<<= Back
Next =>>
You Are On Question Answer Bank SET 760
38001. ഹിന്ദുസ്ഥാൻ ഫോട്ടോ ഫിലിംസ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
[Hindusthaan photto philimsu evideyaanu sthithi cheyyunnathu ?
]
Answer: ഊട്ടി [Ootti]
38002. ’പേൾ സിറ്റി’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’pel sitti’ ennariyappedunna sthalamethu ?
]
Answer: തൂത്തുക്കുടി [Thootthukkudi]
38003. ’മലകളുടെ രാജകുമാരി’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’malakalude raajakumaari’ ennariyappedunna sthalamethu ?
]
Answer: കൊടൈക്കനാൽ
[Kodykkanaal
]
38004. ’തെക്കേ ഇന്ത്യയിലെ മലനിരകളുടെ റാണി’ എന്നറിയപ്പെടുന്ന സ്ഥലമേത്?
[’thekke inthyayile malanirakalude raani’ ennariyappedunna sthalameth?
]
Answer: ഊട്ടി [Ootti]
38005. തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സ്ഥലമേത് ?
[Thekke inthyayude dhaanyappura ennariyappedunna sthalamethu ?
]
Answer: തഞ്ചാവൂർ [Thanchaavoor]
38006. ’ദക്ഷിണ കാശി’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’dakshina kaashi’ ennariyappedunna sthalamethu ?
]
Answer: രാമേശ്വരം [Raameshvaram]
38007. ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[Dakshinenthyayude maanchasttar ennariyappedunna sthalamethu ?
]
Answer: കോയമ്പത്തുർ [Koyampatthur]
38008. ദ്രാവിഡ തലസ്ഥാനം എവിടെയാണ് ?
[Draavida thalasthaanam evideyaanu ?
]
Answer: ചെന്നൈ [Chenny]
38009. തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനം എവിടെയാണ് ?
[Thamizhnaadinte saamskaarika thalasthaanam evideyaanu ?
]
Answer: മധുര [Madhura]
38010. ’റോക്ക്ഫോർട്ട്സിറ്റി’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’rokkphorttsitti’ ennariyappedunna sthalamethu ?
]
Answer: തിരുച്ചിറപ്പള്ളി [Thirucchirappalli]
38011. ’ഫോർട്ട്സിറ്റി’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’phorttsitti’ ennariyappedunna sthalamethu ?
]
Answer: വെല്ലൂർ [Velloor]
38012. ’ഇന്ത്യയുടെ ഹൽവ നഗരം’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’inthyayude halva nagaram’ ennariyappedunna sthalamethu ?
]
Answer: തിരുനെൽവേലി [Thirunelveli]
38013. ’തെക്കേ ഇന്ത്യയുടെ ഓക്സ്ഫർഡ്’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’thekke inthyayude oksphard’ ennariyappedunna sthalamethu ?
]
Answer: തിരുനെൽവേലി
[Thirunelveli
]
38014. ’മുട്ട നഗരം’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’mutta nagaram’ ennariyappedunna sthalamethu ?
]
Answer: നാമക്കൽ
[Naamakkal
]
38015. ’ആയിരം ക്ഷേത്രങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’aayiram kshethrangalude nagaram’ ennariyappedunna sthalamethu ?
]
Answer: കാഞ്ചീപുരം [Kaancheepuram]
38016. ’ദക്ഷിണേന്ത്യയുടെ കവാടം’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’dakshinenthyayude kavaadam’ ennariyappedunna sthalamethu ?
]
Answer: ചെന്നൈ [Chenny]
38017. ’ഇന്ത്യയുടെ നയാഗ്ര’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’inthyayude nayaagra’ ennariyappedunna sthalamethu ?
]
Answer: ഹൊഗനെക്കൽ [Hoganekkal]
38018. ’ജുവൽ ഓഫ് തമിഴ്നാട്’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’juval ophu thamizhnaad’ ennariyappedunna sthalamethu ?
]
Answer: നെയറുകാട് [Neyarukaadu]
38019. ’ദക്ഷിണേന്ത്യയിലെ കേംബ്രിഡ്ഡ്’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’dakshinenthyayile kembridd’ ennariyappedunna sthalamethu ?
]
Answer: കുംഭകോണം [Kumbhakonam]
38020. ’ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’dakshinenthyayile chiraapunchi’ ennariyappedunna sthalamethu ?
]
Answer: വാൾപാറ [Vaalpaara]
38021. ’കിഴക്കിന്റെ ഏതൻസ്’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’kizhakkinte ethans’ ennariyappedunna sthalamethu ?
]
Answer: മധുര [Madhura]
38022. ’ഉത്സവങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’uthsavangalude nagaram’ ennariyappedunna sthalamethu ?
]
Answer: മധുര [Madhura]
38023. ’മിനിജപ്പാൻ’ എന്നറിയപ്പെടുന്ന സ്ഥലമേത് ?
[’minijappaan’ ennariyappedunna sthalamethu ?
]
Answer: ശിവകാശി [Shivakaashi]
38024. നികുതി, ധനവിനിയോഗം, കടമെടുക്കൽ എന്നിവ സംബന്ധിച്ച നയം? [Nikuthi, dhanaviniyogam, kadamedukkal enniva sambandhiccha nayam?]
Answer: ധനം(ഫിസ്ക്കൽ പോളിസി) [Dhanam(phiskkal polisi)]
38025. ധനം(ഫിസ്ക്കൽ പോളിസി) ഏതെല്ലാം സംബന്ധിച്ച നയമാണ്?
[Dhanam(phiskkal polisi) ethellaam sambandhiccha nayamaan?
]
Answer: നികുതി, ധനവിനിയോഗം, കടമെടുക്കൽ
[Nikuthi, dhanaviniyogam, kadamedukkal
]
38026. ബാങ്ക് നിരക്ക്, റിപ്പോ നിരക്ക് തുടങ്ങിയ നയങ്ങളെ സൂചിപ്പിക്കുന്ന പദം ഏത്?
[Baanku nirakku, rippo nirakku thudangiya nayangale soochippikkunna padam eth?
]
Answer: നാണ്യനയം (മോണിറ്ററി പോളിസി)
[Naanyanayam (monittari polisi)
]
38027. നാണ്യനയം (മോണിറ്ററി പോളിസി) ഏതെല്ലാം നയങ്ങളെ സൂചിപ്പിക്കുന്നു ?
[Naanyanayam (monittari polisi) ethellaam nayangale soochippikkunnu ?
]
Answer: ബാങ്ക് നിരക്ക്, റിപ്പോ നിരക്ക്
[Baanku nirakku, rippo nirakku
]
38028. നാണ്യനയം(മോണിറ്ററി പോളിസി) ആവിഷ്കരിക്കുന്നതാര് ?
[Naanyanayam(monittari polisi) aavishkarikkunnathaaru ?
]
Answer: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
[Risarvu baanku ophu inthya
]
38029. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമം കൃഷിചെയ്യുന്ന സംസ്ഥാനം? [Inthyayil ettavum kooduthal kunkumam krushicheyyunna samsthaanam?]
Answer: ജമ്മുകീർ [Jammukeer]
38030. കാർഷിക ആദായനികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം? [Kaarshika aadaayanikuthi aadyamaayi erppedutthiya samsthaanam?]
Answer: പഞ്ചാബ്
[Panchaabu
]
38031. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം?
[Inthyayude nellara ennariyappedunna samsthaanam?
]
Answer: പഞ്ചാബ്
[Panchaabu
]
38032. പഞ്ചാബ് അറിയപ്പെടുന്നത് ?
[Panchaabu ariyappedunnathu ?
]
Answer: ഇന്ത്യയുടെ നെല്ലറ
[Inthyayude nellara
]
38033. ലോക ഭക്ഷ്യദിനം?
[Loka bhakshyadinam?
]
Answer: ഒക്ടോബർ 16
[Okdobar 16
]
38034. ഒക്ടോബർ 16 നു ആചരിക്കുന്ന ദിനം ?
[Okdobar 16 nu aacharikkunna dinam ?
]
Answer: ലോക ഭക്ഷ്യദിനം
[Loka bhakshyadinam
]
38035. കാപ്പി ഉത്പാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം?
[Kaappi uthpaadanatthil munpanthiyilulla samsthaanam?
]
Answer: കർണാടക
[Karnaadaka
]
38036. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
[Inthyayil ettavum kooduthal kaappi uthpaadippikkunna samsthaanam?
]
Answer: കർണാടക
[Karnaadaka
]
38037. ധവളവിപ്ലവത്തിന്റെ പിതാവ്?
[Dhavalaviplavatthinte pithaav?
]
Answer: വർഗീസ് കുര്യൻ
[Vargeesu kuryan
]
38038. വർഗീസ് കുര്യൻ ഏതു വിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത് ?
[Vargeesu kuryan ethu viplavatthinte pithaavaayaanu ariyappedunnathu ?
]
Answer: ധവള വിപ്ലവം
[Dhavala viplavam
]
38039. ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
[Inthyayile aadhunika vyavasaayatthinte pithaavu ennariyappedunnath?
]
Answer: ജെ.ആർ.ഡി. ടാറ്റ
[Je. Aar. Di. Daatta
]
38040. ജെ.ആർ.ഡി. ടാറ്റ അറിയപ്പെടുന്നത് ?
[Je. Aar. Di. Daatta ariyappedunnathu ?
]
Answer: ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ്
[Inthyayile aadhunika vyavasaayatthinte pithaavu
]
38041. ഭിലായ് ഉരുക്ക് നിർമാണശാല നിർമിക്കാൻ സഹായം ചെയ്ത വിദേശ രാജ്യം?
[Bhilaayu urukku nirmaanashaala nirmikkaan sahaayam cheytha videsha raajyam?
]
Answer: റഷ്യ
[Rashya
]
38042. റഷ്യയുടെ സഹായത്തോടെ ഇന്ത്യയിൽ നിർമിച്ച ഉരുക്ക് നിർമാണശാല ഏത് ?
[Rashyayude sahaayatthode inthyayil nirmiccha urukku nirmaanashaala ethu ?
]
Answer: ഭിലായ് ഉരുക്ക് നിർമാണശാല
[Bhilaayu urukku nirmaanashaala
]
38043. അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ ഓർഗനൈസേഷൻ സ്ഥാപിച്ചതാര്?
[Ahammadaabaadu deksttyl lebar organyseshan sthaapicchathaar?
]
Answer: മഹാന്മാഗാന്ധി [Mahaanmaagaandhi]
38044. മഹാന്മാഗാന്ധി അഹമ്മദാബാദിൽ സ്ഥാപിച്ച ലേബർ ഓർഗനൈസേഷൻ ?
[Mahaanmaagaandhi ahammadaabaadil sthaapiccha lebar organyseshan ?
]
Answer: അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ ഓർഗനൈസേഷൻ
[Ahammadaabaadu deksttyl lebar organyseshan
]
38045. ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി സ്ഥാപിച്ചത്?
[Inthyayile aadyatthe simanru phaakdari sthaapicchath?
]
Answer: 1904-ൽ ചെന്നെയിൽ
[1904-l chenneyil
]
38046. ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉണ്ടാക്കുന്ന രാജ്യം?
[Lokatthu ettavum kooduthal chanam undaakkunna raajyam?
]
Answer: ഇന്ത്യ
[Inthya
]
38047. ഇന്ത്യൻ രൂപയുടെ ചിഹ്നമായ ‘ ₹’ രൂപകല്പന ചെയ്തത്?
[Inthyan roopayude chihnamaaya ‘ ₹’ roopakalpana cheythath?
]
Answer: ഡി. ഉദയകുമാർ
[Di. Udayakumaar
]
38048. ഇന്ത്യയിൽ ആദ്യമായി ‘രൂപ' ഉപയോഗത്തിൽ കൊണ്ടുവന്നത്?
[Inthyayil aadyamaayi ‘roopa' upayogatthil konduvannath?
]
Answer: ഷെർഷ
[Shersha
]
38049. കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപവത്കരിച്ചത്?
[Kocchin porttu drasttu roopavathkaricchath?
]
Answer: 1964-ൽ
[1964-l
]
38050. ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
[Inthyan bajattinte pithaavu ennariyappedunnath?
]
Answer: പി.സി.മഹല നോബിസ്
[Pi. Si. Mahala nobisu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution