<<= Back Next =>>
You Are On Question Answer Bank SET 753

37651. ഹിറ്റ്ലറുടെ ആത്മകഥയായ ’മെയിൻ കാംഫിന് ‘(എന്റെ പോരാട്ടം) ജർമനിയിൽ എത്ര വർഷം പ്രസിദ്ധീകരണ വിലക്കുണ്ടായിരുന്നു ? [Hittlarude aathmakathayaaya ’meyin kaamphinu ‘(ente poraattam) jarmaniyil ethra varsham prasiddheekarana vilakkundaayirunnu ? ]

Answer: 70 വർഷം [70 varsham]

37652. എഴുപതു വർഷമായി ജർമനിയിൽ പ്രസിദ്ധീകരണ വിലക്കുണ്ടായിരുന്ന ഹിറ്റ്ലറുടെ ആത്മകഥ മെയിൻ കാംഫ് (എന്റെ പോരാട്ടം) ജർമനിയിലെ ബുക്ക് സ്റ്റാളുകളിൽ വിൽപ്പനയ്ക്കെത്തിയത് ഏത് വർഷം ? [Ezhupathu varshamaayi jarmaniyil prasiddheekarana vilakkundaayirunna hittlarude aathmakatha meyin kaamphu (ente poraattam) jarmaniyile bukku sttaalukalil vilppanaykketthiyathu ethu varsham ? ]

Answer: 2016

37653. എഴുപതു വർഷമായി ജർമനിയിൽ പ്രസിദ്ധീകരണ വിലക്കുണ്ടായിരുന്ന 2016-ൽ ജർമനിയിലെ ബുക്ക് സ്റ്റാളുകളിൽ വിൽപ്പനയ്ക്കെത്തിയ ആത്മകഥ? [Ezhupathu varshamaayi jarmaniyil prasiddheekarana vilakkundaayirunna 2016-l jarmaniyile bukku sttaalukalil vilppanaykketthiya aathmakatha? ]

Answer: ഹിറ്റ്ലറുടെ ആത്മകഥ ‘മെയിൻ കാംഫ് (എന്റെ പോരാട്ടം)’ [Hittlarude aathmakatha ‘meyin kaamphu (ente poraattam)’ ]

37654. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, പകർപ്പവാകാശനിയമം ഉപയോഗിച്ച് ജർമനി വിലക്കിയിരുന്ന പുസ്തകം? [Randaam lokamahaayuddhatthinu shesham, pakarppavaakaashaniyamam upayogicchu jarmani vilakkiyirunna pusthakam? ]

Answer: മെയിൻ കാംഫ്(ഹിറ്റ്ലറുടെ ആത്മകഥ) [Meyin kaamphu(hittlarude aathmakatha) ]

37655. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മെയിൻ കാംഫ്(ഹിറ്റ്ലറുടെ ആത്മകഥ) ജർമനി വിലക്കിയിരുന്നത് ഏത് നിയമം ഉപയോഗിച്ചായിരുന്നു ? [Randaam lokamahaayuddhatthinu shesham meyin kaamphu(hittlarude aathmakatha) jarmani vilakkiyirunnathu ethu niyamam upayogicchaayirunnu ? ]

Answer: പകർപ്പവാകാശനിയമം [Pakarppavaakaashaniyamam ]

37656. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയെ വെല്ലുന്ന ദുബായിയിൽ ഉയരുന്നു പുതിയ കെട്ടിടം? [Lokatthile ettavum uyaramulla kettidamaaya burju khaleephaye vellunna dubaayiyil uyarunnu puthiya kettidam? ]

Answer: ‘ദി ടവർ’ [‘di davar’ ]

37657. ‘ദി ടവർ’ എന്നറിയപ്പെടുന്നത് ? [‘di davar’ ennariyappedunnathu ? ]

Answer: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയെ വെല്ലുന്ന ദുബായിയിൽ ഉയരുന്നു പുതിയ കെട്ടിടം [Lokatthile ettavum uyaramulla kettidamaaya burju khaleephaye vellunna dubaayiyil uyarunnu puthiya kettidam ]

37658. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയെ വെല്ലുന്ന പുതിയ കെട്ടിടം ‘ദി.ടവർ’ നിർമിക്കുന്നത് എവിടെ ? [Lokatthile ettavum uyaramulla kettidamaaya burju khaleephaye vellunna puthiya kettidam ‘di. Davar’ nirmikkunnathu evide ? ]

Answer: ക്രീക്ക്ഹാർബർ [Kreekkhaarbar ]

37659. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയെ വെല്ലുന്ന പുതിയ കെട്ടിടം ‘ദി.ടവർ’ നിർമിക്കുന്ന വിസ്തൃതി എത്ര ? [Lokatthile ettavum uyaramulla kettidamaaya burju khaleephaye vellunna puthiya kettidam ‘di. Davar’ nirmikkunna visthruthi ethra ? ]

Answer: 6 ചതുരശ്ര കി.മീ [6 chathurashra ki. Mee ]

37660. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയെ വെല്ലുന്ന പുതിയ കെട്ടിടം ‘ദി.ടവർ’ നിർമിക്കുന്ന നീളം എത്ര ? [Lokatthile ettavum uyaramulla kettidamaaya burju khaleephaye vellunna puthiya kettidam ‘di. Davar’ nirmikkunna neelam ethra ? ]

Answer: 828മീറ്ററിനേക്കാൾ കൂടുതൽ [828meettarinekkaal kooduthal ]

37661. ബുർജ് ഖലീഫയുടെ ഉയരം എത്ര ? [Burju khaleephayude uyaram ethra ? ]

Answer: 828മീറ്റർ [828meettar ]

37662. ലോകത്ത് ആദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന പാർലമൻറ് മന്ദിരം, എന്ന നേട്ടം കൈവരിച്ചത് ഏത് രാജ്യത്തിൻറെ പാർലമെൻറാണ്? [Lokatthu aadyamaayi saurorjatthil pravartthikkunna paarlamanru mandiram, enna nettam kyvaricchathu ethu raajyatthinre paarlamenraan?]

Answer: പാകിസ്താൻ [Paakisthaan]

37663. പാകിസ്താൻ പാർലമെന്റിന്റെ പ്രത്ത്യേകത? [Paakisthaan paarlamentinte pratthyekatha? ]

Answer: ലോകത്ത് ആദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന പാർലമൻറ് മന്ദിരം [Lokatthu aadyamaayi saurorjatthil pravartthikkunna paarlamanru mandiram ]

37664. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എച്ച്.ഐ.വി., സിഫിലിസ് എന്നിവ പകരുന്നത് പൂർണമായും ഇല്ലാതാക്കിയ ആദ്യ ഏഷ്യൻ രാജ്യം.? [Ammayil ninnu kunjilekku ecchu. Ai. Vi., siphilisu enniva pakarunnathu poornamaayum illaathaakkiya aadya eshyan raajyam.? ]

Answer: തായ്‌ലൻഡ് [Thaaylandu ]

37665. തായ്‌ലൻഡ് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്ന രോഗങ്ങൾ പൂർണമായും ഇല്ലാതാക്കി. രോഗങ്ങൾ ഏത് ? [Thaaylandu ammayil ninnu kunjilekku pakarunna rogangal poornamaayum illaathaakki. Rogangal ethu ? ]

Answer: എച്ച്.ഐ.വി., സിഫിലിസ് [Ecchu. Ai. Vi., siphilisu ]

37666. ലോകത്തിലേറ്റവും ശക്തയായ വനിതയായി ഫോർബ്സ് മാസിക ആരെ തിരഞെടുത്തതു? [Lokatthilettavum shakthayaaya vanithayaayi phorbsu maasika aare thiranjedutthathu? ]

Answer: എയ്ഞ്ജലി മെർക്കൽ [Eynjjali merkkal ]

37667. എയ്ഞ്ജലി മെർക്കലെ ലോകത്തിലേറ്റവും ശക്തയായ വനിതയായി തിരഞെടുത്ത മാസിക ? [Eynjjali merkkale lokatthilettavum shakthayaaya vanithayaayi thiranjeduttha maasika ? ]

Answer: ഫോർബ്സ് മാസിക [Phorbsu maasika ]

37668. ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ തുരങ്കമായ ഗോതാട് ബേസ് ടണൽ ഏതു രാജ്യത്താണ്? [Lokatthile ettavum neelamkoodiya reyilve thurankamaaya gothaadu besu danal ethu raajyatthaan? ]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu ]

37669. ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ തുരങ്കം? [Lokatthile ettavum neelamkoodiya reyilve thurankam? ]

Answer: ഗോതാട് ബേസ് ടണൽ (സ്വിറ്റ്സർലൻഡ് ) [Gothaadu besu danal (svittsarlandu ) ]

37670. ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് ഏത് രാജ്യത്താണ്? [Lokatthe aadya ilakdriku rodu ethu raajyatthaan? ]

Answer: സ്വീഡൻ [Sveedan ]

37671. സ്വിറ്റ്സർലൻഡിലെ ഗോതാട് ബേസ് ടണൽ തുരങ്കം അറിയപ്പെടുന്നത്? [Svittsarlandile gothaadu besu danal thurankam ariyappedunnath? ]

Answer: ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ തുരങ്കം [Lokatthile ettavum neelamkoodiya reyilve thurankam ]

37672. ഫ്രാൻസിസ് മാർപാപ്പ ആ പദവിയിലെത്തിയ ശേഷം ആദ്യം എഴുതിയ പുസ്തകം ? [Phraansisu maarpaappa aa padaviyiletthiya shesham aadyam ezhuthiya pusthakam ? ]

Answer: ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്‌സി [Da neyim ophu godu eesu mezhsi ]

37673. ’ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്‌സി ‘ ആരുടെ പുസ്തകമാണ് ? [’da neyim ophu godu eesu mezhsi ‘ aarude pusthakamaanu ? ]

Answer: ഫ്രാൻസിസ് മാർപാപ്പ [Phraansisu maarpaappa ]

37674. ’MAA’ എന്നതിന്റെ പൂർണരൂപമെന്ത് ? [’maa’ ennathinte poornaroopamenthu ? ]

Answer: Mothers Absolute Affection

37675. MAA എന്ന പദ്ധതി ഏതെല്ലാം സംഘടനകൾ ചേർന്നാണ് നടപ്പാക്കുന്നത് ? [Maa enna paddhathi ethellaam samghadanakal chernnaanu nadappaakkunnathu ? ]

Answer: യുണിസെഫ് ഇന്ത്യയുമായി ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് നടപ്പാക്കുന്നത് [Yunisephu inthyayumaayi chernnu kendra aarogyamanthraalayamaanu nadappaakkunnathu ]

37676. MAA പദ്ധതിയുടെ ലക്ഷ്യമെന്ത് ? [Maa paddhathiyude lakshyamenthu ? ]

Answer: മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക [Mulayoottal prothsaahippikkuka ]

37677. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലഘു യുദ്ധ വിമാനത്തിന്റെ പേരെന്ത് ? [Inthya thaddhesheeyamaayi nirmiccha laghu yuddha vimaanatthinte perenthu ? ]

Answer: തേജസ്സ് [Thejasu ]

37678. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലഘു യുദ്ധ വിമാനമായ തേജസ്സ് വ്യോമസേനയുടെ ഭാഗമായതെന്ന് ? [Inthya thaddhesheeyamaayi nirmiccha laghu yuddha vimaanamaaya thejasu vyomasenayude bhaagamaayathennu ? ]

Answer: 2016 ജൂലായ് 1-ന് [2016 joolaayu 1-nu ]

37679. വ്യോമസേനയുടെ ദക്ഷിണ മേഖലാ എയർ കമാൻഡിനു കീഴിൽ ഫ്ളയിങ് ഡാശ്ശേഴ്സ് എന്ന സ്ക്വാഡ്രൻ ഉപയോഗിക്കുന്ന വിമാനത്തിന്റെ പേരെന്ത്? [Vyomasenayude dakshina mekhalaa eyar kamaandinu keezhil phlayingu daashezhsu enna skvaadran upayogikkunna vimaanatthinte perenthu? ]

Answer: തേജസ്സ് [Thejasu ]

37680. ഏതു വിമാനത്തിന്റെ പകരമാണ് തേജസ്സ്? [Ethu vimaanatthinte pakaramaanu thejasu? ]

Answer: റഷ്യയു 6S മിഗ്ഗ് 21-ന് [Rashyayu 6s miggu 21-nu ]

37681. റഷ്യയു 6S മിഗ്ഗ് 21ന്റെ പകരമായി എത്തിയ വിമാനം ഏതാണ് ? [Rashyayu 6s miggu 21nte pakaramaayi etthiya vimaanam ethaanu ? ]

Answer: തേജസ്സ് [Thejasu ]

37682. അരനൂറ്റാണ്ടോളം വ്യോമസേന ആശ്രയിച്ചിരുന്നത് ഏതു വിമാനത്തിനെ ആയിരുന്നു ? [Aranoottaandolam vyomasena aashrayicchirunnathu ethu vimaanatthine aayirunnu ? ]

Answer: മിഗ്ഗ് 21-നെ [Miggu 21-ne ]

37683. ലഘു യുദ്ധ വിമാനത്തിന് തേജസ്സ് എന്ന പേര് നൽകിയത് ആരാണ് ? [Laghu yuddha vimaanatthinu thejasu enna peru nalkiyathu aaraanu ? ]

Answer: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി [Mun pradhaanamanthri adal bihaari vaajpeyi ]

37684. സവിശേഷതകൾ എന്തെല്ലാം ? [Savisheshathakal enthellaam ? ]

Answer: സൂപ്പർസോണിക് വിമാനമായ തേജസ്സിന് ലേസർ നിയന്ത്രിത ബോംബ് മിസൈലുകൾ, റോക്കറ്റുകൾ കപ്പൽവേധ മിസൈലുകൾ തുടങ്ങിയ ആയുധങ്ങൾ പ്രയോഗിക്കാനാവും [Soopparsoniku vimaanamaaya thejasinu lesar niyanthritha bombu misylukal, rokkattukal kappalvedha misylukal thudangiya aayudhangal prayogikkaanaavum ]

37685. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരമേറിയ ടോർപ്പിഡോയുടെ പേരെന്ത്? [Inthya thaddhesheeyamaayi nirmiccha bhaarameriya dorppidoyude perenthu? ]

Answer: വരുണാസ്ത്രം [Varunaasthram ]

37686. ടോർപ്പിഡോ നാവികസേനയുടെ ആയുധശേഖരത്തിന്റെ ഭാഗമായതെന്ന്? [Dorppido naavikasenayude aayudhashekharatthinte bhaagamaayathennu? ]

Answer: 2016 ജൂൺ 29-ന് [2016 joon 29-nu]

37687. മുങ്ങിക്കപ്പലുകൾക്കും കപ്പലുകൾക്കുമെതിരെ വെള്ളത്തിൽക്കൂടി പ്രയോഗിക്കാവുന്ന മിസൈൽരൂപത്തിലുള്ള ആയുധത്തിന്റെ പേരെന്ത് ? [Mungikkappalukalkkum kappalukalkkumethire vellatthilkkoodi prayogikkaavunna misylroopatthilulla aayudhatthinte perenthu ? ]

Answer: ടോർപിഡോ [Dorpido]

37688. ’ടോർപിഡോ’ എന്നാലെന്ത്? [’dorpido’ ennaalenthu? ]

Answer: മുങ്ങിക്കപ്പലുകൾക്കും കപ്പലുകൾക്കുമെതിരെ വെള്ളത്തിൽക്കൂടി പ്രയോഗിക്കാവുന്ന മിസൈൽരൂപത്തിലുള്ള ആയുധമാണ് ടോർപിഡോ [Mungikkappalukalkkum kappalukalkkumethire vellatthilkkoodi prayogikkaavunna misylroopatthilulla aayudhamaanu dorpido ]

37689. ഏതു സംഘടനയാണ് ’ടോർപിഡോ’ വികസിപ്പിച്ചത് ? [Ethu samghadanayaanu ’dorpido’ vikasippicchathu ? ]

Answer: ഡിഫെൻസ് റിസർച്ച് ടെവേലോപ്മെന്റ്റ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ നേവൽ സയൻസ് ആൻഡ് ടെക്നോളജി ലബോറട്ടറി [Diphensu risarcchu developmenttu organyseshan ophu inthyayude neval sayansu aandu deknolaji laborattari ]

37690. സർക്കാർ ഭൂമിയിലെ മുഴുവൻ കണ്ടൽകാടുകളെയും സംരക്ഷിത വനമേഖലയായി (റിസർവ്വനം) മഹാരാഷ്ട് സർക്കാർ പ്രഖ്യാപിച്ചതെന്ന് ? [Sarkkaar bhoomiyile muzhuvan kandalkaadukaleyum samrakshitha vanamekhalayaayi (risarvvanam) mahaaraashdu sarkkaar prakhyaapicchathennu ? ]

Answer: 2016 ആഗസ്ത് 29-ന് [2016 aagasthu 29-nu ]

37691. സർക്കാർ ഭൂമിയിലെ മുഴുവൻ കണ്ടൽകാടുകളെയും സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമേത്? [Sarkkaar bhoomiyile muzhuvan kandalkaadukaleyum samrakshitha vanamekhalayaayi prakhyaapiccha aadya samsthaanameth? ]

Answer: മഹാരാഷ്ട്ര [Mahaaraashdra ]

37692. മദ്രാസ് ഹൈക്കോടതിയുടെ പേര് എന്താക്കിയാണ് മാറ്റിയത് ? [Madraasu hykkodathiyude peru enthaakkiyaanu maattiyathu ? ]

Answer: ചെന്നെ ഹൈക്കോടതി എന്നും , ബോംബെ ഹൈക്കോടതിയുടെ പേര് മുംബെ ഹൈക്കോടതി എന്നുമാണ് മാറ്റിയത് [Chenne hykkodathi ennum , bombe hykkodathiyude peru mumbe hykkodathi ennumaanu maattiyathu ]

37693. എന്തിന്റെ അടിസ്ഥാനത്തിലാണ് കോടതികളുടെ പേരു മാറ്റുന്നത് ? [Enthinte adisthaanatthilaanu kodathikalude peru maattunnathu ? ]

Answer: നഗരങ്ങളുടെ പേരുമാറ്റം പരിഗണിച്ചാണ് കോടതികളുടെ പേരും മാറ്റുന്നത് [Nagarangalude perumaattam pariganicchaanu kodathikalude perum maattunnathu ]

37694. പേര് മാറ്റുന്നതിനുള്ള നിയമ പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതെന്ന് ? [Peru maattunnathinulla niyama parishkaranatthinu kendra manthrisabha anumathi nalkiyathennu ? ]

Answer: 2016 ജൂലാ യ് 5-ന് [2016 joolaa yu 5-nu ]

37695. ഏത് അന്തർവാഹിനിയെ പറ്റിയുള്ള രഹസ്യങ്ങൾ ആണ് ഫ്രഞ്ച് ആയുധക്കമ്പനിയായ ഡി.സി.എന്നിൽ നിന്ന് ചോർന്നത് ? [Ethu antharvaahiniye pattiyulla rahasyangal aanu phranchu aayudhakkampaniyaaya di. Si. Ennil ninnu chornnathu ? ]

Answer: ഇന്ത്യയ്ക്കുവേണ്ടി നിർമിക്കുന്ന സ്കോർപീൻ ക്ലാസ് അന്തർവാഹിനിയെപ്പറ്റിയുള്ള രഹസ്യങ്ങൾ [Inthyaykkuvendi nirmikkunna skorpeen klaasu antharvaahiniyeppattiyulla rahasyangal ]

37696. ഇന്ത്യയ്ക്കുവേണ്ടി ഏത് കമ്പനിയാണ് ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനി നിർമിക്കുന്നത്? [Inthyaykkuvendi ethu kampaniyaanu aaru skorpeen klaasu antharvaahini nirmikkunnath? ]

Answer: ഡി.സി.എൻ [Di. Si. En]

37697. ആറ് സ്കോർപീൻ ക്ലാസിന്റെ പരീക്ഷണ ഓട്ടം നടന്ന വർഷം ? [Aaru skorpeen klaasinte pareekshana ottam nadanna varsham ? ]

Answer: 2015

37698. ’ദ ടർബുലൻറ് ഇയേഴ്സ് 1980-1996’ ആരുടെ പുസ്തകമാണ് ? [’da darbulanru iyezhsu 1980-1996’ aarude pusthakamaanu ? ]

Answer: രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ [Raashdrapathi pranabu kumaar mukharjiyude]

37699. രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ പുസ്തക മായ ’ദ ടർബുലൻറ് ഇയേഴ്സ് 1980-1996’ പ്രകാശനം ചെയ്തതെന്ന് ? [Raashdrapathi pranabu kumaar mukharjiyude pusthaka maaya ’da darbulanru iyezhsu 1980-1996’ prakaashanam cheythathennu ? ]

Answer: 2016 ജനുവരി 28-ന് [2016 januvari 28-nu ]

37700. ’ദ ഡ്രമാറ്റിക് ഡെക്കേഡ്-ദ ഇന്ദിരാഗാന്ധി ഇയേഴ്സ്’ പുറത്തിറങ്ങിയ വർഷമേത് ? [’da dramaattiku dekked-da indiraagaandhi iyezhs’ puratthirangiya varshamethu ? ]

Answer: 2014
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution