<<= Back
Next =>>
You Are On Question Answer Bank SET 759
37951. ആം അദ്മി ബീമാ യോജന (AABY) പദ്ധതിയിൽ അപകടമരണത്തിന്
എത്ര രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉണ്ട് ?
[Aam admi beemaa yojana (aaby) paddhathiyil apakadamaranatthinu
ethra roopayude inshuransu pariraksha undu ?
]
Answer: 75,000 രൂപ
[75,000 roopa
]
37952. ആം അദ്മി ബീമാ യോജന (AABY) പദ്ധതിയിൽ സ്ഥിരമായ അംഗവൈകല്യം അപകടങ്ങളാൽ സംഭവിക്കുകയാണെങ്കിൽ എത്ര രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉണ്ട് ?
[Aam admi beemaa yojana (aaby) paddhathiyil sthiramaaya amgavykalyam apakadangalaal sambhavikkukayaanenkil ethra roopayude inshuransu pariraksha undu ?
]
Answer: 37,500 രൂപ [37,500 roopa]
37953. ജനശ്രീ ബീമാ യോജന (IBY) ആരംഭിച്ച വർഷം ?
[Janashree beemaa yojana (iby) aarambhiccha varsham ?
]
Answer: 2000
37954. IBY ന്റെ പൂർണരൂപം ?
[Iby nte poornaroopam ?
]
Answer: ജനശ്രീ ബീമാ യോജന
[Janashree beemaa yojana
]
37955. ചെപ്പോക്ക് സ്റ്റേഡിയം എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
[Cheppokku sttediyam evideyaanu sthithicheyyunnathu ?
]
Answer: ചെന്നൈ [Chenny]
37956. എണ്ണൂർ തുറമുഖം എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
[Ennoor thuramukham evideyaanu sthithicheyyunnathu ?
]
Answer: ചെന്നൈ [Chenny]
37957. തപാൽ വകുപ്പിന്റെ ആദ്യ സേവിങ്സ് ബാങ്ക് എ.ടി.എം.
സ്ഥാപിതമായ നഗരം?
[Thapaal vakuppinte aadya sevingsu baanku e. Di. Em. Sthaapithamaaya nagaram?
]
Answer: ചെന്നൈ [Chenny]
37958. ഇന്ത്യയിലെ ആദ്യസിമൻറ് ഫാക്ടറി ആരംഭിച്ച നഗരം ?
[Inthyayile aadyasimanru phaakdari aarambhiccha nagaram ?
]
Answer: ചെന്നൈ [Chenny]
37959. ഇന്ത്യയിലെ ആദ്യത്തെ ലോക്സ് അദാലത്ത് ആരംഭിച്ച നഗരം?
[Inthyayile aadyatthe loksu adaalatthu aarambhiccha nagaram?
]
Answer: ചെന്നൈ [Chenny]
37960. ഇന്ത്യയിലെ ആദ്യത്തെ ലോക്സ് അദാലത്ത് ആരംഭിച്ചതെന്ന്?
[Inthyayile aadyatthe loksu adaalatthu aarambhicchathennu?
]
Answer: 1986
37961. ഒന്നാം ലോക മഹായുദ്ധ കാലത്ത് 'ജർമനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം?
[Onnaam loka mahaayuddha kaalatthu 'jarmani aakramiccha eka inthyan nagaram?
]
Answer: ചെന്നൈ [Chenny]
37962. ഇന്ത്യയിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ട നഗരം?
[Inthyayilaadyamaayi eydsu ripporttu cheyyappetta nagaram?
]
Answer: ചെന്നൈ [Chenny]
37963. ഇന്ത്യയിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ?
[Inthyayilaadyamaayi eydsu ripporttu cheyyappettathennu ?
]
Answer: 1986
37964. ഇന്ത്യയിലെ ആദ്യ മൊബൈൽ പോലീസ് നിലവിൽ വന്ന നഗരം?
[Inthyayile aadya mobyl poleesu nilavil vanna nagaram?
]
Answer: ചെന്നൈ [Chenny]
37965. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന നഗരം?
[Inthyayile aadyatthe mobyl poleesu stteshan nilavil vanna nagaram?
]
Answer: ചെന്നൈ [Chenny]
37966. ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം?
[Inthyayile aadya saayaahna pathram?
]
Answer: മദ്രാസ് മെയിൽ [Madraasu meyil]
37967. അഡയാർ നദി,കൂവം നദി എന്നിവ ഒഴുകുന്നത് ഏതു സ്ഥലത്തിലൂടെ ആണ് ?
[Adayaar nadi,koovam nadi enniva ozhukunnathu ethu sthalatthiloode aanu ?
]
Answer: ചെന്നൈയിൽ കൂടിയാണ് [Chennyyil koodiyaanu]
37968. തമിഴ്നാട് ഹൈക്കോടതിയുടെ ആസ്ഥാനം എവിടെയാണ് ?
[Thamizhnaadu hykkodathiyude aasthaanam evideyaanu ?
]
Answer: ചെന്നൈ [Chenny]
37969. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയുടെ ആസ്ഥാനം എവിടെയാണ് ?
[Naashanal insttittyoottu ophu oshan deknolajiyude aasthaanam evideyaanu ?
]
Answer: ചെന്നൈ
[Chenny
]
37970. സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?
[Sendral lethar risarcchu insttittyoottinte aasthaanam evideyaan?
]
Answer: ചെന്നൈ [Chenny]
37971. ദക്ഷിണ റയിൽവേയുടെ ആസ്ഥാനം എവിടെയാണ് ?
[Dakshina rayilveyude aasthaanam evideyaanu ?
]
Answer: ചെന്നൈ [Chenny]
37972. ഇന്ത്യൻ ആർമിയുടെ ഓഫീസേഴ്സ് ട്രെയ്നിങ് അക്കദമിയുടെ ആസ്ഥാനം എവിടെയാണ് ?
[Inthyan aarmiyude opheesezhsu dreyningu akkadamiyude aasthaanam evideyaanu ?
]
Answer: ചെന്നൈ [Chenny]
37973. ദക്ഷിണ ഭാരത് ഹിന്ദി പ്രചാർ സഭയുടെ ആസ്ഥാനം എവിടെയാണ് ?
[Dakshina bhaarathu hindi prachaar sabhayude aasthaanam evideyaanu ?
]
Answer: ചെന്നൈ
[Chenny
]
37974. പൂർണമായും കരിങ്കല്ലിൽ നിർമിച്ച ലോകത്തിലെ ആദ്യത്തെ ക്ഷേത്രം എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
[Poornamaayum karinkallil nirmiccha lokatthile aadyatthe kshethram evideyaanu sthithicheyyunnathu ?
]
Answer: തഞ്ചാവൂരിൽ [Thanchaavooril]
37975. ഇന്ത്യയിൽ സംഗീതോപകരണങ്ങൾക്ക് പ്രസിദ്ധമായ നഗരം ഏതാണ് ?
[Inthyayil samgeethopakaranangalkku prasiddhamaaya nagaram ethaanu ?
]
Answer: തഞ്ചാവൂർ [Thanchaavoor]
37976. കർഷകരുടെ സ്വർഗം എന്നറിയപ്പെടുന്ന സ്ഥലം ഏത് ?
[Karshakarude svargam ennariyappedunna sthalam ethu ?
]
Answer: തഞ്ചാവൂർ [Thanchaavoor]
37977. ചോളന്മാരുടെ തലസ്ഥാനം എവിടെയാണ് ?
[Cholanmaarude thalasthaanam evideyaanu ?
]
Answer: തഞ്ചാവൂർ [Thanchaavoor]
37978. തമിഴ് നാടിന്റ്റെ അരികിണ്ണം എന്ന് അറിയപ്പെടുന്നത് ഏതു സ്ഥലമാണ് ?
[Thamizhu naadintte arikinnam ennu ariyappedunnathu ethu sthalamaanu ?
]
Answer: തഞ്ചാവൂർ [Thanchaavoor]
37979. ബൃഹദീശ്വരക്ഷേത്രം എവിടെയാണ് ?
[Bruhadeeshvarakshethram evideyaanu ?
]
Answer: തഞ്ചാവൂർ [Thanchaavoor]
37980. ലോകത്തിലെ ആദ്യത്തെ ഗ്രേനെററ് ക്ഷേത്രം എന്നറിയപ്പെടുന്നത് ഏതു ക്ഷേത്രമാണ് ?
[Lokatthile aadyatthe greneraru kshethram ennariyappedunnathu ethu kshethramaanu ?
]
Answer: ബൃഹദീശ്വരക്ഷേത്രം [Bruhadeeshvarakshethram]
37981. ’ബൃഹദീശ്വരക്ഷേത്രം’ ഏതു പേരിലാണ് അറിയപ്പെടുന്നത് ?
[’bruhadeeshvarakshethram’ ethu perilaanu ariyappedunnathu ?
]
Answer: ലോകത്തിലെ ആദ്യത്തെ ഗ്രേനെററ് ക്ഷേത്രം [Lokatthile aadyatthe greneraru kshethram]
37982. കർണാടക സംഗീതജ്ഞനായ മുത്തുസ്വാമി ദീക്ഷിതരുടെ സ്വദേശം എവിടെയാണ് ?
[Karnaadaka samgeethajnjanaaya mutthusvaami deekshitharude svadesham evideyaanu ?
]
Answer: തഞ്ചാവൂർ [Thanchaavoor]
37983. റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച വിമാനത്തിന്റെ പേരെന്ത് ?
[Rashyayil ninnu inthyaykku labhiccha vimaanatthinte perenthu ?
]
Answer: സുഖോയ് യുദ്ധ വിമാനങ്ങൾ [Sukhoyu yuddha vimaanangal]
37984. റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച സുഖോയ് യുദ്ധ വിമാനങ്ങൾക്കു വേണ്ടി ദക്ഷിണേന്ത്യയിൽ നിർമിച്ച ആദ്യ താവളം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
[Rashyayil ninnu inthyaykku labhiccha sukhoyu yuddha vimaanangalkku vendi dakshinenthyayil nirmiccha aadya thaavalam evideyaanu sthithi cheyyunnathu ?
]
Answer: തഞ്ചാവൂർ [Thanchaavoor]
37985. കോവൈ എന്നറിയപ്പെടുന്ന നഗരം ഏത് ?
[Kovy ennariyappedunna nagaram ethu ?
]
Answer: കോയമ്പത്തൂർ [Koyampatthoor]
37986. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം?
[Thekke inthyayile ettavum valiya thalasthaanethara nagaram?
]
Answer: കോയമ്പത്തൂർ [Koyampatthoor]
37987. തുണി വ്യവസായത്തിന് പ്രസിദ്ധമായ ദക്ഷിണന്ത്യൻ നഗരം?
[Thuni vyavasaayatthinu prasiddhamaaya dakshinanthyan nagaram?
]
Answer: കോയമ്പത്തൂർ
[Koyampatthoor
]
37988. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം ഏത് ?
[Dakshinenthyayile maanchasttar ennariyappedunna sthalam ethu ?
]
Answer: കോയമ്പത്തൂർ
[Koyampatthoor
]
37989. സിംഗനല്ലൂർ തടാകം സ്ഥിതിചെയ്യുന്ന നഗരം?
[Simganalloor thadaakam sthithicheyyunna nagaram?
]
Answer: കോയമ്പത്തൂർ [Koyampatthoor]
37990. കേരളത്തെ തമിഴ്നാട്ടിലെ കോയമ്പത്തുർ ജില്ലയുമായി ബന്ധിപ്പിക്കുന്ന ചുരം?
[Keralatthe thamizhnaattile koyampatthur jillayumaayi bandhippikkunna churam?
]
Answer: പാലക്കാട് ചുരം [Paalakkaadu churam]
37991. കോയമ്പത്തൂരിന് ജലം ലഭ്യമാക്കുന്ന കേരളത്തിലെ ഡാം ഏത് ?
[Koyampatthoorinu jalam labhyamaakkunna keralatthile daam ethu ?
]
Answer: ശിരുവാണി ഡാം ,പാലക്കാട്
[Shiruvaani daam ,paalakkaadu
]
37992. ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് തലസ്ഥാനം എവിടെയാണ് ?
[Inthyayude mottor spordsu thalasthaanam evideyaanu ?
]
Answer: കോയമ്പത്തൂർ
[Koyampatthoor
]
37993. നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലമേത് ?
[Neelagiriyude raani ennariyappedunna sthalamethu ?
]
Answer: ഊട്ടി
[Ootti
]
37994. ഉദകമണ്ഡലം എന്നറിയപ്പെടുന്ന സ്ഥലമേത് ?
[Udakamandalam ennariyappedunna sthalamethu ?
]
Answer: ഊട്ടി
[Ootti
]
37995. തെക്കേ ഇന്ത്യയിലെ മലനിരകളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലമേത് ?
[Thekke inthyayile malanirakalude raani ennariyappedunna sthalamethu ?
]
Answer: ഊട്ടി
[Ootti
]
37996. തെക്കേ ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള സുഖവാസ കേന്ദ്രം ?
[Thekke inthyayil ettavum uyaratthilulla sukhavaasa kendram ?
]
Answer: ഊട്ടി
[Ootti
]
37997. റാബീസ് വാക്സിൻ പ്ലാൻറ് സ്ഥിതിചെയ്യുന്ന സ്ഥലം?
[Raabeesu vaaksin plaanru sthithicheyyunna sthalam?
]
Answer: കുന്നുർ, ഊട്ടി
[Kunnur, ootti
]
37998. ഇംഗ്ലീഷിൽ Ootacamond എന്നറിയപ്പെടുന്ന സ്ഥലം?
[Imgleeshil ootacamond ennariyappedunna sthalam?
]
Answer: ഊട്ടി
[Ootti
]
37999. ഊട്ടി സുഖവാസ കേന്ദ്രം സ്ഥാപിച്ചത് ആര് ?
[Ootti sukhavaasa kendram sthaapicchathu aaru ?
]
Answer: ജോൺ സളളിവൻ [Jon salalivan]
38000. ഡോഡ ബെട്ട കൊടുമുടി സ്ഥിതിചെയ്യുന്ന സ്ഥലം?
[Doda betta kodumudi sthithicheyyunna sthalam?
]
Answer: ഊട്ടി
[Ootti
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution