<<= Back Next =>>
You Are On Question Answer Bank SET 756

37801. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്: [Inthyayile aadyatthe bayosphiyar risarv: ]

Answer: നീലഗിരി (1986) [Neelagiri (1986) ]

37802. നീലഗിരി ബയോസ്ഫിയർ റിസർവ് ആയി പ്ര്യഖ്യാപിച്ച വർഷം? [Neelagiri bayosphiyar risarvu aayi pryakhyaapiccha varsham? ]

Answer: 1986

37803. ഇന്ത്യയെക്കൂടി ചേർത്തതോടെ എം.ടി.സി.ആറിലെ അംഗ സംഖ്യ എത്രയായി ? [Inthyayekkoodi chertthathode em. Di. Si. Aarile amga samkhya ethrayaayi ? ]

Answer: 85

37804. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിൽ എത്ര രാജ്യങ്ങൾക്കാണ് അംഗത്വമുള്ളത് ? [Eshyan inphraasdrakchar investtmenru baankil ethra raajyangalkkaanu amgathvamullathu ? ]

Answer: ഇന്ത്യ ഉൾപ്പെടെ 57 രാജ്യങ്ങൾ [Inthya ulppede 57 raajyangal ]

37805. ഇന്ത്യ ഉൾപ്പെടെ 57 രാജ്യങ്ങൾ അംഗങ്ങളായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്ക് പ്രവർത്തനമാരംഭിച്ചതെന്ന് ? [Inthya ulppede 57 raajyangal amgangalaaya eshyan inphraasdrakchar investtmenru baanku pravartthanamaarambhicchathennu ? ]

Answer: 2016-ൽ [2016-l ]

37806. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെ മൂലധനത്തിൽ ഏറ്റവും കൂടുതൽ വിഹിതം ഉള്ള രാജ്യമേത് ? [Inphraasdrakchar investtmenru baankinte mooladhanatthil ettavum kooduthal vihitham ulla raajyamethu ? ]

Answer: ചൈന [Chyna ]

37807. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെ മൂലധനത്തിൽന്റെ എത്ര ശതമാനമാണ് ചൈനയുടേത് ? [Inphraasdrakchar investtmenru baankinte mooladhanatthilnte ethra shathamaanamaanu chynayudethu ? ]

Answer: 30.34%

37808. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെ മൂലധനത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമേതാണ് ? [Inphraasdrakchar investtmenru baankinte mooladhanatthil randaam sthaanatthulla raajyamethaanu ? ]

Answer: ഇന്ത്യ [Inthya ]

37809. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെ മൂലധനത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമേതാണ് ? [Inphraasdrakchar investtmenru baankinte mooladhanatthil moonnaam sthaanatthulla raajyamethaanu ? ]

Answer: റഷ്യ [Rashya ]

37810. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെ ആദ്യ പ്രസിഡന്റ് ആര് ? [Inphraasdrakchar investtmenru baankinte aadya prasidantu aaru ? ]

Answer: ജീൻ ലിക്വിൻ [Jeen likvin ]

37811. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെ ആദ്യ പ്രസിഡന്റായ ജീൻ ലിക്വിൻ ഏതു രാജ്യക്കാരനാണ് ? [Inphraasdrakchar investtmenru baankinte aadya prasidantaaya jeen likvin ethu raajyakkaaranaanu ? ]

Answer: ചൈന [Chyna]

37812. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെ ആസ്ഥാനം എവിടെ? [Inphraasdrakchar investtmenru baankinte aasthaanam evide? ]

Answer: ബെയ്‌ജിങ്‌ [Beyjingu ]

37813. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെ വൈസ്പ്രസിഡണ്ട് ആര്? [Inphraasdrakchar investtmenru baankinte vysprasidandu aar? ]

Answer: ഡി ജെ പാണ്ഡ്യൻ [Di je paandyan]

37814. ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിന്റെ വൈസ്പ്രസിഡണ്ടായ ഡി ജെ പാണ്ഡ്യൻ ഏതു രാജ്യക്കാരനാണ് ? [Inphraasdrakchar investtmenru baankinte vysprasidandaaya di je paandyan ethu raajyakkaaranaanu ? ]

Answer: ഇന്ത്യ [Inthya ]

37815. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുട ഗവർണർ? [Risarvu baanku ophu inthyayuda gavarnar? ]

Answer: ഉർജിത് പട്ടേൽ [Urjithu pattel]

37816. നിതി ആയോഗിന്റെ സി.ഇ.ഒ.? [Nithi aayoginte si. I. O.? ]

Answer: അമിതാഭ്കാന്ത് [Amithaabhkaanthu ]

37817. ദാരിദ്ര്യരേഖയ്ത് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യമായി എൽ.പി.ജി. കണക്ഷൻ നൽകാൻ ദേശീയ തലത്തിൽ ആരംഭിച്ച പദ്ധതി? [Daaridryarekhaythu thaazheyulla sthreekalkku saujanyamaayi el. Pi. Ji. Kanakshan nalkaan desheeya thalatthil aarambhiccha paddhathi? ]

Answer: പ്രധാൻമന്ത്രി ഉജ്ജ്വല യോജന [Pradhaanmanthri ujjvala yojana ]

37818. ’പ്രധാൻമന്ത്രി ഉജ്ജ്വല യോജന ‘എന്നാലെന്ത് ? [’pradhaanmanthri ujjvala yojana ‘ennaalenthu ? ]

Answer: ദാരിദ്ര്യരേഖയ്ത് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യമായി എൽ.പി.ജി. കണക്ഷൻ നൽകാൻ ദേശീയ തലത്തിൽ ആരംഭിച്ച പദ്ധതി [Daaridryarekhaythu thaazheyulla sthreekalkku saujanyamaayi el. Pi. Ji. Kanakshan nalkaan desheeya thalatthil aarambhiccha paddhathi ]

37819. എല്ലാ വീടുകളിലും എൽ.ഇ.ഡി. ബൾബുകൾ നൽകുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ നൽകിയ പേര്? [Ellaa veedukalilum el. I. Di. Balbukal nalkunna paddhathikku kendrasarkkaar nalkiya per? ]

Answer: ഉജാല (UJALA-Unnat Jyoti by Affordable LEDs for All) [Ujaala (ujala-unnat jyoti by affordable leds for all) ]

37820. ’ഉജാല’ എന്നാലെന്ത് ? [’ujaala’ ennaalenthu ? ]

Answer: എല്ലാ വീടുകളിലും എൽ.ഇ.ഡി. ബൾബുകൾ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതി [Ellaa veedukalilum el. I. Di. Balbukal nalkunna kendrasarkkaar paddhathi ]

37821. വനിതകൾക്കും പട്ടികജാതി, പട്ടികവർഗത്തിലുള്ളവർക്കും സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ? [Vanithakalkkum pattikajaathi, pattikavargatthilullavarkkum samrambhakathvam prothsaahippikkaan kendrasarkkaar aarambhiccha paddhathi ? ]

Answer: സ്റ്റാൻഡ് അപ് ഇന്ത്യ [Sttaandu apu inthya ]

37822. ’സ്റ്റാൻഡ് അപ് ഇന്ത്യ’ എന്നാലെന്ത് ? [’sttaandu apu inthya’ ennaalenthu ? ]

Answer: വനിതകൾക്കും പട്ടികജാതി, പട്ടികവർഗത്തിലുള്ളവർക്കും സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി [Vanithakalkkum pattikajaathi, pattikavargatthilullavarkkum samrambhakathvam prothsaahippikkaan kendrasarkkaar aarambhiccha paddhathi ]

37823. പത്തു ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക വരുമാനമുള്ളവർക്കു പാചകവാതക സബ്സിഡി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച വർഷം ഏത് ? [Patthu laksham roopaykku mukalil vaarshika varumaanamullavarkku paachakavaathaka sabsidi nirtthalaakkaan kendra sarkkaar theerumaaniccha varsham ethu ? ]

Answer: 2016

37824. എൽ.പി.ജി. സബ്സിഡി നടപ്പാക്കിയ വർഷമേത്? [El. Pi. Ji. Sabsidi nadappaakkiya varshameth? ]

Answer: 2016

37825. സമാധാന കാലത്തെ പരമോന്നത സൈനിക ബഹുമതി എന്താണ് ? [Samaadhaana kaalatthe paramonnatha synika bahumathi enthaanu ? ]

Answer: അശോകചക്ര [Ashokachakra]

37826. ’അശോകചക്ര ‘ എന്ന ബഹുമതി എന്താണ് ? [’ashokachakra ‘ enna bahumathi enthaanu ? ]

Answer: സമാധാന കാലത്തെ പരമോന്നത സൈനിക ബഹുമതിയാണ് അശോകചക്ര [Samaadhaana kaalatthe paramonnatha synika bahumathiyaanu ashokachakra ]

37827. 2016-ൽ ’അശോകചക്ര‘ കിട്ടിയതാർക്ക് ? [2016-l ’ashokachakra‘ kittiyathaarkku ? ]

Answer: ഹവിൽദാർ ഹൻഗപൻ ദാദയ്ക്ക് [Havildaar hangapan daadaykku ]

37828. 2016-ൽ ’അശോകചക്ര‘ കിട്ടിയ ഹവിൽദാർ ഹൻഗപൻ ദാദ ഏതു സംസ്ഥാനക്കാരനാണ്? [2016-l ’ashokachakra‘ kittiya havildaar hangapan daada ethu samsthaanakkaaranaan? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu ]

37829. പഠാൻകോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ ആര് ? [Padtaankottu bheekaraakramanatthinide veeramruthyu variccha malayaali laphu. Kenal aaru ?]

Answer: നിരഞ്ജൻ.കുമാർ [Niranjjan. Kumaar]

37830. പഠാൻകോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാറിന് ലഭിച്ച ബഹുമതി ഏത് ? [Padtaankottu bheekaraakramanatthinide veeramruthyu variccha malayaali laphu. Kenal niranjjan kumaarinu labhiccha bahumathi ethu ? ]

Answer: ശൗര്യചക്ര [Shauryachakra]

37831. പഠാൻകോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാർ എവിടെയാണ് ജനിച്ചത് ? [Padtaankottu bheekaraakramanatthinide veeramruthyu variccha malayaali laphu. Kenal niranjjan kumaar evideyaanu janicchathu ? ]

Answer: പാലക്കാട് മണ്ണാർക്കാട് [Paalakkaadu mannaarkkaadu ]

37832. മണിപ്പൂരിന്റെ ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കുന്നതാരെ ? [Manippoorinte urukkuvanithayennu visheshippikkunnathaare ? ]

Answer: ഇറോം ശർമിളയെ [Irom sharmilaye ]

37833. ഇറോം ശർമിള നിരാഹാരം അവസാനിപ്പിച്ചതെന്ന് ? [Irom sharmila niraahaaram avasaanippicchathennu ? ]

Answer: 2016 ആഗസ്ത് 9ന് [2016 aagasthu 9nu ]

37834. ഇറോം ശർമിള എന്തിനാണ് നിരാഹാരം കിടന്നത് ? [Irom sharmila enthinaanu niraahaaram kidannathu ? ]

Answer: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിരാഹാരം [Synyatthinu prathyeka adhikaaram nalkunna aphspa pinvalikkanamennaavashyappettaayirunnu niraahaaram ]

37835. ഇറോം ശർമിള എന്തിനാണ് നിരാഹാരം തുടങ്ങിയതെന്തിന് ? [Irom sharmila enthinaanu niraahaaram thudangiyathenthinu ? ]

Answer: 2000 നവംബറിൽ അസം ഹൈഫിൾസ് ഭടന്മാർ 10 പേരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ചാണ് ശർമിള നിരാഹാരം തുടങ്ങിയത് [2000 navambaril asam hyphilsu bhadanmaar 10 pere vedivecchu konnathil prathishedhicchaanu sharmila niraahaaram thudangiyathu ]

37836. ’അഫ്സ്പ്’ന്റെ പൂർണരൂപമെന്ത്? [’aphsp’nte poornaroopamenthu? ]

Answer: Ans:ആംഡ് ഫോഴ്സസ്പെഷൽ പവേർസ ആക്ട് [Ans:aamdu phozhsaspeshal paversa aakdu ]

37837. ’അഫ്സ്പ്’ നിയമം നടപ്പിലാക്കിയതെന്ന് ? [’aphsp’ niyamam nadappilaakkiyathennu ? ]

Answer: 1958 സപ്തംബർ 11-ന് [1958 sapthambar 11-nu ]

37838. ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ’അഫ്സ്പ്’ നടപ്പാക്കിയത്? [Ethellaam samsthaanangalilaanu ’aphsp’ nadappaakkiyath? ]

Answer: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ [Vadakkukizhakkan samsthaanangalil ]

37839. ജമ്മുകാശ്മീരിൽ ’അഫ്സ്പ്’നടപ്പാക്കിയതെന്ന് ? [Jammukaashmeeril ’aphsp’nadappaakkiyathennu ? ]

Answer: 1990-ൽ [1990-l ]

37840. ’അഫ്സ്പ്’ എന്നാലെന്ത് ? [’aphsp’ ennaalenthu ? ]

Answer: പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ വെടിവെപ്പ് ഉൾപ്പെടെയുള്ള നടപടികൾക്ക് സൈന്യത്തിന് അധികാരം നൽകുന്നതാണ് ഈ നിയമം [Prashnabaadhitha pradeshamaayi prakhyaapikkappetta mekhalakalil vediveppu ulppedeyulla nadapadikalkku synyatthinu adhikaaram nalkunnathaanu ee niyamam ]

37841. പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ വെടിവെപ്പ് ഉൾപ്പെടെയുള്ള നടപടികൾക്ക് സൈന്യത്തിന് അധികാരം നൽകുന്ന നിയമത്തിന്റെ പേരെന്ത് ? [Prashnabaadhitha pradeshamaayi prakhyaapikkappetta mekhalakalil vediveppu ulppedeyulla nadapadikalkku synyatthinu adhikaaram nalkunna niyamatthinte perenthu ? ]

Answer: അഫ്സ്പ് [Aphspu]

37842. തൃണമൂലിന് ദേശിയ പാർട്ടി പദവി ലഭിച്ചിരിക്കുന്നത് ഏതൊക്കെ സംസ്ഥാനങ്ങളിലെ പാർട്ടി എന്ന അടിസ്ഥാനത്തിലാണ് ? [Thrunamoolinu deshiya paartti padavi labhicchirikkunnathu ethokke samsthaanangalile paartti enna adisthaanatthilaanu ? ]

Answer: ബംഗാൾ, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് [Bamgaal, manippoor, thripura, arunaachal pradeshu ]

37843. ബംഗാൾ, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാന പാർട്ടി എന്ന അടിസ്ഥാനത്തിൽ ദേശിയ പാർട്ടി പദവി ലഭിച്ച പാർട്ടി? [Bamgaal, manippoor, thripura, arunaachal pradeshu ennividangalile samsthaana paartti enna adisthaanatthil deshiya paartti padavi labhiccha paartti? ]

Answer: തൃണമൂൽ പാർട്ടി [Thrunamool paartti ]

37844. തൃണമൂൽ പാർട്ടി വന്നതോടെ രാജ്യത്തെ ദേശീയ പാർട്ടികളുടെ എണ്ണം എത്രയായി ? [Thrunamool paartti vannathode raajyatthe desheeya paarttikalude ennam ethrayaayi ? ]

Answer: 7

37845. രാജ്യത്തെ 7 ദേശീയ പാർട്ടികൾ? [Raajyatthe 7 desheeya paarttikal? ]

Answer: ബി.ജെ.പി,കോൺഗ്രസ്, ബി.എസ്.പി,സി.പി.എം, സി.പി.ഐ, എൻ.സി.പി,തൃണമൂൽ [Bi. Je. Pi,kongrasu, bi. Esu. Pi,si. Pi. Em, si. Pi. Ai, en. Si. Pi,thrunamool ]

37846. ഇന്ത്യൻ റെയിൽവേ പരീക്ഷണ ഓട്ടം നടത്തിയ അതിവേഗ തീവണ്ടി? [Inthyan reyilve pareekshana ottam nadatthiya athivega theevandi? ]

Answer: ടാൽഗോ [Daalgo ]

37847. എന്താണ് ടാൽഗോ? [Enthaanu daalgo? ]

Answer: ഇന്ത്യൻ റെയിൽവേ പരീക്ഷണ ഓട്ടം നടത്തിയ അതിവേഗ തീവണ്ടി [Inthyan reyilve pareekshana ottam nadatthiya athivega theevandi ]

37848. ഇന്ത്യൻ റെയിൽവേ പരീക്ഷണ ഓട്ടം നടത്തിയ അതിവേഗ തീവണ്ടിയായ ടാൽഗോയിൽ ഉപയോഗിച്ചിരിക്കുന്നത് ഏതു രാജ്യത്തിൻറെ അതിവേഗ കോച്ചുകൾ ആണ് ? [Inthyan reyilve pareekshana ottam nadatthiya athivega theevandiyaaya daalgoyil upayogicchirikkunnathu ethu raajyatthinre athivega kocchukal aanu ? ]

Answer: സ്പെയിൻ [Speyin ]

37849. ഇന്ത്യൻ റെയിൽവേ പരീക്ഷണ ഓട്ടം നടത്തിയ അതിവേഗ തീവണ്ടിയായ ടാൽഗോ ഏത് റൂട്ടിലാണ് ഓടിയത്? [Inthyan reyilve pareekshana ottam nadatthiya athivega theevandiyaaya daalgo ethu roottilaanu odiyath? ]

Answer: ഉത്തർപ്രദേശിലെ ബറേലി-മൊറാദാബാദ് റൂട്ടിൽ [Uttharpradeshile bareli-moraadaabaadu roottil ]

37850. ഇന്ത്യയിലെ ആദ്യ റെയിൽവേ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile aadya reyilve yoonivezhsitti sthithi cheyyunnathu evideyaanu ? ]

Answer: ഗുജറാത്തിലെ വഡോദരയിൽ [Gujaraatthile vadodarayil ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution