1. ഇന്ത്യ-ഒമാൻ നയതന്ത്രത്തിന് 60 വയസ്സ് തികഞ്ഞതിന്റെ ആദരസൂചകമായി ഒമാൻ പോസ്റ്റ് 2010-ൽ പുറത്തിറക്കിയ സ്റ്റാമ്പിൽ ചിത്രീകരിച്ചത് എന്തെല്ലാം ?
[Inthya-omaan nayathanthratthinu 60 vayasu thikanjathinte aadarasoochakamaayi omaan posttu 2010-l puratthirakkiya sttaampil chithreekaricchathu enthellaam ?
]
Answer: താജ്മഹലും , ഗേറ്റ് വേഓഫ് ഇന്ത്യയും, ഒമാനിലെ
മസ്കറ്റ് ഗേറ്റും, ഗ്രാൻഡ് മോസ്ക്കും
[Thaajmahalum , gettu veophu inthyayum, omaanile
maskattu gettum, graandu moskkum
]