<<= Back Next =>>
You Are On Question Answer Bank SET 767

38351. കൊല്ലം പറവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ കമ്പപ്പുരക്ക് തീപിടിച്ചിട്ടുണ്ടായ വെടിക്കെട്ടപകടത്തിൽ 115 ലേറെ പേര് മരിച്ച സംഭവം നടന്നെതെപ്പോൾ ? [Kollam paravoor puttingal devi kshethratthile kampappurakku theepidicchittundaaya vedikkettapakadatthil 115 lere peru mariccha sambhavam nadannetheppol ? ]

Answer: 2016 ഏപ്രിൽ 10-ന് പുലർച്ചെ മൂന്നരക്ക് [2016 epril 10-nu pularcche moonnarakku ]

38352. 2016 ഏപ്രിൽ 10-ന് പുലർച്ചെ നടന്ന കൊല്ലം പറവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ കമ്പപ്പുരക്ക് തീപിടിച്ചിട്ടുണ്ടായ വെടിക്കെട്ടപകടത്തിൽ എത്ര പേര് മരിച്ചു ? [2016 epril 10-nu pularcche nadanna kollam paravoor puttingal devi kshethratthile kampappurakku theepidicchittundaaya vedikkettapakadatthil ethra peru maricchu ? ]

Answer: 115ലേറെ [115lere ]

38353. 2016 ഏപ്രിൽ 10-ന് പുലർച്ചെ 115 ലേറെ പേര് മരിച്ച വെടിക്കെട്ടപകടം നടന്ന ക്ഷേത്രം? [2016 epril 10-nu pularcche 115 lere peru mariccha vedikkettapakadam nadanna kshethram? ]

Answer: കൊല്ലം പറവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രം [Kollam paravoor puttingal devi kshethram ]

38354. 2016 ഏപ്രിൽ 10-ന് പുലർച്ചെ 115 ലേറെ പേര് മരിച്ച വെടിക്കെട്ടപകടം നടന്ന പറവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രം ഏത് ജില്ലയിലാണ് ? [2016 epril 10-nu pularcche 115 lere peru mariccha vedikkettapakadam nadanna paravoor puttingal devi kshethram ethu jillayilaanu ? ]

Answer: കൊല്ലം [Kollam ]

38355. 2016 ഏപ്രിൽ 10-ന് പുലർച്ചെ നടന്ന കൊല്ലം പറവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ കമ്പപ്പുരക്ക് തീപിടിച്ചിട്ടുണ്ടായ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം ? [2016 epril 10-nu pularcche nadanna kollam paravoor puttingal devi kshethratthile kampappurakku theepidicchittundaaya vedikkettapakadatthil parikkettavarude ennam ? ]

Answer: നാനൂറിലേറെ [Naanoorilere ]

38356. കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽപേർ മരിച്ച വെടിക്കെട്ടു ദുരന്തം ? [Keralacharithratthil ettavum kooduthalper mariccha vedikkettu durantham ? ]

Answer: 2016 ഏപ്രിൽ 10-ന് പുലർച്ചെ നടന്ന കൊല്ലം പറവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ കമ്പപ്പുരക്ക് തീപിടിച്ചിട്ടുണ്ടായ വെടിക്കെട്ടപകടം [2016 epril 10-nu pularcche nadanna kollam paravoor puttingal devi kshethratthile kampappurakku theepidicchittundaaya vedikkettapakadam ]

38357. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള അവാർഡ് ലഭിച്ച ടൂറിസം പദ്ധതി? [Kendra doorisam manthraalayatthinte 2014-15 varshatthe mikaccha graameena doorisam paddhathikkulla avaardu labhiccha doorisam paddhathi? ]

Answer: കോഴിക്കോട് ഇരിങ്ങലിലുള്ള സർഗാലയ കരകൗശല ഗ്രാമം [Kozhikkodu iringalilulla sargaalaya karakaushala graamam ]

38358. കോഴിക്കോട് ഇരിങ്ങലിലുള്ള സർഗാലയ കരകൗശല ഗ്രാമം പദ്ധതിക്ക് 2015-ൽ ലഭിച്ച അവാർഡ് ? [Kozhikkodu iringalilulla sargaalaya karakaushala graamam paddhathikku 2015-l labhiccha avaardu ? ]

Answer: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള അവാർഡ് [Kendra doorisam manthraalayatthinte 2014-15 varshatthe mikaccha graameena doorisam paddhathikkulla avaardu ]

38359. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ സമഗ്ര ടൂറിസത്തിന് സംസ്ഥാനങ്ങൾക്ക് നൽകുന്ന അവാർഡിൽ ഒന്നാം സ്ഥാനം ? [Kendra doorisam manthraalayatthinte 2014-15 varshatthe samagra doorisatthinu samsthaanangalkku nalkunna avaardil onnaam sthaanam ? ]

Answer: മധ്യപ്രദേശ് [Madhyapradeshu ]

38360. മികച്ച ടൂറിസ്റ്റ് സൗഹൃദ റെയിൽവേ സ്റ്റേഷനുള്ള കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ അവാർഡ് ലഭിച്ച സ്റ്റേഷൻ ? [Mikaccha dooristtu sauhruda reyilve stteshanulla kendra doorisam manthraalayatthinte 2014-15 varshatthe avaardu labhiccha stteshan ? ]

Answer: രാജസ്ഥാനിലെ സവായി മധേപ്പുർ റെയിൽവേ സ്റ്റേഷൻ [Raajasthaanile savaayi madheppur reyilve stteshan ]

38361. രാജസ്ഥാനിലെ സവായി മധേപ്പുർ റെയിൽവേ സ്റ്റേഷനു 2015-ൽ ലഭിച്ച അവാർഡ്? [Raajasthaanile savaayi madheppur reyilve stteshanu 2015-l labhiccha avaard? ]

Answer: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മികച്ച ടൂറിസ്റ്റ് സൗഹൃദ റെയിൽവേ സ്റ്റേഷനുള്ള 2014-15 വർഷത്തെ അവാർഡ് [Kendra doorisam manthraalayatthinte mikaccha dooristtu sauhruda reyilve stteshanulla 2014-15 varshatthe avaardu ]

38362. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം ലഭിച്ച സ്റ്റേഷൻ ? [Kendra doorisam manthraalayatthinte 2014-15 varshatthe mikaccha vimaanatthaavalatthinulla puraskaaram labhiccha stteshan ? ]

Answer: മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം [Mumby chhathrapathi shivaji anthaaraashdra vimaanatthaavalam ]

38363. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന് 2015-ൽ ലഭിച്ച അവാർഡ്? [Mumby chhathrapathi shivaji anthaaraashdra vimaanatthaavalatthinu 2015-l labhiccha avaard? ]

Answer: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം [Kendra doorisam manthraalayatthinte 2014-15 varshatthe mikaccha vimaanatthaavalatthinulla puraskaaram ]

38364. മികച്ച പൈതൃക നഗരത്തിനുള്ള കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ അവാർഡ് ലഭിച്ച നഗരം ? [Mikaccha pythruka nagaratthinulla kendra doorisam manthraalayatthinte 2014-15 varshatthe avaardu labhiccha nagaram ? ]

Answer: തെലങ്കാനയിലെ വാറങ്കൽ [Thelankaanayile vaarankal ]

38365. തെലങ്കാനയിലെ വാറങ്കലിന് മികച്ച പൈതൃക നഗരത്തിനുള്ള അവാർഡ് തെലങ്കാനയിലെ വാറങ്കലിനാണ് 2015-ൽ ലഭിച്ച അവാർഡ്? [Thelankaanayile vaarankalinu mikaccha pythruka nagaratthinulla avaardu thelankaanayile vaarankalinaanu 2015-l labhiccha avaard? ]

Answer: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ മികച്ച പൈതൃക നഗരത്തിനുള്ള അവാർഡ് [Kendra doorisam manthraalayatthinte 2014-15 varshatthe mikaccha pythruka nagaratthinulla avaardu ]

38366. ഐ.എം.ഒ. പുരസ്കാരം നേടിയ ആദ്യ വനിത: [Ai. Em. O. Puraskaaram nediya aadya vanitha: ]

Answer: രാധിക മേനോൻ [Raadhika menon ]

38367. സമുദ്ര സേവനത്തിൽ ധീരതകാട്ടുന്നവർക്ക് അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ പുരസ്കാരം ലഭിച്ചത് ആർക്ക് ? [Samudra sevanatthil dheerathakaattunnavarkku anthaaraashdra samudra samghadanayude puraskaaram labhicchathu aarkku ? ]

Answer: ഇന്ത്യൻ മർച്ചൻറ് നേവിയിലെ ആദ്യ വനിത ക്യാപ്റ്റനും മലയാളിയുമായ രാധിക മേനോൻ [Inthyan marcchanru neviyile aadya vanitha kyaapttanum malayaaliyumaaya raadhika menon ]

38368. എന്താണ് ഐ.എം.ഒ. പുരസ്കാരം? [Enthaanu ai. Em. O. Puraskaaram? ]

Answer: സമുദ്ര സേവനത്തിൽ ധീരതകാട്ടുന്നവർക്ക് അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ (ഐ.എം.ഒ) പുരസ്കാരം [Samudra sevanatthil dheerathakaattunnavarkku anthaaraashdra samudra samghadanayude (ai. Em. O) puraskaaram ]

38369. ഐ.എം.ഒ. പുരസ്കാരം നൽകുന്നത് ആര് ? അന്താരാഷ്ട്ര സമുദ്ര സംഘടന(ഐ.എം.ഒ. ) [Ai. Em. O. Puraskaaram nalkunnathu aaru ? Anthaaraashdra samudra samghadana(ai. Em. O. ) ]

Answer: അന്താരാഷ്ട്ര സമുദ്ര സംഘടന(ഐ.എം.ഒ. ) [Anthaaraashdra samudra samghadana(ai. Em. O. ) ]

38370. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആപ്തവാക്യമെന്ത് ? [Inthyan kosttu gaardinte aapthavaakyamenthu ? ]

Answer: വയം രക്ഷമഃ [Vayam rakshama]

38371. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആപ്തവാക്യമായ വയം രക്ഷമഃ എന്നതിന്റെ അർത്ഥമെന്ത് ? [Inthyan kosttu gaardinte aapthavaakyamaaya vayam rakshama ennathinte arththamenthu ? ]

Answer: We protect

38372. എന്നാണ് ’കോസ്സ്ഗാർഡ് ഡേ'? [Ennaanu ’kosgaardu de'? ]

Answer: ഫിബ്രവരി 1ന് [Phibravari 1nu ]

38373. കോസ്റ്റ്ഗാർഡിന്റെ കീഴിലുള്ള ഹെലിക്കോപ്ടറുകൾ ഏവ ? [Kosttgaardinte keezhilulla helikkopdarukal eva ? ]

Answer: ഡോണിയർ , HAL ദ്രുവ്, HAL ചേതക് എന്നിവ [Doniyar , hal druvu, hal chethaku enniva ]

38374. കോസ്റ്റ്ഗാർഡി ന്റെ പരിശീലന അക്കാദമി സ്ഥാപിക്കുന്നതെവിടെ? [Kosttgaardi nte parisheelana akkaadami sthaapikkunnathevide? ]

Answer: കണ്ണൂർ ജില്ലയിലെ അഴീക്കലിൽ [Kannoor jillayile azheekkalil ]

38375. അസം ഹൈഫിൾസ് സ്ഥാപിതമായതെന്ന് ? [Asam hyphilsu sthaapithamaayathennu ? ]

Answer: 1835-ൽ [1835-l ]

38376. അസം ഹൈഫിൾസിന്റെ ആപ്തവാക്യമെന്ത് ? [Asam hyphilsinte aapthavaakyamenthu ? ]

Answer: 'ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ' ['phrandsu ophu di hil peeppil' ]

38377. അസം ഹൈഫിൾസിന്റെ പ്രധാന ലക്ഷ്യമെന്ത് ? [Asam hyphilsinte pradhaana lakshyamenthu ? ]

Answer: വടക്കുകിഴക്കൻ അതിർത്തി കാക്കുകയും സായുധ കലാപങ്ങൾക്ക് തടയിടുകയുമാണ് പ്രധാന ലക്ഷ്യം [Vadakkukizhakkan athirtthi kaakkukayum saayudha kalaapangalkku thadayidukayumaanu pradhaana lakshyam]

38378. ’അസം ഹൈഫിൾസ്’ ഏതു പേരിലാണ് അറിയപ്പെടുന്നത് ? [’asam hyphils’ ethu perilaanu ariyappedunnathu ? ]

Answer: Sentinels of the North East

38379. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗമേത്? [Inthyayile ettavum pazhakkam chenna ardhasynika vibhaagameth? ]

Answer: ’അസം ഹൈഫിൾസ്’ [’asam hyphils’ ]

38380. അസം ഹൈഫിൾസിന്റെ തലസ്ഥാനം എവിടെയാണ് ? [Asam hyphilsinte thalasthaanam evideyaanu ? ]

Answer: ഷില്ലോങ് [Shillongu ]

38381. അസം ഹൈഫിൾസ് തുടക്കത്തിൽ അറിയപ്പെട്ടത് ഏതു പേരിലാണ് ? [Asam hyphilsu thudakkatthil ariyappettathu ethu perilaanu ? ]

Answer: കാച്ചാർ ലെവി [Kaacchaar levi ]

38382. സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സ് സ്ഥാപിതമായതെന്ന് ? [Speshal phrondiyar phozhsu sthaapithamaayathennu ? ]

Answer: 1962 നവംബർ 14-ന് [1962 navambar 14-nu ]

38383. സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ ലക്ഷ്യമെന്ത് ? [Speshal phrondiyar phozhsinte lakshyamenthu ? ]

Answer: ഇന്തോ ചൈനീസ് അതിർത്തിയിലെ രഹസ്യ പ്രവൃത്തികൾ മനസ്സിലാക്കുവാനാണ് സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സ് സ്ഥാപിച്ചത് [Intho chyneesu athirtthiyile rahasya pravrutthikal manasilaakkuvaanaanu speshal phrondiyar phozhsu sthaapicchathu ]

38384. CRPF ന്റെ പൂർണരൂപമെന്ത് ? [Crpf nte poornaroopamenthu ? ]

Answer: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് [Sendral risarvu poleesu phozhsu ]

38385. CRPF സ്ഥാപിതമായതെന്ന് ? [Crpf sthaapithamaayathennu ? ]

Answer: 1939 ജൂലായ് 27-ന് [1939 joolaayu 27-nu ]

38386. കേന്ദ്ര പോലീസ് സേനകളിൽ ഏറ്റവും വലുത് എന്നറിയപ്പെടുന്നതേത് ? [Kendra poleesu senakalil ettavum valuthu ennariyappedunnathethu ? ]

Answer: CRPF

38387. CRPF ന്റെ ചുമതലകൾ എന്തെല്ലാം ? [Crpf nte chumathalakal enthellaam ? ]

Answer: VIP സുരക്ഷ, ഇലക്ഷൻ ചുമതല നക്സൽ പ്രവർത്തനങ്ങളെ തടയൽ തുടങ്ങി വ്യത്യസ്ത ചുമതലകളാണ് CRPFനുള്ളത് [Vip suraksha, ilakshan chumathala naksal pravartthanangale thadayal thudangi vyathyastha chumathalakalaanu crpfnullathu ]

38388. റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷനും (COBRA) ഏതിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്? [Raappidu aakshan phozhsum (raf) kamaando battaaliyan phor resaloottu aakshanum (cobra) ethinte keezhilaanu pravartthikkunnath? ]

Answer: CRPF

38389. RAF ന്റെ പൂർണരൂപമെന്ത് ? [Raf nte poornaroopamenthu ? ]

Answer: റാപ്പിഡ് ആക്ഷൻ ഫോഴ്സ് [Raappidu aakshan phozhsu ]

38390. COBRAയുടെ പൂർണരൂപമെന്ത് ? [Cobrayude poornaroopamenthu ? ]

Answer: കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്ഷൻ [Kamaando battaaliyan phor resaloottu aakshan ]

38391. BSF ന്റെ പൂർണരൂപമെന്ത് ? [Bsf nte poornaroopamenthu ? ]

Answer: ബോർഡർ സെക്യൂരിറ്റി ഫോഴ്സ് [Bordar sekyooritti phozhsu ]

38392. BSF സ്ഥാപിതമായതെന്ന് ? [Bsf sthaapithamaayathennu ? ]

Answer: 1965 ഡിസംബർ 1ന് [1965 disambar 1nu ]

38393. BSF ന്റെ ആപ്തവാക്യം എന്ത് ? [Bsf nte aapthavaakyam enthu ? ]

Answer: ജീവൻ പര്യന്ത് കർത്തവ്യ [Jeevan paryanthu kartthavya ]

38394. ’ജീവൻ പര്യന്ത് കർത്തവ്യ’ എന്നതിന്റെ ഇംഗ്ലീഷ് രൂപമെന്ത് ? [’jeevan paryanthu kartthavya’ ennathinte imgleeshu roopamenthu ? ]

Answer: Duty unto Death

38395. BSF ന്റെ ആദ്യത്തെ ഡയറക്ടർ ജനറൽ ആരാണ് ? [Bsf nte aadyatthe dayarakdar janaral aaraanu ? ]

Answer: കെ.എഫ്. റുസ്തംജി [Ke. Ephu. Rusthamji ]

38396. I.T.B.Pയുടെ പൂർണരൂപമെന്ത് ? [I. T. B. Pyude poornaroopamenthu ? ]

Answer: ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് [Intho-dibattan bordar poleesu ]

38397. I.T.B.P സ്ഥാപിതമായതെന്ന് ? [I. T. B. P sthaapithamaayathennu ? ]

Answer: 1962 ഒക്ടോബർ 24-ന് [1962 okdobar 24-nu ]

38398. I.T.B.Pയുടെ ആപ്തവാക്യം എന്ത് ? [I. T. B. Pyude aapthavaakyam enthu ? ]

Answer: ദൃഢത-കർമനിഷ്ട [Druddatha-karmanishda ]

38399. ’-ദൃഢത-കർമനിഷ്ട’ എന്നതിന്റെ ഇംഗ്ലീഷ് വിവർത്തനമെന്ത് ? [’-druddatha-karmanishda’ ennathinte imgleeshu vivartthanamenthu ? ]

Answer: Valour-Determination-Devotion to duty

38400. C.I.S.F ന്റെ പൂർണരൂപമെന്ത് ? [C. I. S. F nte poornaroopamenthu ? ]

Answer: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് [Sendral indasdriyal sekyooritti phozhsu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution