1. മലപ്പുറം ജില്ലയിൽ കഴിഞ്ഞ പത്തുവർഷങ്ങളായി സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ കുന്ന ജൻശിക്ഷൺ സൻസ്ഥാൻ എന്ന എൻ.ജി.ഒ.യ് ക്ക് ലഭിച്ച പുരസ്‌കാരം ?
[Malappuram jillayil kazhinja patthuvarshangalaayi saaksharathaa pravartthanangalkku nethruthvam nal kunna janshikshan sansthaan enna en. Ji. O. Yu kku labhiccha puraskaaram ?
]
Answer: യുനെസ്കോയുടെ കൺഫ്യൂഷ്യസ് സാക്ഷരതാ പുരസ്കാരം.
[Yuneskoyude kanphyooshyasu saaksharathaa puraskaaram.
]