1. കേരളത്തിൽ സംസ്ഥാന സാമൂഹികനീതിവകുപ്പ് ആദ്യമായി നടത്തിയ ഭിന്നശേഷി സെൻസസ് റിപ്പോർട്ടിൽ പറയുന്നതെന്ത് ?
[Keralatthil samsthaana saamoohikaneethivakuppu aadyamaayi nadatthiya bhinnasheshi sensasu ripporttil parayunnathenthu ?
]
Answer: സംസ്ഥാനത്താകെ 7,98,987 ഭിന്ന ശേഷിക്കാരുണ്ട്.
6.8 ലക്ഷം വീടുകളിൽ ഭിന്നശേഷിയുള്ള ഒരാളുണ്ട്.
[Samsthaanatthaake 7,98,987 bhinna sheshikkaarundu. 6. 8 laksham veedukalil bhinnasheshiyulla oraalundu.
]