha drybyoonal
]
37329. ദേശീയ ഹരിത ട്രൈബ്യൂണലിന് കൊച്ചിയിൽ സർക്യൂട്ട്ബെഞ്ച്
അനുവദിച്ച വർഷം ?
[Desheeya haritha drybyoonalinu kocchiyil sarkyoottbenchu
anuvadiccha varsham ?
]
Answer: 2016
37330. പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ദേശീയ ഹരിത ടൈബ്യണലിന്റെ രാജ്യത്തെ എത്രാമത്തെ സർക്യൂട്ട് ബെഞ്ചാണ്
കൊച്ചിയിൽ ഉള്ളത് ?
[Paristhithi kesukal kykaaryam cheyyunnathinaayulla desheeya haritha dybyanalinte raajyatthe ethraamatthe sarkyoottu benchaanu
kocchiyil ullathu ?
]
Answer: 4
37331. ദക്ഷിണേന്ത്യയിൽ ഹരിത ടൈബ്യണലിന് ബെഞ്ചുണ്ടായിരുന്നത് എവിടെ മാത്രമായിരുന്നു ?
[Dakshinenthyayil haritha dybyanalinu benchundaayirunnathu evide maathramaayirunnu ?
]
Answer: ചെന്നെയിൽ(പിന്നീട് 2016 -ൽ കൊച്ചിയിൽ വന്നു )
[Chenneyil(pinneedu 2016 -l kocchiyil vannu )
]
37332. ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാപിതമായത് എന്ന്?
[Desheeya haritha drybyoonal sthaapithamaayathu ennu?
]
Answer: 2010 ഒക്ടോബർ 18 [2010 okdobar 18]
37333. 2010 ഒക്ടോബർ 18-നാണ് ദേശീയ ഹരിത ബൈദ്യുണൽ സ്ഥാപിതമായത്.2010-ലെ ഏതു ആക്ട് പ്രകാരം ആണ് ?
[2010 okdobar 18-naanu desheeya haritha bydyunal sthaapithamaayathu. 2010-le ethu aakdu prakaaram aanu ?
]
Answer: നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ആക്ട്
[Naashanal green drybyoonal aakdu
]
37334. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ആക്ട് നിലവിൽ വന്ന വർഷം ?
[Naashanal green drybyoonal aakdu nilavil vanna varsham ?
]
Answer: 2010
37335. 2010-ലെ നാഷണൽ ഗ്രീൻ ട്രെബ്യണൽ ആക്ട് പ്രകാരം
2010 ഒക്ടോബർ 18-ന് സ്ഥാപിതമായ ട്രൈബ്യൂണൽ ?
[2010-le naashanal green drebyanal aakdu prakaaram
2010 okdobar 18-nu sthaapithamaaya drybyoonal ?
]
Answer: ദേശീയ ഹരിത ട്രൈബ്യൂണൽ
[Desheeya haritha drybyoonal
]
37336. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ആസ്ഥാനം എവിടെയാണ് ?
[Desheeya haritha drybyoonalinte aasthaanam evideyaanu ?
]
Answer: ഡൽഹി
[Dalhi
]
37337. പരിസ്ഥിതികാര്യങ്ങൾക്കായി പ്രത്യേക കോടതി സ്ഥാപിച്ച മൂന്നാമത്തെ രാജ്യമാണ്?
[Paristhithikaaryangalkkaayi prathyeka kodathi sthaapiccha moonnaamatthe raajyamaan?
]
Answer: ഇന്ത്യ
[Inthya
]
37338. പരിസ്ഥിതികാര്യങ്ങൾക്കായി പ്രത്യേക കോടതി സ്ഥാപിച്ച എത്രമത്തെ രാജ്യമാണ് ഇന്ത്യ ?
[Paristhithikaaryangalkkaayi prathyeka kodathi sthaapiccha ethramatthe raajyamaanu inthya ?
]
Answer: മൂന്നാമത്തെ
[Moonnaamatthe
]
37339. 2015-ലെ സമാധാന നൊബേൽ ലഭിച്ച സംഘടനകളുടെ കൂട്ടായ്മ ?
[2015-le samaadhaana nobel labhiccha samghadanakalude koottaayma ?
]
Answer: ടുണീഷ്യയിലെ നാഷണൽ ഡയലോഗ് ക്വാർട്ടറ്റ്
[Duneeshyayile naashanal dayalogu kvaarttattu
]
37340. 2015-ലെ സമാധാന നൊബേൽ ലഭിച്ച നാഷണൽ ഡയലോഗ് ക്വാർട്ടറ്റ് എന്ന കൂട്ടായ്മ ഏതു രാജ്യത്തെയാണ് ?
[2015-le samaadhaana nobel labhiccha naashanal dayalogu kvaarttattu enna koottaayma ethu raajyattheyaanu ?
]
Answer: ടുണീഷ്യ
[Duneeshya
]
37341. ടുണീഷ്യയിലെ നാഷണൽ ഡയലോഗ് ക്വാർട്ടറ്റ് എന്ന കൂട്ടായ്മയ്ക്ക്
സമാധാന നൊബേൽ ലഭിച്ച വർഷം?
[Duneeshyayile naashanal dayalogu kvaarttattu enna koottaaymaykku
samaadhaana nobel labhiccha varsham?
]
Answer: 2015
37342. 2011-ലെ മുല്ലപ്പു വിപ്ലവത്തിനുശേഷം പുതിയ ഭരണം വന്ന ടുണീഷ്യയിൽ നവജനാധിപത്യാക്രമം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സംഘടനകളുടെ കൂട്ടായ്മ?
[2011-le mullappu viplavatthinushesham puthiya bharanam vanna duneeshyayil navajanaadhipathyaakramam kettippadukkaan shramikkunna samghadanakalude koottaayma?
]
Answer: നാഷണൽ ഡയലോഗ് ക്വാർട്ടറ്റ്
[Naashanal dayalogu kvaarttattu
]
37343. എന്താണ് ടുണീഷ്യയിലെ നാഷണൽ ഡയലോഗ് ക്വാർട്ടറ്റ് കൂട്ടായ്മ?
[Enthaanu duneeshyayile naashanal dayalogu kvaarttattu koottaayma?
]
Answer: 2011-ലെ മുല്ലപ്പു വിപ്ലവത്തിനുശേഷം പുതിയ ഭരണം വന്ന ടുണീഷ്യയിൽ നവജനാധിപത്യാക്രമം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സംഘടനകളുടെ കൂട്ടായ്മ [2011-le mullappu viplavatthinushesham puthiya bharanam vanna duneeshyayil navajanaadhipathyaakramam kettippadukkaan shramikkunna samghadanakalude koottaayma]
37344. മുല്ലപ്പു വിപ്ലവം നടന്ന വർഷം ?
[Mullappu viplavam nadanna varsham ?
]
Answer: 2011
37345. 2015-ലെ സാമ്പത്തികശാസ്ത്ര നൊബേൽ ലഭിച്ചത് ആർക്ക്?
[2015-le saampatthikashaasthra nobel labhicchathu aarkku?
]
Answer: ആംഗ്സ് ഡീറ്റൺ എന്ന ബ്രിട്ടീഷ്-അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞൻ
[Aamgsu deettan enna britteesh-amerikkan saampatthikashaasthrajnjan
]
37346. ആംഗ്സ് ഡീറ്റൺ എന്ന ബ്രിട്ടീഷ്-അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞന് സാമ്പത്തികശാസ്ത്ര നൊബേൽ ലഭിച്ച വർഷം?
[Aamgsu deettan enna britteesh-amerikkan saampatthikashaasthrajnjanu saampatthikashaasthra nobel labhiccha varsham?
]
Answer: 2015
37347. 2015-ല ദാദാസാഹേബ് ഫാൽക്കേ പുരസ്കാരത്തിന് അർഹനായ നടൻ ?
[2015-la daadaasaahebu phaalkke puraskaaratthinu arhanaaya nadan ?
]
Answer: മനോജ് കുമാർ (ഹിന്ദി)
[Manoju kumaar (hindi)
]
37348. നടനും സംവിധായകനും നിർമാതാവുമായ മനോജ്കുമാറിന്
2015-ൽ ലഭിച്ച പുരസ്‌കാരം ?
[Nadanum samvidhaayakanum nirmaathaavumaaya manojkumaarinu
2015-l labhiccha puraskaaram ?
]
Answer: ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം
[Daadaasaahebu phaalkke puraskaaram
]
37349. ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് ഇന്ത്യയിൽ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരം ?
[Chalacchithramekhalaykku nalkiya samagrasambhaavanakal pariganicchu inthyayil nalkunna ettavum valiya puraskaaram ?
]
Answer: ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം
[Daadaasaahebu phaalkke puraskaaram
]
37350. എന്താണ് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം ?
[Enthaanu daadaasaahebu phaalkke puraskaaram ?
]
Answer: ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് ഇന്ത്യയിൽ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരം
[Chalacchithramekhalaykku nalkiya samagrasambhaavanakal pariganicchu inthyayil nalkunna ettavum valiya puraskaaram
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution