<<= Back
Next =>>
You Are On Question Answer Bank SET 764
38201. ഇന്ത്യയിലെ ഇൻറർനെറ്റ്സർവീസിന് 1995 ആഗസ്ത് 14-ന് തുടക്കമിട്ട സ്ഥാപനമേത്?
[Inthyayile inrarnettsarveesinu 1995 aagasthu 14-nu thudakkamitta sthaapanameth?
]
Answer: വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് (വി.എസ്.എൻ.എൽ.)
[Videsha sanchaar nigam limittadu (vi. Esu. En. El.)
]
38202. ഇന്ത്യയിലെ ഇൻറർനെറ്റ്സർവീസിന് തുടക്കമിട്ടത് എന്ന്?
[Inthyayile inrarnettsarveesinu thudakkamittathu ennu?
]
Answer: 1995 ആഗസ്ത് 14
[1995 aagasthu 14
]
38203. വി.എസ്.എൻ.എൽ.ന്റെ പൂർണരൂപം ?
[Vi. Esu. En. El. Nte poornaroopam ?
]
Answer: വിദേശ സഞ്ചാർ നിഗം ലിമിറ്റഡ്
[Videsha sanchaar nigam limittadu
]
38204. ഇന്ത്യയിലെ പബ്ലിക്ക് സർവീസ് ബ്രോഡ്കാസ്റ്റർ ഏത്?
[Inthyayile pablikku sarveesu brodkaasttar eth?
]
Answer: പ്രസാർഭാരതി [Prasaarbhaarathi]
38205. ഇന്ത്യയിലെ പബ്ലിക്ക് സർവീസ് ബ്രോഡ്കാസ്റ്റർ പ്രസാർഭാരതി നിലവിൽ വന്നതെന്ന് ?
[Inthyayile pablikku sarveesu brodkaasttar prasaarbhaarathi nilavil vannathennu ?
]
Answer: 1997 നവംബർ 23
[1997 navambar 23
]
38206. ഇന്ത്യയിലെ റേഡിയോ സംപ്രേഷണത്തിന് 'ഓൾ ഇന്ത്യാ റേഡിയോ’ എന്ന പേരു നൽകിയ വർഷമേത്?
[Inthyayile rediyo sampreshanatthinu 'ol inthyaa rediyo’ enna peru nalkiya varshameth?
]
Answer: 1936
38207. ഓൾ ഇന്ത്യാ റേഡിയോയെ ‘ആകാശവാണി' എന്നു നാമകരണം ചെയ്ത വർഷമേത്?
[Ol inthyaa rediyoye ‘aakaashavaani' ennu naamakaranam cheytha varshameth?
]
Answer: 1957
38208. ഇന്ത്യയിലെ റേഡിയോ സംപ്രേഷണത്തിന്റെ പേരായ 'ഓൾ ഇന്ത്യാ റേഡിയോ’ 1957-ൽ നാമകരണം ചെയ്തതെന്ത് ?
[Inthyayile rediyo sampreshanatthinte peraaya 'ol inthyaa rediyo’ 1957-l naamakaranam cheythathenthu ?
]
Answer: ‘ആകാശവാണി'
[‘aakaashavaani'
]
38209. ആകാശവാണിയുടെ വിവിധഭാരതി സംപ്രേഷണം തുടങ്ങിയ വർഷമേത്?
[Aakaashavaaniyude vividhabhaarathi sampreshanam thudangiya varshameth?
]
Answer: 1957 ഒക്ടോബർ
[1957 okdobar
]
38210. ആകാശവാണിയുടെ ആദ്യത്തെ എഫ്.എം. സർവീസ് ആരംഭിച്ചതെവിടെ?
[Aakaashavaaniyude aadyatthe ephu. Em. Sarveesu aarambhicchathevide?
]
Answer: ചെന്നൈ (1977)
[Chenny (1977)
]
38211. ആകാശവാണിയുടെ ആദ്യത്തെ എഫ്.എം. സർവീസ് ചെന്നൈയിൽ സ്ഥാപിച്ച വർഷം?
[Aakaashavaaniyude aadyatthe ephu. Em. Sarveesu chennyyil sthaapiccha varsham?
]
Answer: 1977
38212. കാളപ്പോരിൽ ‘മാറ്റഡോറ്’ എന്നറിയപ്പെടുന്നത് ? [Kaalapporil ‘maattador’ ennariyappedunnathu ?]
Answer: കാളയുമായി പോരിടുന്ന വ്യക്തി [Kaalayumaayi poridunna vyakthi]
38213. എന്താണ് ‘പ്രസാർഭാരതി’?
[Enthaanu ‘prasaarbhaarathi’?
]
Answer: ഇന്ത്യയിലെ പബ്ലിക്ക് സർവീസ് ബ്രോഡ്കാസ്റ്റർ
[Inthyayile pablikku sarveesu brodkaasttar
]
38214. ജമ്മു കശ്മീർ പിടിച്ചെടുക്കാനുള്ള പാകിസ്താന്റെ ശ്രമം എന്തിലാണ് കലാശിച്ചത് ?
[Jammu kashmeer pidicchedukkaanulla paakisthaante shramam enthilaanu kalaashicchathu ?
]
Answer: 1965- ലെ ഇന്തോ-പാക് യുദ്ധത്തിൽ
[1965- le intho-paaku yuddhatthil
]
38215. ഇന്തോ-പാക് യുദ്ധം നടന്നതെന്ന് ?
[Intho-paaku yuddham nadannathennu ?
]
Answer: 1965-ൽ
[1965-l
]
38216. UN വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡൻറ് മുഹമ്മദ് അയൂബ് ഖാനും സമാധാനകരാറിൽ ഒപ്പുവെച്ചതെന്ന് ?
[Un vedinirtthal prakhyaapicchathine thudarnnu inthyan pradhaanamanthri laal bahaadoor shaasthriyum paaku prasidanru muhammadu ayoobu khaanum samaadhaanakaraaril oppuvecchathennu ?
]
Answer: 1966 ജനവരി 10-ന്
[1966 janavari 10-nu
]
38217. UN വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡൻറ് മുഹമ്മദ് അയൂബ് ഖാനും സമാധാനകരാറിൽ ഒപ്പുവെച്ചതെവിടെ വെച്ച്?
[Un vedinirtthal prakhyaapicchathine thudarnnu inthyan pradhaanamanthri laal bahaadoor shaasthriyum paaku prasidanru muhammadu ayoobu khaanum samaadhaanakaraaril oppuvecchathevide vecchu?
]
Answer: സോവിയറ്റ് യൂണിയനിലെ താഷ്കൻറിൽ വെച്ച്
[Soviyattu yooniyanile thaashkanril vecchu
]
38218. UN വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് സമാധാനകരാറിൽ ഒപ്പുവെച്ചതാരെല്ലാം ചേർന്ന് ?
[Un vedinirtthal prakhyaapicchathine thudarnnu samaadhaanakaraaril oppuvecchathaarellaam chernnu ?
]
Answer: ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡൻറ് മുഹമ്മദ് അയൂബ് ഖാനും
[Inthyan pradhaanamanthri laal bahaadoor shaasthriyum paaku prasidanru muhammadu ayoobu khaanum
]
38219. പടിഞ്ഞാറൻ ശക്തികളിൽ നിന്ന് ഇന്ത്യ അകലുകയും സോവിയറ്റ് യൂണിയനുമായി സുഹൃദ്ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തതെപ്പോൾ ?
[Padinjaaran shakthikalil ninnu inthya akalukayum soviyattu yooniyanumaayi suhrudbandham shakthippedutthukayum cheythatheppol ?
]
Answer: 1965- ലെ ഇന്തോ-പാക് യുദ്ധത്തിനു ശേഷം
[1965- le intho-paaku yuddhatthinu shesham
]
38220. ഉസ്ബെക്കിസ്താന്റെ തലസ്ഥാനമേത്?
[Usbekkisthaante thalasthaanameth?
]
Answer: താഷ്ക്കൻറ് [Thaashkkanru]
38221. ബംഗ്ലാദേശ് വിമോചന യുദ്ധം നടന്നതെന്ന് ?
[Bamglaadeshu vimochana yuddham nadannathennu ?
]
Answer: 1971 മാർച്ച് 25-ന്
[1971 maarcchu 25-nu
]
38222. ബംഗ്ലാദേശ് വിമോചന യുദ്ധം എത്ര കാലമാണ് നീണ്ടു നിന്നത് ?
[Bamglaadeshu vimochana yuddham ethra kaalamaanu neendu ninnathu ?
]
Answer: എട്ടുമാസം
[Ettumaasam
]
38223. എട്ടുമാസം നീണ്ടു നിന്ന ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ പരിണിത ഫലം ഇന്ത്യയെയും സാരമായി ബാധിച്ച് തുടങ്ങിയപ്പോൾ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പാകിസ്താനു മേൽ ശക്തമായ ആക്രമണം നടത്തിയ രാജ്യമേത് ?
[Ettumaasam neendu ninna bamglaadeshu vimochana yuddhatthinte parinitha phalam inthyayeyum saaramaayi baadhicchu thudangiyappol bamglaadeshinu pinthuna prakhyaapicchu kondu paakisthaanu mel shakthamaaya aakramanam nadatthiya raajyamethu ?
]
Answer: ഇന്ത്യ
[Inthya
]
38224. ഇന്ത്യയുടെ കനത്ത ആക്രമണത്തിൽ തകർന്നടിഞ്ഞ പാകിസ്താൻ സേന തോൽവി സമ്മതിച്ചതെന്ന് ?
[Inthyayude kanattha aakramanatthil thakarnnadinja paakisthaan sena tholvi sammathicchathennu ?
]
Answer: 1971 ഡിസംബർ 16-ന് [1971 disambar 16-nu]
38225. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻറ് സുൽഫിക്കർ അലിഭൂട്ടോയും ‘ഷിംല കരാറി’ൽ ഒപ്പുവെച്ചതെന്ന് ?
[Inthyan pradhaanamanthri indiraagaandhiyum paakisthaan prasidanru sulphikkar alibhoottoyum ‘shimla karaari’l oppuvecchathennu ?
]
Answer: 1972 ജൂലായ് 2-ന് [1972 joolaayu 2-nu]
38226. ‘ഷിംല കരാറി’ൽ ഒപ്പുവെച്ചതാരെല്ലാം ചേർന്ന് ?
[‘shimla karaari’l oppuvecchathaarellaam chernnu ?
]
Answer: ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻറ് സുൽഫിക്കർ അലിഭൂട്ടോയും ചേർന്ന് [Inthyan pradhaanamanthri indiraagaandhiyum paakisthaan prasidanru sulphikkar alibhoottoyum chernnu]
38227. കാർഗിൽ യുദ്ധം നടന്ന വർഷം ഏത് ?
[Kaargil yuddham nadanna varsham ethu ?
]
Answer: 1999ൽ [1999l]
38228. കാർഗിൽ വിജയ ദിവസമായി ആചരിച്ചതെന്ന് ?
[Kaargil vijaya divasamaayi aacharicchathennu ?
]
Answer: 1999 ജൂലായ് 26-ന് [1999 joolaayu 26-nu]
38229. കാർഗിൽ യുദ്ധ സമയത്ത് ആരായിരുന്നു പ്രധാനമന്ത്രി ?
[Kaargil yuddha samayatthu aaraayirunnu pradhaanamanthri ?
]
Answer: അടൽ ബിഹാരി വാജ്പേയ്
[Adal bihaari vaajpeyu
]
38230. ഇന്ത്യയിൽ മണിയോർഡർ സമ്പ്രദായം നിലവിൽ വന്ന വർഷം?
[Inthyayil maniyordar sampradaayam nilavil vanna varsham?
]
Answer: 1880
38231. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയ വർഷം??
[Posttal lyphu inshuransu paddhathi thudangiya varsham??
]
Answer: 1884
38232. ഇന്ത്യയിൽ സ്പീഡ്പോസ്റ്റ് സംവിധാനം നിലവിൽ വന്നതെന്ന്?
[Inthyayil speedposttu samvidhaanam nilavil vannathennu?
]
Answer: 1986 ആഗസ്ത്1
[1986 aagasth1
]
38233. ബിസിനസ് പോസ്റ്റ് നിലവിൽ വന്ന വർഷമേത്?
[Bisinasu posttu nilavil vanna varshameth?
]
Answer: 1997 ജനുവരി 1
[1997 januvari 1
]
38234. പിൻകോഡ് സമ്പ്രദായം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷമേത്? [Pinkodu sampradaayam inthyayil praabalyatthil vanna varshameth?]
Answer: 1972 ആഗസ്ത്15 [1972 aagasth15]
38235. 'പിൻ' എന്നതിന്റെ മുഴുവൻ രൂപമെന്ത്?
['pin' ennathinte muzhuvan roopamenthu?
]
Answer: പോസ്റ്റൽ ഇൻഡക്സ് നമ്പർ
[Posttal indaksu nampar
]
38236. എത്ര അക്കങ്ങളാണ് പിൻകോഡിൽ ഉള്ളത്?
[Ethra akkangalaanu pinkodil ullath?
]
Answer: ആറ് [Aaru]
38237. കേരളം എത്രാമത്തെ പോസ്റ്റൽ സോണിലാണ് ഉൾപ്പെടുന്നത്?
[Keralam ethraamatthe posttal sonilaanu ulppedunnath?
]
Answer: ആറാമത്തെ [Aaraamatthe]
38238. 1852-ൽ ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യത്തെ തപാൽ സ്റ്റാമ്പേത്?
[1852-l inthyayil puratthirakkiya aadyatthe thapaal sttaampeth?
]
Answer: സിന്ധ് ഡാക്ക്
[Sindhu daakku
]
38239. സിന്ധ് ഡാക്ക് സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം ?
[Sindhu daakku sttaampu puratthirangiya varsham ?
]
Answer: 1852-ൽ
[1852-l
]
38240. 1947 നവംബർ 21-നു പുറത്തിറക്കിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ രേഖപ്പെടുത്തിയിരുന്നത് എന്തെല്ലാം?
[1947 navambar 21-nu puratthirakkiya svathanthra inthyayile aadyatthe thapaal sttaampil rekhappedutthiyirunnathu enthellaam?
]
Answer: ഇന്ത്യൻ പതാകയും ജയ്ഹിന്ദ്മുദ്രാവാക്യവും
[Inthyan pathaakayum jayhindmudraavaakyavum
]
38241. ഇന്ത്യൻ പതാകയും ജയ്ഹിന്ദ്മുദ്രാവാക്യവും രേഖപ്പെടുത്തിയ സ്റ്റാമ്പ് ഇറങ്ങിയ വർഷം ?
[Inthyan pathaakayum jayhindmudraavaakyavum rekhappedutthiya sttaampu irangiya varsham ?
]
Answer: 1947 നവംബർ 21-ന്
[1947 navambar 21-nu
]
38242. ഗാന്ധിജിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ വർഷമേത്?
[Gaandhijiyude chithramulla thapaal sttaampu inthyayil aadyamaayi puratthirakkiya varshameth?
]
Answer: 1948 ആഗസ്ത്15
[1948 aagasth15
]
38243. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യാക്കാരനാര്?
[Ettavum kooduthal raajyangalude thapaal sttaampil prathyakshappetta inthyaakkaaranaar?
]
Answer: ഗാന്ധിജി
[Gaandhiji
]
38244. ഇന്ത്യക്കുശേഷം ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യത്തെ രാജ്യമേത്?
[Inthyakkushesham gaandhijiyude chithram thapaal sttaampil acchadiccha aadyatthe raajyameth?
]
Answer: അമേരിക്ക [Amerikka]
38245. 'പ്രോജക്ട് ആരോ' പദ്ധതി എന്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടതാണ്?
['projakdu aaro' paddhathi enthinte naveekaranavumaayi bandhappettathaan?
]
Answer: പോസ്റ്റോഫീസുകളുടെ
[Posttopheesukalude
]
38246. പോസ്റ്റോഫീസുകളുടെ നവീകരണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ പേരെന്ത്?
[Posttopheesukalude naveekaranavumaayi bandhappetta paddhathiyude perenthu?
]
Answer: 'പ്രോജക്ട് ആരോ'
['projakdu aaro'
]
38247. കൊൽക്കത്ത്-ഡയമണ്ട് ഹാർബർ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് ലൈൻ പ്രവർത്തനമാരംഭിച്ച വർഷമേത്?
[Kolkkatthu-dayamandu haarbar ennividangale bandhippicchu inthyayile aadyatthe delagraaphu lyn pravartthanamaarambhiccha varshameth?
]
Answer: 1851
38248. 1851-ൽ ഏതെല്ലാം ഹാർബറുകൾ ബന്ധിപ്പിച്ചാണ് ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് ലൈൻ പ്രവർത്തനമാരംഭിച്ചത് ?
[1851-l ethellaam haarbarukal bandhippicchaanu inthyayile aadyatthe delagraaphu lyn pravartthanamaarambhicchathu ?
]
Answer: കൊൽക്കത്ത്-ഡയമണ്ട് ഹാർബർ എന്നിവിടങ്ങളെ ബന്ധിപ്പിച്ച്
[Kolkkatthu-dayamandu haarbar ennividangale bandhippicchu
]
38249. ഇന്ത്യയിൽ ടെലഫോൺ സർവീസ് ആരംഭിച്ചതെന്ന്?
[Inthyayil delaphon sarveesu aarambhicchathennu?
]
Answer: കൊൽക്കത്ത [Kolkkattha]
38250. ഇന്ത്യയിലെ ടെലഗ്രാഫ് സർവീസ് അവസാനിപ്പിച്ചതെന്ന്?
[Inthyayile delagraaphu sarveesu avasaanippicchathennu?
]
Answer: 2018 ജൂലായ് 14
[2018 joolaayu 14
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution