<<= Back Next =>>
You Are On Question Answer Bank SET 758

37901. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി സ്ഥാപിച്ച വർഷം ? [Inthyayile aadyatthe lyphu inshuransu kampaniyaaya oriyanral lyphu inshuransu kampani sthaapiccha varsham ? ]

Answer: 1818

37902. ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി സ്ഥാപിച്ചത് എവിടെ ? [Inthyayile aadyatthe lyphu inshuransu kampaniyaaya oriyanral lyphu inshuransu kampani sthaapicchathu evide ? ]

Answer: കൊൽക്കത്ത [Kolkkattha ]

37903. ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് ദേശസാത്കരിച്ചത്? [Inthyayile lyphu inshuransu deshasaathkaricchath? ]

Answer: 1956 ജനവരി 19 [1956 janavari 19 ]

37904. 1956 ജനവരി 19 ദേശസാത്കരിച്ച ഇന്ത്യയിലെ ഇൻഷുറൻസ്? [1956 janavari 19 deshasaathkariccha inthyayile inshurans? ]

Answer: ലൈഫ് ഇൻഷുറൻസ് [Lyphu inshuransu ]

37905. ഇന്ത്യയിൽ ജനറൽ ഇൻഷുറൻസ് ദേശസാത്കരിച്ചത്? [Inthyayil janaral inshuransu deshasaathkaricchath? ]

Answer: 1972

37906. 1972ൽ ദേശസാത്കരിച്ച ഇന്ത്യയിലെ ഇൻഷുറൻസ്? [1972l deshasaathkariccha inthyayile inshurans? ]

Answer: ജനറൽ ഇൻഷുറൻസ് [Janaral inshuransu ]

37907. മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ഇൻഷുറൻസ് കമ്പനി? [Mahaakavi raveendranaatha daagor sthaapiccha inshuransu kampani? ]

Answer: ഹിന്ദുസ്ഥാൻ കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനി [Hindusthaan ko-opparetteevu inshuransu kampani ]

37908. ഹിന്ദുസ്ഥാൻ കോ-ഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനി സ്ഥാപിച്ചത് ആര് ? [Hindusthaan ko-opparetteevu inshuransu kampani sthaapicchathu aaru ? ]

Answer: മഹാകവി രവീന്ദ്രനാഥ ടാഗോർ [Mahaakavi raveendranaatha daagor ]

37909. IRDA(Insurance Regulatory and Development Authority)ആരംഭിച്ചത്? [Irda(insurance regulatory and development authority)aarambhicchath? ]

Answer: 1999

37910. IRDA യുടെ പൂർണരൂപം ? [Irda yude poornaroopam ? ]

Answer: Insurance Regulatory and Development Authority

37911. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Janaral inshuransu korppareshan ophu inthyayude aasthaanam? ]

Answer: മുംബൈ [Mumby ]

37912. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനി ? [Mumby aasthaanamaakki pravartthikkunna inshuransu kampani ? ]

Answer: ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ [Janaral inshuransu korppareshan ophu inthya ]

37913. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ച വർഷം? [Lyphu inshuransu korppareshan ophu inthya sthaapiccha varsham? ]

Answer: 1956

37914. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Lyphu inshuransu korppareshan ophu inthyayude aasthaanam? ]

Answer: മുംബൈ [Mumby ]

37915. ഇ.എസ്.ഐ. ദിനമായി ആചരിക്കുന്നത്? [I. Esu. Ai. Dinamaayi aacharikkunnath? ]

Answer: ഫിബ്രവരി 24 [Phibravari 24 ]

37916. ഫിബ്രവരി 24 ഏത് ദിനമായാണ് ആചരിക്കുന്നത്? [Phibravari 24 ethu dinamaayaanu aacharikkunnath? ]

Answer: ഇ.എസ്.ഐ ദിനം [I. Esu. Ai dinam ]

37917. കയറ്റുമതിക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന സ്ഥാപനം? [Kayattumathikku inshuransu pariraksha nalkunna sthaapanam? ]

Answer: ഇ.സി.ജി.സി. ലിമിറ്റഡ്(ECGCLtd) [I. Si. Ji. Si. Limittadu(ecgcltd) ]

37918. ഇ.സി.ജി.സി. ലിമിറ്റഡ്(ECGCLtd) ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് എന്തിന് ? [I. Si. Ji. Si. Limittadu(ecgcltd) inshuransu pariraksha nalkunnathu enthinu ? ]

Answer: കയറ്റുമതിക്ക് [Kayattumathikku ]

37919. നാഷണൽ അഗ്രികൾച്ചറൽ ഇൻഷുറൻസ് സ്കീം ആരംഭിച്ചത്? [Naashanal agrikalccharal inshuransu skeem aarambhicchath? ]

Answer: 1999

37920. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) ആരംഭിച്ചത് ? [Pradhaanamanthri surakshaa beemaa yojana (pmsby) aarambhicchathu ? ]

Answer: 2015 മേയിൽ [2015 meyil ]

37921. PMSBY ന്റെ പൂർണരൂപം ? [Pmsby nte poornaroopam ? ]

Answer: പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന [Pradhaanamanthri surakshaa beemaa yojana ]

37922. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) ഏത് തരം ഇൻഷുറൻസ് പദ്ധതി ആണ് ? [Pradhaanamanthri surakshaa beemaa yojana (pmsby) ethu tharam inshuransu paddhathi aanu ? ]

Answer: വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി [Vyakthigatha apakada inshuransu paddhathi ]

37923. കേന്ദ്രത്തിന്റെ വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി? [Kendratthinte vyakthigatha apakada inshuransu paddhathi?]

Answer: പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) [ pradhaanamanthri surakshaa beemaa yojana (pmsby) ]

37924. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) ഇൻഷുറൻസ് പരിരക്ഷ ഉള്ളത് എത്ര വയസ്സ് വരെ ? [Pradhaanamanthri surakshaa beemaa yojana (pmsby) inshuransu pariraksha ullathu ethra vayasu vare ? ]

Answer: 18 വയസ്സു മുതൽ 70 വയസ്സുവരെ [18 vayasu muthal 70 vayasuvare ]

37925. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) ഇൻഷുറൻസ് പരിരക്ഷ എത്ര രൂപയാണ് ? [Pradhaanamanthri surakshaa beemaa yojana (pmsby) inshuransu pariraksha ethra roopayaanu ? ]

Answer: ഒരു വർഷത്തേക്ക് രണ്ടുലക്ഷം രൂപ [Oru varshatthekku randulaksham roopa ]

37926. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) യുടെ വാർഷിക പ്രീമിയം എത്ര ? [Pradhaanamanthri surakshaa beemaa yojana (pmsby) yude vaarshika preemiyam ethra ? ]

Answer: 12 രൂപ [12 roopa ]

37927. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY) ആരംഭിച്ച വർഷം ? [Pradhaanamanthri jeevan jyothi beemaa yojana (pmjjy) aarambhiccha varsham ? ]

Answer: 2015 മെയ് [2015 meyu ]

37928. PMJJY ന്റെ പൂർണരൂപം ? [Pmjjy nte poornaroopam ? ]

Answer: പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന [Pradhaanamanthri jeevan jyothi beemaa yojana ]

37929. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY) ഇൻഷുറൻസ് പരിരക്ഷ ഉള്ളത് എത്ര വയസ്സ് വരെ ? [Pradhaanamanthri jeevan jyothi beemaa yojana (pmjjy) inshuransu pariraksha ullathu ethra vayasu vare ? ]

Answer: 18 വയസ്സുമുതൽ 55 വയസ്സുവരെ [18 vayasumuthal 55 vayasuvare ]

37930. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY) യുടെ വാർഷിക പ്രീമിയം എത്ര ? [Pradhaanamanthri jeevan jyothi beemaa yojana (pmjjy) yude vaarshika preemiyam ethra ? ]

Answer: 330 രൂപ [330 roopa ]

37931. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY) യുടെ ഇൻഷുറൻസ് പരിരക്ഷ എത്ര രൂപയാണ് ? [Pradhaanamanthri jeevan jyothi beemaa yojana (pmjjy) yude inshuransu pariraksha ethra roopayaanu ? ]

Answer: രണ്ടുലക്ഷം രൂപ [Randulaksham roopa ]

37932. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY) യുടെ ഇൻഷുറൻസ് പരിരക്ഷ എന്തിനാണ് ? [Pradhaanamanthri jeevan jyothi beemaa yojana (pmjjy) yude inshuransu pariraksha enthinaanu ? ]

Answer: അപകടമരണത്തിനും സ്വാഭാവികമരണത്തിനും [Apakadamaranatthinum svaabhaavikamaranatthinum ]

37933. അപകടമരണത്തിനും സ്വാഭാവികമരണത്തിനും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കേന്ദ്രത്തിന്റെ ഇൻഷുറൻസ് പദ്ധതി ? [Apakadamaranatthinum svaabhaavikamaranatthinum inshuransu pariraksha nalkunna kendratthinte inshuransu paddhathi ? ]

Answer: പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY) [Pradhaanamanthri jeevan jyothi beemaa yojana (pmjjy) ]

37934. രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) ആരംഭിച്ച വർഷം ? [Raashdreeya svaasthiya beemaa yojana (rsby) aarambhiccha varsham ? ]

Answer: 2008

37935. RSBY ന്റെ പൂർണരൂപം ? [Rsby nte poornaroopam ? ]

Answer: രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന [Raashdreeya svaasthiya beemaa yojana ]

37936. രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) പരിരക്ഷ നൽകുന്ന തൊഴിലാളികൾ? [Raashdreeya svaasthiya beemaa yojana (rsby) pariraksha nalkunna thozhilaalikal? ]

Answer: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, നിർമാണ മേഖലയിലെ തൊഴിലാളികൾ, റെയിൽവേ പോർട്ടർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, ബീഡിനിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, റിക്ഷാതൊഴിലാളികൾ, ഓട്ടോ, ടാക്സി ഡ്രൈവർമാർ [Daaridryarekhaykku thaazheyullavar, nirmaana mekhalayile thozhilaalikal, reyilve porttarmaar, thozhilurappu thozhilaalikal, beedinirmaana thozhilaalikal, vazhiyora kacchavadakkaar, rikshaathozhilaalikal, otto, daaksi dryvarmaar ]

37937. ആം അദ്മി ബീമാ യോജന (AABY)യുടെ ഇൻഷുറൻസ് പരിരക്ഷ എത്ര രൂപയാണ് ? [Aam admi beemaa yojana (aaby)yude inshuransu pariraksha ethra roopayaanu ? ]

Answer: സ്വാഭാവിക മരണത്തിന് 30,000 രൂപയും അപ3കടമരണത്തിന്75,000 രൂപയും സ്ഥിരമായ അംഗവൈകല്യം അപകടങ്ങളാൽ സംഭവിക്കുകയാണെങ്കിൽ 37,500 രൂപയും നൽകുന്നു [Svaabhaavika maranatthinu 30,000 roopayum apa3kadamaranatthin75,000 roopayum sthiramaaya amgavykalyam apakadangalaal sambhavikkukayaanenkil 37,500 roopayum nalkunnu ]

37938. രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) യുടെ ഇൻഷുറൻസ് പരിരക്ഷ എത്ര രൂപയാണ് ? [Raashdreeya svaasthiya beemaa yojana (rsby) yude inshuransu pariraksha ethra roopayaanu ? ]

Answer: 30,000 രൂപ [30,000 roopa ]

37939. കേന്ദ്രസർക്കാർ 75 ശതമാനവും സംസ്ഥാന സർക്കാർ 25 ശതമാനവും ചെലവുകൾ വഹിക്കുന്ന ഇൻഷുറൻസ് പദ്ധതി ? [Kendrasarkkaar 75 shathamaanavum samsthaana sarkkaar 25 shathamaanavum chelavukal vahikkunna inshuransu paddhathi ? ]

Answer: രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) [Raashdreeya svaasthiya beemaa yojana (rsby) ]

37940. രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) ക്ക് ചെലവുകൾ വഹിക്കുന്നത് ആരൊക്കെ ? [Raashdreeya svaasthiya beemaa yojana (rsby) kku chelavukal vahikkunnathu aarokke ? ]

Answer: കേന്ദ്രസർക്കാർ 75 ശതമാനവും സംസ്ഥാന സർക്കാർ 25 ശതമാനവും ചെലവുകൾ വഹിക്കുന്നു [Kendrasarkkaar 75 shathamaanavum samsthaana sarkkaar 25 shathamaanavum chelavukal vahikkunnu ]

37941. രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) ക്ക് കേന്ദ്രസർക്കാർ എത്ര ശതമാനം ചെലവു വഹിക്കുന്നു? [Raashdreeya svaasthiya beemaa yojana (rsby) kku kendrasarkkaar ethra shathamaanam chelavu vahikkunnu? ]

Answer: 75 ശതമാനം [75 shathamaanam ]

37942. രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) ക്ക് സംസ്ഥാന സർക്കാർ എത്ര ശതമാനം ചെലവു വഹിക്കുന്നു? [Raashdreeya svaasthiya beemaa yojana (rsby) kku samsthaana sarkkaar ethra shathamaanam chelavu vahikkunnu? ]

Answer: 25ശതമാനം [25shathamaanam ]

37943. ആം അദ്മി ബീമാ യോജന (AABY) ആരംഭിച്ച വർഷം ? [Aam admi beemaa yojana (aaby) aarambhiccha varsham ? ]

Answer: 2007

37944. AABY ന്റെ പൂർണരൂപം ? [Aaby nte poornaroopam ? ]

Answer: ആം അദ്മി ബീമാ യോജന [Aam admi beemaa yojana ]

37945. ആം അദ്മി ബീമാ യോജന (AABY)യുടെ ഇൻഷുറൻസ് പരിരക്ഷ പ്രീമിയം എത്ര ? [Aam admi beemaa yojana (aaby)yude inshuransu pariraksha preemiyam ethra ? ]

Answer: 200 രൂപ [200 roopa ]

37946. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, നിർമാണ മേഖലയിലെ തൊഴിലാളികൾ, റെയിൽവേ പോർട്ടർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, ബീഡിനിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, റിക്ഷാതൊഴിലാളികൾ, ഓട്ടോ, ടാക്സി ഡ്രൈവർമാർ തുടങ്ങിയ തൊഴിലാളികൾക്ക് പരിരക്ഷ നൽകുന്ന കേന്ദ്രത്തിന്റെ ഇൻഷുറൻസ് പദ്ധതി ? [Daaridryarekhaykku thaazheyullavar, nirmaana mekhalayile thozhilaalikal, reyilve porttarmaar, thozhilurappu thozhilaalikal, beedinirmaana thozhilaalikal, vazhiyora kacchavadakkaar, rikshaathozhilaalikal, otto, daaksi dryvarmaar thudangiya thozhilaalikalkku pariraksha nalkunna kendratthinte inshuransu paddhathi ? ]

Answer: രാഷ്ട്രീയ സ്വാസ്തിയ ബീമാ യോജന (RSBY) [Raashdreeya svaasthiya beemaa yojana (rsby) ]

37947. കേന്ദ്രസർക്കാറും സംസ്ഥാനസർക്കാറുകളും തുല്യമായി ചെലവുകൾ വഹിക്കുന്ന ഇൻഷുറൻസ് പദ്ധതി ? [Kendrasarkkaarum samsthaanasarkkaarukalum thulyamaayi chelavukal vahikkunna inshuransu paddhathi ? ]

Answer: ആം അദ്മി ബീമാ യോജന (AABY) [Aam admi beemaa yojana (aaby) ]

37948. ആം അദ്മി ബീമാ യോജന (AABY) ചെലവുകൾ വഹിക്കുന്നത് ആരാണ് ? [Aam admi beemaa yojana (aaby) chelavukal vahikkunnathu aaraanu ? ]

Answer: കേന്ദ്രസർക്കാറും സംസ്ഥാനസർക്കാറുകളും തുല്യമായി ചെലവുകൾ വഹിക്കുന്നു [Kendrasarkkaarum samsthaanasarkkaarukalum thulyamaayi chelavukal vahikkunnu ]

37949. ആം അദ്മി ബീമാ യോജന (AABY) ഇൻഷുറൻസ് പരിരക്ഷ ഉള്ളത് എത്ര വയസ്സ് വരെ ? [Aam admi beemaa yojana (aaby) inshuransu pariraksha ullathu ethra vayasu vare ?]

Answer: 18 വയസ്സിനും 59 വയസ്സിനും ഇടയിൽ [ 18 vayasinum 59 vayasinum idayil ]

37950. ആം അദ്മി ബീമാ യോജന (AABY) പദ്ധതിയിൽ സ്വാഭാവിക മരണത്തിന് എത്ര രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉണ്ട് ? [Aam admi beemaa yojana (aaby) paddhathiyil svaabhaavika maranatthinu ethra roopayude inshuransu pariraksha undu ? ]

Answer: 30,000 രൂപ [30,000 roopa ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution