<<= Back
Next =>>
You Are On Question Answer Bank SET 765
38251. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാര്?
[Thapaal sttaampil prathyakshappetta aadya inthyan vanithayaar?
]
Answer: മീരാബായി [Meeraabaayi]
38252. തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യത്തെ കേരളീയനാര്?
[Thapaal sttaampil idam pidiccha aadyatthe keraleeyanaar?
]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
38253. തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യത്തെ കേരളീയ വനിതയാര്?
[Thapaal sttaampil idam pidiccha aadyatthe keraleeya vanithayaar?
]
Answer: സിസ്റ്റർ അൽഫോൺസ
[Sisttar alphonsa
]
38254. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യൻ ചക്രവർത്തിയാര്?
[Thapaal sttaampil prathyakshappetta aadyatthe inthyan chakravartthiyaar?
]
Answer: ചന്ദ്രഗുപ്തമൗര്യൻ
[Chandragupthamauryan
]
38255. ’ബഹുജനഹിതായ, ബഹുജനസുഖായ’ എന്നത് ആരുടെ ആപ്തവാക്യം ആണ് ?
[’bahujanahithaaya, bahujanasukhaaya’ ennathu aarude aapthavaakyam aanu ?
]
Answer: ആകാശവാണി
[Aakaashavaani
]
38256. ‘മാറ്റഡോറ്’ ഏതു കായിക വിനോദവുമായി ബന്ധപ്പെട്ട പദമാണ് ? [‘maattador’ ethu kaayika vinodavumaayi bandhappetta padamaanu ?]
Answer: കാളപ്പോര് [Kaalapporu]
38257. ’സത്യം, ശിവം, സുന്ദരം’ എന്നത് ആരുടെ ആപ്തവാക്യം ആണ് ?
[’sathyam, shivam, sundaram’ ennathu aarude aapthavaakyam aanu ?
]
Answer: ദൂരദർശൻ
[Dooradarshan
]
38258. കാളപ്പോരു നടക്കുന്ന സ്റ്റേഡിയം അറിയപ്പെടുന്നത് ? [Kaalapporu nadakkunna sttediyam ariyappedunnathu ?]
Answer: ‘ബുൾറിങ്’ [‘bulring’]
38259. കാളപ്പോരിൽ ‘ബുൾറിങ്’ എന്നറിയപ്പെടുന്നത് ? [Kaalapporil ‘bulring’ ennariyappedunnathu ?]
Answer: കാളപ്പോരു നടക്കുന്ന സ്റ്റേഡിയം [Kaalapporu nadakkunna sttediyam]
38260. 1976-ൽ ഒാൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർതിരിച്ച ചാനൽ ?
[1976-l oaal inthyaa rediyoyil ninnum verthiriccha chaanal ?
]
Answer: ദൂരദർശൻ
[Dooradarshan
]
38261. ‘ബുൾറിങ്’ ഏതു കായിക വിനോദവുമായി ബന്ധപ്പെട്ട പദമാണ് ? [‘bulring’ ethu kaayika vinodavumaayi bandhappetta padamaanu ?]
Answer: കാളപ്പോര് [Kaalapporu]
38262. ഇന്ത്യയിൽ ആദ്യമായി കളറിൽ സംപ്രേഷണം ചെയ്യപ്പെട്ട പരിപാടിയേത്?
[Inthyayil aadyamaayi kalaril sampreshanam cheyyappetta paripaadiyeth?
]
Answer: 1982 ആഗസ്ത് 15-ലെ സ്വാതന്ത്ര്യദിന പരേഡ് [1982 aagasthu 15-le svaathanthryadina paredu]
38263. കാളപ്പോരിന് സ്പെയിനിൽ അറിയപ്പെടുന്ന പേര് ? [Kaalapporinu speyinil ariyappedunna peru ?]
Answer: കൊറിഡ [Korida]
38264. ലോകത്തിലെ ആദ്യത്തെ സൗജന്യ ഡയറക്ട്-ടു-ഹോം സർവീസ് ഡി.ഡി ഡയറക്ട് പ്ലസ് ആരംഭിച്ച വർഷം ?
[Lokatthile aadyatthe saujanya dayarakd-du-hom sarveesu di. Di dayarakdu plasu aarambhiccha varsham ?
]
Answer: 2004
38265. എന്താണ് ഡി.ഡി ഡയറക്ട് പ്ലസ് ?
[Enthaanu di. Di dayarakdu plasu ?
]
Answer: ലോകത്തിലെ ആദ്യത്തെ സൗജന്യ ഡയറക്ട്-ടു-ഹോം സർവീസ്
[Lokatthile aadyatthe saujanya dayarakd-du-hom sarveesu
]
38266. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം:
[Inthyayile aadyatthe dinapathram:
]
Answer: ബംഗാൾ ഗസറ്റ്
[Bamgaal gasattu
]
38267. ബംഗാൾ ഗസറ്റ് പത്രം അറിയപ്പെടുന്നത് ?
[Bamgaal gasattu pathram ariyappedunnathu ?
]
Answer: ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം
[Inthyayile aadyatthe dinapathram
]
38268. സ്പെയിനിൽ കൊറിഡ എന്നറിയപ്പെടുന്ന കായിക വിനോദം ? [Speyinil korida ennariyappedunna kaayika vinodam ?]
Answer: കാളപ്പോര് [Kaalapporu]
38269. ജെയിംസ് അഗസ്റ്റ്സ്ഹിക്കി പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം?
[Jeyimsu agasttshikki puratthirakkiya inthyayile aadyatthe dinapathram?
]
Answer: ബംഗാൾ ഗസറ്റ്
[Bamgaal gasattu
]
38270. ബംഗാൾ ഗസറ്റ് പത്രത്തിന്റെ സ്ഥാപകൻ ?
[Bamgaal gasattu pathratthinte sthaapakan ?
]
Answer: ജെയിംസ് അഗസ്റ്റ്സ്ഹിക്കി
[Jeyimsu agasttshikki
]
38271. കാളപ്പോരിന് സമാനമായി തമിഴ്നാട്ടിൽ നടക്കുന്ന കായിക വിനോദം ? [Kaalapporinu samaanamaayi thamizhnaattil nadakkunna kaayika vinodam ?]
Answer: ജെല്ലിക്കെട്ട് [Jellikkettu]
38272. ഇന്ത്യയിലെ ആദ്യ ദിനപത്രം പുറത്തിറങ്ങിയത് എന്നാണ് ?
[Inthyayile aadya dinapathram puratthirangiyathu ennaanu ?
]
Answer: 1780
38273. 'കൽക്കട്ട ജനറൽ അഡ്വൈസർ' എന്നൊരു പേരു
കൂടി ഉണ്ടായിരുന്ന പത്രമേത്?
['kalkkatta janaral advysar' ennoru peru
koodi undaayirunna pathrameth?
]
Answer: ബംഗാൾ ഗസറ്റ്
[Bamgaal gasattu
]
38274. ബംഗാൾ ഗസറ്റ് പത്രത്തിന്റെ മറ്റൊരു പേര് ?
[Bamgaal gasattu pathratthinte mattoru peru ?
]
Answer: കൽക്കട്ട ജനറൽ അഡ്വൈസർ
[Kalkkatta janaral advysar
]
38275. ഏതു ഭാഷയിലാണ് ബംഗാൾ ഗസറ്റ് പ്രസിദ്ധീകരി
ച്ചിരുന്നത്?
[Ethu bhaashayilaanu bamgaal gasattu prasiddheekari
cchirunnath?
]
Answer: ഇംഗ്ലീഷ്
[Imgleeshu
]
38276. കാളപ്പോരിന് സമാനമായ ജെല്ലിക്കെട്ട് കണ്ടു വരുന്ന സംസ്ഥാനം ? [Kaalapporinu samaanamaaya jellikkettu kandu varunna samsthaanam ?]
Answer: തമിഴ്നാട് [Thamizhnaadu]
38277. 1782-ൽ ബ്രിട്ടീഷുകാരെ വിമർശിച്ചതിനാൽ പ്രസിദ്ധീകരണം നിരോധിച്ച പത്രം ?
[1782-l britteeshukaare vimarshicchathinaal prasiddheekaranam nirodhiccha pathram ?
]
Answer: ബംഗാൾ ഗസറ്റ്
[Bamgaal gasattu
]
38278. ഏത് ഉത്സവത്തോടനുബന്ധിച്ചാണ് തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടക്കുന്നത് ? [Ethu uthsavatthodanubandhicchaanu thamizhnaattil jellikkettu nadakkunnathu ?]
Answer: പൊങ്കൽ [Ponkal]
38279. പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് തമിഴ്നാട്ടിൽ നടക്കുന്ന കായിക വിനോദം ? [Ponkal uthsavatthodanubandhicchu thamizhnaattil nadakkunna kaayika vinodam ?]
Answer: ജെല്ലിക്കെട്ട് [Jellikkettu]
38280. പത്രമാധ്യമങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാ
നും അവയെ നിയന്ത്രിക്കാനും അധികാരമുള്ള ഔദ്യോഗിക സ്ഥാപനമേത്?
[Pathramaadhyamangalude nilavaaram kaatthusookshikkaa
num avaye niyanthrikkaanum adhikaaramulla audyogika sthaapanameth?
]
Answer: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ
[Prasu kaunsil ophu inthya
]
38281. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ അധികാരങ്ങൾ എന്തെല്ലാം ?
[Prasu kaunsil ophu inthyayude adhikaarangal enthellaam ?
]
Answer: പത്രമാധ്യമങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാനും അവയെ നിയന്ത്രിക്കലും
[Pathramaadhyamangalude nilavaaram kaatthusookshikkaanum avaye niyanthrikkalum
]
38282. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽവന്ന വർഷമേത്?
[Prasu kaunsil ophu inthya nilavilvanna varshameth?
]
Answer: 1966
38283. പത്രമാധ്യമങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാ
നും അവയെ നിയന്ത്രിക്കാനും 1966-ൽ നിലവിൽ വന്ന സംഘടന ?
[Pathramaadhyamangalude nilavaaram kaatthusookshikkaa
num avaye niyanthrikkaanum 1966-l nilavil vanna samghadana ?
]
Answer: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ
[Prasu kaunsil ophu inthya
]
38284. സംബാദ് കൗമുദി,മറാത്ത്-ഉൾ-അക്ബർ എന്നീ പത്രങ്ങൾ ആരംഭിച്ച നവോത്ഥാന നായനായകനാര് ?
[Sambaadu kaumudi,maraatthu-ul-akbar ennee pathrangal aarambhiccha navoththaana naayanaayakanaaru ?
]
Answer: രാജാറാം മോഹൻ റോയ്
[Raajaaraam mohan royu
]
38285. രാജാറാം മോഹൻ റോയ് ആരംഭിച്ച പത്രങ്ങൾ ?
[Raajaaraam mohan royu aarambhiccha pathrangal ?
]
Answer: സംബാദ് കൗമുദി,മറാത്ത്-ഉൾ-അക്ബർ
[Sambaadu kaumudi,maraatthu-ul-akbar
]
38286. തമിഴ്നാട്ടിലെ ഏറ്റവും പ്രസിദ്ധമായ ജെല്ലിക്കെട്ട് ? [Thamizhnaattile ettavum prasiddhamaaya jellikkettu ?]
Answer: മധുരക്കടുത്ത അലങ്കനല്ലൂരിൽ നടക്കുന്ന ജെല്ലിക്കെട്ട് [Madhurakkaduttha alankanallooril nadakkunna jellikkettu]
38287. ഗാന്ധിജി ആരംഭിച്ച പത്രങ്ങൾ ?
[Gaandhiji aarambhiccha pathrangal ?
]
Answer: യങ് ഇന്ത്യ, ഹരിജൻ
[Yangu inthya, harijan
]
38288. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ദിനപത്രം ഏതായിരുന്നു?
[Gaandhiji dakshinaaphrikkayil aarambhiccha dinapathram ethaayirunnu?
]
Answer: ഇന്ത്യൻ ഒപ്പീനിയൻ
[Inthyan oppeeniyan
]
38289. ’ഇന്ത്യൻ ഒപ്പീനിയൻ ‘ ദിനപത്രം ആരംഭിച്ചത് ആര്?
[’inthyan oppeeniyan ‘ dinapathram aarambhicchathu aar?
]
Answer: ഗാന്ധിജി
[Gaandhiji
]
38290. ഗാന്ധിജി ’ഇന്ത്യൻ ഒപ്പീനിയൻ ‘ ദിനപത്രം ആരംഭിച്ചത് ഏതു വിദേശരാജ്യത്താണ് ?
[Gaandhiji ’inthyan oppeeniyan ‘ dinapathram aarambhicchathu ethu videsharaajyatthaanu ?
]
Answer: ദക്ഷിണാഫ്രിക്ക
[Dakshinaaphrikka
]
38291. കോമൺ വീൽ, ന്യൂ ഇന്ത്യ എന്നീ ദിനപത്രങ്ങൾ
സ്ഥാപിച്ചത് ആരാണ്?
[Koman veel, nyoo inthya ennee dinapathrangal
sthaapicchathu aaraan?
]
Answer: ആനി ബസൻറ്
[Aani basanru
]
38292. ആനി ബസൻറ് സ്ഥാപിച്ച പത്രങ്ങൾ ഏതെല്ലാം ?
[Aani basanru sthaapiccha pathrangal ethellaam ?
]
Answer: കോമൺ വീൽ, ന്യൂ ഇന്ത്യ
[Koman veel, nyoo inthya
]
38293. നാഷണൽ ഹെറാൾഡ് പത്രം സ്ഥാപിച്ച ദേശീയനേതാവ് ആരാണ്?
[Naashanal heraaldu pathram sthaapiccha desheeyanethaavu aaraan?
]
Answer: ജവാഹർലാൽ നെഹ്റു
[Javaaharlaal nehru
]
38294. ജവാഹർലാൽ നെഹ്റു സ്ഥാപിച്ച പത്രം ?
[Javaaharlaal nehru sthaapiccha pathram ?
]
Answer: നാഷണൽ ഹെറാൾഡ്
[Naashanal heraaldu
]
38295. പ്രമുഖ ഒഡീസിനർത്തകർ?
[Pramukha odeesinartthakar?
]
Answer: കേളുചരൺ മഹാപാത്ര,സംയുക്ത പാണി ഗ്രാഹി,പങ്കജ് ചരൺദാസ്
[Kelucharan mahaapaathra,samyuktha paani graahi,pankaju charandaasu
]
38296. കേളുചരൺ മഹാപാത്ര ഏതു നർത്തകൻ ആണ് ?
[Kelucharan mahaapaathra ethu nartthakan aanu ?
]
Answer: ഒഡീസിനർത്തകൻ
[Odeesinartthakan
]
38297. സംയുക്ത പാണി ഗ്രാഹി ഏതു നർത്തകൻ ആണ് ?
[Samyuktha paani graahi ethu nartthakan aanu ?
]
Answer: ഒഡീസിനർത്തകൻ
[Odeesinartthakan
]
38298. പങ്കജ് ചരൺദാസ് ഏതു നർത്തകൻ ആണ് ? [Pankaju charandaasu ethu nartthakan aanu ?]
Answer: ഒഡീസിനർത്തകൻ [Odeesinartthakan]
38299. പ്രമുഖ കുച്ചിപ്പുടി നർത്തകർ? [Pramukha kucchippudi nartthakar?]
Answer: ഡോ.വേമ്പതി ചിന്ന സത്യം,യാമിനി റെഡ്ഡി,ജയരാമ റാവു [Do. Vempathi chinna sathyam,yaamini reddi,jayaraama raavu]
38300. ഡോ.വേമ്പതി ചിന്ന സത്യം ഏതു നൃത്തയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Do. Vempathi chinna sathyam ethu nrutthayinavumaayi bandhappettirikkunnu ?
]
Answer: കുച്ചിപ്പുടി
[Kucchippudi
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution