<<= Back
Next =>>
You Are On Question Answer Bank SET 762
38101. ’ഭരതനാട്യ’ത്തിന്റെ പഴയ പേരെന്ത് ?
[’bharathanaadya’tthinte pazhaya perenthu ?
]
Answer: സാദിർ [Saadir]
38102. 1936-ൽ ചെന്നെയിൽ കലാക്ഷേത്ര സ്ഥാപിച്ചതാര്?
[1936-l chenneyil kalaakshethra sthaapicchathaar?
]
Answer: രുഗ്മിണിദേവി അരുന്ധേൽ
[Rugminidevi arundhel
]
38103. ചെന്നെയിൽ കലാക്ഷേത്ര സ്ഥാപിച്ചതെന്ന് ?
[Chenneyil kalaakshethra sthaapicchathennu ?
]
Answer: 1936-ൽ [1936-l]
38104. ജയദേവരുടെ ഗീതഗോവിന്ദത്തെ ആധാരമാക്കിയുള്ള നൃത്ത രൂപമേത്?
[Jayadevarude geethagovindatthe aadhaaramaakkiyulla nruttha roopameth?
]
Answer: ഒഡീസി
[Odeesi
]
38105. ഒഡീസി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Odeesi enthumaayi bandhappettirikkunnu ?
]
Answer: ജയദേവരുടെ ഗീതഗോവിന്ദത്തെ ആധാരമാക്കിയുള്ള നൃത്ത രൂപമാണ് ഒഡീസി
[Jayadevarude geethagovindatthe aadhaaramaakkiyulla nruttha roopamaanu odeesi
]
38106. കുച്ചുപ്പുടി നൃത്തം ഉദ്ഭവിച്ചതെവിടെ?
[Kucchuppudi nruttham udbhavicchathevide?
]
Answer: ആന്ധ്രാപ്രദേശിലെ കുച്ചുപ്പുടി ഗ്രാമത്തിൽ
[Aandhraapradeshile kucchuppudi graamatthil
]
38107. ആന്ധ്രാപ്രദേശിലെ കുച്ചുപ്പുടി ഗ്രാമത്തിൽ ഉദ്ഭവിച്ച കലാരൂപമേത് ?
[Aandhraapradeshile kucchuppudi graamatthil udbhaviccha kalaaroopamethu ?
]
Answer: കുച്ചുപ്പുടി നൃത്തം
[Kucchuppudi nruttham
]
38108. കുച്ചുപ്പുടിക്ക് നിലവിലുള്ള രൂപം നൽകിയ പണ്ഡിതനാര്?
[Kucchuppudikku nilavilulla roopam nalkiya pandithanaar?
]
Answer: സിദ്ധേന്ദ്ര യോഗി
[Siddhendra yogi
]
38109. കൃഷ്ണന്റെ രാസലീല പ്രധാന പ്രതിപാദ്യമായ നൃത്തമേത്?
[Krushnante raasaleela pradhaana prathipaadyamaaya nrutthameth?
]
Answer: സാത്രിയ [Saathriya]
38110. ’സാത്രിയ’ എന്ന നൃത്ത രൂപം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[’saathriya’ enna nruttha roopam enthumaayi bandhappettirikkunnu ?
]
Answer: കൃഷ്ണന്റെ രാസലീല
[Krushnante raasaleela
]
38111. അസമിലെ വൈഷ്‌ണവ സന്യാസിയായിരുന്ന ശ്രീമന്ത ശങ്കരദേവ രൂപം നൽകിയ നൃത്ത രൂപമേത്?
[Asamile vyshnava sanyaasiyaayirunna shreemantha shankaradeva roopam nalkiya nruttha roopameth?
]
Answer: സാത്രിയ
[Saathriya
]
38112. ’സാത്രിയ’ എന്ന നൃത്ത രൂപത്തിന് രൂപം നൽകിയതാര്?
[’saathriya’ enna nruttha roopatthinu roopam nalkiyathaar?
]
Answer: അസമിലെ വൈഷ്‌ണവ സന്യാസിയായിരുന്ന ശ്രീമന്ത ശങ്കരദേവ [Asamile vyshnava sanyaasiyaayirunna shreemantha shankaradeva]
38113. വടക്കേ ഇന്ത്യയിലെ ഏക ക്ലാസിക്ക് നൃത്തമേത്?
[Vadakke inthyayile eka klaasikku nrutthameth?
]
Answer: കഥക്ക്
[Kathakku
]
38114. കഥക്ക് ഏതു സംസ്ഥാനത്തിന്റെ ക്ലാസ്സിക്ക് നൃത്തമാണ് ?
[Kathakku ethu samsthaanatthinte klaasikku nrutthamaanu ?
]
Answer: വടക്കേ ഇന്ത്യയുടെ
[Vadakke inthyayude
]
38115. ഹിന്ദു-മുസ്ലിം സാംസകാരികാംശങ്ങൾ ഉൾക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തമേത്?
[Hindu-muslim saamsakaarikaamshangal ulkkollunna eka klaasikkal nrutthameth?
]
Answer: കഥക്ക് [Kathakku]
38116. ’കഥക്ക്’ എന്ന ക്ലാസിക്കൽ നൃത്തത്തിൽ ഏതെല്ലാം മത സംസ്കാരങ്ങൾ കൂടി ചേർന്നിരിക്കുന്നു ?
[’kathakku’ enna klaasikkal nrutthatthil ethellaam matha samskaarangal koodi chernnirikkunnu ?
]
Answer: ഹിന്ദു-മുസ്ലിം സാംസകാരികാംശങ്ങൾ
[Hindu-muslim saamsakaarikaamshangal
]
38117. ചെക്കിന്റെ കാലാവധി എത്രമാസമാണ്?
[Chekkinte kaalaavadhi ethramaasamaan?
]
Answer: മൂന്നുമാസം [Moonnumaasam]
38118. 1969-ൽ ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ചപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
[1969-l baankukal aadyamaayi deshasaathkaricchappol pradhaanamanthri aaraayirunnu?
]
Answer: ഇന്ദിരാഗാന്ധി
[Indiraagaandhi
]
38119. കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ബാങ്ക്?
[Keralatthil aarambhiccha aadyatthe baanku?
]
Answer: 1899-ൽ ആരംഭിച്ച നെടുങ്ങാടി ബാങ്ക്
[1899-l aarambhiccha nedungaadi baanku
]
38120. കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ബാങ്ക് നെടുങ്ങാടി ബാങ്ക് ആരംഭിച്ച വർഷം ?
[Keralatthil aarambhiccha aadyatthe baanku nedungaadi baanku aarambhiccha varsham ?
]
Answer: 1899
38121. ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനം?
[Eshyan devalapmenru baankinte aasthaanam?
]
Answer: മനില
[Manila
]
38122. മനില ആസ്ഥാനം ആക്കി പ്രവർത്തിക്കുന്ന ബാങ്ക് ?
[Manila aasthaanam aakki pravartthikkunna baanku ?
]
Answer: ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക്
[Eshyan devalapmenru baanku
]
38123. EMI എന്തിനെ സൂചിപ്പിക്കുന്നു?
[Emi enthine soochippikkunnu?
]
Answer: Equated Monthly Instalment
38124. ബാങ്കിങ് ഓംബുഡ്സ്മാനെ നിയമിക്കുന്നത്?
[Baankingu ombudsmaane niyamikkunnath?
]
Answer: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ
[Risarvu baanku ophu inthya
]
38125. ഇന്ത്യയിൽ ആദ്യമായി പൂട്ടുകളില്ലാത്ത ശാഖ ആരംഭിച്ച ബാങ്ക്?
[Inthyayil aadyamaayi poottukalillaattha shaakha aarambhiccha baanku?
]
Answer: യൂക്കോ ബാങ്ക്(മഹാരാഷ്ട്രയിൽ)
[Yookko baanku(mahaaraashdrayil)
]
38126. മഹാരാഷ്ട്രയിലെ യൂക്കോ ബാങ്കിന്റെ പ്രത്യേകത എന്ത് ?
[Mahaaraashdrayile yookko baankinte prathyekatha enthu ?
]
Answer: ഇന്ത്യയിൽ ആദ്യമായി പൂട്ടുകളില്ലാത്ത ശാഖ ആരംഭിച്ച ബാങ്ക് [Inthyayil aadyamaayi poottukalillaattha shaakha aarambhiccha baanku]
38127. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ് ചേഞ്ച്?
[Keralatthile aadyatthe sttokku eksu chenchu?
]
Answer: കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്
[Kocchin sttokku ekschenchu
]
38128. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയപ്പെടുന്നത് ?
[Kocchin sttokku ekschenchu ariyappedunnathu ?
]
Answer: കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ് ചേഞ്ച്
[Keralatthile aadyatthe sttokku eksu chenchu
]
38129. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ച വർഷം?
[Kocchin sttokku ekschenchu sthaapiccha varsham?
]
Answer: 1978
38130. 1978 -ന് സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ് ചേഞ്ച്?
[1978 -nu sthaapiccha keralatthile aadyatthe sttokku eksu chenchu?
]
Answer: കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്
[Kocchin sttokku ekschenchu
]
38131. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
[Inthyayile aadyatthe sttokku ekschenchu?
]
Answer: 1875-ൽ സ്ഥാപിച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
[1875-l sthaapiccha bombe sttokku ekschenchu
]
38132. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ച വർഷം?
[Bombe sttokku ekschenchu sthaapiccha varsham?
]
Answer: 1978
38133. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് അറിയപ്പെടുന്നത് ?
[Bombe sttokku ekschenchu ariyappedunnathu ?
]
Answer: ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്
[Inthyayile aadyatthe sttokku ekschenchu
]
38134. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക?
[Naashanal sttokku ekschenchinte ohari soochika?
]
Answer: നിഫ്റ്റി
[Niphtti
]
38135. ’നിഫ്റ്റി ‘ എന്നാൽ എന്ത് ?
[’niphtti ‘ ennaal enthu ?
]
Answer: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക
[Naashanal sttokku ekschenchinte ohari soochika
]
38136. നിഫ്റ്റിക്ക് രൂപം നല്ലിയത്?
[Niphttikku roopam nalliyath?
]
Answer: അജയ്ഷായും സൂസൻ തോമസ്സ്
[Ajayshaayum soosan thomasu
]
38137. അജയ്ഷായും സൂസൻ തോമസ്സും രൂപം നൽകിയ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക?
[Ajayshaayum soosan thomasum roopam nalkiya naashanal sttokku ekschenchinte ohari soochika?
]
Answer: നിഫ്റ്റി
[Niphtti
]
38138. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക?
[Bombe sttokku ekschenchinte ohari soochika?
]
Answer: സെൻസെക്സ്
[Senseksu
]
38139. ’സെൻസെക്സ്’ എന്നാൽ എന്ത് ?
[’senseksu’ ennaal enthu ?
]
Answer: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക
[Bombe sttokku ekschenchinte ohari soochika
]
38140. ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്തിക്കുന്ന സ്ഥാപനം?
[Inthyayile oharivipaniye niyanthikkunna sthaapanam?
]
Answer: സെബി
[Sebi
]
38141. എന്താണ് സെബി ?
[Enthaanu sebi ?
]
Answer: ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്തിക്കുന്ന സ്ഥാപനം
[Inthyayile oharivipaniye niyanthikkunna sthaapanam
]
38142. സെബി സ്ഥാപിതമായ വർഷം?
[Sebi sthaapithamaaya varsham?
]
Answer: 1992
38143. വാൾസ്ട്രീറ്റ്എവിടെയാണ്?
[Vaalsdreettevideyaan?
]
Answer: ന്യൂയോർക്ക്
[Nyooyorkku
]
38144. ഭാരതീയ സംഗീതത്തിന്റെ പ്രഭവ കേന്ദ്രമായി അറിയപ്പെടുന്ന വേദമാണ്?
[Bhaaratheeya samgeethatthinte prabhava kendramaayi ariyappedunna vedamaan?
]
Answer: സാമവേദം [Saamavedam]
38145. സാമവേദം അറിയപ്പെടുന്നതെങ്ങനെ?
[Saamavedam ariyappedunnathengane?
]
Answer: ഭാരതീയ സംഗീതത്തിന്റെ പ്രഭവ കേന്ദ്രമായി അറിയപ്പെടുന്ന വേദമാണ് സാമവേദം
[Bhaaratheeya samgeethatthinte prabhava kendramaayi ariyappedunna vedamaanu saamavedam
]
38146. കർണാടക സംഗീതത്തിലെ അടിസ്ഥാനരാഗങ്ങൾ എത്ര?
[Karnaadaka samgeethatthile adisthaanaraagangal ethra?
]
Answer: 72
38147. അടിസ്ഥാന രാഗങ്ങളെ ആധാരപ്പെടുത്തിയുള്ള ആധുനിക കർണാടക സംഗീത സമ്പ്രദായത്തെ ഉപജ്ഞാതാവ്?
[Adisthaana raagangale aadhaarappedutthiyulla aadhunika karnaadaka samgeetha sampradaayatthe upajnjaathaav?
]
Answer: വെങ്കിടമുഖി [Venkidamukhi]
38148. സംഗീത രത്നാകരം എന്ന കൃതി ആരുടേതാണ്?
[Samgeetha rathnaakaram enna kruthi aarudethaan?
]
Answer: ശാർങ്ധരൻ [Shaarngdharan]
38149. കർണാടക സംഗീത പഠനത്തിലെ അടിസ്ഥാന രാഗമേത്?
[Karnaadaka samgeetha padtanatthile adisthaana raagameth?
]
Answer: മായാമാളവഗൗളം
[Maayaamaalavagaulam
]
38150. സംഗീത പഠനത്തിലെ അടിസ്ഥാന രാഗമായി മായാമാളവഗൗളത്തെ നിശ്ചയിച്ചതാര്?
[Samgeetha padtanatthile adisthaana raagamaayi maayaamaalavagaulatthe nishchayicchathaar?
]
Answer: പുരന്ദരദാസൻ
[Purandaradaasan
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution