<<= Back Next =>>
You Are On Question Answer Bank SET 769

38451. രണ്ടാം പഞ്ചവത്സസര പദ്ധതിയിൽ രൂപവത്കരിച്ച ഗ്രാൻറ് കമ്മീഷൻ? [Randaam panchavathsasara paddhathiyil roopavathkariccha graanru kammeeshan? ]

Answer: യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ [Yoonivezhsitti graanru kammeeshan ]

38452. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആദ്യമായി സ്ഥാപിച്ച പഞ്ചവത്സര പദ്ധതി? [Inthyan insttittyoottu ophu deknolaji aadyamaayi sthaapiccha panchavathsara paddhathi? ]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi ]

38453. ആദ്യമായി വ്യവസായത്തിന് പ്രാധാന്യം നല്ലിയ പഞ്ചവത്സര പദ്ധതി? [Aadyamaayi vyavasaayatthinu praadhaanyam nalliya panchavathsara paddhathi? ]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi ]

38454. ആറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്നത്? [Aattomiku enarji kammeeshan nilavil vannath? ]

Answer: 1958-ൽ ഹോമി. ജെ. ഭാഭയായിരുന്നു.ആദ്യ ചെയർമാൻ [1958-l homi. Je. Bhaabhayaayirunnu. Aadya cheyarmaan ]

38455. ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ? [Aattomiku enarji kammeeshante aadya cheyarmaan? ]

Answer: ഹോമി. ജെ. ഭാഭ [Homi. Je. Bhaabha ]

38456. 1958-ൽ നിലവിൽ വന്ന ഹോമി. ജെ. ഭാഭ ആദ്യ ചെയർമാനായിരുന്ന കമ്മീഷൻ? [1958-l nilavil vanna homi. Je. Bhaabha aadya cheyarmaanaayirunna kammeeshan? ]

Answer: ആറ്റോമിക് എനർജി കമ്മീഷൻ [Aattomiku enarji kammeeshan ]

38457. ഏത് പഞ്ചവത്സര പദ്ധതിയിലാണ് ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചത്? [Ethu panchavathsara paddhathiyilaanu inthyayil harithaviplavatthinu thudakkam kuricchath? ]

Answer: മൂന്നാം പഞ്ചവത്സര പദ്ധതിയിൽ [Moonnaam panchavathsara paddhathiyil ]

38458. മൂന്നാം പഞ്ചവത്സര പദ്ധതിയിൽ ഇന്ത്യയിൽ തുടക്കം കുറിച്ച വിപ്ലവം ? [Moonnaam panchavathsara paddhathiyil inthyayil thudakkam kuriccha viplavam ? ]

Answer: ഹരിത വിപ്ലവം [Haritha viplavam ]

38459. ഇന്ത്യയിൽ ആദ്യമായി ‘പ്ലാൻ ഹോളിഡേ' സംഭവിച്ച വർഷം? [Inthyayil aadyamaayi ‘plaan holide' sambhaviccha varsham? ]

Answer: 1966-ൽ. 1966 മുതൽ 1969 വരെ പ്ലാൻ ഹോളിഡേ കാലഘട്ടം എന്നറിയപ്പെടുന്നു. [1966-l. 1966 muthal 1969 vare plaan holide kaalaghattam ennariyappedunnu. ]

38460. ഹോളിഡേ കാലഘട്ടം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ? [Holide kaalaghattam ennariyappedunna kaalaghattam ethu ? ]

Answer: 1966 മുതൽ 1969 വരെ [1966 muthal 1969 vare ]

38461. 1966 മുതൽ 1969 വരെയുള്ള കാലഘട്ടം അറിയപ്പെട്ടിരുന്നത് ? [1966 muthal 1969 vareyulla kaalaghattam ariyappettirunnathu ? ]

Answer: ഹോളിഡേ കാലഘട്ടം [Holide kaalaghattam ]

38462. ബാങ്കുകളെ ആദ്യമായി ദേശസാത്കരിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിൽ? [Baankukale aadyamaayi deshasaathkaricchathu ethu panchavathsara paddhathiyil? ]

Answer: നാലാം പഞ്ചവത്സര പദ്ധതിയിൽ (1969-ൽ) [Naalaam panchavathsara paddhathiyil (1969-l) ]

38463. ബാങ്കുകളെ ആദ്യമായി ദേശസാത്കരിച്ചത് ഏത് വർഷം? [Baankukale aadyamaayi deshasaathkaricchathu ethu varsham? ]

Answer: 1969

38464. ’ഇരുപതിന പരിപാടി’ എന്നറിയപ്പെടുന്ന ദാരിദ്ര്യ നിർമാർജന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി? [’irupathina paripaadi’ ennariyappedunna daaridrya nirmaarjana paddhathi aarambhiccha panchavathsara paddhathi? ]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതി [Anchaam panchavathsara paddhathi ]

38465. അഞ്ചാം പഞ്ചവത്സര പദ്ധതിയിൽ ആരംഭിച്ച ദാരിദ്ര്യ നിർമാർജന പദ്ധതി? [Anchaam panchavathsara paddhathiyil aarambhiccha daaridrya nirmaarjana paddhathi? ]

Answer: ഇരുപതിന പരിപാടി [Irupathina paripaadi ]

38466. എന്താണ് ‘ഇരുപതിന പരിപാടി’ എന്നറിയപ്പെട്ടിരുന്നത് ? [Enthaanu ‘irupathina paripaadi’ ennariyappettirunnathu ? ]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതിയിൽ ആരംഭിച്ച ദാരിദ്ര്യ നിർമാർജന പദ്ധതി [Anchaam panchavathsara paddhathiyil aarambhiccha daaridrya nirmaarjana paddhathi]

38467. ഇന്ത്യയിൽ 'റോളിങ് പ്ലാൻ' നടപ്പിലാക്കിയ പ്രധാന മന്ത്രി? [Inthyayil 'rolingu plaan' nadappilaakkiya pradhaana manthri? ]

Answer: മൊറാർജി ദേശായി. 1978 മുതൽ 1980 വരെ [Moraarji deshaayi. 1978 muthal 1980 vare ]

38468. മൊറാർജി ദേശായി പ്രധാന മന്ത്രിയായിരുന്ന കാലഘട്ടം ? [Moraarji deshaayi pradhaana manthriyaayirunna kaalaghattam ? ]

Answer: 1977-1979

38469. ഇന്ത്യയിൽ 'റോളിങ് പ്ലാൻ' ആദ്യമായി നടപ്പിലാക്കിയ കാലഘട്ടം ? [Inthyayil 'rolingu plaan' aadyamaayi nadappilaakkiya kaalaghattam ? ]

Answer: 1978 മുതൽ 1980 വരെ [1978 muthal 1980 vare ]

38470. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്? [Inthyan aasoothranatthinte pithaav? ]

Answer: എം.വിശ്വേശരയ്യര [Em. Vishvesharayyara ]

38471. എം.വിശ്വേശരയ്യര അറിയപ്പെട്ടിരുന്നത് ? [Em. Vishvesharayyara ariyappettirunnathu ? ]

Answer: ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് [Inthyan aasoothranatthinte pithaavu ]

38472. ഭക്രാനംഗൽ, ഹിരാക്കുഡ് പദ്ധതികൾക്ക് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി? [Bhakraanamgal, hiraakkudu paddhathikalkku thudakkam kuriccha panchavathsara paddhathi? ]

Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi ]

38473. രണ്ടാം പഞ്ചവത്സര പദ്ധതിക്ക് ഉപയോഗിച്ച സാമ്പത്തിക മാതൃക? [Randaam panchavathsara paddhathikku upayogiccha saampatthika maathruka?]

Answer: പി.സി. മഹലനോബിസ് മാതൃക [Pi. Si. Mahalanobisu maathruka]

38474. ‘പി.സി. മഹലനോബിസ് മാതൃക’ സാമ്പത്തിക മാതൃകയാക്കി ഉപയോഗിച്ച പഞ്ചവത്സര പദ്ധതി ? [‘pi. Si. Mahalanobisu maathruka’ saampatthika maathrukayaakki upayogiccha panchavathsara paddhathi ? ]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi ]

38475. ഇന്ദിരാഗാന്ധിയുടെ ‘ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്ത്? [Indiraagaandhiyude ‘gareebi hadtaavo' enna mudraavaakyam uyartthiyathu ethu panchavathsara paddhathikkaalatthu? ]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതി [Anchaam panchavathsara paddhathi ]

38476. അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്ത് ഉയർത്തിയ ഇന്ദിരാഗാന്ധിയുടെ മുദ്രാവാക്യം ? [Anchaam panchavathsara paddhathikkaalatthu uyartthiya indiraagaandhiyude mudraavaakyam ? ]

Answer: ‘ഗരീബി ഹഠാവോ' [‘gareebi hadtaavo' ]

38477. പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കാൻ ആരംഭിച്ച പഞ്ചവത്സര പദ്ധതി? [Putthan saampatthika nayam nadappilaakkaan aarambhiccha panchavathsara paddhathi? ]

Answer: എട്ടാം പഞ്ചവത്സര പദ്ധതി (1992-മുതൽ) [Ettaam panchavathsara paddhathi (1992-muthal) ]

38478. പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കാൻ ആരംഭിച്ച വർഷം ? [Putthan saampatthika nayam nadappilaakkaan aarambhiccha varsham ? ]

Answer: 1992

38479. എട്ടാം പഞ്ചവത്സര പദ്ധതി കാലത്തെ ആസൂത്രണ കമ്മീഷൻ ചെയർമാൻ? [Ettaam panchavathsara paddhathi kaalatthe aasoothrana kammeeshan cheyarmaan? ]

Answer: വി.നരസിംഹറാവു [Vi. Narasimharaavu ]

38480. വി.നരസിംഹറാവു ആസൂത്രണ കമ്മീഷൻ ചെയർമാൻ ആയിരുന്ന പഞ്ചവത്സര പദ്ധതി? [Vi. Narasimharaavu aasoothrana kammeeshan cheyarmaan aayirunna panchavathsara paddhathi? ]

Answer: എട്ടാം പഞ്ചവത്സര പദ്ധതി [Ettaam panchavathsara paddhathi ]

38481. മഹാന്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി? [Mahaanmaa gaandhi desheeya thozhilurappu paddhathi aarambhiccha panchavathsara paddhathi? ]

Answer: പത്താം പഞ്ചവത്സര പദ്ധതി [Patthaam panchavathsara paddhathi ]

38482. പത്താം പഞ്ചവത്സര പദ്ധതിയിൽ ആരംഭിച്ച തൊഴിലുറപ്പ് പദ്ധതി ? [Patthaam panchavathsara paddhathiyil aarambhiccha thozhilurappu paddhathi ? ]

Answer: മഹാന്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി [Mahaanmaa gaandhi desheeya thozhilurappu paddhathi ]

38483. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി എന്ന് അവസാനിക്കും? [Panthrandaam panchavathsara paddhathi ennu avasaanikkum? ]

Answer: 2017-ൽ (2012-17വരെ യാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലം) [2017-l (2012-17vare yaanu panthrandaam panchavathsara paddhathiyude kaalam) ]

38484. ’സർവീസ് ബിഫോർ സെൽഫ്’ എന്നത് ആരുടെ ആപ്തവാക്യം ആണ് ? [’sarveesu biphor selph’ ennathu aarude aapthavaakyam aanu ? ]

Answer: ഇന്ത്യൻ കരസേന [Inthyan karasena ]

38485. ഇന്ത്യൻ കരസേനയുടെ പിതാവെന്ന് അറിയപ്പെടുന്നത് ആര് ? [Inthyan karasenayude pithaavennu ariyappedunnathu aaru ? ]

Answer: മേജർ ജനറൽ സ്ട്രിങ്ങർ ലോറൻസ് [Mejar janaral sdringar loransu ]

38486. മേജർ ജനറൽ സ്ട്രിങ്ങർ ലോറൻസ് അറിയപ്പെടുന്നത്? [Mejar janaral sdringar loransu ariyappedunnath? ]

Answer: ഇന്ത്യൻ കരസേനയുടെ പിതാവ് [Inthyan karasenayude pithaavu ]

38487. ഇന്ത്യക്കാരനായ ആദ്യ കരസേനാ മേധാവി? [Inthyakkaaranaaya aadya karasenaa medhaavi? ]

Answer: ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ(കിപ്പർ) [Pheeldu maarshal ke. Em. Kariyappa(kippar) ]

38488. ’കിപ്പർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യക്കാരനായ ആദ്യ കരസേനാ മേധാവി? [’kippar’ enna aparanaamatthil ariyappedunna inthyakkaaranaaya aadya karasenaa medhaavi? ]

Answer: ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ [Pheeldu maarshal ke. Em. Kariyappa ]

38489. ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ അറിയപ്പെടുന്നത്? [Pheeldu maarshal ke. Em. Kariyappa ariyappedunnath? ]

Answer: ഇന്ത്യക്കാരനായ ആദ്യ കരസേനാ മേധാവി [Inthyakkaaranaaya aadya karasenaa medhaavi ]

38490. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴത്തെ കരസേനാ മേധാവി ആരായിരുന്നു ? [Inthyakku svaathanthryam labhicchappozhatthe karasenaa medhaavi aaraayirunnu ? ]

Answer: സർ റോബർട്ട് മക്ഗ്രിഗർ മക്ഡൊണാൾഡ് ലോക്ഹാർട്ട് [Sar robarttu makgrigar makdonaaldu lokhaarttu ]

38491. സർ റോബർട്ട് മക്ഗ്രിഗർ മക്ഡൊണാൾഡ് ലോക്ഹാർട്ട് ആരായിരുന്നു ? [Sar robarttu makgrigar makdonaaldu lokhaarttu aaraayirunnu ? ]

Answer: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴത്തെ കരസേനാ മേധാവി [Inthyakku svaathanthryam labhicchappozhatthe karasenaa medhaavi ]

38492. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷലാണ്: [Svathanthra inthyayude aadyatthe pheeldu maarshalaan: ]

Answer: സാം മനേക്ഷാ [Saam manekshaa ]

38493. ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന റാങ്ക്? [Inthyan karasenayile ettavum uyarnna raanku? ]

Answer: ഫീൽഡ് മാർഷൽ [Pheeldu maarshal ]

38494. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലം? [Panthrandaam panchavathsara paddhathiyude kaalam? ]

Answer: 2012-17

38495. 2017 -ൽ അവസാനിക്കുന്ന പഞ്ചവത്സര പദ്ധതി? [2017 -l avasaanikkunna panchavathsara paddhathi? ]

Answer: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി [Panthrandaam panchavathsara paddhathi ]

38496. ജനകീയാസൂത്രണം കേരളത്തിൽ ആരംഭിച്ചത്? [Janakeeyaasoothranam keralatthil aarambhicchath? ]

Answer: 1996-ൽ [1996-l ]

38497. ’ജവഹർ റോസ്ഗാർ’ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി? [’javahar rosgaar’ yojana aarambhiccha panchavathsara paddhathi? ]

Answer: ഏഴാം പഞ്ചവത്സര പദ്ധതി [Ezhaam panchavathsara paddhathi ]

38498. ഏഴാം പഞ്ചവത്സര പദ്ധതിയിൽ ആരംഭിച്ച യോജന ? [Ezhaam panchavathsara paddhathiyil aarambhiccha yojana ? ]

Answer: ’ജവഹർ റോസ്ഗാർ’ യോജന [’javahar rosgaar’ yojana ]

38499. മനുഷ്യ വിഭവശേഷി വികസനത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി? [Manushya vibhavasheshi vikasanatthinu praadhaanyam nalkiya panchavathsara paddhathi? ]

Answer: എട്ടാം പഞ്ചവത്സര പദ്ധതി [Ettaam panchavathsara paddhathi ]

38500. എട്ടാം പഞ്ചവത്സര പദ്ധതിയിൽ പ്രാധാന്യം നൽകിയതെന്തിന് ? [Ettaam panchavathsara paddhathiyil praadhaanyam nalkiyathenthinu ? ]

Answer: മനുഷ്യ വിഭവശേഷി വികസനത്തിന് [Manushya vibhavasheshi vikasanatthinu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution