<<= Back
Next =>>
You Are On Question Answer Bank SET 751
37551. അമിതാഭ് ബച്ചനെ 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടൻ ആകാൻ അർഹമാക്കിയ ചിത്രം ?
[Amithaabhu bacchane 63-mathu desheeya chalacchithra puraskaaratthile mikaccha nadan aakaan arhamaakkiya chithram ?
]
Answer: പികു
[Piku
]
37552. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടി?
[63-mathu desheeya chalacchithra puraskaaratthile mikaccha nadi?
]
Answer: കങ്കണ റനൗത്ത് (ചിത്രം: തനു വെഡ്സ് മനു റിട്ടേൺസ്)
[Kankana ranautthu (chithram: thanu vedsu manu rittensu)
]
37553. നടി കങ്കണ റനൗത്തിന് 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടി ആകാൻ അർഹമാക്കിയ ചിത്രം ?
[Nadi kankana ranautthinu 63-mathu desheeya chalacchithra puraskaaratthile mikaccha nadi aakaan arhamaakkiya chithram ?
]
Answer: തനു. വെഡ്സ് മനു റിട്ടേൺസ്
[Thanu. Vedsu manu rittensu
]
37554. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ജനപ്രിയചിത്രം?
[63-mathu desheeya chalacchithra puraskaaratthile mikaccha janapriyachithram?
]
Answer: ബജ്രംഗി ഭായ്ജാൻ
[Bajramgi bhaayjaan
]
37555. ’ബജ്രംഗി ഭായ്ജാൻ’ മികച്ച ജനപ്രിയചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ വർഷം ?
[’bajramgi bhaayjaan’ mikaccha janapriyachithratthinulla desheeya chalacchithra puraskaaram nediya varsham ?
]
Answer: 2016
37556. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച കുട്ടികൾക്കുള്ള ചിത്രം?
[63-mathu desheeya chalacchithra puraskaaratthile mikaccha kuttikalkkulla chithram?
]
Answer: ദുരന്തോ
[Durantho
]
37557. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച മലയാളചിത്രം?
[63-mathu desheeya chalacchithra puraskaaratthile mikaccha malayaalachithram?
]
Answer: പത്തേമാരി
[Patthemaari
]
37558. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംഗീതസംവിധായകൻ ?
[63-mathu desheeya chalacchithra puraskaaratthile mikaccha samgeethasamvidhaayakan ?
]
Answer: എം. ജയചന്ദ്രൻ
[Em. Jayachandran
]
37559. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം കിട്ടിയ നടൻ ?
[63-mathu desheeya chalacchithra puraskaaratthil prathyeka joori paraamarsham kittiya nadan ?
]
Answer: ജയസൂര്യ(മലയാളം
[Jayasoorya(malayaalam
]
37560. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംസ്കൃതചിത്രം:
[63-mathu desheeya chalacchithra puraskaaratthile mikaccha samskruthachithram:
]
Answer: പ്രിയമാനസം (സംവിധാനം: വിനോദ് മങ്കര)
[Priyamaanasam (samvidhaanam: vinodu mankara)
]
37561. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ബാലനടൻ?
[63-mathu desheeya chalacchithra puraskaaratthile mikaccha baalanadan?
]
Answer: ഗൗരവ് മേനോൻ
[Gauravu menon
]
37562. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച പരിസ്ഥിതിചിത്രം?
[63-mathu desheeya chalacchithra puraskaaratthile mikaccha paristhithichithram?
]
Answer: വലിയ ചിറകുള്ള പക്ഷികൾ
[Valiya chirakulla pakshikal
]
37563. 63-മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം?
[63-mathu desheeya chalacchithra puraskaaratthile mikaccha saamoohikaprasakthiyulla chithram?
]
Answer: നിർണായകം(മലയാളം )
[Nirnaayakam(malayaalam )
]
37564. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2015ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹമായത് ആര് ?
[Kerala samsthaana chalacchithra akkaadamiyude 2015le je. Si. Daaniyel puraskaaratthinu arhamaayathu aaru ?
]
Answer: തിരക്കഥാകൃത്തും സംവിധായകനുമായ കെ.ജി. ജോർജ്
[Thirakkathaakrutthum samvidhaayakanumaaya ke. Ji. Jorju
]
37565. തിരക്കഥാകൃത്തും സംവിധായകനുമായ കെ.ജി. ജോർജിന്
2015-ൽ ലഭിച്ച കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ
പുരസ്കാരം ?
[Thirakkathaakrutthum samvidhaayakanumaaya ke. Ji. Jorjinu
2015-l labhiccha kerala samsthaana chalacchithra akkaadamiyude
puraskaaram ?
]
Answer: ജെ.സി. ഡാനിയേൽ പുരസ്കാരം
[Je. Si. Daaniyel puraskaaram
]
37566. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിൽ നൽകുന്നത് എന്ത് ?
[Kerala samsthaana chalacchithra akkaadamiyude je. Si. Daaniyel puraskaaratthil nalkunnathu enthu ?
]
Answer: ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും
[Orulaksham roopayum prashasthipathravum shilpavum
]
37567. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ജെ.സി. ഡാനിയേൽ.
പുരസ്കാരം നൽകിത്തുടങ്ങിയത് ഏതു വർഷം മുതൽ ?
[Kerala samsthaana chalacchithra akkaadamiyude je. Si. Daaniyel. Puraskaaram nalkitthudangiyathu ethu varsham muthal ?
]
Answer: 1992
37568. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യത്തെ(1992) ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹനായത് ആര് ?
[Kerala samsthaana chalacchithra akkaadamiyude aadyatthe(1992) je. Si. Daaniyel puraskaaratthinu arhanaayathu aaru ?
]
Answer: ടി.ഇ. വാസുദേവൻ
[Di. I. Vaasudevan
]
37569. 2014ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹനായത് ആര് ?
[2014le je. Si. Daaniyel puraskaaratthinu arhanaayathu aaru ?
]
Answer: ഐ.വി. ശശി
[Ai. Vi. Shashi
]
37570. 2016-ലെ കോമൺവെൽത്ത് ഏഷ്യാ മേഖലാ ചെറുകഥാ പുരസ്കാരത്തിന് അർഹനായത് ആര് ?
[2016-le komanveltthu eshyaa mekhalaa cherukathaa puraskaaratthinu arhanaayathu aaru ?
]
Answer: മഹാരാഷ്ടക്കാരൻ പരാശർകുൽക്കർണി
[Mahaaraashdakkaaran paraasharkulkkarni
]
37571. മഹാരാഷ്ടക്കാരൻ പരാശർകുൽക്കർണിക്ക് 2016-ലെ കോമൺവെൽത്ത് ഏഷ്യാ മേഖലാ ചെറുകഥാ പുരസ്കാരത്തിന് അർഹനാക്കിയ ചെറുകഥ?
[Mahaaraashdakkaaran paraasharkulkkarnikku 2016-le komanveltthu eshyaa mekhalaa cherukathaa puraskaaratthinu arhanaakkiya cherukatha?
]
Answer: കൗ ആൻഡ് കമ്പനി
[Kau aandu kampani
]
37572. കോമൺവെൽത്ത് ഏഷ്യാ മേഖലാ ചെറുകഥാ പുരസ്കാരത്തുക എത്ര?
[Komanveltthu eshyaa mekhalaa cherukathaa puraskaaratthuka ethra?
]
Answer: 2500 പൗണ്ട്(1.7 ലക്ഷം രൂപ) [2500 paundu(1. 7 laksham roopa)]
37573. ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയതിന്റെ പേരിൽ ഗിന്നസ് ബു ക്കിൽ ഇടംനേടിയ ഗായിക.
[Inthyan bhaashakalil ettavum kooduthal paattukal paadiyathinte peril ginnasu bu kkil idamnediya gaayika.
]
Answer: പി. സുശീല
[Pi. Susheela
]
37574. 2016-ലെ മ്യാന്മർ പ്രസിഡൻറ് ആരായിരുന്നു ?
[2016-le myaanmar prasidanru aaraayirunnu ?
]
Answer: യു തിൻ ക്വ
[Yu thin kva
]
37575. മ്യാന്മർ പ്രസിഡൻറായി യു. തിൻ ക്വയെ (U Htin
Kyaw) തിരഞ്ഞെടുത്തത് എന്ന്?
[Myaanmar prasidanraayi yu. Thin kvaye (u htin
kyaw) thiranjedutthathu ennu?
]
Answer: 2016 മാർച്ച് 15
[2016 maarcchu 15
]
37576. 2016 മാർച്ച് 15 -ന് അധികാരത്തിലേറിയ മ്യാന്മർ പ്രസിഡൻറ് ?
[2016 maarcchu 15 -nu adhikaaratthileriya myaanmar prasidanru ?
]
Answer: യു തിൻ ക്വ
[Yu thin kva
]
37577. 2016 മാർച്ച് 15 -ന് അധികാരത്തിലേറിയ മ്യാന്മർ പ്രസിഡൻറ്
യു തിൻ ക്വ ഏത് പാർട്ടിയുടെ പ്രതിനിധിയാണ്?
[2016 maarcchu 15 -nu adhikaaratthileriya myaanmar prasidanru
yu thin kva ethu paarttiyude prathinidhiyaan?
]
Answer: ആങ്സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി
[Aangsaan soochiyude naashanal leegu phor demokrasi paartti
]
37578. നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി ആരുടെ പാർട്ടിയാണ് ?
[Naashanal leegu phor demokrasi paartti aarude paarttiyaanu ?
]
Answer: ആങ്സാൻ സൂചി
[Aangsaan soochi
]
37579. ആങ്സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി പ്രതിനിധിയായ മ്യാന്മർ പ്രസിഡൻറ് ?
[Aangsaan soochiyude naashanal leegu phor demokrasi paartti prathinidhiyaaya myaanmar prasidanru ?
]
Answer: യു തിൻ ക്വ
[Yu thin kva
]
37580. മ്യാന്മറിന്റെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പട്ടാള ഭരണാധികാരിയല്ലാത്തൊരാൾ പ്രസിഡൻറാകുന്നത്.ആര്?
[Myaanmarinte 50 varshatthe charithratthil aadyamaayaanu pattaala bharanaadhikaariyallaatthoraal prasidanraakunnathu. Aar?
]
Answer: യു തിൻ ക്വ
[Yu thin kva
]
37581. തായ്‌വാന്റെ ആദ്യ വനിതാ പ്രഡിഡന്റ്?
[Thaayvaante aadya vanithaa pradidantu?
]
Answer: സായ് ഇങ് വെൻ
[Saayu ingu ven
]
37582. 2016-ലെ തായ്‌വാൻ പ്രസിഡൻറ് ആരായിരുന്നു ?
[2016-le thaayvaan prasidanru aaraayirunnu ?
]
Answer: സായ് ഇങ് വെൻ
[Saayu ingu ven
]
37583. തായ്‌വാൻ പ്രസിഡൻറായി സായ് ഇങ് വെൻ തിരഞ്ഞെടുക്കപ്പെട്ടത് എന്ന്?
[Thaayvaan prasidanraayi saayu ingu ven thiranjedukkappettathu ennu?
]
Answer: 2016 മെയ് 20
[2016 meyu 20
]
37584. തായ്‌വാന്റെ ആദ്യ വനിതാ പ്രഡിഡന്റ് സായ് ഇങ് വെൻ ഏത് പാർട്ടിയുടെ പ്രതിനിധിയാണ്?
[Thaayvaante aadya vanithaa pradidantu saayu ingu ven ethu paarttiyude prathinidhiyaan?
]
Answer: ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി
[Demokraattiku prograseevu paartti
]
37585. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി പ്രതിനിധിയായ തായ്‌വാൻ
പ്രസിഡൻറ്?
[Demokraattiku prograseevu paartti prathinidhiyaaya thaayvaan
prasidanr?
]
Answer: സായ് ഇങ് വെൻ
[Saayu ingu ven
]
37586. സ്വതന്ത്ര തായ്‌വാനെ അനുകൂലിക്കുന്ന തായ്‌വാൻ വനിതാ പ്രഡിഡന്റ്?
[Svathanthra thaayvaane anukoolikkunna thaayvaan vanithaa pradidantu?
]
Answer: സായ് ഇങ് വെൻ
[Saayu ingu ven
]
37587. സായ് ഇങ് വെൻ തായ്‌വാൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എത്ര ശതമാനം വോട്ടു നേടിയാണ് ?
[Saayu ingu ven thaayvaan prasidantaayi thiranjedukkappettathu ethra shathamaanam vottu nediyaanu ?
]
Answer: 56.2%
37588. 2016-ലെ നേപ്പാൾ പ്രധാനമന്ത്രി ആരായിരുന്നു ?
[2016-le neppaal pradhaanamanthri aaraayirunnu ?
]
Answer: പുഷ്പകമൽ ദഹൽ (പ്രചണ്ഡ)
[Pushpakamal dahal (prachanda)
]
37589. നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹലിനെ പാർലമെലേക്ക് തിരഞ്ഞെടുത്തു എന്ന് ?
[Neppaal pradhaanamanthri pushpakamal dahaline paarlamelekku thiranjedutthu ennu ?
]
Answer: 2016 ആഗസ്ത് 8
[2016 aagasthu 8
]
37590. 2016-ലെ നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ (പ്രചണ്ഡ)
ഏത് പാർട്ടിയുടെ പ്രതിനിധിയാണ്?
[2016-le neppaal pradhaanamanthri pushpakamal dahal (prachanda)
ethu paarttiyude prathinidhiyaan?
]
Answer: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്)
[Kamyoonisttu paartti ophu neppaal (maavoyisttu)
]
37591. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) പാർട്ടി പ്രതിനിധിയായ നേപ്പാൾ പ്രധാനമന്ത്രി?
[Kamyoonisttu paartti ophu neppaal (maavoyisttu) paartti prathinidhiyaaya neppaal pradhaanamanthri?
]
Answer: പുഷ്പകമൽ ദഹൽ (പ്രചണ്ഡ)
[Pushpakamal dahal (prachanda)
]
37592. പുഷ്പകമൽ ദഹൽ (പ്രചണ്ഡ) ഏത് രാജ്യത്തിൻറെ പ്രധാനമന്ത്രി ആണ്?
[Pushpakamal dahal (prachanda) ethu raajyatthinre pradhaanamanthri aan?
]
Answer: നേപ്പാൾ
[Neppaal
]
37593. ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പൽ ?
[Lokatthile ettavum valiya yaathraakkappal ?
]
Answer: 'ഹാർമണി ഓഫ് ദ സീസ്’( 1,20,000 ടണ്)
['haarmani ophu da sees’( 1,20,000 danu)
]
37594. പൂർണമായി സോളാർ ഇന്ധനം ഉപയോഗിച്ച് ലോകം ചുറ്റിപ്പറന്ന വിമാനമേത് ?
[Poornamaayi solaar indhanam upayogicchu lokam chuttipparanna vimaanamethu ?
]
Answer: സോളാർ ഇംപൾസ് 2
[Solaar impalsu 2
]
37595. സോളാർ ഇംപൾസ് 2 ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയത് ഏതു വിമാനത്താവളത്തിൽ ആണ്?
[Solaar impalsu 2 dauthyam poortthiyaakki thiricchetthiyathu ethu vimaanatthaavalatthil aan?
]
Answer: അബുദാബി അൽബതീൻ വിമാനത്താവളത്തിൽ
[Abudaabi albatheen vimaanatthaavalatthil
]
37596. സോളാർ ഇംപൾസ് 2 ദൗത്യം പൂർത്തിയാക്കി എന്നാണ് തിരിച്ചെത്തിയത്?
[Solaar impalsu 2 dauthyam poortthiyaakki ennaanu thiricchetthiyath?
]
Answer: 2016 ജൂലായ് 26-ന്
[2016 joolaayu 26-nu
]
37597. സോളാർ ഇംപൾസ് യാത്ര ആരംഭിച്ചത് എപ്പോൾ ?
[Solaar impalsu yaathra aarambhicchathu eppol ?
]
Answer: 2015 മാർച്ച് ഒൻപത്തിന് രാവിലെ 7.14ന്
[2015 maarcchu onpatthinu raavile 7. 14nu
]
37598. സോളാർ ഇംപൾസിന്റെ ആദ്യ യാത്ര എവിടെക്കായിരുന്നു ?
[Solaar impalsinte aadya yaathra evidekkaayirunnu ?
]
Answer: മസ്കറ്റിലേക്ക്
[Maskattilekku
]
37599. ഏതെല്ലാം രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് സോളാർ ഇംപൾസ് ലോക പര്യടനം പൂർത്തിയാക്കിയത് ?
[Ethellaam raajyangaliloode sancharicchaanu solaar impalsu loka paryadanam poortthiyaakkiyathu ?
]
Answer: മസ്കറ്റ്,അഹമ്മദാബാദ്,വാരണാസി,മ്യാൻമർ,ചൈന, ജപ്പാൻ, അമേരിക്ക, ഈജിപ്ത് എന്നിവിടങ്ങളിലൂടെയാണ് ലോകപര്യടനം പൂർത്തിയാക്കി അബുദാബി യിൽ തിരിച്ചെത്തി
[Maskattu,ahammadaabaadu,vaaranaasi,myaanmar,chyna, jappaan, amerikka, eejipthu ennividangaliloodeyaanu lokaparyadanam poortthiyaakki abudaabi yil thiricchetthi
]
37600. സോളാർ ഇംപൾസിലെ പൈലറ്റുമാർ ആരെല്ലാമായിരുന്നു ?
[Solaar impalsile pylattumaar aarellaamaayirunnu ?
]
Answer: ബർട്രാൻറ് പിക്കാഡും ആന്ദ്രേ ബോഷ്ബെർഗുമായിരുന്നു പൈലറ്റുമാർ
[Bardraanru pikkaadum aandre boshbergumaayirunnu pylattumaar
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution