<<= Back Next =>>
You Are On Question Answer Bank SET 757

37851. ഗുജറാത്തിലെ വഡോദരയിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി? [Gujaraatthile vadodarayil sthithi cheyyunna yoonivezhsitti? ]

Answer: റെയിൽവേ യൂണിവേഴ്സിറ്റി [Reyilve yoonivezhsitti ]

37852. മാനവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എജുക്കേഷണൽ കൺസൾട്ടൻറ്സിന്റെ നടത്തിപ്പ് ഏത് കമ്പനിയുടെ കീഴിലാണ്? [Maanavasheshi manthraalayatthinte keezhilulla pothumekhalaa sthaapanamaaya ejukkeshanal kansalttanrsinte nadatthippu ethu kampaniyude keezhilaan? ]

Answer: ഇന്ത്യലിമിറ്റഡ് [Inthyalimittadu ]

37853. ഇന്ത്യലിമിറ്റഡിന്റെ കീഴിൽ നടത്തിപ്പോരുന്ന പൊതുമേഖലാ സ്ഥാപനം ഏത് മന്ത്രാലയത്തിന്റെ കീഴിലാണ് ? [Inthyalimittadinte keezhil nadatthipporunna pothumekhalaa sthaapanam ethu manthraalayatthinte keezhilaanu ? ]

Answer: മാനവശേഷിമന്ത്രാലയം [Maanavasheshimanthraalayam ]

37854. രാജ്യത്ത് ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക സ്ഥാപിച്ചത് എവിടെയാണ് ? [Raajyatthu ettavum uyaratthilulla desheeya pathaaka sthaapicchathu evideyaanu ? ]

Answer: ഹൈദരാബാദിലെ ഹുസൈൻസാഗർ തടാകക്കരയിൽ [Hydaraabaadile husynsaagar thadaakakkarayil ]

37855. രാജ്യത്ത് ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക സ്ഥാപിച്ച ദണ്ഡിന്റെ ഉയരം ? [Raajyatthu ettavum uyaratthilulla desheeya pathaaka sthaapiccha dandinte uyaram ? ]

Answer: 301 അടി [301 adi ]

37856. ഹൈദരാബാദിലെ ഹുസൈൻസാഗർ തടാകക്കരയിൽ രാജ്യത്ത് ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക മറികടന്നത് ഏത് പതാകയുടെ റെക്കോഡാണ്? [Hydaraabaadile husynsaagar thadaakakkarayil raajyatthu ettavum uyaratthilulla desheeya pathaaka marikadannathu ethu pathaakayude rekkodaan? ]

Answer: 298 അടി ഉയരത്തിൽ റാഞ്ചിയിലുണ്ടായിരുന്ന പതാക [298 adi uyaratthil raanchiyilundaayirunna pathaaka ]

37857. 2016 ഏപ്രിൽ ഒന്നുമുതൽ സബ്സിഡി നിരക്കിലുള്ള മല്ലെണ്ണണ്ണ വിൽപ്പന നിർത്തിയ കേന്ദ്രഭരണ പ്രദേശം? [2016 epril onnumuthal sabsidi nirakkilulla mallennanna vilppana nirtthiya kendrabharana pradesham? ]

Answer: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ് [Kendrabharana pradeshamaaya chandeegaddu ]

37858. പാചകത്തിനും വിളക്കുകത്തിക്കാനും ഇനി മണ്ണെണ്ണ ഉപയോഗിക്കില്ല എന്ന് പ്ര്യഖ്യാപിച്ച നഗരം ? [Paachakatthinum vilakkukatthikkaanum ini mannenna upayogikkilla ennu pryakhyaapiccha nagaram ? ]

Answer: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ് [Kendrabharana pradeshamaaya chandeegaddu ]

37859. അൽബേനിയയിൽ ജനിച്ച് ഇന്ത്യയിൽ പ്രവർത്തിച്ച പാവങ്ങളുടെ അമ്മ ? [Albeniyayil janicchu inthyayil pravartthiccha paavangalude amma ? ]

Answer: മദർ തെരേസ [Madar theresa ]

37860. മദർ തെരേസയെ വിശുദ്ധയായി പ്ര്യഖ്യാപിച്ചത് എന്ന് ? [Madar theresaye vishuddhayaayi pryakhyaapicchathu ennu ? ]

Answer: 2016 സെപ്റ്റംബർ4 [2016 septtambar4 ]

37861. മദർ തെരേസയെ വിശുദ്ധയായി പ്ര്യഖ്യാപിച്ചത് ആര്? [Madar theresaye vishuddhayaayi pryakhyaapicchathu aar? ]

Answer: ഫ്രാൻസി സ് മാർപാപ്പ [Phraansi su maarpaappa ]

37862. കൊൽക്കത്തയിലെ വിശുദ്ധ തെരേസ (സെൻറ് തെരേസ ഓഫ് കൊൽക്കത്ത്) എന്നറിയപ്പെടുന്നത് ? [Kolkkatthayile vishuddha theresa (senru theresa ophu kolkkatthu) ennariyappedunnathu ? ]

Answer: മദർ തെരേസ [Madar theresa]

37863. മദർ തെരേസയെ വിശുദ്ധയായി പ്ര്യഖ്യാപിച്ചത്തിനു ശേഷം അറിയപ്പെട്ടത് ? [Madar theresaye vishuddhayaayi pryakhyaapicchatthinu shesham ariyappettathu ? ]

Answer: കൊൽക്കത്തയിലെ വിശുദ്ധ തെരേസ (സെൻറ് തെരേസ ഓഫ് കൊൽക്കത്ത്) [Kolkkatthayile vishuddha theresa (senru theresa ophu kolkkatthu) ]

37864. ഇന്ത്യയിലെ ആദ്യ ദീപ് ജില്ല? [Inthyayile aadya deepu jilla? ]

Answer: മജുലി [Majuli ]

37865. ഇന്ത്യയിലെ ആദ്യ ദീപ് ജില്ലയായ മജുലി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile aadya deepu jillayaaya majuli sthithi cheyyunnathu evideyaanu ? ]

Answer: അസമിൽ ബ്രഹ്മപുത്ര നദിയിലെ ദ്ദീപ് [Asamil brahmaputhra nadiyile ddheepu ]

37866. ഗുഡ്സ് ആൻഡ് സെർവിസ്സ് ടാക്സ (GST) ഏത് തിയതി മുതൽ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്? [Gudsu aandu servisu daaksa (gst) ethu thiyathi muthal nadappaakkaanaanu kendra sarkkaar nishchayicchirikkunnath? ]

Answer: ജൂലൈ 1, 2017 [Jooly 1, 2017]

37867. GST യുടെ പൂർണരൂപം ? [Gst yude poornaroopam ? ]

Answer: ഗുഡ്സ് ആൻഡ് സെർവിസ്സ് ടാക്സ് [Gudsu aandu servisu daaksu ]

37868. അടുത്തയിടെ പ്രഖ്യാപിക്കപ്പെട്ട യുനെസ്കോ ലോകപൈതൃക ഇടങ്ങൾ ? [Adutthayide prakhyaapikkappetta yunesko lokapythruka idangal ? ]

Answer: നാളന്ദ സർവകലാശാല, ചണ്ഡീഗഡ് ലെ കാപ്പിറ്റോൾ സമുച്ചയം, കാഞ്ചൻജംഗ നാഷണൽ പാർക്ക് [Naalanda sarvakalaashaala, chandeegadu le kaappittol samucchayam, kaanchanjamga naashanal paarkku ]

37869. പൂർണമായും ജൈവകൃഷിരീതി അവലംബിച്ച ആദ്യ സംസ്ഥാനം? [Poornamaayum jyvakrushireethi avalambiccha aadya samsthaanam? ]

Answer: സിക്കിം [Sikkim ]

37870. ഏത് നഗരമാണ് 2015-ലെ സ്വച്ഛ് ഭാരത് റാങ്കിങ്ങിൽ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ബഹുമതി നേടിയത്? [Ethu nagaramaanu 2015-le svachchhu bhaarathu raankingil ettavum vrutthiyulla nagaram enna bahumathi nediyath? ]

Answer: മൈസൂരു [Mysooru ]

37871. മൈസൂരു നഗരം 2015-ലെ സ്വച്ഛ് ഭാരത് റാങ്കിങ്ങിൽ കിട്ടിയ ബഹുമതി ? [Mysooru nagaram 2015-le svachchhu bhaarathu raankingil kittiya bahumathi ? ]

Answer: ഏറ്റവും വൃത്തിയുള്ള നഗരം [Ettavum vrutthiyulla nagaram ]

37872. 2016 മാർച്ച് ഒന്നിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം രാജ്യത്തെ ആദ്യ മണ്ണെണ്ണമുക്ത നഗരമായി പ്രഖ്യാപിച്ച നഗരം? [2016 maarcchu onninu kendra pedroliyam manthraalayam raajyatthe aadya mannennamuktha nagaramaayi prakhyaapiccha nagaram? ]

Answer: ചണ്ഡീഗഢ് [Chandeegaddu ]

37873. ലോകത്തിലെ ഏറ്റവും വലിയ ചർക്ക സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lokatthile ettavum valiya charkka sthithi cheyyunnathu evideyaanu ? ]

Answer: ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളത്തിൽ [Nyoodalhiyile indiraagaandhi anthaaraashda vimaanatthaavalatthil ]

37874. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളത്തിൽ ഉള്ള ലോകത്തിലെ ഏറ്റവും വലിയ ചർക്ക നിർമിച്ചത് ആര്? [Nyoodalhiyile indiraagaandhi anthaaraashda vimaanatthaavalatthil ulla lokatthile ettavum valiya charkka nirmicchathu aar? ]

Answer: അഹമ്മദാബാദ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട് സ്കമ്മീഷൻ [Ahammadaabaadu khaadi aandu villeju indasdu skammeeshan]

37875. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളത്തിൽ ഉള്ള ലോകത്തിലെ ഏറ്റവും വലിയ ചർക്ക നിർമിച്ചത് ഏത് മരം കൊണ്ട് ? [Nyoodalhiyile indiraagaandhi anthaaraashda vimaanatthaavalatthil ulla lokatthile ettavum valiya charkka nirmicchathu ethu maram kondu ? ]

Answer: തേക്ക് [Thekku]

37876. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളത്തിൽ ഉള്ള ലോകത്തിലെ ഏറ്റവും വലിയ ചർക്കയുടെ ഭാരം ? നാലു ടൺ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളത്തിൽ ഉള്ള ലോകത്തിലെ ഏറ്റവും വലിയ ചർക്കയുടെ ഭാരം ? [Nyoodalhiyile indiraagaandhi anthaaraashda vimaanatthaavalatthil ulla lokatthile ettavum valiya charkkayude bhaaram ? Naalu dan nyoodalhiyile indiraagaandhi anthaaraashda vimaanatthaavalatthil ulla lokatthile ettavum valiya charkkayude bhaaram ? ]

Answer: നാലു ടൺ [Naalu dan ]

37877. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവളത്തിൽ ഉള്ള ലോകത്തിലെ ഏറ്റവും വലിയ ചർക്ക നിർമിച്ചത് എത്ര പേര് ചേർന്നാണ് ? [Nyoodalhiyile indiraagaandhi anthaaraashda vimaanatthaavalatthil ulla lokatthile ettavum valiya charkka nirmicchathu ethra peru chernnaanu ? ]

Answer: 26 പേർ ചേർന്ന് 40 ദിവസം കൊണ്ട് [26 per chernnu 40 divasam kondu]

37878. ഇന്ത്യ-ഒമാൻ നയതന്ത്രത്തിന് 60 വയസ്സ് തികഞ്ഞതിന്റെ ആദരസൂചകമായി ഒമാൻ പോസ്റ്റ് 2010-ൽ പുറത്തിറക്കിയ സ്റ്റാമ്പിൽ ചിത്രീകരിച്ചത് എന്തെല്ലാം ? [Inthya-omaan nayathanthratthinu 60 vayasu thikanjathinte aadarasoochakamaayi omaan posttu 2010-l puratthirakkiya sttaampil chithreekaricchathu enthellaam ? ]

Answer: താജ്മഹലും , ഗേറ്റ് വേഓഫ് ഇന്ത്യയും, ഒമാനിലെ മസ്കറ്റ് ഗേറ്റും, ഗ്രാൻഡ് മോസ്ക്കും [Thaajmahalum , gettu veophu inthyayum, omaanile maskattu gettum, graandu moskkum ]

37879. ഹരിയാനയിലെ ഗുഡ്ഗാവിന് മാറ്റിയ പേരെന്താണ് ? [Hariyaanayile gudgaavinu maattiya perenthaanu ? ]

Answer: ഗുരുഗ്രാം [Gurugraam ]

37880. ഹരിയാനയിലെ മേവാതി ജില്ലയ്ക്ക് മാറ്റിയ പേരെന്താണ് ? [Hariyaanayile mevaathi jillaykku maattiya perenthaanu ? ]

Answer: നഹ് [Nahu ]

37881. ഹരിയാന സർക്കാർ നഹ് എന്ന് പേര് മാറ്റിയ ജില്ല? [Hariyaana sarkkaar nahu ennu peru maattiya jilla? ]

Answer: മേവാതി ജില്ല [Mevaathi jilla ]

37882. ഹരിയാന സർക്കാർ ഗുരുഗ്രാം എന്ന് പേര് മാറ്റിയ ജില്ല? [Hariyaana sarkkaar gurugraam ennu peru maattiya jilla? ]

Answer: ഗുഡ്ഗാവ് [Gudgaavu ]

37883. ഇന്ത്യയുടെ 68-ാം (2016) റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തിയത് ആര് ? [Inthyayude 68-aam (2016) rippabliku dinatthil mukhyaathithiyaayi etthiyathu aaru ? ]

Answer: ഫ്രഞ്ച് പ്രസിഡൻറ് ഫ്രാൻസേ ഒലാദ് [Phranchu prasidanru phraanse olaadu ]

37884. ഫ്രഞ്ച് പ്രസിഡൻറ് ഫ്രാൻസേ ഒലാദ് പങ്കെടുത്തത് ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനത്തിൽ ആണ് ? [Phranchu prasidanru phraanse olaadu pankedutthathu inthyayude ethraamatthe rippabliku dinatthil aanu ? ]

Answer: 68-ാം (2016) റിപ്പബ്ലിക് ദിനത്തിൽ [68-aam (2016) rippabliku dinatthil ]

37885. പട്ടികവർഗവിഭാഗങ്ങളിലെ സാക്ഷരതാ നിരക്ക് ? [Pattikavargavibhaagangalile saaksharathaa nirakku ? ]

Answer: 59.0 ശതമാനം [59. 0 shathamaanam ]

37886. സാക്ഷരതാശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം? [Saaksharathaashathamaanam ettavum kuranja samsthaanam? ]

Answer: ബിഹാർ [Bihaar ]

37887. സാക്ഷരതയിൽ ബീഹാറിന്റെ സ്ഥാനം ? [Saaksharathayil beehaarinte sthaanam ? ]

Answer: സാക്ഷരതാശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം [Saaksharathaashathamaanam ettavum kuranja samsthaanam ]

37888. ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതം? [Inthyayile sthreepurusha anupaatham? ]

Answer: 943

37889. ഇന്ത്യയിൽ സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടുതൽ? [Inthyayil sthreepurusha anupaatham ettavum kooduthal? ]

Answer: കേരളത്തിൽ [Keralatthil ]

37890. സ്ത്രീപുരുഷ അനുപാതത്തിൽ കേരളത്തിന്റെ സ്ഥാനം ? [Sthreepurusha anupaathatthil keralatthinte sthaanam ? ]

Answer: സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം [Sthreepurusha anupaatham ettavum kooduthal ulla samsthaanam ]

37891. ഇന്ത്യയിൽ 15-59 വയസ്സുള്ളവരുടെ ശതമാനം? [Inthyayil 15-59 vayasullavarude shathamaanam? ]

Answer: 60.3 ശതമാനം [60. 3 shathamaanam ]

37892. ഇന്ത്യയിൽ 60 വയസ്സിനു മുകളിലുള്ളവരുടെ ശതമാനം? [Inthyayil 60 vayasinu mukalilullavarude shathamaanam? ]

Answer: 8.6 ശതമാനം [8. 6 shathamaanam ]

37893. കേരളത്തിൽ സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല? [Keralatthil sthreepurusha anupaatham ettavum kooduthalulla jilla? ]

Answer: കണ്ണൂർ (1136) [Kannoor (1136) ]

37894. കണ്ണൂർ ജില്ലയിലെ സ്ത്രീപുരുഷ അനുപാതം ? [Kannoor jillayile sthreepurusha anupaatham ? ]

Answer: 1136

37895. കേരളത്തിൽ സ്ത്രീപുരുഷ അനുപാതം ഏറ്റവും കുറവുള്ള ജില്ല? [Keralatthil sthreepurusha anupaatham ettavum kuravulla jilla? ]

Answer: ഇടുക്കി (1006) [Idukki (1006) ]

37896. സ്ത്രീപുരുഷ അനുപാതത്തിൽ ഇടുക്കിയുടെ സ്ഥാനം ? [Sthreepurusha anupaathatthil idukkiyude sthaanam ? ]

Answer: കേരളത്തിൽ സ്ത്രീപുരുഷ അനുപാതം ഏറ്റവും കുറവുള്ള ജില്ല [Keralatthil sthreepurusha anupaatham ettavum kuravulla jilla ]

37897. ഇടുക്കി ജില്ലയിലെ സ്ത്രീപുരുഷ അനുപാതം ? [Idukki jillayile sthreepurusha anupaatham ? ]

Answer: 1006

37898. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല? [Janasamkhya ettavum kooduthalulla jilla? ]

Answer: മലപ്പുറം [Malappuram ]

37899. ജനസംഖ്യയിൽ മലപ്പുറം ജില്ലയുടെ സ്ഥാനം ? [Janasamkhyayil malappuram jillayude sthaanam ? ]

Answer: ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല [Janasamkhya ettavum kooduthalulla jilla ]

37900. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനി? [Inthyayile aadyatthe lyphu inshuransu kampani? ]

Answer: 1818-ൽ കൊൽക്കത്തയിൽ ആരംഭിച്ച ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി [1818-l kolkkatthayil aarambhiccha oriyanral lyphu inshuransu kampani ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution