<<= Back Next =>>
You Are On Question Answer Bank SET 763

38151. പ്രഭാതത്തിൽ ആലപിക്കുന്ന കർണാടക സംഗീത രാഗങ്ങൾ ഏവ? [Prabhaathatthil aalapikkunna karnaadaka samgeetha raagangal eva? ]

Answer: ഭൂപാളം,മലയമാരുതം, ഗൗരി, മലഹരി [Bhoopaalam,malayamaarutham, gauri, malahari ]

38152. ബിലഹരി, സാവേരി, ദേവമനോഹരി രാഗങ്ങൾ ആലപിക്കുന്നതെപ്പോൾ? [Bilahari, saaveri, devamanohari raagangal aalapikkunnatheppol? ]

Answer: ദിവസത്തിന്റെ ആദ്യയാമം [Divasatthinte aadyayaamam ]

38153. വൈകുന്നേരം ആലപിക്കാവുന്ന രാഗങ്ങളേവ? [Vykunneram aalapikkaavunna raagangaleva? ]

Answer: ഹിന്ദോളം, കാപി, കന്നഡ [Hindolam, kaapi, kannada ]

38154. സന്ധ്യക്ക് ആലപിക്കുന്ന രാഗങ്ങളേവ? [Sandhyakku aalapikkunna raagangaleva? ]

Answer: ശങ്കരാഭരണം, കല്യാണി,നാട്ടക്കുറിഞ്ചി [Shankaraabharanam, kalyaani,naattakkurinchi ]

38155. പന്തുവരാളി, നീലാംബരി, ആനന്ദഭൈരവി എന്നീ രാഗങ്ങൾ ഏവ? [Panthuvaraali, neelaambari, aanandabhyravi ennee raagangal eva? ]

Answer: രാത്രി [Raathri]

38156. ദിവസത്തിന്റെ ഏതു സമയത്തും ആലപിക്കാവുന്നതായി കരുതപ്പെടുന്ന കർണാടക രാഗങ്ങൾ ഏവ? [Divasatthinte ethu samayatthum aalapikkaavunnathaayi karuthappedunna karnaadaka raagangal eva? ]

Answer: മോഹനം, കാംബോജി [Mohanam, kaamboji ]

38157. കർണാടസംഗീതത്തിലെ കിർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ? [Karnaadasamgeethatthile kirtthanangalkku thudakkam kuricchathu ? ]

Answer: താളപ്പാക്കം അന്നമാചാര്യർ [Thaalappaakkam annamaachaaryar]

38158. കർണാക സംഗീതത്തിലെ ത്രിമുർത്തികൾ ആരൊക്കെ? [Karnaaka samgeethatthile thrimurtthikal aarokke? ]

Answer: ശ്യാമാശാസ്ത്രികൾ ത്യാഗരാജൻ മുത്തുസ്വാമി ദീക്ഷിതർ [Shyaamaashaasthrikal thyaagaraajan mutthusvaami deekshithar ]

38159. കർണാക സംഗീതത്തിലെ ത്രിമുർത്തിയായ ശ്യാമാശാസ്ത്രികൾ ജനിച്ചതെന്ന് ? [Karnaaka samgeethatthile thrimurtthiyaaya shyaamaashaasthrikal janicchathennu ? ]

Answer: 1762

38160. കർണാക സംഗീതത്തിലെ ത്രിമുർത്തിയായ ശ്യാമാശാസ്ത്രികൾ അന്തരിച്ചതെന്ന്? [Karnaaka samgeethatthile thrimurtthiyaaya shyaamaashaasthrikal antharicchathennu? ]

Answer: 1827

38161. കർണാക സംഗീതത്തിലെ ത്രിമുർത്തിയായ ത്യാഗരാജൻ ജനിച്ചതെന്ന് ? [Karnaaka samgeethatthile thrimurtthiyaaya thyaagaraajan janicchathennu ? ]

Answer: 1767

38162. കർണാക സംഗീതത്തിലെ ത്രിമുർത്തിയായ ത്യാഗരാജൻ അന്തരിച്ചതെന്ന്? [Karnaaka samgeethatthile thrimurtthiyaaya thyaagaraajan antharicchathennu? ]

Answer: 1847

38163. കർണാക സംഗീതത്തിലെ ത്രിമുർത്തിയായ മുത്തുസ്വാമി ദീക്ഷിതർ ജനിച്ചതെന്ന് ? [Karnaaka samgeethatthile thrimurtthiyaaya mutthusvaami deekshithar janicchathennu ? ]

Answer: 1776

38164. കർണാക സംഗീതത്തിലെ ത്രിമുർത്തിയായ മുത്തുസ്വാമി ദീക്ഷിതർ അന്തരിച്ചതെന്ന്? [Karnaaka samgeethatthile thrimurtthiyaaya mutthusvaami deekshithar antharicchathennu? ]

Answer: 1835

38165. സ്വരജതി എന്ന സംഗീതാംശം കർണാടക സംഗീതത്തിൽ അവതരിപ്പിച്ചതാര്? [Svarajathi enna samgeethaamsham karnaadaka samgeethatthil avatharippicchathaar? ]

Answer: ശ്യാമാശാസ്ത്രികൾ [Shyaamaashaasthrikal ]

38166. ശ്യാമാശാസ്ത്രികൾ അവതരിപ്പിച്ച കർണാടക സംഗീതാംശം ഏത് ? [Shyaamaashaasthrikal avatharippiccha karnaadaka samgeethaamsham ethu ? ]

Answer: സ്വരജതി [Svarajathi ]

38167. മലയമാരുതം, മയൂരധ്വനി, നളിനികാന്തി തുടങ്ങിയ രാഗങ്ങൾ സൃഷ്ടിച്ചതാര്? [Malayamaarutham, mayooradhvani, nalinikaanthi thudangiya raagangal srushdicchathaar? ]

Answer: ത്യാഗരാജൻ [Thyaagaraajan]

38168. ത്യാഗരാജൻ സൃഷ്‌ടിച്ച രാഗങ്ങൾ ഏവ? [Thyaagaraajan srushdiccha raagangal eva? ]

Answer: മലയമാരുതം, മയൂരധ്വനി, നളിനികാന്തി [Malayamaarutham, mayooradhvani, nalinikaanthi]

38169. സംഗീതക്കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ചതാര്? [Samgeethakkaccheriyil aadyamaayi vayalin upayogicchathaar?]

Answer: Ans:മുത്തുസ്വാമി ദീക്ഷിതർ [Ans:mutthusvaami deekshithar]

38170. പഞ്ചരത്ന കീർത്തനങ്ങളുടെ കർത്താവാര്? [Pancharathna keertthanangalude kartthaavaar? ]

Answer: ത്യാഗരാജൻ [Thyaagaraajan ]

38171. ഹംസധ്വനി രാഗത്തിന്റെ സ്രഷ്ടാവാര്? [Hamsadhvani raagatthinte srashdaavaar? ]

Answer: രാമസ്വാമി ദീക്ഷിതർ [Raamasvaami deekshithar ]

38172. എല്ലാ വർഷവും ത്യാഗരാജസംഗീതോത്സവം നടക്കുന്നതെവിടെ? [Ellaa varshavum thyaagaraajasamgeethothsavam nadakkunnathevide? ]

Answer: തമിഴ്നാട്ടിലെ തിരുവയ്യാർ [Thamizhnaattile thiruvayyaar ]

38173. തമിഴ്നാട്ടിലെ തിരുവയ്യാറിൽ എല്ലാവർഷവും നടക്കുന്ന സംഗീതോത്സവം ഏത് ? [Thamizhnaattile thiruvayyaaril ellaavarshavum nadakkunna samgeethothsavam ethu ? ]

Answer: ത്യാഗരാജസംഗീതോത്സവം [Thyaagaraajasamgeethothsavam ]

38174. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പൊതുവായി ഉപയോഗിക്കുന്ന സംഗീതോപകരണമേത്? [Karnaadaka samgeethatthilum hindusthaaniyilum pothuvaayi upayogikkunna samgeethopakaranameth? ]

Answer: തംബുരു [Thamburu]

38175. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽ വന്ന നവംബർ 16 ഏതു ദിനമായി ആചരിക്കുന്നു? [Prasu kaunsil ophu inthya nilavil vanna navambar 16 ethu dinamaayi aacharikkunnu? ]

Answer: ദേശീയപത്രദിനം [Desheeyapathradinam]

38176. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽ വന്നതെന്ന് ? [Prasu kaunsil ophu inthya nilavil vannathennu ? ]

Answer: നവംബർ 16ന് [Navambar 16nu]

38177. ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ കോപ്പികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥപനമേത്? [Dinapathrangal, aanukaalika prasiddheekaranangal ennivayude koppikalude ennam sambandhiccha kanakkukal prasiddheekarikkunna sthapanameth? ]

Answer: ഓഡിറ്റ് ബ്യുറോ ഓഫ് സർക്കുലേഷൻ [Odittu byuro ophu sarkkuleshan ]

38178. ജി.സ് .അയ്യർ .വീരരാഘവാചാരി, സുബ്ബറാവു,പണ്ഡിറ്റ് എന്നിവർ ചേർന്ന് 1878-ൽ സ്ഥാപിച്ച പ്രമുഖ ഇംഗ്ലീഷ്ദിനപത്രമേത്? [Ji. Su . Ayyar . Veeraraaghavaachaari, subbaraavu,pandittu ennivar chernnu 1878-l sthaapiccha pramukha imgleeshdinapathrameth? ]

Answer: ദി ഹിന്ദു [Di hindu]

38179. ’ദി ഹിന്ദു’ സ്ഥാപിച്ചതെന്ന് ? [’di hindu’ sthaapicchathennu ? ]

Answer: 1878-ൽ [1878-l ]

38180. ആരെല്ലാം ചേർന്നാണ് ’ദി ഹിന്ദു’ സ്ഥാപിച്ചത് ? [Aarellaam chernnaanu ’di hindu’ sthaapicchathu ? ]

Answer: ജി.സ് .അയ്യർ .വീരരാഘവാചാരി, സുബ്ബറാവു,പണ്ഡിറ്റ് എന്നിവർ ചേർന്ന് [Ji. Su . Ayyar . Veeraraaghavaachaari, subbaraavu,pandittu ennivar chernnu ]

38181. ബന്നെറ്റ്,കോൾമാൻ ആൻഡ് കമ്പനി പ്രസിദ്ധീകരിക്കുന്ന ഏതു ദിന പത്രമാണ് 1838-ൽ സ്ഥാപിക്കപ്പെട്ടത്. [Bannettu,kolmaan aandu kampani prasiddheekarikkunna ethu dina pathramaanu 1838-l sthaapikkappettathu. ]

Answer: ടൈംസ് ഓഫ് ഇന്ത്യ [Dymsu ophu inthya ]

38182. ’ടൈംസ് ഓഫ് ഇന്ത്യ’ സ്ഥാപിക്കപ്പെട്ടതെന്ന്? [’dymsu ophu inthya’ sthaapikkappettathennu? ]

Answer: 1838-ൽ [1838-l ]

38183. ഏതു കമ്പനിയാണ് ’ടൈംസ് ഓഫ് ഇന്ത്യ’സ്ഥാപിച്ചത് ? [Ethu kampaniyaanu ’dymsu ophu inthya’sthaapicchathu ? ]

Answer: ബന്നെറ്റ്,കോൾമാൻ ആൻഡ് കമ്പനി [Bannettu,kolmaan aandu kampani ]

38184. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിന പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഏത് ഭാഷയിൽ? [Inthyayil ettavum kooduthal dina pathrangal prasiddheekarikkunnathu ethu bhaashayil? ]

Answer: ഹിന്ദി പത്രങ്ങൾ [Hindi pathrangal ]

38185. ഇന്ത്യയിൽ ഏറ്റവുമധികം പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്നത് ഏതു സംസ്ഥാനത്തു നിന്നുമാണ് . [Inthyayil ettavumadhikam prasiddheekaranangal puratthirangunnathu ethu samsthaanatthu ninnumaanu . ]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

38186. ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രം ഏതായിരുന്നു? [Inthyayile aadyatthe saayaahna dinapathram ethaayirunnu? ]

Answer: മദ്രാസ് മെയിൽ [Madraasu meyil]

38187. ഭരണഘടന അംഗീകരിച്ച 18 ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനമേത്? [Bharanaghadana amgeekariccha 18 bhaashakalil dinapathrangal puratthirangunna samsthaanameth? ]

Answer: ഒഡിഷ [Odisha ]

38188. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്? [Eshyaattiku sosytti ophu bamgaal ennariyappettirunna sthaapanatthinte ippozhatthe perenthu? ]

Answer: ഏഷ്യാറ്റിക് സൊസൈറ്റി [Eshyaattiku sosytti ]

38189. ’ഏഷ്യാറ്റിക് സൊസൈറ്റി’യുടെ പഴയ പേരെന്ത് ? [’eshyaattiku sosytti’yude pazhaya perenthu ? ]

Answer: ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ [Eshyaattiku sosytti ophu bamgaal]

38190. 1784 ജനവരി 15-ന് കൊൽക്കത്തയിൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്? [1784 janavari 15-nu kolkkatthayil eshyaattiku sosytti sthaapicchathaar? ]

Answer: വില്യം ജോൺസ് [Vilyam jonsu]

38191. ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതെന്ന് ? [Eshyaattiku sosytti sthaapicchathennu ? ]

Answer: 1784 ജനവരി 15-ന് [1784 janavari 15-nu]

38192. ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതെവിടെ ? [Eshyaattiku sosytti sthaapicchathevide ? ]

Answer: കൊൽക്കത്തയിൽ [Kolkkatthayil]

38193. കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാപിതമായതെന്ന്? [Kendra saahithya akkaadami sthaapithamaayathennu? ]

Answer: 1952 ഡിസംബർ [1952 disambar]

38194. ഇന്ത്യയിലെ ടെലികമ്യൂണിക്കേഷൻ രംഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിലവിൽവന്ന തെന്ന്? [Inthyayile delikamyoonikkeshan ramgatthinte melnottam vahikkunna delikom regulettari athoritti ophu inthya (draayu) nilavilvanna thennu? ]

Answer: 1997

38195. ട്രായ്- യുടെ പൂർണരൂപം എന്ത് ? [Draay- yude poornaroopam enthu ? ]

Answer: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ [Delikom regulettari athoritti ophu inthya ]

38196. ഇന്ത്യയിലെ ടെലികമ്യൂണിക്കേഷൻ രംഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന അതോറിറ്റി ? [Inthyayile delikamyoonikkeshan ramgatthinte melnottam vahikkunna athoritti ? ]

Answer: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) [Delikom regulettari athoritti ophu inthya (draayu) ]

38197. എന്താണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ? [Enthaanu delikom regulettari athoritti ophu inthya (draayu) ? ]

Answer: ഇന്ത്യയിലെ ടെലികമ്യൂണിക്കേഷൻ രംഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന അതോറിറ്റി [Inthyayile delikamyoonikkeshan ramgatthinte melnottam vahikkunna athoritti ]

38198. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി യായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എ സ്.എൻ.എൽ.) സ്ഥാപിതമായ വർഷമേത്? [Inthyayile ettavum valiya delikom kampani yaaya bhaarathu sanchaar nigam limittadu (bi. E su. En. El.) sthaapithamaaya varshameth? ]

Answer: 2000 ഒക്ടോബർ 1 [2000 okdobar 1 ]

38199. ബി.എ സ്.എൻ.എൽ ന്റെ പൂർണരൂപം ? [Bi. E su. En. El nte poornaroopam ? ]

Answer: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് [Bhaarathu sanchaar nigam limittadu ]

38200. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി? [Inthyayile ettavum valiya delikom kampani? ]

Answer: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എ സ്.എൻ.എൽ.) [Bhaarathu sanchaar nigam limittadu (bi. E su. En. El.) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution