<<= Back Next =>>
You Are On Question Answer Bank SET 761

38051. പി.സി.മഹല നോബിസ് അറിയപ്പെടുന്നത് ? [Pi. Si. Mahala nobisu ariyappedunnathu ? ]

Answer: ഇന്ത്യൻ ബജറ്റിന്റെ പിതാവ് [Inthyan bajattinte pithaavu ]

38052. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ആരംഭിച്ച വർഷം? [Inthyayude kendrabaankaaya risarvu baanku aarambhiccha varsham? ]

Answer: 1935

38053. 1935-ൽ ആരംഭിച്ച ഇന്ത്യയുടെ കേന്ദ്രബാങ്ക്? [1935-l aarambhiccha inthyayude kendrabaanku? ]

Answer: റിസർവ് ബാങ്ക് [Risarvu baanku ]

38054. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ഏതാണ്? [Kendra saahithya akkaadamiyude aasthaanam ethaan? ]

Answer: രബീന്ദ്രഭവൻ [Rabeendrabhavan]

38055. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Kendra saahithya akkaadamiyude aasthaanam evideyaanu sthithi cheyyunnathu ? ]

Answer: ന്യൂഡൽഹി [Nyoodalhi]

38056. ഇന്ത്യൻ സർക്കാർ നൽകുന്ന ഏറ്റവുമുയർന്ന സാഹിത്യ ബഹുമതിയേത്? [Inthyan sarkkaar nalkunna ettavumuyarnna saahithya bahumathiyeth? ]

Answer: കേന്ദ്ര സാഹിത്യഅക്കാദമി ഫെലോഷിപ്പ് [Kendra saahithyaakkaadami pheloshippu ]

38057. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ജ്ഞാനപീഠവും ലഭിച്ചിട്ടുള്ള മലയാളിയാര്? [Kendra saahithya akkaadami pheloshippum jnjaanapeedtavum labhicchittulla malayaaliyaar? ]

Answer: തകഴി [Thakazhi ]

38058. കേന്ദ്രസാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു? [Kendrasaahithya akkaadamiyude aadyatthe prasidanru aaraayirunnu? ]

Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru]

38059. നാഷണൽ അക്കാദമി ഓഫ് ആർട്ട്സ് എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്? [Naashanal akkaadami ophu aarttsu ennariyappettirunna sthaapanatthinte ippozhatthe perenthu? ]

Answer: ലളിതകലാ അക്കാദമി [Lalithakalaa akkaadami ]

38060. ’ലളിതകലാ അക്കാദമി’യുടെ പഴയ പേരെന്ത് ? [’lalithakalaa akkaadami’yude pazhaya perenthu ? ]

Answer: നാഷണൽ അക്കാദമി ഓഫ് ആർട്ട്സ് [Naashanal akkaadami ophu aarttsu ]

38061. ലളിതകലാ അക്കാദമി സ്ഥാപിതമായതെന്ന്? [Lalithakalaa akkaadami sthaapithamaayathennu? ]

Answer: 1954

38062. സംഗീതനാടക അക്കാദമി സ്ഥാപിതമായതെന്ന്? [Samgeethanaadaka akkaadami sthaapithamaayathennu? ]

Answer: 1953 ജനവരി [1953 janavari]

38063. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏത്? [Inthyayile ettavum valiya lybrari eth? ]

Answer: നാഷണൽ ലൈബ്രറി [Naashanal lybrari]

38064. സ്വകാര്യ ബാങ്കായിരുന്ന റിസർവ് ബാങ്കിനെ ദേശസാത്കരിച്ച വർഷം? [Svakaarya baankaayirunna risarvu baankine deshasaathkariccha varsham? ]

Answer: 1949 .

38065. 1949 -ൽ ദേശസാത്കരിച്ച സ്വകാര്യ ബാങ്ക് ? [1949 -l deshasaathkariccha svakaarya baanku ? ]

Answer: റിസർവ് ബാങ്ക് [Risarvu baanku ]

38066. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധന കാര്യവർഷം ഏതാണ്? [Risarvu baanku ophu inthyayude dhana kaaryavarsham ethaan? ]

Answer: ജൂലായ് 1 മുതൽ ജൂൺ 30 വരെ [Joolaayu 1 muthal joon 30 vare ]

38067. ഇന്ത്യയിൽ സ്ഥാപിതമായ ആദ്യബാങ്ക് ? [Inthyayil sthaapithamaaya aadyabaanku ? ]

Answer: ഹിന്ദുസ്ഥാൻ ബാങ്ക് 1770-ൽ സ്ഥാപിതമായി [Hindusthaan baanku 1770-l sthaapithamaayi ]

38068. ഇന്ത്യയിലെ ആദ്യബാങ്കായ ഹിന്ദുസ്ഥാൻ ബാങ്ക് സ്ഥാപിതമായത് എന്ന് ? [Inthyayile aadyabaankaaya hindusthaan baanku sthaapithamaayathu ennu ? ]

Answer: 1770

38069. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക്: [Inthyayil aadyamaayi ai. Esu. O. Sarttiphikkattu labhiccha baanku: ]

Answer: കാനറാ ബാങ്ക് [Kaanaraa baanku]

38070. സ്വകാര്യമേഖലയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഷെഡ്യൂൾഡ് ബാങ്ക്? [Svakaaryamekhalayil aarambhiccha keralatthile aadyatthe shedyooldu baanku? ]

Answer: സൗത്ത് ഇന്ത്യൻ ബാങ്ക് [Sautthu inthyan baanku ]

38071. ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് നടപ്പിലാക്കിയ പൊതുമേഖലാ ബാങ്ക്? [Inthyayil aadyamaayi kredittu kaardu nadappilaakkiya pothumekhalaa baanku? ]

Answer: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ [Sendral baanku ophu inthya ]

38072. ആദ്യമായി വിദേശത്ത് ശാഖ ആരംഭിച്ച ഇന്ത്യൻ ബാങ്ക്? [Aadyamaayi videshatthu shaakha aarambhiccha inthyan baanku? ]

Answer: ബാങ്ക് ഓഫ് ഇന്ത്യ(1946-ൽ ലണ്ടനിൽ) [Baanku ophu inthya(1946-l landanil) ]

38073. ബാങ്ക് ഓഫ് ഇന്ത്യ വിദേശത്ത് ശാഖ ആരംഭിച്ചത് എവിടെയാണ് ? [Baanku ophu inthya videshatthu shaakha aarambhicchathu evideyaanu ? ]

Answer: ലണ്ടൻ [Landan ]

38074. നാഷണൽ ലൈബ്രറി സ്ഥിതിചെയ്യുന്നതെവിടെ ? [Naashanal lybrari sthithicheyyunnathevide ? ]

Answer: കൊൽക്കത്ത [Kolkkattha]

38075. 1891ൽ നിലവിൽ വന്ന ഇംപീരിയൽ റെക്കോഡ് ഡിപ്പാർട്ടുമെൻറ് ഇപ്പോൾ ഏത് പേരിലാണ് അറി യപ്പെടുന്നത്? [1891l nilavil vanna impeeriyal rekkodu dippaarttumenru ippol ethu perilaanu ari yappedunnath? ]

Answer: നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ [Naashanal aarkkyvsu ophu inthya ]

38076. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ പഴയ പേരെന്ത് ? [Naashanal aarkkyvsu ophu inthyayude pazhaya perenthu ? ]

Answer: ഇംപീരിയൽ റെക്കോഡ് ഡിപ്പാർട്ടുമെൻറ് [Impeeriyal rekkodu dippaarttumenru ]

38077. ഇംപീരിയൽ റെക്കോഡ് ഡിപ്പാർട്ടുമെൻറ് നിലവിൽ വന്ന വർഷം? [Impeeriyal rekkodu dippaarttumenru nilavil vanna varsham? ]

Answer: 1891

38078. ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ? [Aanthroppolajikkal sarve ophu inthyayude aasthaanam evide? ]

Answer: കൊൽക്കത്ത [Kolkkattha ]

38079. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായതെന്ന്? [Aarkkiyolajikkal sarve ophu inthya sthaapithamaayathennu? ]

Answer: 1861

38080. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ? [Aarkkiyolajikkal sarve ophu inthyayude aasthaanam evide ? ]

Answer: ന്യൂഡൽഹി [Nyoodalhi ]

38081. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമേത്? [Inthyayile ettavum valiya myoosiyameth? ]

Answer: നാഷണൽ മ്യൂസിയം [Naashanal myoosiyam ]

38082. നാഷണൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? [Naashanal myoosiyam sthithicheyyunnathevide? ]

Answer: ന്യൂഡൽഹി [Nyoodalhi ]

38083. സലാർജങ് മ്യൂസിയം എവിടെയാണ്? [Salaarjangu myoosiyam evideyaan? ]

Answer: ഹൈദരാബാദ് [Hydaraabaadu ]

38084. 14.2015-16 ലെ മൊത്ത ആഭ്യന്തരോത്പാദന വളർച്ച നിരക്ക്? [14. 2015-16 le mottha aabhyantharothpaadana valarccha nirakku? ]

Answer: 7.6 ശതമാനം [7. 6 shathamaanam]

38085. ദേശീയ വരുമാനം കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന വർഷം? [Desheeya varumaanam kanakkaakkunnathinu upayogikkunna adisthaana varsham? ]

Answer: 2011-12

38086. 16.2015-16 ലെ ഭക്ഷ്യധാന്യ ഉത്പാദനം എത്ര? [16. 2015-16 le bhakshyadhaanya uthpaadanam ethra? ]

Answer: 252.7 മെട്രിക് ടൺ [252. 7 medriku dan]

38087. ജലസേചന സൗകര്യമുള്ള കൃഷിയിടങ്ങളിൽ ആകെ കൃഷിയിടങ്ങളുടെ എത്ര ശതമാനമാണ്? [Jalasechana saukaryamulla krushiyidangalil aake krushiyidangalude ethra shathamaanamaan? ]

Answer: 33.9 ശതമാനം [33. 9 shathamaanam]

38088. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum kooduthal paal uthpaadippikkunna raajyam? ]

Answer: ഇന്ത്യ [Inthya ]

38089. ഇന്ത്യയിലെ നികുതികൾ ജി.ഡി.പി.യുടെ എത്ര ശതമാനമാണ്? [Inthyayile nikuthikal ji. Di. Pi. Yude ethra shathamaanamaan? ]

Answer: 16.6 ശതമാനം [16. 6 shathamaanam]

38090. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ? [Onnaam dhanakaarya kammeeshan cheyarmaan? ]

Answer: കെ.സി. നിയോഗി [Ke. Si. Niyogi]

38091. ഇന്ത്യയിലെ ദേശീയ വരുമാനം അളന്നു തിട്ടപ്പെടുത്തുന്ന ഔദ്യോഗിക ഏജൻസി? [Inthyayile desheeya varumaanam alannu thittappedutthunna audyogika ejansi? ]

Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ [Sendral sttaattisttikkal organyseshan ]

38092. ’സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ ‘ എന്നാൽ എന്ത് സംഘടനയാണ്? [’sendral sttaattisttikkal organyseshan ‘ ennaal enthu samghadanayaan? ]

Answer: ഇന്ത്യയിലെ ദേശീയ വരുമാനം അളന്നു തിട്ടപ്പെടുത്തുന്ന ഔദ്യോഗിക ഏജൻസി [Inthyayile desheeya varumaanam alannu thittappedutthunna audyogika ejansi ]

38093. ഇന്ത്യയുടെ ദേശീയ വരുമാനത്തെക്കുറിച്ചുള്ള കണക്കുകൾ ആദ്യമായി അവതരിപ്പിച്ചത്? [Inthyayude desheeya varumaanatthekkuricchulla kanakkukal aadyamaayi avatharippicchath? ]

Answer: ദാദാഭായ് നവ്റോജി [Daadaabhaayu navroji]

38094. 'ഇന്ത്യൻ അവതരണകലകളുടെ പിതാവ്’എറിയപ്പെടുന്നതാര്? ['inthyan avatharanakalakalude pithaav’eriyappedunnathaar? ]

Answer: ഭരതമുനി [Bharathamuni]

38095. ഭരതമുനി രചിച്ച പ്രശസ്ത കൃതിയേത്? [Bharathamuni rachiccha prashastha kruthiyeth? ]

Answer: നാട്യശാസ്ത്രം [Naadyashaasthram]

38096. കേന്ദ്ര സംഗീത നാടക അക്കാദമി ക്ലാസിക്കൽ പദവി നൽകിയിട്ടുള്ള നൃത്തരൂപങ്ങൾ എത്രയെണ്ണമാണ്? [Kendra samgeetha naadaka akkaadami klaasikkal padavi nalkiyittulla nruttharoopangal ethrayennamaan? ]

Answer: എട്ട് [Ettu]

38097. "ചലിക്കുന്ന കാവ്യം' എന്നറിയപ്പെടുന്ന നൃത്തരൂപമേത്? ["chalikkunna kaavyam' ennariyappedunna nruttharoopameth? ]

Answer: ഭരതനാട്യം [Bharathanaadyam]

38098. ഏത് സംസ്ഥാനത്താണ് ഭരതനാട്യം ഉത്ഭവിച്ചത്? [Ethu samsthaanatthaanu bharathanaadyam uthbhavicchath? ]

Answer: തമിഴ്നാട് [Thamizhnaadu ]

38099. ഇന്ത്യയുടെ ദേശീയ നൃത്തരൂപമായി വിശേഷിപ്പിക്കാറുള്ളത് ഏതിനെയാണ്? [Inthyayude desheeya nruttharoopamaayi visheshippikkaarullathu ethineyaan? ]

Answer: ഭരതനാട്യത്തെ [Bharathanaadyatthe ]

38100. 'സാദിർ’ എന്നു മുൻപ് അറിയപ്പെട്ടിരുന്ന നൃത്ത രൂപത്തെ പുനരുജ്ജീവിപ്പിച്ച് ഭരതനാട്യം എന്ന പേരു നൽകിയതാര്? ['saadir’ ennu munpu ariyappettirunna nruttha roopatthe punarujjeevippicchu bharathanaadyam enna peru nalkiyathaar? ]

Answer: രുഗ്മിണിദേവി അരുന്ധേൽ [Rugminidevi arundhel ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions