<<= Back
Next =>>
You Are On Question Answer Bank SET 754
37701. ’ദ ഡ്രമാറ്റിക് ഡെക്കേഡ്-ദ ഇന്ദിരാഗാന്ധി ഇയേഴ്സി’ന്റെ രണ്ടാം ഭാഗത്തിന്റെ പേരെന്ത് ?
[’da dramaattiku dekked-da indiraagaandhi iyezhsi’nte randaam bhaagatthinte perenthu ?
]
Answer: ’ദ ടർബുലൻറ് ഇയേഴ്സ് 1980-1996’
[’da darbulanru iyezhsu 1980-1996’
]
37702. 'ബിയോണ്ട് സർവൈവൽ’ ആരുടെ പുസ്തകമാണ് ?
['biyondu sarvyval’ aarude pusthakamaanu ?
]
Answer: രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ
[Raashdrapathi pranabu kumaar mukharjiyude
]
37703. ’എമർജിങ് ഡയമെൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി’ ആരുടെ പുസ്തകമാണ് ?
[’emarjingu dayamenshansu ophu inthyan ikkanomi’ aarude pusthakamaanu ?
]
Answer: രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ [Raashdrapathi pranabu kumaar mukharjiyude]
37704. ’എമർജിങ് ഡയമെൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി’ പുറത്തിറങ്ങിയ വർഷം ?
[’emarjingu dayamenshansu ophu inthyan ikkanomi’ puratthirangiya varsham ?
]
Answer: 1984
37705. 'ഓഫ് ദ ട്രാക്ക്’ ആരുടെ പുസ്തകമാണ് ?
['ophu da draakku’ aarude pusthakamaanu ?
]
Answer: രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ
[Raashdrapathi pranabu kumaar mukharjiyude
]
37706. 'ഓഫ് ദ ട്രാക്ക്’ പുറത്തിറങ്ങിയ വർഷം ?
['ophu da draakku’ puratthirangiya varsham ?
]
Answer: 1987
37707. ’സാഗ ഓഫ് സ്‌ട്രെഗ്ഗള ആൻഡ് സാക്രിഫൈസ് 1992’ ആരുടെ പുസ്തകമാണ് ?
[’saaga ophu sdreggala aandu saakriphysu 1992’ aarude pusthakamaanu ?
]
Answer: രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ [Raashdrapathi pranabu kumaar mukharjiyude]
37708. ‘തൊട്ട്സ് ആൻഡ് റിഫ്ലക്ഷൻസ് 2014‘ ആരുടെ പുസ്തകമാണ്?
[‘thottsu aandu riphlakshansu 2014‘ aarude pusthakamaan?
]
Answer: രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ
[Raashdrapathi pranabu kumaar mukharjiyude
]
37709. ഫ്രാൻസിസ് മാർപാപ്പ ആ പദവിയിലെത്തിയ ശേഷം ആദ്യം എഴുതിയ പുസ്തകം ആയ ‘ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്‌സി ‘
പുറത്തിറങ്ങിയ വർഷം ?
[Phraansisu maarpaappa aa padaviyiletthiya shesham aadyam ezhuthiya pusthakam aaya ‘da neyim ophu godu eesu mezhsi ‘
puratthirangiya varsham ?
]
Answer: 2016 ജനുവരി 12
[2016 januvari 12
]
37710. 2016 ജനുവരി 12-ന് പുറത്തിറങ്ങിയ ഫ്രാൻസിസ് മാർപാപ്പയുടെ പുസ്തകം ?
[2016 januvari 12-nu puratthirangiya phraansisu maarpaappayude pusthakam ?
]
Answer: ദ നെയിം ഓഫ് ഗോഡ് ഈസ് മേഴ്‌സി
[Da neyim ophu godu eesu mezhsi
]
37711. ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തിന്റെ നിർമാണം
പൂർത്തിയാക്കിയ രാജ്യം ?
[Lokatthile ettavum uyaramulla paalatthinte nirmaanam
poortthiyaakkiya raajyam ?
]
Answer: ചൈന
[Chyna
]
37712. ലോകത്തിലെ ഏറ്റവും ഉയരമുള്ള ചൈന നിർമിച്ച പാലത്തിന്റെ
ഉയരം എത്ര ?
[Lokatthile ettavum uyaramulla chyna nirmiccha paalatthinte
uyaram ethra ?
]
Answer: 565 മീറ്റർ
[565 meettar
]
37713. ലോകത്തിലെ ഏറ്റവും ഉയർന്ന പാലം നിർമാണം പൂർത്തിയാക്കിയത് എവിടെ ?.
[Lokatthile ettavum uyarnna paalam nirmaanam poortthiyaakkiyathu evide ?.
]
Answer: തെക്കുപടിഞ്ഞാറൻ ചൈനയിൽ നദിക്കു കുറുകെ രണ്ടു പർവതങ്ങളെ ബന്ധിപ്പിച്
[Thekkupadinjaaran chynayil nadikku kuruke randu parvathangale bandhippichu
]
37714. 2016-വരെ ലോകത്തിലെ ഏറ്റവും ഉയർന്ന പാലം ഏതായിരുന്നു ?
2009-ൽ ചൈനയിലെ സിദു നദിക്കു കുറുകെ പണിത പാലം
67.അമേരിക്കൻ ബഹിരാക സംഘടനയായ നാസയുടെ കണക്ക് പ്രകാരം കഴിഞ്ഞ 136 വർഷത്തിനിടെ ഏറ്റവും ചൂടുകൂടിയ ആഗസ്ത് മാസം
ഏതായിരുന്നു ?
[2016-vare lokatthile ettavum uyarnna paalam ethaayirunnu ? 2009-l chynayile sidu nadikku kuruke panitha paalam
67. Amerikkan bahiraaka samghadanayaaya naasayude kanakku prakaaram kazhinja 136 varshatthinide ettavum choodukoodiya aagasthu maasam
ethaayirunnu ?
]
Answer: 2016-ലെ ആഗസ്ത്
[2016-le aagasthu
]
37715. 2016-ലെ ആഗസ്ത് മാസത്തിന്റെ പ്രത്യേകത എന്തായിരുന്നു ?
അമേരിക്കൻ [2016-le aagasthu maasatthinte prathyekatha enthaayirunnu ? Amerikkan]
Answer: ബഹിരാക സംഘടനയായ
നാസയുടെ കണക്ക് പ്രകാരം കഴിഞ്ഞ 136 വർഷത്തിനിടെ ഏറ്റവും ചൂടുകൂടിയ ആഗസ്ത് മാസം
[Bahiraaka samghadanayaaya
naasayude kanakku prakaaram kazhinja 136 varshatthinide ettavum choodukoodiya aagasthu maasam
]
37716. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി ?
[Dakshinagamga ennariyappedunna nadi ?
]
Answer: കാവേരി
[Kaaveri
]
37717. കാവേരി നദി അറിയപ്പെടുന്ന മറ്റൊരു പേര് ?
ദക്ഷിണഗംഗ
[Kaaveri nadi ariyappedunna mattoru peru ? Dakshinagamga
]
Answer: ദക്ഷിണഗംഗ
[Dakshinagamga
]
37718. മേട്ടൂർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ?
[Mettoor anakkettu sthithi cheyyunna nadi ?
]
Answer: കാവേരി
[Kaaveri
]
37719. കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് ?
[Kaaveri nadiyil sthithi cheyyunna anakkettu ?
]
Answer: മേട്ടൂർ അണക്കെട്ട് [Mettoor anakkettu]
37720. കാവേരിയുടെ പോഷക നദിയായ കേരളത്തിലെ
നദി:
[Kaaveriyude poshaka nadiyaaya keralatthile
nadi:
]
Answer: കബനി [Kabani]
37721. കബനി ഏത് നദിയുടെ പോഷക നദിയാണ്?
[Kabani ethu nadiyude poshaka nadiyaan?
]
Answer: കാവേരി
[Kaaveri
]
37722. ഈറോഡ് തിരുച്ചിറപ്പളളി, ശ്രീരംഗം എന്നീ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ?
[Eerodu thirucchirappalali, shreeramgam ennee sthalangal sthithi cheyyunnathu ethu nadiyude theeratthaanu ?
]
Answer: കാവേരി
[Kaaveri
]
37723. ശിവസമുദ്രം, ശ്രീരംഗം എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ?
[Shivasamudram, shreeramgam ennee dveepukal sthithi cheyyunnathu ethu nadiyude theeratthaanu ?
]
Answer: കാവേരി
[Kaaveri
]
37724. കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകൾ?
[Kaaveri nadiyil sthithi cheyyunna dveepukal?
]
Answer: ശിവസമുദ്രം, ശ്രീരംഗം
[Shivasamudram, shreeramgam
]
37725. തമിഴ്നാട്ടിലെ പ്രധാന വെള്ളച്ചാട്ടം?
[Thamizhnaattile pradhaana vellacchaattam?
]
Answer: ഹൊഗനക്കൽ
[Hoganakkal
]
37726. ഹൊഗനക്കൽ. വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Hoganakkal. Vellacchaattam sthithi cheyyunna samsthaanam ?
]
Answer: തമിഴ്നാട്
[Thamizhnaadu
]
37727. ചിലപ്പതികാരം രചിച്ചത് ആര് ?
[Chilappathikaaram rachicchathu aaru ?
]
Answer: ഇളങ്കോവടികൾ
[Ilankovadikal
]
37728. ഇളങ്കോവടികളുടെ പ്രസിദ്ധ കൃതി ?
[Ilankovadikalude prasiddha kruthi ?
]
Answer: ചിലപ്പതികാരം
[Chilappathikaaram
]
37729. തമിഴ് ഭാഷയുടെയും വ്യാകരണത്തിന്റെയും പിതാവ് എന്നറിയപ്പെടുന്നത് ?
[Thamizhu bhaashayudeyum vyaakaranatthinteyum pithaavu ennariyappedunnathu ?
]
Answer: അഗസ്ത്യമുനി [Agasthyamuni]
37730. അഗസ്ത്യമുനി അറിയപ്പെടുന്നത് ?
[Agasthyamuni ariyappedunnathu ?
]
Answer: തമിഴ് ഭാഷയുടെയും വ്യാകരണത്തിന്റെയും പിതാവ്
[Thamizhu bhaashayudeyum vyaakaranatthinteyum pithaavu
]
37731. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ച ചോള രാജാവ്?
[Thanchaavoorile bruhadeshvara kshethram panikazhippiccha chola raajaav?
]
Answer: രാജരാജ ചോളൻ
[Raajaraaja cholan
]
37732. രാജരാജ ചോളൻ തഞ്ചാവൂരിൽ പണിത ക്ഷേത്രം ?
[Raajaraaja cholan thanchaavooril panitha kshethram ?
]
Answer: ബൃഹദേശ്വര ക്ഷേത്രം
[Bruhadeshvara kshethram
]
37733. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി :
[Kappalottiya thamizhan ennariyappedunna svaathanthrya samara senaani :
]
Answer: വി.ഒ. ചിദംബരംപിളള
[Vi. O. Chidambarampilala
]
37734. സ്വാതന്ത്ര്യ സമര സേനാനി വി.ഒ. ചിദംബരം പിളള അറിയപ്പെടുന്നത്?
[Svaathanthrya samara senaani vi. O. Chidambaram pilala ariyappedunnath?
]
Answer: കപ്പലോട്ടിയ തമിഴൻ
[Kappalottiya thamizhan
]
37735. ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി വീരമൃത്യുവരിച്ച തിരു നെൽവേലിയിലെ പാഞ്ചാലം കുറിച്ചിയിലെ നാടു വാഴി:
[Britteeshukaarumaayi ettumutti veeramruthyuvariccha thiru nelveliyile paanchaalam kuricchiyile naadu vaazhi:
]
Answer: വീരപാണ്ഡ്യ കട്ടബൊമ്മൻ
[Veerapaandya kattabomman
]
37736. വീരപാണ്ഡ്യ കട്ടബൊമ്മൻ എവിടുത്തെ നാടുവാഴി ആയിരുന്നു ?
[Veerapaandya kattabomman evidutthe naaduvaazhi aayirunnu ?
]
Answer: നെൽവേലിയിലെ പാഞ്ചാലം കുറിച്ചിയിലെ
[Nelveliyile paanchaalam kuricchiyile
]
37737. ഓടിവിളയാട് പാപ്പാ.. എന്നു തുടങ്ങുന്ന ദേശഭക്തിഗാനം രചിച്ച തമിഴ് കവി:
[Odivilayaadu paappaa.. Ennu thudangunna deshabhakthigaanam rachiccha thamizhu kavi:
]
Answer: സുബ്രഹ്മണ്യഭാരതി.
[Subrahmanyabhaarathi.
]
37738. സുബ്രഹ്മണ്യഭാരതി പ്രസിദ്ധമായ തമിഴ് ദേശഭക്തിഗാനം?
[Subrahmanyabhaarathi prasiddhamaaya thamizhu deshabhakthigaanam?
]
Answer: ഓടിവിളയാട് പാപ്പാ.. എന്നു തുടങ്ങുന്ന ദേശഭക്തിഗാനം
[Odivilayaadu paappaa.. Ennu thudangunna deshabhakthigaanam
]
37739. ആനയുടെ ചവിട്ടേറ്റു മരിച്ച സ്വാതന്ത്ര്യസമര സേനാനി : [Aanayude chavittettu mariccha svaathanthryasamara senaani :]
Answer: സുബ്രഹ്മണ്യഭാരതി [Subrahmanyabhaarathi]
37740. തമിഴ് കവി സുബ്രഹ്മണ്യഭാരതി മരിച്ചത് എങ്ങനെ ?
[Thamizhu kavi subrahmanyabhaarathi maricchathu engane ?
]
Answer: ആനയുടെ ചവിട്ടേറ്റ് [Aanayude chavittettu]
37741. നൊബേൽ സമ്മാനം ലഭിച്ച ആദ്യ ദക്ഷിണേന്ത്യക്കാരൻ:
[Nobel sammaanam labhiccha aadya dakshinenthyakkaaran:
]
Answer: സി.വി. രാമൻ (1930)
[Si. Vi. Raaman (1930)
]
37742. സി.വി. രാമന് നൊബേൽ സമ്മാനം ലഭിച്ച വർഷം ?
[Si. Vi. Raamanu nobel sammaanam labhiccha varsham ?
]
Answer: 1930
37743. ഭാരതരത്നം ലഭിച്ച ആദ്യവ്യക്തി ?
[Bhaaratharathnam labhiccha aadyavyakthi ?
]
Answer: സി. രാജഗോപാലാചാരി (1954)
[Si. Raajagopaalaachaari (1954)
]
37744. സി. രാജഗോപാലാചാരിക്ക് ഭാരതരത്നം ലഭിച്ച വർഷം ?
[Si. Raajagopaalaachaarikku bhaaratharathnam labhiccha varsham ?
]
Answer: 1954
37745. ഗാന്ധിജിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത് ആരായിരുന്നു ?
[Gaandhijiyude manasaakshisookshippukaaran ennariyappedunnathu aaraayirunnu ?
]
Answer: സി. രാജഗോപാലാചാരി
[Si. Raajagopaalaachaari
]
37746. സി. രാജഗോപാലാചാരി അറിയപ്പെട്ടിരുന്നത് ?
[Si. Raajagopaalaachaari ariyappettirunnathu ?
]
Answer: ഗാന്ധിജിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരൻ
[Gaandhijiyude manasaakshisookshippukaaran
]
37747. തമിഴ്നാട്ടിൽനിന്നും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയവർ : [Thamizhnaattilninnum inthyayude raashdrapathi sthaanatthetthiyavar :]
Answer: ഡോ. എസ്. രാധാകൃഷ്ണൻ, ആർ. വെങ്കട്ടരാമൻ, ഡോ.എ.പി.ജെ.അബ്ദുൾകലാം. [Do. Esu. Raadhaakrushnan, aar. Venkattaraaman, do. E. Pi. Je. Abdulkalaam.]
37748. തമിഴ്നാട്ടിൽനിന്നും എത്ര പേരാണ് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തിയത് ?
[Thamizhnaattilninnum ethra peraanu inthyayude raashdrapathi sthaanatthetthiyathu ?
]
Answer: 3
37749. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ സംസ്ഥാനം ?
[Inthyayude raashdrapathiyaayirunna do. Esu. Raadhaakrushnante samsthaanam ?
]
Answer: തമിഴ്നാട്
[Thamizhnaadu
]
37750. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ആർ. വെങ്കട്ടരാമന്റെ സംസ്ഥാനം ?
[Inthyayude raashdrapathiyaayirunna aar. Venkattaraamante samsthaanam ?
]
Answer: തമിഴ്നാട്
[Thamizhnaadu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution