1. ഉജ്ജ്വല പദ്ധതിയുടെ ലക്ഷ്യമെന്ത് ?
[Ujjvala paddhathiyude lakshyamenthu ?
]
Answer: മൂന്നു വർഷത്തിനകം 5 കോടി ബി.പി.എൽ. കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം
[Moonnu varshatthinakam 5 kodi bi. Pi. El. Kudumbangalkku ithinte prayojanam labhyamaakkukayaanu lakshyam
]