<<= Back Next =>>
You Are On Question Answer Bank SET 752

37601. വലിയ കപ്പലുകൾക്കു പ്രവേശിക്കാൻ കഴിയും വിധം വിപുലീകരിച്ച പാനമ കനാൽ ഗതാഗതത്തിനു തുറന്നതെന്ന് ? [Valiya kappalukalkku praveshikkaan kazhiyum vidham vipuleekariccha paanama kanaal gathaagathatthinu thurannathennu ? ]

Answer: 2016 ജൂൺ 26-ന് [2016 joon 26-nu ]

37602. അറ്റ്ലാൻറിക് സമുദ്രത്തെയും പസിഫിക് സമുദ്രത്തെയും കരീബിയൻ കടൽവഴി ബന്ധിപ്പിക്കുന്ന മനുഷ്യ നിർമിതമായ 77 കിലോമീറ്റർ ജലപാത ഏതാണ് ? [Attlaanriku samudrattheyum pasiphiku samudrattheyum kareebiyan kadalvazhi bandhippikkunna manushya nirmithamaaya 77 kilomeettar jalapaatha ethaanu ? ]

Answer: പാനമ കനാൽ [Paanama kanaal]

37603. എന്നാണ് പാനമ കനാലിന്റെ നിർമാണം ആരംഭിച്ചത് ? [Ennaanu paanama kanaalinte nirmaanam aarambhicchathu ? ]

Answer: 1881-ൽ [1881-l ]

37604. ഏതു രാജ്യമാണ് പാനമ കനാലിന്റെ നിർമാണത്തിന് തുടക്കം കുറിച്ചത്? [Ethu raajyamaanu paanama kanaalinte nirmaanatthinu thudakkam kuricchath? ]

Answer: ഫ്രാൻസ് [Phraansu ]

37605. 1904-ൽ ഏതു രാജ്യമാണ് പാനമ കനാലിന്റെ നിർമാണം ഏറ്റെടുത്തത് ? [1904-l ethu raajyamaanu paanama kanaalinte nirmaanam ettedutthathu ? ]

Answer: അമേരിക്ക [Amerikka ]

37606. പാനമ കനാൽ തുറന്നതെന്ന്? [Paanama kanaal thurannathennu? ]

Answer: 1914 ആഗസ്ത് 15-ന് [1914 aagasthu 15-nu ]

37607. പാനമ കനാലിന്റെ നിയന്ത്രണം പാനമ സർക്കാർ ഏറ്റെടുത്തതെന്ന് ? [Paanama kanaalinte niyanthranam paanama sarkkaar ettedutthathennu ? ]

Answer: 1977 ൽ [1977 l ]

37608. 2016 ജൂലായിൽ അധികാരമേറ്റ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര് ? [2016 joolaayil adhikaarametta britteeshu pradhaanamanthri aaru ? ]

Answer: തെരേസ മേയ് [Theresa meyu]

37609. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരേസ മേയ് അധികാരമേറ്റതെന്ന് ? [Britteeshu pradhaanamanthriyaayi theresa meyu adhikaaramettathennu ? ]

Answer: 2016 ജൂലായിൽ [2016 joolaayil ]

37610. എന്തിന്റെ ഫലമായാണ് ഡേവിഡ് കാമറോൺ രാജി വെച്ചത് ? [Enthinte phalamaayaanu devidu kaamaron raaji vecchathu ? ]

Answer: യൂറോപ്യൻ യൂണിയനിൽ നിന്ന് വിട്ടുപോകാനുള്ള ഹിതപരിശോധനാ ഫലത്തെ തുടർന്ന് [Yooropyan yooniyanil ninnu vittupokaanulla hithaparishodhanaa phalatthe thudarnnu ]

37611. 2016 ൽ പ്രധാനമന്ത്രിയായ തെരേസ മേയ് മുൻപ് ഏതു പദവിയിലായിരുന്നു? [2016 l pradhaanamanthriyaaya theresa meyu munpu ethu padaviyilaayirunnu? ]

Answer: ആഭ്യന്തരമന്ത്രി [Aabhyantharamanthri]

37612. മാർഗരറ്റ് താച്ചറിനു ശേഷം പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യവനിത ആരാണ്? [Maargarattu thaaccharinu shesham pradhaanamanthri sthaanatthetthunna aadyavanitha aaraan? ]

Answer: തെരേസ മേയ് [Theresa meyu]

37613. യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ 2016 ജൂണിൽ എത്ര കേന്ദ്രങ്ങളെ കൂടിയാണ് ഉൾപ്പെടുത്തിയത് ? [Yunaskoyude loka pythrukappattikayil 2016 joonil ethra kendrangale koodiyaanu ulppedutthiyathu ? ]

Answer: 21

37614. യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ആകെ എത്ര കേന്ദ്രങ്ങൾ ഉണ്ട് ? [Yunaskoyude loka pythrukappattikayil aake ethra kendrangal undu ? ]

Answer: 1052

37615. എത്ര രാജ്യങ്ങളിൽ നിന്നുമാണ് 1052 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്? [Ethra raajyangalil ninnumaanu 1052 kendrangal thiranjedukkappettath? ]

Answer: 166

37616. ഇന്ത്യയിൽ നിന്നും ഏതെല്ലാം കേന്ദ്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ? [Inthyayil ninnum ethellaam kendrangalaanu ulppedutthiyittullathu ? ]

Answer: കാഞ്ചൻജംഗ നാഷണൽ പാർട്ടു (സിക്കിം) ലി കോർബുസിയറുടെ ആർക്കിടെക്ച്ചറൽ വർക്ക് (ചണ്ഡീഗഢ്) ബിഹാറിലെ നാളന്ദയിലുള്ള നാളന്ദ മഹാവിഹാര ആർക്കിയോളജിക്കൽ പുതിയ സൈറ്റ് [Kaanchanjamga naashanal paarttu (sikkim) li korbusiyarude aarkkidekccharal varkku (chandeegaddu) bihaarile naalandayilulla naalanda mahaavihaara aarkkiyolajikkal puthiya syttu ]

37617. യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇന്ത്യയിൽ നിന്നും എത്ര കേന്ദ്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ? [Yunaskoyude loka pythrukappattikayil inthyayil ninnum ethra kendrangalaanu ulppedutthiyittullathu ? ]

Answer: 85

37618. വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 40 )-മത്തെ സെഷൻ എവിടെ വെച്ചായിരുന്നു ? [Veldu heritteju kammittiyude 40 )-matthe seshan evide vecchaayirunnu ? ]

Answer: തുർക്കിയിലെ ഇസ്താംബുളിൽ [Thurkkiyile isthaambulil ]

37619. വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 40 )-മത്തെ സെഷൻ എന്നായിരുന്നു? [Veldu heritteju kammittiyude 40 )-matthe seshan ennaayirunnu? ]

Answer: ജൂലായ് 10 മുതൽ 17 വരെ [Joolaayu 10 muthal 17 vare]

37620. 2017-ലെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റി സെഷൻ എവിടെ വെച്ചാണ് നടക്കുക ? [2017-le veldu heritteju kammitti seshan evide vecchaanu nadakkuka ? ]

Answer: പോളണ്ടിലെ ക്രാക്കവയിൽ [Polandile kraakkavayil ]

37621. ചൈനയിലെ വലിയ ചില്ലുപാലം വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുത്തതെന്ന് ? [Chynayile valiya chillupaalam vinoda sanchaarikalkku thurannu kodutthathennu ? ]

Answer: 2016 ആഗസ്ത് 20-ന് [2016 aagasthu 20-nu ]

37622. ചൈനയിലെ വലിയ ചില്ലുപാലം സ്ഥിതിചെയ്യുന്നതെവിടെ ? [Chynayile valiya chillupaalam sthithicheyyunnathevide ? ]

Answer: മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഷാങജിയാജിലുള്ള അവതാർ കുന്നുകളിൽ [Madhyachynayile hunaan pravishyayile shaangajiyaajilulla avathaar kunnukalil ]

37623. ചൈനയിലെ വലിയ ചില്ലുപാലത്തിന്റെ വലുപ്പമെത്ര ? [Chynayile valiya chillupaalatthinte valuppamethra ? ]

Answer: 430 മീറ്റർ നീളവും 6 മീറ്റർ വീതിയും [430 meettar neelavum 6 meettar veethiyum ]

37624. എത്ര മീറ്റർ ഉയരത്തിലാണ് പാലം തൂങ്ങിക്കിടക്കുന്നത്? [Ethra meettar uyaratthilaanu paalam thoongikkidakkunnath? ]

Answer: 800 മീറ്റർ [800 meettar]

37625. ചൈനയിലെ വലിയ ചില്ലുപാലം രൂപകൽപന ചെയ്തതാര് ? [Chynayile valiya chillupaalam roopakalpana cheythathaaru ? ]

Answer: ഇസ്രായേലി ശിൽപി ഹെയിം ഡോട്ട് [Israayeli shilpi heyim dottu]

37626. നീളം കൊണ്ട് ലോകത്തെ ഏറ്റവും വലിയ വിമാനം എന്ന് വിശേഷിപ്പിക്കുന്ന വിമാനം ഏത് ? [Neelam kondu lokatthe ettavum valiya vimaanam ennu visheshippikkunna vimaanam ethu ? ]

Answer: എയർലാൻഡർ 10 [Eyarlaandar 10]

37627. നീളം കൊണ്ട് ലോകത്തെ ഏറ്റവും വലിയ വിമാനം എന്ന് വിശേഷിപ്പിക്കുന്ന എയർലാൻഡർ 10 എന്ന വിമാനം ഏതു രാജ്യത്തിന്റേതാണ് ? [Neelam kondu lokatthe ettavum valiya vimaanam ennu visheshippikkunna eyarlaandar 10 enna vimaanam ethu raajyatthintethaanu ? ]

Answer: ബ്രിട്ടന്റെ [Brittante]

37628. എയർലാൻഡർ 10 എന്ന വിമാനത്തിന്റെ വലുപ്പമെത്ര ? [Eyarlaandar 10 enna vimaanatthinte valuppamethra ? ]

Answer: നീളം: 92 മീറ്റർ, വീതി: 43.5 മീറ്റർ [Neelam: 92 meettar, veethi: 43. 5 meettar ]

37629. എയർലാൻഡർ 10 വിമാനത്തിന്റെ വേഗത എത്ര ? [Eyarlaandar 10 vimaanatthinte vegatha ethra ? ]

Answer: മണിക്കുറിൽ 148 കിലോമീറ്റർ [Manikkuril 148 kilomeettar ]

37630. എയർലാൻഡർ 10 വിമാനത്തിന്റെ കന്നിപ്പറക്കൽ എവിടെ നിന്നുമായിരുന്നു ? [Eyarlaandar 10 vimaanatthinte kannipparakkal evide ninnumaayirunnu ? ]

Answer: ഇംഗ്ലണ്ടിലെ കാർഡിങ്ടണിൽ നിന്ന് ആഗസ്ത്18-നായിരുന്നു ഇതിന്റെ കന്നിപ്പറക്കൽ [Imglandile kaardingdanil ninnu aagasth18-naayirunnu ithinte kannipparakkal ]

37631. എയർലാൻഡർ 10 എന്ന വിമാന പദ്ധതി ഏറ്റെടുത്തതേത് സംഘടനയാണ്? [Eyarlaandar 10 enna vimaana paddhathi ettedutthathethu samghadanayaan? ]

Answer: ബ്രിട്ടനിലെ വ്യോമയാന കമ്പനിയായ ഹൈബ്രിഡ് എയർ വെഹിക്കിംസ് [Brittanile vyomayaana kampaniyaaya hybridu eyar vehikkimsu ]

37632. ലോകത്തിലെ ഏറ്റവും നീളമേറിയതും ആഴത്തിലൂടെ കടന്നു പോകുന്നതുമായ റെയിൽപ്പാളം ഏതു രാജ്യത്താണ് തുറന്നത് ? [Lokatthile ettavum neelameriyathum aazhatthiloode kadannu pokunnathumaaya reyilppaalam ethu raajyatthaanu thurannathu ? ]

Answer: സ്വിറ്റ്സർലൻഡിൽ [Svittsarlandil ]

37633. ലോകത്തിലെ ഏറ്റവും നീളമേറിയതും ആഴത്തിലൂടെ കടന്നു പോകുന്നതുമായ റെയിൽപ്പാളം ഏതു പർവതത്തിന് താഴെക്കൂടിയാണ് കടന്നു പോകുന്നത് ? [Lokatthile ettavum neelameriyathum aazhatthiloode kadannu pokunnathumaaya reyilppaalam ethu parvathatthinu thaazhekkoodiyaanu kadannu pokunnathu ? ]

Answer: ആൽപ്സ് പർവതത്തിന് താഴെക്കൂടി [Aalpsu parvathatthinu thaazhekkoodi ]

37634. ’ഹാർമണി ഓഫ് ദ സീസ്’ എന്നത് എന്തിന്റെ പേരാണ് ? [’haarmani ophu da sees’ ennathu enthinte peraanu ? ]

Answer: ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പൽ [Lokatthile ettavum valiya yaathraakkappal ]

37635. ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പലായ ’ഹാർമണി ഓഫ് ദ സീസ്’ന്റെ ഭാരം എത്ര ? [Lokatthile ettavum valiya yaathraakkappalaaya ’haarmani ophu da sees’nte bhaaram ethra ? ]

Answer: 1,20,000 ടൺ [1,20,000 dan ]

37636. ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പലായ ’ഹാർമണി ഓഫ് ദ സീസ്’ൽ എത്ര യാത്രക്കാർക്ക് സഞ്ചരിക്കാം? [Lokatthile ettavum valiya yaathraakkappalaaya ’haarmani ophu da sees’l ethra yaathrakkaarkku sancharikkaam? ]

Answer: 8000

37637. 8000 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പൽ ? [8000 yaathrakkaarkku sancharikkaavunna lokatthile ettavum valiya yaathraakkappal ? ]

Answer: ’ഹാർമണി ഓഫ് ദ സീസ്’ [’haarmani ophu da sees’ ]

37638. ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പലായ ’ഹാർമണി ഓഫ് ദ സീസ്ന്റെ’ ഉടമകൾ ആര് ? [Lokatthile ettavum valiya yaathraakkappalaaya ’haarmani ophu da seesnte’ udamakal aaru ? ]

Answer: അമേരിക്കയിലെ റോയൽ കരീബിയൻ ക്രസ്സ് [Amerikkayile royal kareebiyan krasu ]

37639. അമേരിക്കയിലെ റോയൽ കരീബിയൻ ക്രസ്സിന്റെ ഉടമസ്ഥയിലുള്ള ഏറ്റവും വലിയ യാത്രാക്കപ്പൽ? [Amerikkayile royal kareebiyan krasinte udamasthayilulla ettavum valiya yaathraakkappal? ]

Answer: ’ഹാർമണി ഓഫ് ദ സീസ്’ [’haarmani ophu da sees’ ]

37640. അമേരിക്കയിലെ റോയൽ കരീബിയൻ ക്രസ്സിന്റെ ഉടമസ്ഥയിലുള്ള ലോകത്തിലെ ഏറ്റവും വലിയ യാത്രാക്കപ്പലായ ’ഹാർമണി ഓഫ് ദ സീസ്’ കപ്പൽ ലോകം ചുറ്റാൻ തുടങ്ങിയത് എന്ന് ? [Amerikkayile royal kareebiyan krasinte udamasthayilulla lokatthile ettavum valiya yaathraakkappalaaya ’haarmani ophu da sees’ kappal lokam chuttaan thudangiyathu ennu ? ]

Answer: 2016 ഒക്ടോബർ [2016 okdobar ]

37641. അമേരിക്ക പുതുതായി നിർമിച്ച ഏറ്റവും വലിയ പടക്കപ്പലാണ് ? [Amerikka puthuthaayi nirmiccha ettavum valiya padakkappalaanu ? ]

Answer: യു.എസ്.എസ്. സുംവാൾട്ട് [Yu. Esu. Esu. Sumvaalttu ]

37642. അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ‘യു.എസ്.എസ്. സുംവാൾട്ടിന്റെ’ നീളം എത്ര ? [Amerikkayude ettavum valiya padakkappalaaya ‘yu. Esu. Esu. Sumvaalttinte’ neelam ethra ? ]

Answer: 610 അടി [610 adi ]

37643. അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ‘യു.എസ്.എസ്. സുംവാൾട്ടിന്’ എത്ര നാവികരെ ഉൾക്കൊള്ളാനാവും ? [Amerikkayude ettavum valiya padakkappalaaya ‘yu. Esu. Esu. Sumvaalttin’ ethra naavikare ulkkollaanaavum ? ]

Answer: 148

37644. 610 അടി നീളവും 148 നാവികരെ ഉൾക്കൊള്ളാനാവുകയും ചെയ്യുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പൽ ? [610 adi neelavum 148 naavikare ulkkollaanaavukayum cheyyunna amerikkayude ettavum valiya padakkappal ? ]

Answer: യു.എസ്.എസ്. സുംവാൾട്ട് [Yu. Esu. Esu. Sumvaalttu ]

37645. റഡാറുകളെ കബളിപ്പിച്ച് ശത്രുസേനയിലേക്ക് കടന്നുകയറാനാവുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പൽ ? [Radaarukale kabalippicchu shathrusenayilekku kadannukayaraanaavunna amerikkayude ettavum valiya padakkappal ? ]

Answer: യു.എസ്.എസ്. സുംവാൾട്ട് [Yu. Esu. Esu. Sumvaalttu ]

37646. അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ‘യു.എസ്.എസ്. സുംവാൾട്ടിന്റെ’ പ്രത്ത്യേകത എന്ത് ? [Amerikkayude ettavum valiya padakkappalaaya ‘yu. Esu. Esu. Sumvaalttinte’ pratthyekatha enthu ? ]

Answer: റഡാറുകളെ കബളിപ്പിച്ച് ശത്രുസേനയിലേക്ക് കടന്നുകയറാനുമാവും [Radaarukale kabalippicchu shathrusenayilekku kadannukayaraanumaavum ]

37647. അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ‘യു.എസ്.എസ്. സുംവാൾട്ടിന്റെ’ വേഗം എത്ര ? [Amerikkayude ettavum valiya padakkappalaaya ‘yu. Esu. Esu. Sumvaalttinte’ vegam ethra ? ]

Answer: മണിക്കുറിൽ 56 കിലോമീറ്റർ [Manikkuril 56 kilomeettar ]

37648. മണിക്കുറിൽ 56 കിലോമീറ്റർ വേഗമുള്ള അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പൽ ? [Manikkuril 56 kilomeettar vegamulla amerikkayude ettavum valiya padakkappal ? ]

Answer: യു.എസ്.എസ്. സുംവാൾട്ട് [Yu. Esu. Esu. Sumvaalttu ]

37649. എഴുപതു വർഷമായി ജർമനിയിൽ പ്രസിദ്ധീകരണ വിലക്കുണ്ടായിരുന്ന ഹിറ്റ്ലറുടെ ആത്മകഥ ? [Ezhupathu varshamaayi jarmaniyil prasiddheekarana vilakkundaayirunna hittlarude aathmakatha ? ]

Answer: മെയിൻ കാംഫ് (എന്റെ പോരാട്ടം) [Meyin kaamphu (ente poraattam) ]

37650. ’മെയിൻ കാംഫ് ‘(എന്റെ പോരാട്ടം) ആരുടെ ആത്മകഥ ആണ് ? [’meyin kaamphu ‘(ente poraattam) aarude aathmakatha aanu ? ]

Answer: ഹിറ്റ്ലർ [Hittlar ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions