<<= Back Next =>>
You Are On Question Answer Bank SET 766

38301. യാമിനി റെഡ്ഡി ഏതു നൃത്തയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Yaamini reddi ethu nrutthayinavumaayi bandhappettirikkunnu ?]

Answer: കുച്ചിപ്പുടി [Kucchippudi ]

38302. ജയരാമ റാവു ഏതു നൃത്തയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Jayaraama raavu ethu nrutthayinavumaayi bandhappettirikkunnu ?]

Answer: കുച്ചിപ്പുടി [Kucchippudi ]

38303. എന്താണ് ജെല്ലിക്കെട്ട് മത്സരം ? [Enthaanu jellikkettu mathsaram ?]

Answer: ഓടുന്ന കാളയെ കൊമ്പിൽ പിടിച്ച നിർത്തുന്ന മത്സരം [Odunna kaalaye kompil pidiccha nirtthunna mathsaram]

38304. രുഗ്മിണി ദേവി അരുന്ധേൽ ഏതു നൃത്തയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Rugmini devi arundhel ethu nrutthayinavumaayi bandhappettirikkunnu ? ]

Answer: ഭരതനാട്യം [Bharathanaadyam ]

38305. പത്മ സുബ്രമണ്യം ഏതു നൃത്തയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Pathma subramanyam ethu nrutthayinavumaayi bandhappettirikkunnu ? ]

Answer: ഭരതനാട്യം [Bharathanaadyam ]

38306. മല്ലികാ സാരാഭായ് ഏതു നൃത്തയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Mallikaa saaraabhaayu ethu nrutthayinavumaayi bandhappettirikkunnu ? ]

Answer: ഭരതനാട്യം [Bharathanaadyam ]

38307. RAWയുടെ പൂർണരൂപമെന്ത് ? [Rawyude poornaroopamenthu ? ]

Answer: റിസർച്ച് ആൻഡ് അനാലിസിസ് വിങ് [Risarcchu aandu anaalisisu vingu ]

38308. റിസർച്ച് ആൻഡ് അനാലിസിസ് വിങ് സ്ഥാപിതമായതെന്ന് ? [Risarcchu aandu anaalisisu vingu sthaapithamaayathennu ? ]

Answer: 1968 സപ്തംബർ 21-ന് [1968 sapthambar 21-nu ]

38309. റിസർച്ച് ആൻഡ് അനാലിസിസ് വിങിന്റെ ആപ്തവാക്യമെന്ത് ? [Risarcchu aandu anaalisisu vinginte aapthavaakyamenthu ? ]

Answer: ധർമേ രക്ഷതി രക്ഷിതാഃ [Dharme rakshathi rakshithaaa ]

38310. ”ധർമേ രക്ഷതി രക്ഷിതാഃ” എന്നത് ഏതു സംഘടനയുടെ ആപ്തവാക്യമാണ് ? [”dharme rakshathi rakshithaaa” ennathu ethu samghadanayude aapthavaakyamaanu ? ]

Answer: റിസർച്ച് ആൻഡ് അനാലിസിസ് വിങിന്റെ [Risarcchu aandu anaalisisu vinginte ]

38311. അന്താരാഷ്ട്ര രഹസ്യപ്പൊലീസ് എന്ന ആശയത്തിന് അടിത്തറയിട്ടതെന്ത്? [Anthaaraashdra rahasyappoleesu enna aashayatthinu adittharayittathenthu? ]

Answer: 1962-ലെ ഇന്തോ-ചൈന യുദ്ധത്തിലെ തിരിച്ചടി [1962-le intho-chyna yuddhatthile thiricchadi ]

38312. RAWയുടെ ആദ്യതലവൻ ആര് ? [Rawyude aadyathalavan aaru ? ]

Answer: രമേശ്വർനാഥ് കാപു [Rameshvarnaathu kaapu ]

38313. ഇന്ത്യൻ സായുധ സേനയിലെ പ്രധാന യുദ്ധോപകരണങ്ങൾ ഏവ ? [Inthyan saayudha senayile pradhaana yuddhopakaranangal eva ? ]

Answer: Sukhoi Su-30Mki, Brahmos Missile, Arjun Mark-II, INS VIKRAMADITYA, INSCHAKRA, AGNI-VMissile , PHALCON AWACS, INSVIKRANT

38314. ഇന്ത്യൻ വ്യോമസേനയിലെ ഏറ്റവും മികച്ച ഫൈറ്റർ വിമാനം ഏത് ? [Inthyan vyomasenayile ettavum mikaccha phyttar vimaanam ethu ? ]

Answer: Sukhoi Su-30Mki

38315. Sukhoi Su-30Mki ന്റെ വേഗതയെത്ര ? [Sukhoi su-30mki nte vegathayethra ? ]

Answer: മണിക്കൂറിൽ 2120 കി.മീ. [Manikkooril 2120 ki. Mee. ]

38316. ഇന്ത്യയുടെ ഹ്രസ്വദൂര ശബ്ദാതിവേഗ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഏത് ? [Inthyayude hrasvadoora shabdaathivega soopparsoniku krooyisu misyl ethu ? ]

Answer: Brahmos Missile

38317. ഏതു രാജ്യത്തിന്റെ സഹകരണത്തോടെയാണ് Brahmos Missile നിർമിച്ചത്? [Ethu raajyatthinte sahakaranatthodeyaanu brahmos missile nirmicchath? ]

Answer: റഷ്യയുടെ [Rashyayude ]

38318. ’Brahmos’ എന്ന പേരിനു കാരണം എന്ത് ? [’brahmos’ enna perinu kaaranam enthu ? ]

Answer: ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്ക്ക്വാ നദികളുടെ പേരുകൾ ചേർന്നതാണ് ബ്രഹ്മോസ് എന്ന് പേരിട്ടത് [Inthyayile brahmaputhra, rashyayile moskkvaa nadikalude perukal chernnathaanu brahmosu ennu perittathu ]

38319. ഇന്ത്യൻ കരസേനയുടെ ബാറ്റൻ ടാങ്ക് ഏതാണ് ? [Inthyan karasenayude baattan daanku ethaanu ? ]

Answer: Arjun Mark-II

38320. Arjun Mark-II ന്റെ പ്രത്യേകതയെന്ത് ? [Arjun mark-ii nte prathyekathayenthu ? ]

Answer: അതികഠിനമായ പ്രതലങ്ങളിൽ കൂടി സഞ്ചരിക്കാൻ സാധിക്കുന്ന ഇവയിൽ യുദ്ധസാമഗ്രികളും മെഷീൻഗണ്ണും ഘടിപ്പിച്ചിട്ടുണ്ട് [Athikadtinamaaya prathalangalil koodi sancharikkaan saadhikkunna ivayil yuddhasaamagrikalum mesheengannum ghadippicchittundu]

38321. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും മികച്ച വിമാന വാഹിനിക്കപ്പൽ ഏത് ? [Inthyan naavikasenayude ettavum mikaccha vimaana vaahinikkappal ethu ? ]

Answer: INS VIKRAMADITYA

38322. റഷ്യയുടെ കീവ് വിഭാഗത്തിൽപ്പെട്ട വിമാനവാഹിനിയുടെ പരിഷ്കൃത രൂപമേത് ? [Rashyayude keevu vibhaagatthilppetta vimaanavaahiniyude parishkrutha roopamethu ? ]

Answer: INS VIKRAMADITYA

38323. ആണവശേഷിയിൽ പ്രവർത്തിക്കുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച അന്തർവാഹിനി ഏതാണ് ? [Aanavasheshiyil pravartthikkunna inthyayude ettavum mikaccha antharvaahini ethaanu ? ]

Answer: INSCHAKRA

38324. എതിരാളികളുടെ കപ്പലുകളെ നിഷ്പ്രയാസം വേട്ടയാടി നശിപ്പിക്കാൻ കഴിയുന്ന സ്രാവിന്റെ രൂപത്തിലുള്ള അന്തർവാഹിനി ഏത് ? [Ethiraalikalude kappalukale nishprayaasam vettayaadi nashippikkaan kazhiyunna sraavinte roopatthilulla antharvaahini ethu ? ]

Answer: INSCHAKRA

38325. DRDO വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഏതാണ് ? [Drdo vikasippiccheduttha inthyayude bhookhandaanthara baalisttiku misyl ethaanu ? ]

Answer: AGNI-V Missile

38326. AGNI-V Missile ന്റെ ഭാരമെത്ര ? [Agni-v missile nte bhaaramethra ? ]

Answer: 1000 Kg

38327. AGNI-V Missile ന് എത്ര ദൂരം വരെ താണ്ടുവാനുള്ള ശേഷിയാണുള്ളത് ? [Agni-v missile nu ethra dooram vare thaanduvaanulla sheshiyaanullathu ? ]

Answer: 8000 KM

38328. ഇന്ത്യയുടെ AWACS ഏതെല്ലാം രാജ്യങ്ങളുടെ സഹകരണത്തോടെയാണ് നിർമിച്ചിരിക്കുന്നത്? [Inthyayude awacs ethellaam raajyangalude sahakaranatthodeyaanu nirmicchirikkunnath? ]

Answer: ഇസ്രയേലിൻ്റെയും റഷ്യയുടെയും സഹകരണത്തോടെ [Israyelin്reyum rashyayudeyum sahakaranatthode ]

38329. ’AWACS’ ന്റെ പൂർണരൂപമെന്ത് ? [’awacs’ nte poornaroopamenthu ? ]

Answer: Airborne Early Warning And Control System

38330. ’AWACS’ ന്റെ പ്രത്യേകതകൾ എന്തെല്ലാം? [’awacs’ nte prathyekathakal enthellaam? ]

Answer: ശത്രുക്കളുടെ റേഡിയോ തരം​ഗ വിക്ഷേപണ ഉപാധികൾ (RADAR) കണ്ടെത്താനും സാറ്റലൈറ്റ് സന്ദേശങ്ങൾ നിരീക്ഷിക്കാനും ഇവയ്ക്ക് സാധിക്കും [Shathrukkalude rediyo tharam​ga vikshepana upaadhikal (radar) kandetthaanum saattalyttu sandeshangal nireekshikkaanum ivaykku saadhikkum ]

38331. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വിമാന വാഹിനി കപ്പലേതാണ്? [Inthyayil nirmiccha aadyatthe vimaana vaahini kappalethaan? ]

Answer: INSVIKRANT

38332. INSVIKRANT എത്ര മെഗാവാട്ട് ഊർജം ഉത്പാദിപ്പിക്കുന്നു ? [Insvikrant ethra megaavaattu oorjam uthpaadippikkunnu ? ]

Answer: 80 മെഗാവാട്ടിലധികം ഊർജം ഉത്പാദിപ്പിക്കുന്നു [80 megaavaattiladhikam oorjam uthpaadippikkunnu ]

38333. ലോകത്തെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലേത് ? [Lokatthe eka shabdaathivega kroosu misylethu ? ]

Answer: ബ്രഹ്മോസ് [Brahmosu ]

38334. ശബ്ദാതിവേഗ മിസൈൽ, ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമേത് ? [Shabdaathivega misyl, deerghadoora por vimaanatthil ghadippikkunna lokatthile aadya raajyamethu ? ]

Answer: ഇന്ത്യ [Inthya]

38335. സുഖോയ് 30-ബ്രഹ്മോസ് ആദ്യ പരീക്ഷണ പറത്തൽ നടത്തിയത് ആരെല്ലാം ചേർന്നാണ് ? [Sukhoyu 30-brahmosu aadya pareekshana paratthal nadatthiyathu aarellaam chernnaanu ? ]

Answer: മലയാളിയായ വിങ് കമാൻഡർ പ്രശാന്ത് നായരും, വിങ് കമാൻഡർ എം.എസ്. രാജുവും ചേർന്നാണ് [Malayaaliyaaya vingu kamaandar prashaanthu naayarum, vingu kamaandar em. Esu. Raajuvum chernnaanu ]

38336. ഇന്തോ-പാക് യുദ്ധം നടന്നതെന്ന് ? [Intho-paaku yuddham nadannathennu ? ]

Answer: 1947-48 മുതൽ [1947-48 muthal]

38337. ഇന്തോ-പാക് യുദ്ധത്തിന്റെ കാരണമെന്ത് ? [Intho-paaku yuddhatthinte kaaranamenthu ? ]

Answer: രാജഭരണ പ്രദേശമായ കശ്മീരിനെ ചൊല്ലിയുള്ള തർക്കമാണ് 1947-48 ലെ യുദ്ധത്തിൽ കലാശിച്ചത് [Raajabharana pradeshamaaya kashmeerine cholliyulla tharkkamaanu 1947-48 le yuddhatthil kalaashicchathu ]

38338. ചൈന-ഇന്ത്യ യുദ്ധം നടന്നതെന്ത് ? [Chyna-inthya yuddham nadannathenthu ? ]

Answer: 1962ൽ [1962l ]

38339. ടിബറ്റൻ ​വിപ്ലവം നടന്നതെന്ന് ? [Dibattan ​viplavam nadannathennu ? ]

Answer: 1959-ൽ [1959-l ]

38340. അവകാശപ്പെട്ട സ്ഥലം നേടിയെടുത്തതായി പ്രഖ്യാപിച്ചു കൊണ്ട് ചൈനീസ് പ്രധാനമന്ത്രി Zhou Enlai വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് ? [Avakaashappetta sthalam nediyedutthathaayi prakhyaapicchu kondu chyneesu pradhaanamanthri zhou enlai vedinirtthal prakhyaapicchathennu ? ]

Answer: 1962 നവംബർ 21-ന് [1962 navambar 21-nu ]

38341. 1941-ൽ സ്പെഷൽ പോലീസ് എസ്ററാബ്ലിഷ്മെൻ്റ് എന്ന പേരിൽ സ്ഥാപിതമായ സംഘടനയേത് ? [1941-l speshal poleesu esraraablishmen്ru enna peril sthaapithamaaya samghadanayethu ? ]

Answer: സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റി​ഗേഷൻ [Sendral byooro oaaphu investti​geshan ]

38342. CBI യുടെ പൂർണരൂപമെന്ത് ? [Cbi yude poornaroopamenthu ? ]

Answer: സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റി​ഗേഷൻ [Sendral byooro oaaphu investti​geshan ]

38343. CBI സ്പെഷൽ പോലീസ് എസ്ററാബ്ലിഷ്മെൻ്റ് എന്ന പേരിൽ സ്ഥാപിതമായ വർഷം ? [Cbi speshal poleesu esraraablishmen്ru enna peril sthaapithamaaya varsham ? ]

Answer: 1941

38344. ’സ്പെഷൽ പോലീസ് എസ്ററാബ്ലിഷ്മെൻ്റ്’ ‘സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റി​ഗേഷൻ’ എന്ന പേരിലേക്ക് പുനർനാമകരണം ചെയ്തതെന്ന് ? [’speshal poleesu esraraablishmen്r’ ‘sendral byooro oaaphu investti​geshan’ enna perilekku punarnaamakaranam cheythathennu ? ]

Answer: 1963 ഏപ്രിലിൽ [1963 eprilil]

38345. CBI യുടെ ആപ്തവാക്യമെന്ത് ? [Cbi yude aapthavaakyamenthu ? ]

Answer: industry,impartiality,integtity

38346. CBI ക്ക് കീഴിൽ ഉള്ള മൂന്ന് വിഭാഗങ്ങൾ ഏവ ? [Cbi kku keezhil ulla moonnu vibhaagangal eva ? ]

Answer: (a)അഴിമതി അന്വേഷണ വിഭാഗം (b) സാമ്പത്തിക കുറ്റകൃത്യ വിഭാഗം (c) പ്രത്യേക കുറ്റാന്വേഷണ വിഭാഗം. [(a)azhimathi anveshana vibhaagam (b) saampatthika kuttakruthya vibhaagam (c) prathyeka kuttaanveshana vibhaagam. ]

38347. 2016 ഏപ്രിൽ 17നു ഗൂഗിൾ റെയിൽടെൽ അതിവേഗ വൈഫൈ ഇന്റർനെറ്റ് സംവിധാനം നിലവിൽ വന്ന കേരളത്തിലെ സ്റ്റേഷൻ? [2016 epril 17nu googil reyildel athivega vyphy intarnettu samvidhaanam nilavil vanna keralatthile stteshan? ]

Answer: എറണാകുളം സൗത്ത് വൈഫൈ സ്റ്റേഷൻ [Eranaakulam sautthu vyphy stteshan ]

38348. രാജ്യത്തെ ഒൻപത് സ്റ്റേഷനിൽ ഗൂഗിൾ റെയിൽടെൽ അതിവേഗ വൈഫൈ ഇന്റർനെറ്റ് സംവിധാനം നിലവിൽ വന്നത് എന്ന് ? [Raajyatthe onpathu stteshanil googil reyildel athivega vyphy intarnettu samvidhaanam nilavil vannathu ennu ? ]

Answer: 2016 ഏപ്രിൽ 17 [2016 epril 17 ]

38349. ദക്ഷിണേന്ത്യയിൽ വൈഫൈ ലഭ്യമാകുന്ന ആദ്യ സ്റ്റേഷനാണ് ? [Dakshinenthyayil vyphy labhyamaakunna aadya stteshanaanu ? ]

Answer: എറണാകുളം [Eranaakulam ]

38350. ഇന്ത്യയിൽ ആദ്യം വൈഫൈ സംവിധാനം നിലവിൽ വന്ന സ്റ്റേഷൻ? [Inthyayil aadyam vyphy samvidhaanam nilavil vanna stteshan? ]

Answer: മുംബൈ സെൻട്രൽ സ്റ്റേഷൻ [Mumby sendral stteshan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution