<<= Back Next =>>
You Are On Question Answer Bank SET 768

38401. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് സ്ഥാപിതമായതെന്ന് ? [Sendral indasdriyal sekyooritti phozhsu sthaapithamaayathennu ? ]

Answer: 1969 മാർച്ച് 10-ന് [1969 maarcchu 10-nu ]

38402. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ ആപ്തവാക്യമെന്ത് ? [Sendral indasdriyal sekyooritti phozhsinte aapthavaakyamenthu ? ]

Answer: സംരക്ഷണവും സുരക്ഷയും [Samrakshanavum surakshayum ]

38403. VIP സുരക്ഷയും ദുരന്തനിവാരണവും ആരുടെ കർത്തവ്യമാണ് ? [Vip surakshayum duranthanivaaranavum aarude kartthavyamaanu ? ]

Answer: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ [Sendral indasdriyal sekyooritti phozhsinte ]

38404. എയർപോർട്ടുകൾ, ഡൽഹിമെട്രോ തുടങ്ങി പൊതുമേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണ ചുമതല ആർക്കാണ് ? [Eyarporttukal, dalhimedro thudangi pothumekhalayil pravartthikkunna vyavasaaya sthaapanangalude samrakshana chumathala aarkkaanu ? ]

Answer: CISF ന് [Cisf nu]

38405. S.S.B യുടെ പൂർണരൂപമെന്ത് ? [S. S. B yude poornaroopamenthu ? ]

Answer: സശസ്ത്ര സീമാ ബൽ [Sashasthra seemaa bal ]

38406. S.S.B സ്ഥാപിതമായതെന്ന് ? [S. S. B sthaapithamaayathennu ? ]

Answer: 1963 ഡിസംബർ 20-ന് [1963 disambar 20-nu ]

38407. S.S.Bയുടെ ആപ്തവാക്യമെന്ത് ? [S. S. Byude aapthavaakyamenthu ? ]

Answer: സേവ, സുരക്ഷ, സാഹോദര്യം [Seva, suraksha, saahodaryam ]

38408. S.S.Bയുടെ പ്രധാന ലക്ഷ്യമെന്ത് ? [S. S. Byude pradhaana lakshyamenthu ? ]

Answer: ഇന്തോ-നേപ്പാൾ, ഇന്തോ-ഭൂട്ടാൻ അതിർത്തികൾ കാക്കുകയാണ് പ്രധാന ലക്ഷ്യം [Intho-neppaal, intho-bhoottaan athirtthikal kaakkukayaanu pradhaana lakshyam]

38409. S.S.Bയുടെ തലസ്ഥാനം എവിടെയാണ് ? [S. S. Byude thalasthaanam evideyaanu ? ]

Answer: ന്യൂഡൽഹി [Nyoodalhi]

38410. ഇന്ത്യൻ മർച്ചൻറ് നേവിയിലെ ആദ്യ വനിത ക്യാപ്റ്റൻ? [Inthyan marcchanru neviyile aadya vanitha kyaapttan? ]

Answer: രാധിക മേനോൻ [Raadhika menon ]

38411. സംസ്ഥാന സാമൂഹികനീതിവകുപ്പ് ആദ്യമായി നടത്തിയ ഭിന്നശേഷി സെൻസസ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ എത്ര ഭിന്നശേഷിക്കാർ ഉണ്ട് ? [Samsthaana saamoohikaneethivakuppu aadyamaayi nadatthiya bhinnasheshi sensasu ripporttu prakaaram keralatthil ethra bhinnasheshikkaar undu ? ]

Answer: 7,98,987

38412. കേരളത്തിൽ സംസ്ഥാന സാമൂഹികനീതിവകുപ്പ് ആദ്യമായി നടത്തിയ ഭിന്നശേഷി സെൻസസ് റിപ്പോർട്ടിൽ പറയുന്നതെന്ത് ? [Keralatthil samsthaana saamoohikaneethivakuppu aadyamaayi nadatthiya bhinnasheshi sensasu ripporttil parayunnathenthu ? ]

Answer: സംസ്ഥാനത്താകെ 7,98,987 ഭിന്ന ശേഷിക്കാരുണ്ട്. 6.8 ലക്ഷം വീടുകളിൽ ഭിന്നശേഷിയുള്ള ഒരാളുണ്ട്. [Samsthaanatthaake 7,98,987 bhinna sheshikkaarundu. 6. 8 laksham veedukalil bhinnasheshiyulla oraalundu. ]

38413. മലപ്പുറം ജില്ലയിൽ കഴിഞ്ഞ പത്തുവർഷങ്ങളായി സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ കുന്ന ജൻശിക്ഷൺ സൻസ്ഥാൻ എന്ന എൻ.ജി.ഒ.യ് ക്ക് ലഭിച്ച പുരസ്‌കാരം ? [Malappuram jillayil kazhinja patthuvarshangalaayi saaksharathaa pravartthanangalkku nethruthvam nal kunna janshikshan sansthaan enna en. Ji. O. Yu kku labhiccha puraskaaram ? ]

Answer: യുനെസ്കോയുടെ കൺഫ്യൂഷ്യസ് സാക്ഷരതാ പുരസ്കാരം. [Yuneskoyude kanphyooshyasu saaksharathaa puraskaaram. ]

38414. യുനെസ്കോയുടെ കൺഫ്യൂഷ്യസ് സാക്ഷരതാ പുരസ്കാരം കിട്ടിയ ഇന്ത്യൻ സംഘടന ? [Yuneskoyude kanphyooshyasu saaksharathaa puraskaaram kittiya inthyan samghadana ? ]

Answer: ജൻശിക്ഷൺ സൻസ്ഥാൻ (എൻ.ജി.ഒ.) [Janshikshan sansthaan (en. Ji. O.) ]

38415. എന്താണ് ജൻശിക്ഷൺ സൻസ്ഥാൻ (എൻ.ജി.ഒ.)? [Enthaanu janshikshan sansthaan (en. Ji. O.)? ]

Answer: മലപ്പുറം ജില്ലയിൽ കഴിഞ്ഞ പത്തുവർഷങ്ങളായി സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ കുന്ന സംഘടന [Malappuram jillayil kazhinja patthuvarshangalaayi saaksharathaa pravartthanangalkku nethruthvam nal kunna samghadana ]

38416. ജൻശിക്ഷൺ സൻസ്ഥാൻ എന്ന എൻ.ജി.ഒ.യ് ക്ക് യുനെസ്കോയുടെ കൺഫ്യൂഷ്യസ് സാക്ഷരതാ പുരസ്കാരതിനർഹമാക്കിയ പ്രവർത്തനം ? [Janshikshan sansthaan enna en. Ji. O. Yu kku yuneskoyude kanphyooshyasu saaksharathaa puraskaarathinarhamaakkiya pravartthanam ? ]

Answer: മലപ്പുറം ജില്ലയിൽ കഴിഞ്ഞ പത്തുവർഷങ്ങളായി സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു [Malappuram jillayil kazhinja patthuvarshangalaayi saaksharathaa pravartthanangalkku nethruthvam nalkunnu ]

38417. ലോകത്തെ ഏറ്റവും വലിയ നദീ ദീപെന്ന റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യൻ ദ്വീപ് ? [Lokatthe ettavum valiya nadee deepenna rekkodu svanthamaakkiya inthyan dveepu ? ]

Answer: മാജലി [Maajali ]

38418. അസമിൽ ബ്രഹ്മപുത്രയിലെ ദീപായ മാജുലിക്ക് ലഭിച്ച ഗിന്നസ് റെക്കോർഡ് ? [Asamil brahmaputhrayile deepaaya maajulikku labhiccha ginnasu rekkordu ? ]

Answer: ലോകത്തെ ഏറ്റവും വലിയ നദീ ദ്വീപ് [Lokatthe ettavum valiya nadee dveepu ]

38419. ലോകത്തെ ഏറ്റവും വലിയ നദീ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത് എവിടെ ? [Lokatthe ettavum valiya nadee dveepaaya maajuli sthithi cheyyunnathu evide ? ]

Answer: അസമിലെ ബ്രഹ്മപുത്രനദിയിൽ [Asamile brahmaputhranadiyil ]

38420. ലോകത്തെ ഏറ്റവും വലിയ നദീ ദീപെന്ന റെക്കോഡ് മാജുലി സ്വന്തമാക്കിയത് ഏതു ദ്വീപിനെ പിന്തള്ളിയാണ്? [Lokatthe ettavum valiya nadee deepenna rekkodu maajuli svanthamaakkiyathu ethu dveepine pinthalliyaan? ]

Answer: ബ്രസീലിലെ മരാജോ ദ്വീപ് [Braseelile maraajo dveepu ]

38421. ലോകത്തെ ഏറ്റവും വലിയ നദീ ദീപായ മാജുലിയുടെ വിസ്തൃതി എത്ര ? [Lokatthe ettavum valiya nadee deepaaya maajuliyude visthruthi ethra ? ]

Answer: 880 ചതുരശ്ര കി.മീ. [880 chathurashra ki. Mee. ]

38422. അസമിലെ ജില്ലയായി പ്രഖ്യാപിച്ച നദീ ദ്വീപ്? [Asamile jillayaayi prakhyaapiccha nadee dveep? ]

Answer: മാജുലി [Maajuli ]

38423. പശ്ചിമബംഗാളിന്റെ ഇംഗ്ലീഷിൽ ഉള്ള പുതിയ പേര് ? [Pashchimabamgaalinte imgleeshil ulla puthiya peru ? ]

Answer: ബംഗാൾ [Bamgaal ]

38424. പശ്ചിമബംഗാളിന്റെ ബംഗാളിയിൽ ഉള്ള പുതിയ പേര് ? [Pashchimabamgaalinte bamgaaliyil ulla puthiya peru ? ]

Answer: ബംഗ്ല [Bamgla ]

38425. ബംഗ്ല എന്ന് ബംഗാളിയിൽ പുതിയതായി നാമകരണം ചെയ്യപ്പെട്ട സംസ്ഥാനം ? [Bamgla ennu bamgaaliyil puthiyathaayi naamakaranam cheyyappetta samsthaanam ? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal ]

38426. ബംഗാൾ എന്ന് ഇംഗ്ലീഷിൽ പുതിയതായി നാമകരണം ചെയ്യപ്പെട്ട സംസ്ഥാനം ? [Bamgaal ennu imgleeshil puthiyathaayi naamakaranam cheyyappetta samsthaanam ? ]

Answer: പശ്ചിമബംഗാൾ [Pashchimabamgaal ]

38427. പശ്ചിമബംഗാളിന്റെ പേരുമാറ്റത്തിനുള്ള പ്രമേയം ബംഗാൾ നിയമസഭ പാസാക്കിയത് എന്ന്? [Pashchimabamgaalinte perumaattatthinulla prameyam bamgaal niyamasabha paasaakkiyathu ennu? ]

Answer: 2016 ഓഗസ്റ് 29 [2016 ogasru 29 ]

38428. കേന്ദ്ര നഗരവികസന മന്ത്രാലയം 2016-ൽ നടത്തിയ സർവേയിൽ നഗരങ്ങളുടെ വൃത്തി കണക്കാക്കിയുള്ള റാങ്കിങ്ങിൽ ഒന്നാമത് എത്തിയത് ആര് ? [Kendra nagaravikasana manthraalayam 2016-l nadatthiya sarveyil nagarangalude vrutthi kanakkaakkiyulla raankingil onnaamathu etthiyathu aaru ? ]

Answer: മൈസൂർ [Mysoor ]

38429. കേന്ദ്ര നഗരവികസന മന്ത്രാലയം 2016-ൽ നടത്തിയ സർവേയിൽ നഗരങ്ങളുടെ വൃത്തി കണക്കാക്കിയുള്ള റാങ്കിങ്ങിൽ മൈസൂരിന്റെ സ്ഥാനം ? [Kendra nagaravikasana manthraalayam 2016-l nadatthiya sarveyil nagarangalude vrutthi kanakkaakkiyulla raankingil mysoorinte sthaanam ? ]

Answer: 1

38430. കേന്ദ്ര നഗരവികസന മന്ത്രാലയം 2016-ൽ നടത്തിയ സർവേയിൽ നഗരങ്ങളുടെ വൃത്തി കണക്കാക്കിയുള്ള റാങ്കിങ്ങിൽ 40 സ്ഥാനത്തുള്ള നഗരം ? [Kendra nagaravikasana manthraalayam 2016-l nadatthiya sarveyil nagarangalude vrutthi kanakkaakkiyulla raankingil 40 sthaanatthulla nagaram ? ]

Answer: തിരുവനന്തപുരം [Thiruvananthapuram ]

38431. കേന്ദ്ര നഗരവികസന മന്ത്രാലയം 2016-ൽ നടത്തിയ സർവേയിൽ നഗരങ്ങളുടെ വൃത്തി കണക്കാക്കിയുള്ള റാങ്കിങ്ങിൽ തിരുവനന്തപുരത്തിന്റെ സ്ഥാനം ? [Kendra nagaravikasana manthraalayam 2016-l nadatthiya sarveyil nagarangalude vrutthi kanakkaakkiyulla raankingil thiruvananthapuratthinte sthaanam ? ]

Answer: 40

38432. കേന്ദ്ര നഗരവികസന മന്ത്രാലയം 2016-ൽ നടത്തിയ സർവേയിൽ നഗരങ്ങളുടെ വൃത്തി കണക്കാക്കിയുള്ള റാങ്കിങ്ങിൽ 44 സ്ഥാനത്തുള്ള നഗരം ? [Kendra nagaravikasana manthraalayam 2016-l nadatthiya sarveyil nagarangalude vrutthi kanakkaakkiyulla raankingil 44 sthaanatthulla nagaram ? ]

Answer: കോഴിക്കോട് [Kozhikkodu ]

38433. കേന്ദ്ര നഗരവികസന മന്ത്രാലയം 2016-ൽ നടത്തിയ സർവേയിൽ നഗരങ്ങളുടെ വൃത്തി കണക്കാക്കിയുള്ള റാങ്കിങ്ങിൽ കോഴിക്കോടിന്റെ സ്ഥാനം ? [Kendra nagaravikasana manthraalayam 2016-l nadatthiya sarveyil nagarangalude vrutthi kanakkaakkiyulla raankingil kozhikkodinte sthaanam ? ]

Answer: 44

38434. കേന്ദ്ര നഗരവികസന മന്ത്രാലയം 2016-ൽ നടത്തിയ സർവേയിൽ നഗരങ്ങളുടെ വൃത്തി കണക്കാക്കിയുള്ള റാങ്കിങ്ങിൽ 55 സ്ഥാനത്തുള്ള നഗരം ? [Kendra nagaravikasana manthraalayam 2016-l nadatthiya sarveyil nagarangalude vrutthi kanakkaakkiyulla raankingil 55 sthaanatthulla nagaram ? ]

Answer: കൊച്ചി [Kocchi ]

38435. കേന്ദ്ര നഗരവികസന മന്ത്രാലയം 2016-ൽ നടത്തിയ സർവേയിൽ നഗരങ്ങളുടെ വൃത്തി കണക്കാക്കിയുള്ള റാങ്കിങ്ങിൽ കൊച്ചിയുടെ സ്ഥാനം ? [Kendra nagaravikasana manthraalayam 2016-l nadatthiya sarveyil nagarangalude vrutthi kanakkaakkiyulla raankingil kocchiyude sthaanam ? ]

Answer: 55

38436. ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടിയ തീവണ്ടി? [Inthyayil nilavilullathil ettavum vegam koodiya theevandi? ]

Answer: ഗതിമാൻ എക്സ്പ്രസ്സ് [Gathimaan eksprasu ]

38437. ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടിയ തീവണ്ടി സർവീസ് തുടങ്ങിയത് എന്നാണ് ? [Inthyayil nilavilullathil ettavum vegam koodiya theevandi sarveesu thudangiyathu ennaanu ? ]

Answer: 2016 ഏപ്രിൽ 5 [2016 epril 5]

38438. അർധ അതിവേഗ തീവണ്ടിയായ ഗതിമാന്റെ വേഗം എത്ര ? [Ardha athivega theevandiyaaya gathimaante vegam ethra ? ]

Answer: മണിക്കുറിൽ 160 കി.മീ [Manikkuril 160 ki. Mee ]

38439. ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടിയ തീവണ്ടിയായ ‘ഗതിമാൻ എക്സ്പ്രസ്സ് ‘ സർവീസ് നടത്തുന്നത് എവിടെയാണ് ? [Inthyayil nilavilullathil ettavum vegam koodiya theevandiyaaya ‘gathimaan eksprasu ‘ sarveesu nadatthunnathu evideyaanu ? ]

Answer: ഡൽഹിക്കും ആഗ്രക്കും മിടയിൽ [Dalhikkum aagrakkum midayil ]

38440. ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടിയ തീവണ്ടിയായ ‘ഗതിമാൻ എക്സ്പ്രസ്സ് ‘ ഡൽഹിയിൽനിന്ന് ആഗ്രയിലെത്താൻ എത്ര മിനുട്ട് വേണം ? [Inthyayil nilavilullathil ettavum vegam koodiya theevandiyaaya ‘gathimaan eksprasu ‘ dalhiyilninnu aagrayiletthaan ethra minuttu venam ? ]

Answer: 100 മിനുട്ട് [100 minuttu ]

38441. 2015-വരെ ഇന്ത്യയിൽ ഏറ്റവും വേഗം കൂടിയ തീവണ്ടി? [2015-vare inthyayil ettavum vegam koodiya theevandi? ]

Answer: ഭോപ്പാൽ ശതാബ്ദി എക്സ്പ്രസ്സ് (150 കിലോമീറ്റർ) [Bhoppaal shathaabdi eksprasu (150 kilomeettar) ]

38442. ഇന്ത്യയിൽ ദേശീയ പാർട്ടികളെ തിരഞ്ഞെടുക്കുന്നത് എന്ത് മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ? [Inthyayil desheeya paarttikale thiranjedukkunnathu enthu maanadandangal munnirtthiyaanu ? ]

Answer: ഇലക്ഷൻ സിംബൽസ്(റിസർവേഷൻ ആൻഡ് അലോട്ട്മെൻറ്) ഓർഡർ -1968-ലെ മാനദണ്ഡങ്ങൾ മുൻനിർത്തി [Ilakshan simbalsu(risarveshan aandu alottmenru) ordar -1968-le maanadandangal munnirtthi ]

38443. തൃണമൂൽ കോൺഗ്രസിനെ തിരഞെടുപ്പ് കമ്മീഷൻ ദേശീയപാർട്ടിയായി അംഗീകരിച്ചത് എന്ത് മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ? [Thrunamool kongrasine thiranjeduppu kammeeshan desheeyapaarttiyaayi amgeekaricchathu enthu maanadandangal munnirtthiyaanu ? ]

Answer: ഇലക്ഷൻ സിംബൽസ്(റിസർവേഷൻ ആൻഡ് അലോട്ട്മെൻറ്) ഓർഡർ -1968-ലെ മാനദണ്ഡങ്ങൾ മുൻനിർത്തി [Ilakshan simbalsu(risarveshan aandu alottmenru) ordar -1968-le maanadandangal munnirtthi ]

38444. ബോംബെ പ്ലാൻ പ്രസിദ്ധീകരിച്ചത് എന്ന്? [Bombe plaan prasiddheekaricchathu ennu? ]

Answer: 1944

38445. ഗാന്ധിയൻ പ്ലാൻ തയ്യാറാക്കിയ വർഷം? [Gaandhiyan plaan thayyaaraakkiya varsham? ]

Answer: 1944-ൽ എൻ. അഗർവാൾ [1944-l en. Agarvaal ]

38446. 1944-ൽ ഗാന്ധിയൻ പ്ലാൻ തയ്യാറാക്കിയത് ആര് ? [1944-l gaandhiyan plaan thayyaaraakkiyathu aaru ? ]

Answer: എൻ. അഗർവാൾ [En. Agarvaal ]

38447. 1944-ൽ എൻ. അഗർവാൾ തയ്യാറാക്കിയ പ്ലാൻ? [1944-l en. Agarvaal thayyaaraakkiya plaan? ]

Answer: ഗാന്ധിയൻ പ്ലാൻ [Gaandhiyan plaan ]

38448. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ സ്വീകരിച്ച മാതൃക? [Onnaam panchavathsara paddhathiyil sveekariccha maathruka? ]

Answer: ഹരോട് ഡോമർ മാതൃക [Harodu domar maathruka ]

38449. ഹരോട് ഡോമർ മാതൃക സ്വീകരിച്ച പഞ്ചവത്സര പദ്ധതി? [Harodu domar maathruka sveekariccha panchavathsara paddhathi? ]

Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi ]

38450. യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ രൂപവത്കരിച്ചത് ഏത് പഞ്ചവൽസര പദ്ധതിയിൽ? [Yoonivezhsitti graanru kammeeshan roopavathkaricchathu ethu panchavalsara paddhathiyil? ]

Answer: രണ്ടാം പഞ്ചവത്സസര പദ്ധതിയിൽ [Randaam panchavathsasara paddhathiyil ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution