<<= Back
Next =>>
You Are On Question Answer Bank SET 745
37251. കേരളത്തിന്റെ ശെന്തുരുണി , പേപ്പാറ വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടുന്ന യുനെസ്കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസേർവ് പട്ടികയിൽ പെട്ട ബയോസ്ഫിയർ റിസേർവ്?
[Keralatthinte shenthuruni , peppaara vanyajeevi sankethangal ulppedunna yuneskoyude veldu nettvarkku ophu bayosphiyar riservu pattikayil petta bayosphiyar riserv?
]
Answer: അഗസ്ത്യമല
[Agasthyamala
]
37252. ഇന്ത്യയിലെ 18 ബയോസ്ഫിയർ റിസർവുകളിൽ എത്ര എണ്ണം ആണ്
യുനെസ്കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബയോസ്ഫിയർ റിസേർവ് പട്ടികയിൽ സ്ഥാനം പിടിച്ചത് ?
[Inthyayile 18 bayosphiyar risarvukalil ethra ennam aanu
yuneskoyude veldu nettvarkku ophu bayosphiyar riservu pattikayil sthaanam pidicchathu ?
]
Answer: 10
37253. കേരളസർക്കാറിന്റെ നിശാഗന്ധി സംഗീത പുരസ്കാരം നേടിയ സംഗീതജ്ഞൻ ആര് ?
[Keralasarkkaarinte nishaagandhi samgeetha puraskaaram nediya samgeethajnjan aaru ?
]
Answer: ഇളയരാജ
[Ilayaraaja
]
37254. സംസ്ഥാന സർക്കാരിന്റെ സംസ്ഥാന കഥകളി പുരസ്കാരം നേടിയതാര്?
[Samsthaana sarkkaarinte samsthaana kathakali puraskaaram nediyathaar?
]
Answer: ചന്ദ്രശേഖര വാരിയർ
[Chandrashekhara vaariyar
]
37255. സംസ്ഥാന സർക്കാർ ചിത്ര, ശില്പ കലകൾക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന്റെ പേരെന്ത് ?
[Samsthaana sarkkaar chithra, shilpa kalakalkkaayi erppedutthiya puraskaaratthinte perenthu ?
]
Answer: രവിവർമ്മ പുരസ്കാരം
[Ravivarmma puraskaaram
]
37256. സംസ്ഥാന സർക്കാർ ചിത്ര, ശില്പ കലകൾക്കായി ഏർപ്പെടുത്തിയ 2015-ലെ രാജാ രവിവർമ്മ പുരസ്കാരം ലഭിച്ചതാർക്ക് [Samsthaana sarkkaar chithra, shilpa kalakalkkaayi erppedutthiya 2015-le raajaa ravivarmma puraskaaram labhicchathaarkku]
Answer: അക്കിത്തം നാരായണന് [Akkittham naaraayananu]
37257. വൈജ്ഞാനിക സാഹിത്യത്തിനുള്ള എൻ വി കൃഷ്ണ വാരിയർ പുരസ്കാരം ലഭിച്ചതാർക്ക്?
[Vyjnjaanika saahithyatthinulla en vi krushna vaariyar puraskaaram labhicchathaarkku?
]
Answer: ഡോ ബി ഇക്‌ബാലിന് [Do bi ikbaalinu]
37258. ഡോ ബി ഇക്‌ബാലിന്റെ ഏത് ഗ്രന്ഥത്തിനാണ് എൻ.വി.കൃഷ്ണ വാരിയർ പുരസ്കാരം ലഭിച്ചത് ?
[Do bi ikbaalinte ethu granthatthinaanu en. Vi. Krushna vaariyar puraskaaram labhicchathu ?
]
Answer: "ഔഷധ മേഖല ഇന്നലെ ഇന്ന്" എന്ന ഗ്രന്ഥത്തിന്
["aushadha mekhala innale innu" enna granthatthinu
]
37259. സ്വാതി തിരുനാൾ മഹാരാജാവിന്റെ സ്മരണക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വാതി സംഗീത പുരസ്കാരം ലഭിച്ച കർണാടക സംഗീതജ്ഞൻ ആര് ?
[Svaathi thirunaal mahaaraajaavinte smaranakkaayi samsthaana sarkkaar erppedutthiya svaathi samgeetha puraskaaram labhiccha karnaadaka samgeethajnjan aaru ?
]
Answer: മങ്ങാട് കെ. നടേശൻ
[Mangaadu ke. Nadeshan
]
37260. 2015-ലെ ഏത് പുരസ്കാരമാണ് 2016 ആഗസ്ത് 8-ന് പ്രഖ്യാപിച്ചത്?
[2015-le ethu puraskaaramaanu 2016 aagasthu 8-nu prakhyaapicchath?
]
Answer: സ്വാതി സംഗീത പുരസ്കാരം
[Svaathi samgeetha puraskaaram
]
37261. എന്താണ് സ്വാതി സംഗീത പുരസ്കാരം ?
[Enthaanu svaathi samgeetha puraskaaram ?
]
Answer: ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം
[Oru laksham roopayum shilppavum prashasthipathravumadangunnathaanu puraskaaram
]
37262. 2015-ലെ വ്യാസ് സമ്മാൻ പുരസ്കാരം ആർക്ക് ?
[2015-le vyaasu sammaan puraskaaram aarkku ?
]
Answer: ഹിന്ദി എഴുത്തുകാരി സുനിത ജെയിനിന്
[Hindi ezhutthukaari sunitha jeyininu
]
37263. സുനിത ജെയിനിന്റെ ഏതു കൃതിക്കാണ് വ്യാസ് സമ്മാൻ പുരസ്കാരം ലഭിച്ചത് ?
[Sunitha jeyininte ethu kruthikkaanu vyaasu sammaan puraskaaram labhicchathu ?
]
Answer: ’ക്ഷമ’ എന്ന കവിതാ സമാഹാരത്തിന്
[’kshama’ enna kavithaa samaahaaratthinu
]
37264. എന്താണ് വ്യാസ് സമ്മാൻ പുരസ്കാരം ?
[Enthaanu vyaasu sammaan puraskaaram ?
]
Answer: 2.5 ലക്ഷം രൂപയാണ് അവാർഡ് തുക
[2. 5 laksham roopayaanu avaardu thuka
]
37265. ഫ്രാൻസിന്റെ ദ ലീജിയൻ ഓഫ് ഓണർ എന്ന പുരസ്കാരം ലഭിച്ചതാർക്ക് ?
[Phraansinte da leejiyan ophu onar enna puraskaaram labhicchathaarkku ?
]
Answer: നവനീതം പിള്ളയ്ക്ക് [Navaneetham pillaykku]
37266. ഫ്രാൻസിന്റെ 'ദി ഓർഡർ ഓഫ് ആർട്സ് ആൻഡ്ലെറ്റേഴ്സ് ’ പുരസ്കാരം ലഭിച്ചതാർക്ക് ?
[Phraansinte 'di ordar ophu aardsu aandlettezhsu ’ puraskaaram labhicchathaarkku ?
]
Answer: ഗാന്ധിജിയുടെ കൊച്ചുമകൾ താരാ ഗാന്ധി ഭട്ടാചാർജിക്ക് [Gaandhijiyude kocchumakal thaaraa gaandhi bhattaachaarjikku]
37267. താരാ ഗാന്ധി ഭട്ടാചാർജിക്ക് ഫ്രാൻസിന്റെ 'ദി ഓർഡർ ഓഫ് ആർട്സ് ആൻഡ്ലെറ്റേഴ്സ് ബഹുമതി ലഭിച്ചത് ഏതെല്ലാം മേഖലയിലെ സംഭാവനക്കാണ് ?
[Thaaraa gaandhi bhattaachaarjikku phraansinte 'di ordar ophu aardsu aandlettezhsu bahumathi labhicchathu ethellaam mekhalayile sambhaavanakkaanu ?
]
Answer: സമാധാനം, സംസ്കാരം, സഹാനുഭൂതി, വിദ്യാഭ്യാ സം, വികസനം
[Samaadhaanam, samskaaram, sahaanubhoothi, vidyaabhyaa sam, vikasanam
]
37268. ഫ്രഞ്ച് ബഹുമതിയായ ഷെവലിയർ പുരസ്കാരം ലഭിച്ച ഇന്ത്യൻ സിനിമ നടൻ ആര് ?
[Phranchu bahumathiyaaya shevaliyar puraskaaram labhiccha inthyan sinima nadan aaru ?
]
Answer: കമൽഹാസൻ [Kamalhaasan]
37269. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്.ബി.ടി.) അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ.) ലയിപ്പി ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച വർഷം?
[Sttettu baanku ophu draavankoor (esu. Bi. Di.) adakkam anchu asosiyettu baankukale sttettu baanku ophu inthyayil (esu. Bi. Ai.) layippi kkaan kendra sarkkaar theerumaaniccha varsham?
]
Answer: 2016
37270. 2016ലെ ബാങ്ക് ലയനത്തിൽ ഉൾപ്പെട്ടിട്ടുള്ള ബാങ്കുകൾ ഏതെല്ലാം ?
[2016le baanku layanatthil ulppettittulla baankukal ethellaam ?
]
Answer: എസ്.ബി.ടി. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ്ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ്ബാങ്ക് ഓഫ് ഹൈദരാബാദ്,ഭാരതീയ മഹിളാ ബാങ്ക്
[Esu. Bi. Di. Koodaathe, sttettu baanku ophu bikkaaneer aandu jaypoor, sttettu baanku ophu mysoor, sttettbaanku ophu padyaala, sttettbaanku ophu hydaraabaadu,bhaaratheeya mahilaa baanku
]
37271. രാജ്യത്തെ ആദ്യ ചെറുബാങ്കേത് ?
[Raajyatthe aadya cherubaankethu ?
]
Answer: ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്
[Kyaapittal smol phinaansu baanku
]
37272. ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് പ്രവർത്തനം തുടങ്ങിയതെന്ന് ?
[Kyaapittal smol phinaansu baanku pravartthanam thudangiyathennu ?
]
Answer: 2016 ഏപ്രിൽ 24-ന്
[2016 epril 24-nu
]
37273. ’ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്കി’ന്റെ ആസ്ഥാനം എവിടെ?
[’kyaapittal smol phinaansu baanki’nte aasthaanam evide?
]
Answer: പഞ്ചാബിലെ ജലന്ധർ [Panchaabile jalandhar]
37274. 2016 ലെ റിസർവ് ബാങ്ക് ഗവർണർ ആര്?
[2016 le risarvu baanku gavarnar aar?
]
Answer: ഉർജിത് പട്ടേൽ [Urjithu pattel]
37275. റിസർവ് ബാങ്ക് ഗവർണറായി ഉർജിത് പട്ടേൽ ചുമതലയേറ്റതെന്ന്?
[Risarvu baanku gavarnaraayi urjithu pattel chumathalayettathennu?
]
Answer: 2016 സപ്തംബർ 5-ന്
[2016 sapthambar 5-nu
]
37276. റിസർവ് ബാങ്ക് ഗവർണറാകുന്നതിനു മുൻപേ ഉർജിത് പട്ടേൽ ഏതു പദവിയിലായിരുന്നു ?
[Risarvu baanku gavarnaraakunnathinu munpe urjithu pattel ethu padaviyilaayirunnu ?
]
Answer: Ans:ഡെപ്യൂട്ടി ഗവർണർ പദവിയിൽ
[Ans:depyootti gavarnar padaviyil
]
37277. ഉർജിത് പട്ടേൽ ജനിച്ചതെന്ന്?
[Urjithu pattel janicchathennu?
]
Answer: 1968 ഒക്ടോബർ 28-ന്
[1968 okdobar 28-nu
]
37278. ഉർജിത് പട്ടേൽ ജനിച്ചതെവിടെ ?
[Urjithu pattel janicchathevide ?
]
Answer: കെനിയയിൽ [Keniyayil]
37279. 1996-97 ൽ ഐ.എം.എഫിൽ നിന്ന് റിസർവ് ബാങ്കിൽ ഡെപ്യൂട്ടേഷനിലെത്തിയതാര്?
[1996-97 l ai. Em. Ephil ninnu risarvu baankil depyootteshaniletthiyathaar?
]
Answer: ഉർജിത് പട്ടേൽ [Urjithu pattel]
37280. ഇന്ത്യയിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിന്റെ പേര് ?
[Inthyayile baanku ithara dhanakaarya sthaapanatthinte peru ?
]
Answer: ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെൻറ് ഫിനാൻസ് കമ്പനി(ഐ.ഡി.എഫ്.സി.)
[Inphraa sdrakchar devalapmenru phinaansu kampani(ai. Di. Ephu. Si.)
]
37281. ഉർജിത് പട്ടേൽ റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായതെന്ന് ?
[Urjithu pattel risarvu baankinte depyootti gavarnaraayathennu ?
]
Answer: 2013 ജനവരി 11
[2013 janavari 11
]
37282. ’ഗിവ്ഇറ്റ്അപ് ‘ പദ്ധതി എന്നാലെന്ത് ?
[’givittapu ‘ paddhathi ennaalenthu ?
]
Answer: സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരെ പാചകവാതക സബ്സിഡി ഒഴിവാക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതി [Saampatthikamaayi munnil nilkkunnavare paachakavaathaka sabsidi ozhivaakkaan prerippikkunna paddhathi]
37283. ’ഗിവ്ഇറ്റ്അപ്’ പദ്ധതി ഉദഘാടനം ചെയ്തതാര് ?
[’givittap’ paddhathi udaghaadanam cheythathaaru ?
]
Answer: പ്രധാനമന്ത്രി നരേന്ദ്ര മോദി
[Pradhaanamanthri narendra modi
]
37284. ഗിവ്ഇറ്റ്അപ് പദ്ധതിയിൽ നിന്നുള്ള നേട്ടം ദരിദ്രരിൽ എത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയുടെ പേരെന്ത് ?
[Givittapu paddhathiyil ninnulla nettam daridraril etthikkaanulla pradhaanamanthriyude puthiya paddhathiyude perenthu ?
]
Answer: ഉജ്ജ്വല യോജന [Ujjvala yojana]
37285. ’ഉജ്ജ്വല പദ്ധതി’ എന്നാലെന്ത് ? [’ujjvala paddhathi’ ennaalenthu ?]
Answer: ബി.പി.എൽ. കുടുംബങ്ങൾക്ക് പാചക വാതക കണക്ഷൻ സൗജന്യമായി നൽകുന്നതാണ് ഉജ്ജ്വല പദ്ധതി [Bi. Pi. El. Kudumbangalkku paachaka vaathaka kanakshan saujanyamaayi nalkunnathaanu ujjvala paddhathi]
37286. ഉജ്ജ്വല പദ്ധതിയുടെ ലക്ഷ്യമെന്ത് ?
[Ujjvala paddhathiyude lakshyamenthu ?
]
Answer: മൂന്നു വർഷത്തിനകം 5 കോടി ബി.പി.എൽ. കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം
[Moonnu varshatthinakam 5 kodi bi. Pi. El. Kudumbangalkku ithinte prayojanam labhyamaakkukayaanu lakshyam
]
37287. എത്ര കോടി രൂപ മുതൽമുടക്കിലാണ് ഉജ്ജ്വല പദ്ധതിക്ക് തുടക്കം കുറിച്ചത് ?
[Ethra kodi roopa muthalmudakkilaanu ujjvala paddhathikku thudakkam kuricchathu ?
]
Answer: 8000 കോടി രൂപ
[8000 kodi roopa
]
37288. ’ജി.എസ്.ടി‘യുടെ പൂർണരൂപമെന്ത്?
[’ji. Esu. Di‘yude poornaroopamenthu?
]
Answer: ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്
[Gudsu aandu sarveesu daaksu
]
37289. ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് എന്നാലെന്ത് ?
[Gudsu aandu sarveesu daaksu ennaalenthu ?
]
Answer: ഇന്ത്യയിൽ 2017 ഏപ്രിൽ 1 മുതൽ നടപ്പാക്കുന്ന നികുതി രീതിയാണ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്
[Inthyayil 2017 epril 1 muthal nadappaakkunna nikuthi reethiyaanu gudsu aandu sarveesu daaksu
]
37290. ജി.എസ്.ടിക്കുള്ള നിയമം രാജ്യസഭ ഇരുപത്തി രണ്ടാമത് ഭരണഘടനാ ഭേദഗതി ബില്ലായി പാസ്സാക്കിയതെന്ന് ?
[Ji. Esu. Dikkulla niyamam raajyasabha irupatthi randaamathu bharanaghadanaa bhedagathi billaayi paasaakkiyathennu ?
]
Answer: 2016 ആഗസ്ത് 8-ന്
[2016 aagasthu 8-nu
]
37291. ജി.എസ്.ടിക്കുള്ള നിയമം ലോക്സഭ ഇരുപത്തി രണ്ടാമത് ഭരണഘടനാ ഭേദഗതി ബില്ലായി പാസ്സാക്കിയതെന്ന് ?
[Ji. Esu. Dikkulla niyamam loksabha irupatthi randaamathu bharanaghadanaa bhedagathi billaayi paasaakkiyathennu ?
]
Answer: ആഗസ്ത് 8 ന് [Aagasthu 8 nu]
37292. ജി.എസ്.ടിക്കുള്ള ബില്ലിൽ പകുതിയിലധികം സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിച്ചതിനുശേഷം രാഷ്ട്രപതി ഒപ്പുവെച്ചതെന്ന് ?
[Ji. Esu. Dikkulla billil pakuthiyiladhikam samsthaanangalude amgeekaaram labhicchathinushesham raashdrapathi oppuvecchathennu ?
]
Answer: 2016 സപ്തംബർ 7ന്
[2016 sapthambar 7nu
]
37293. ’അപ്നാധൻ’ എന്നാലെന്ത് ?
[’apnaadhan’ ennaalenthu ?
]
Answer: പണം പിൻവലിക്കൽ ആധാർ അധിഷ്ടിതമാക്കിയുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് അപ്നാധൻ
[Panam pinvalikkal aadhaar adhishdithamaakkiyulla kendra sarkkaarinte paddhathiyaanu apnaadhan
]
37294. ’അപ്നാധനി’ന്റെ പ്രത്യേകതകൾ എന്തെല്ലാം ?
[’apnaadhani’nte prathyekathakal enthellaam ?
]
Answer: ആധാർ നമ്പറും വിരലടയാളവും ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനാവും.
അക്കൗണ്ട് നമ്പറോ പിൻ നമ്പറോ ആവശ്യമില്ല.
അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് ഇത് നടപ്പിലാക്കുന്നത്
[Aadhaar namparum viraladayaalavum upayogicchu akkaundil ninnu panam pinvalikkaanaavum. Akkaundu namparo pin namparo aavashyamilla. Akshaya kendrangal vazhiyaanu ithu nadappilaakkunnathu
]
37295. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻ കാർഡ് ഉടമ ആര് ?
[Inthyayile ettavum praayam kuranja paan kaardu udama aaru ?
]
Answer: പട്ന സ്വദേശി കുമാർ സനലിന്റെ മകൾ ആഷി
[Padna svadeshi kumaar sanalinte makal aashi
]
37296. ആഷിക്കു മുൻപേ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻ കാർഡ് ഉടമ ആരായിരുന്നു ?
[Aashikku munpe inthyayile ettavum praayam kuranja paan kaardu udama aaraayirunnu ?
]
Answer: 7 ദിവസം പ്രായമുള്ള ജയ്‌പ്പൂരുകാരൻ ആര്യൻ ചൗധരിയായിരുന്നു ഇതിനുമുമ്പ് റെക്കോഡിന് ഉടമ
[7 divasam praayamulla jayppoorukaaran aaryan chaudhariyaayirunnu ithinumumpu rekkodinu udama
]
37297. ’സ്സാൻഡ് അപ്പ് ഇന്ത്യ’ എന്നാലെന്ത് ?
[’saandu appu inthya’ ennaalenthu ?
]
Answer: പട്ടികജാതി, പട്ടികവർഗക്കാർക്കും വനിതകക്കും വ്യവസായം തുടങ്ങാൻ ധനസഹായം ലഭ്യമാക്കുന്ന പദ്ധതി ‘
[Pattikajaathi, pattikavargakkaarkkum vanithakakkum vyavasaayam thudangaan dhanasahaayam labhyamaakkunna paddhathi ‘
]
37298. ’സ്സാൻഡ് അപ്പ് ഇന്ത്യ’ പദ്ധതി ഉദഘാടനം ചെയ്തതെന്ന് ?
[’saandu appu inthya’ paddhathi udaghaadanam cheythathennu ?
]
Answer: 2016 ഏപ്രിൽ 5-ന്
[2016 epril 5-nu
]
37299. ’സ്സാൻഡ് അപ്പ് ഇന്ത്യ’ പദ്ധതി ഉദഘാടനം ചെയ്തതാര്?
[’saandu appu inthya’ paddhathi udaghaadanam cheythathaar?
]
Answer: പ്രധാനമന്ത്രി നരേന്ദ്ര മോഡി
[Pradhaanamanthri narendra modi
]
37300. ’സ്സാൻഡ് അപ്പ് ഇന്ത്യ’ പദ്ധതിയുടെ ഉദഘാടനം എന്തിനോടനുബന്ധിച്ചായിരുന്നു ?
[’saandu appu inthya’ paddhathiyude udaghaadanam enthinodanubandhicchaayirunnu ?
]
Answer: മുൻ ഉപപ്രധാന മന്ത്രി ജഗ്ജീവൻ റാമിനെൻറ് ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം
[Mun upapradhaana manthri jagjeevan raaminenru janmadinatthodanubandhicchaayirunnu udghaadanam
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution