<<= Back Next =>>
You Are On Question Answer Bank SET 755

37751. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ.എ.പി.ജെ.അബ്ദുൾകലാമിന്റെ സംസ്ഥാനം ? തമിഴ്നാട് [Inthyayude raashdrapathiyaayirunna do. E. Pi. Je. Abdulkalaaminte samsthaanam ? Thamizhnaadu ]

Answer: തമിഴ്നാട് [Thamizhnaadu ]

37752. അൻറാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ വിൻസൻ മാസിഫ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ സിവിൽ സെർവന്റ് ആരാണ് ? [Anraarttikkayile ettavum uyaramulla kodumudiyaaya vinsan maasiphu keezhadakkunna aadya inthyan sivil servantu aaraanu ? ]

Answer: അപർണാകുമാർ [Aparnaakumaar ]

37753. ഉത്തർപ്രദേശ് കേഡർ വനിതാ ഐ.പി.എസ്. ഓഫീസർ ആര് ? [Uttharpradeshu kedar vanithaa ai. Pi. Esu. Opheesar aaru ? ]

Answer: അപർണാകുമാർ [Aparnaakumaar ]

37754. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാന യുദ്ധത്തിന് സാക്ഷ്യം വഹിച്ചതെവിടെ ? [Britteeshukaarkkethire inthyayil nadanna avasaana yuddhatthinu saakshyam vahicchathevide ? ]

Answer: മണിപ്പുരിലെ ഖോങ്ജോങ്ങിൽ [Manippurile khongjongil ]

37755. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാന യുദ്ധത്തിന്റെ സ്മാരകം എവിടെ ? [Britteeshukaarkkethire inthyayil nadanna avasaana yuddhatthinte smaarakam evide ? ]

Answer: ഇന്ത്യ-മൃാന്മർ അതിർത്തിയിലുള്ള തൗബാൽ ജില്ലയിലെ ഖേബ കുന്നിലാണ് സ്മാരകം [Inthya-mruaanmar athirtthiyilulla thaubaal jillayile kheba kunnilaanu smaarakam ]

37756. ഖോങ്ജോങ്ങിൽ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതാര് ? [Khongjongil yuddhasmaarakatthinte udghaadanam nirvahicchathaaru ? ]

Answer: രാഷ്ട്രപതി പ്രണബ് മുഖർജി [Raashdrapathi pranabu mukharji ]

37757. രാഷ്ട്രപതി പ്രണബ് മുഖർജി ഖോങ്ജോങ്ങിൽ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതെന്ന്? [Raashdrapathi pranabu mukharji khongjongil yuddhasmaarakatthinte udghaadanam nirvahicchathennu? ]

Answer: 2016 ഏപ്രിൽ 28ന് [2016 epril 28nu ]

37758. എന്നായിരുന്നു ഖോങ്ജോങ് യുദ്ധം ? [Ennaayirunnu khongjongu yuddham ? ]

Answer: 1891 ഏപ്രിൽ 28-നായിരുന്നു [1891 epril 28-naayirunnu]

37759. ഖോങ്ജോങ് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നേരിട്ടത് ആരുടെ നേതൃത്വത്തിലായിരുന്നു ? [Khongjongu yuddhatthil britteeshu synyatthe nerittathu aarude nethruthvatthilaayirunnu ? ]

Answer: രാജകുമാരി തികേന്ദ്രജിത്തിന്റെ [Raajakumaari thikendrajitthinte ]

37760. 1891 ഏപ്രിൽ 28 ന് നടന്ന ഖോങ്ജോങ് യുദ്ധത്തിൽ വിജയിച്ചതാര് ? [1891 epril 28 nu nadanna khongjongu yuddhatthil vijayicchathaaru ? ]

Answer: ബ്രിട്ടീഷുകാർ [Britteeshukaar ]

37761. പൂർണമായും തദ്ദേശീയമായി ഇന്ത്യ നിർമിച്ച ആദ്യ യുദ്ധക്കപ്പൽ ഏത് ? [Poornamaayum thaddhesheeyamaayi inthya nirmiccha aadya yuddhakkappal ethu ? ]

Answer: ഐ.എൻ.എസ്. ഗോദാവരി [Ai. En. Esu. Godaavari ]

37762. 82 വർഷക്കാലം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന യുദ്ധക്കപ്പലിന്റെ പേരെന്ത്? [82 varshakkaalam inthyan naavikasenayude bhaagamaayirunna yuddhakkappalinte perenthu? ]

Answer: ഐ.എൻ.എസ്. ഗോദാവരി [Ai. En. Esu. Godaavari ]

37763. 82 വർഷക്കാലം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന യുദ്ധക്കപ്പലായ ഐ.എൻ.എസ്. ഗോദാവരി ഡീക്കമ്മീഷൻ ചെയ്തതെന്ന് ? [82 varshakkaalam inthyan naavikasenayude bhaagamaayirunna yuddhakkappalaaya ai. En. Esu. Godaavari deekkammeeshan cheythathennu ? ]

Answer: 2015 ഡിസംബർ 28ന് [2015 disambar 28nu ]

37764. മൂന്ന് വനിതാ യുദ്ധവിമാന പൈലറ്റുമാരെ നിയമിച്ച് ഇന്ത്യൻ വ്യോമസേന ചരിത്രം രചിച്ചതെന്ന് ? [Moonnu vanithaa yuddhavimaana pylattumaare niyamicchu inthyan vyomasena charithram rachicchathennu ? ]

Answer: ജൂൺ 18-ന് [Joon 18-nu]

37765. പോർവിമാനങ്ങൾ പറത്തിയ മൂന്ന് വനിതാ പൈലറ്റുമാർ ആരെല്ലാം ? [Porvimaanangal paratthiya moonnu vanithaa pylattumaar aarellaam ? ]

Answer: മധ്യപ്രദേശ് സ്വദേശി അവനിചതുർവേദി, ബിഹാർ സ്വദേശി അവനാ കാന്ത്, രാജസ്ഥാൻ സ്വദേശി മോഹനാ സിങ് എന്നിവരാണ് [Madhyapradeshu svadeshi avanichathurvedi, bihaar svadeshi avanaa kaanthu, raajasthaan svadeshi mohanaa singu ennivaraanu ]

37766. മധ്യപ്രദേശ് സ്വദേശി അവനിചതുർവേദി, ബിഹാർ സ്വദേശി അവനാ കാന്ത്, രാജസ്ഥാൻ സ്വദേശി മോഹനാ സിങ് എന്നിവർ പോർവിമാനങ്ങൾ പറത്തിവിടുന്നതെന്ന് ? [Madhyapradeshu svadeshi avanichathurvedi, bihaar svadeshi avanaa kaanthu, raajasthaan svadeshi mohanaa singu ennivar porvimaanangal paratthividunnathennu ? ]

Answer: 2017 ജൂണിൽ [2017 joonil ]

37767. മിസൈൽ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനത്തിന്റെ പേരെന്ത് ? [Misyl saankethikavidyaa niyanthrana samvidhaanatthinte perenthu ? ]

Answer: എം.ടി.സി.ആർ [Em. Di. Si. Aar]

37768. എം.ടിസി ആർ ന്റെ പൂർണരൂപമെന്ത് ? [Em. Disi aar nte poornaroopamenthu ? ]

Answer: മിസൈൽ ടെക്നോളജി കൺട്രോൾ റെജിം [Misyl deknolaji kandrol rejim ]

37769. എം.ടി.സി.ആറിൽ ഇന്ത്യ അംഗമായതെന്ന് ? [Em. Di. Si. Aaril inthya amgamaayathennu ? ]

Answer: 2016 ജൂൺ 27-ന് [2016 joon 27-nu]

37770. എം.ടി.സി.ആർ രൂപവത്കരിച്ചതെന്ന് ? [Em. Di. Si. Aar roopavathkaricchathennu ? ]

Answer: 1987-ൽ [1987-l ]

37771. മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യചലച്ചിത്ര താരം: [Mukhyamanthripadaviyil etthiya aadyachalacchithra thaaram: ]

Answer: എം.ജി. രാമചന്ദ്രൻ [Em. Ji. Raamachandran ]

37772. മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യചലച്ചിത്ര നടി: [Mukhyamanthripadaviyil etthiya aadyachalacchithra nadi: ]

Answer: ജാനകിരാമചന്ദ്രൻ [Jaanakiraamachandran ]

37773. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്ന ചലച്ചിത്ര താരം: [Sttyl mannan ennariyappedunna chalacchithra thaaram:]

Answer: രജനികാന്ത്(ശിവാജിറാവു ഗെയ്ക്ക് വാദ്) [Rajanikaanthu(shivaajiraavu geykku vaadu)]

37774. രജനികാന്തിന്റെ ശരിയായ പേര് ? [Rajanikaanthinte shariyaaya peru ? ]

Answer: ശിവാജിറാവു ഗെയ്ക്ക് വാദ് [Shivaajiraavu geykku vaadu ]

37775. രജനികാന്തിനെ വിളിക്കപ്പെടുന്നത് ? [Rajanikaanthine vilikkappedunnathu ? ]

Answer: സ്റ്റൈൽ മന്നൻ [Sttyl mannan ]

37776. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ തമിഴ്സാഹിത്യകാരൻ: [Jnjaanapeedta puraskaaram labhiccha aadya thamizhsaahithyakaaran:]

Answer: പി.വി. അഖിലാണ്ഡൻ [Pi. Vi. Akhilaandan]

37777. ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരൻ: [Chesil graandu maasttar padavi nediya aadya inthyakkaaran:]

Answer: വിശ്വനാഥൻ ആനന്ദ് [Vishvanaathan aanandu]

37778. വിശ്വനാഥൻ ആനന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Vishvanaathan aanandu ethu kaliyumaayi bandhappettirikkunnu ? ]

Answer: ചെസ്സ് [Chesu]

37779. ഒരു ഇന്ത്യൻ സംസ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ ആദ്യ വനിതാ മുഖ്യമന്ത്രി? [Oru inthyan samsthaanatthu kaalaavadhi poortthiyaakkiya aadya vanithaa mukhyamanthri? ]

Answer: ജയലളിത [Jayalalitha ]

37780. ജയലളിത ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു ? [Jayalalitha ethu samsthaanatthinte mukhyamanthri aayirunnu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

37781. ഇന്ത്യയിലാദ്യമായി ക്രിമിനൽക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യയായ ആദ്യ മുഖ്യമന്ത്രി : [Inthyayilaadyamaayi kriminalkkesil shikshikkappettu ayogyayaaya aadya mukhyamanthri : ]

Answer: ജയലളിത (അയോഗ്യത റദ്ദാക്കിയതിനുശേഷം മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി) [Jayalalitha (ayogyatha raddhaakkiyathinushesham mukhyamanthri sthaanatthu thiricchetthi) ]

37782. ഇന്ത്യയിൽ എയ്ഡ്സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ഡോക്ടർ: [Inthyayil eydsu rogam aadyamaayi ripporttu cheytha dokdar: ]

Answer: ഡോ.സുനീതി സോളമൻ [Do. Suneethi solaman ]

37783. ഒരു ഇന്ത്യൻ സംസ്ഥാനത്ത് പദവിയിലിരിക്കെ അന്തരിച്ച ആദ്യമുഖ്യമന്ത്രി: [Oru inthyan samsthaanatthu padaviyilirikke anthariccha aadyamukhyamanthri: ]

Answer: സി.എൻ.അണ്ണാദുരൈ [Si. En. Annaadury ]

37784. ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) സ്ഥാപിച്ചത് : [Draavida munnetta kazhakam (di. Em. Ke.) sthaapicchathu : ]

Answer: സി.എൻ. അണ്ണാദുരൈ [Si. En. Annaadury ]

37785. സി.എൻ. അണ്ണാദുരൈ സ്ഥാപിച്ച പാർട്ടി ? [Si. En. Annaadury sthaapiccha paartti ? ]

Answer: ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) [Draavida munnetta kazhakam (di. Em. Ke.) ]

37786. മദ്രാസിലെ മൊസാർട്ട് എന്നറിയപ്പെടുന്ന വ്യക്തി: [Madraasile mosaarttu ennariyappedunna vyakthi: ]

Answer: എ.ആർ. റഹ്മാൻ [E. Aar. Rahmaan ]

37787. എ.ആർ. റഹ്മാൻ അറിയപ്പെടുന്നത് ? [E. Aar. Rahmaan ariyappedunnathu ? ]

Answer: മദ്രാസിലെ മൊസാർട്ട് [Madraasile mosaarttu ]

37788. രണ്ട് ഓസ്കർ നേടിയ ആദ്യ ഇന്ത്യക്കാരൻ ആര് ? [Randu oskar nediya aadya inthyakkaaran aaru ? ]

Answer: എ.ആർ. റഹ്മാൻ. [E. Aar. Rahmaan.]

37789. എ.ആർ. റഹ്മാൻ എത്ര ഓസ്കാറുകൾ നേടി ? [E. Aar. Rahmaan ethra oskaarukal nedi ? ]

Answer: 2

37790. പെരിയോർ എന്നറിയപ്പെടുന്നത് ആര് ? [Periyor ennariyappedunnathu aaru ? ]

Answer: ഇ.വി. രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar ]

37791. ഇ.വി. രാമസ്വാമി നായ്ക്കർ വിളിക്കപ്പെടുന്നത് ? [I. Vi. Raamasvaami naaykkar vilikkappedunnathu ? ]

Answer: പെരിയോർ [Periyor ]

37792. വൈക്കം ഹീറോ എന്നറിയപ്പെടുന്നത്: [Vykkam heero ennariyappedunnath: ]

Answer: ഇ.വി. രാമ സ്വാമി നായ്ക്കർ [I. Vi. Raama svaami naaykkar ]

37793. പോട്ട നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലാദ്യമായി തടവിലാക്കപ്പെട്ട വ്യക്തി : [Potta niyamatthinte adisthaanatthil inthyayilaadyamaayi thadavilaakkappetta vyakthi : ]

Answer: വൈ. ഗോപാലസ്വാമി (വൈക്കോ) [Vy. Gopaalasvaami (vykko) ]

37794. വൈ. ഗോപാലസ്വാമി (വൈക്കോ) തടവിലാക്കപ്പെട്ട നിയമം? [Vy. Gopaalasvaami (vykko) thadavilaakkappetta niyamam? ]

Answer: പോട്ട [Potta ]

37795. ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ ന്യൂസ് റീഡർ: [Inthyayile aadya draansjendar nyoosu reedar: ]

Answer: പദ്മിനി പ്രകാശ് (തമിഴ്നാട്) [Padmini prakaashu (thamizhnaadu) ]

37796. തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള നൃത്തരൂപങ്ങൾ ഏതെല്ലാം ? തെരുക്കൂത്ത്, [Thamizhnaattil prachaaratthilulla nruttharoopangal ethellaam ? Therukkootthu,]

Answer: കുമ്മി, കോലാട്ടം, മയിലാട്ടം. [Kummi, kolaattam, mayilaattam. ]

37797. ’തെരുക്കൂത്ത്’ ഏത് സംസ്ഥാനത്ത് പ്രചാരത്തിലുള്ള നൃത്തരൂപം ആണ് ? [’therukkootthu’ ethu samsthaanatthu prachaaratthilulla nruttharoopam aanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

37798. ’കുമ്മി’ ഏത് സംസ്ഥാനത്ത് പ്രചാരത്തിലുള്ള നൃത്തരൂപം ആണ് ? [’kummi’ ethu samsthaanatthu prachaaratthilulla nruttharoopam aanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

37799. ’കോലാട്ടം’ ഏത് സംസ്ഥാനത്ത് പ്രചാരത്തിലുള്ള നൃത്തരൂപം ആണ് ? [’kolaattam’ ethu samsthaanatthu prachaaratthilulla nruttharoopam aanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

37800. ‘മയിലാട്ടം’ ഏത് സംസ്ഥാനത്ത് പ്രചാരത്തിലുള്ള നൃത്തരൂപം ആണ്? [‘mayilaattam’ ethu samsthaanatthu prachaaratthilulla nruttharoopam aan? ]

Answer: തമിഴ്നാട് [Thamizhnaadu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution