<<= Back Next =>>
You Are On Question Answer Bank SET 770

38501. ഇന്ത്യൻ പ്രതിരോധസേനയുടെ 'സുപ്രിം കമാൻഡർ’ ആര്?. [Inthyan prathirodhasenayude 'suprim kamaandar’ aar?. ]

Answer: രാഷ്ട്രപതി [Raashdrapathi ]

38502. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നത് ആരാണ് ? [Raajyasurakshayumaayi bandhappetta bharanaparamaaya chumathalakal nirvahikkunnathu aaraanu ? ]

Answer: പ്രധിരോധ മന്ത്രാലയം [Pradhirodha manthraalayam ]

38503. ഇന്ത്യൻ കരസേനയുടെ ആപ്തവാക്യം? [Inthyan karasenayude aapthavaakyam? ]

Answer: സർവീസ് ബിഫോർ സെൽഫ് [Sarveesu biphor selphu ]

38504. ഇന്ത്യയിലെ ടെലികമ്യൂണിക്കേഷൻ രംഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിലവിൽവന്നതെന്ന്? [Inthyayile delikamyoonikkeshan ramgatthinte melnottam vahikkunna delikom regulettari athoritti ophu inthya (draayu) nilavilvannathennu? ]

Answer: 1997

38505. ഇന്ത്യയിലെ ടെലികമ്യൂണിക്കേഷൻ രംഗത്തിന്റെ മേൽനോട്ടം വഹിക്കുന്നതാര്? [Inthyayile delikamyoonikkeshan ramgatthinte melnottam vahikkunnathaar? ]

Answer: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ [Delikom regulettari athoritti ophu inthya ]

38506. ’TRAI’ യുടെ പൂർണരൂപമെന്ത്? [’trai’ yude poornaroopamenthu? ]

Answer: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ [Delikom regulettari athoritti ophu inthya ]

38507. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്നതെന്ന്? [Delikom regulettari athoritti ophu inthya nilavil vannathennu? ]

Answer: 1997

38508. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എ സ്.എൻ.എൽ.) സ്ഥാപിതമായ വർഷമേത്? [Inthyayile ettavum valiya delikom kampaniyaaya bhaarathu sanchaar nigam limittadu (bi. E su. En. El.) sthaapithamaaya varshameth? ]

Answer: 2000 ഒക്ടോബർ 1 [2000 okdobar 1 ]

38509. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി ഏത് ? [Inthyayile ettavum valiya delikom kampani ethu ? ]

Answer: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് [Bhaarathu sanchaar nigam limittadu ]

38510. ബി.എ സ്.എൻ.എൽ ന്റെ പൂർണരൂപമെന്ത് ? [Bi. E su. En. El nte poornaroopamenthu ? ]

Answer: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് [Bhaarathu sanchaar nigam limittadu]

38511. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എ സ്.എൻ.എൽ.) സ്ഥാപിതമായ വർഷമേത്? [Bhaarathu sanchaar nigam limittadu (bi. E su. En. El.) sthaapithamaaya varshameth? ]

Answer: 2000 ഒക്ടോബർ 1 [2000 okdobar 1]

38512. ഇന്ത്യയിലെ ഇന്റർനെറ്റ് സർവീസിന് തുടക്കമിട്ടതെന്ന്? [Inthyayile intarnettu sarveesinu thudakkamittathennu? ]

Answer: 1995 ആഗസ്ത് 14-ന് [1995 aagasthu 14-nu ]

38513. ഇന്ത്യയിലെ ഇന്റർനെറ്റ് സർവീസിന് 1995 ആഗസ്ത് 14-ന് തുടക്കമിട്ട സ്ഥാപനമേത്? [Inthyayile intarnettu sarveesinu 1995 aagasthu 14-nu thudakkamitta sthaapanameth? ]

Answer: വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് (വി.എസ്.എൻ.എൽ.) [Videsha sanchaar nigam limittadu (vi. Esu. En. El.) ]

38514. ഇന്ത്യയിലെ പബ്ലിക്ക് സർവീസ് ബ്രോഡ്കാസ്റ്റർ ഏത്? [Inthyayile pablikku sarveesu brodkaasttar eth? ]

Answer: പ്രസാർഭാരതി [Prasaarbhaarathi ]

38515. പ്രസാർഭാരതി നിലവിൽ വന്നതെന്ന്? [Prasaarbhaarathi nilavil vannathennu? ]

Answer: 1997 നവംബർ 23 [1997 navambar 23 ]

38516. ഇന്ത്യയിലെ റേഡിയോ സംപ്രേഷണത്തിന് 'ഓൾ ഇന്ത്യാ റേഡിയോ’ എന്ന പേരു നൽകിയ വർഷമേത്? [Inthyayile rediyo sampreshanatthinu 'ol inthyaa rediyo’ enna peru nalkiya varshameth? ]

Answer: 1936

38517. ഓൾ ഇന്ത്യാ റേഡിയോയെ ‘ആകാശവാണി' എന്നു നാമകരണം ചെയ്ത വർഷമേത്? [Ol inthyaa rediyoye ‘aakaashavaani' ennu naamakaranam cheytha varshameth? ]

Answer: 1957

38518. ആകാശവാണിയുടെ വിവിധ ഭാരതി സംപ്രേഷണം തുടങ്ങിയ വർഷമേത്? [Aakaashavaaniyude vividha bhaarathi sampreshanam thudangiya varshameth? ]

Answer: 1957 ഒക്ടോബർ [1957 okdobar ]

38519. ആകാശവാണിയുടെ ആദ്യത്തെ എഫ്.എം. സർവീസ് ആരംഭിച്ചതെവിടെ? [Aakaashavaaniyude aadyatthe ephu. Em. Sarveesu aarambhicchathevide? ]

Answer: ചെന്നൈ (1977) [Chenny (1977) ]

38520. ആകാശവാണിയുടെ ആപ്തവാക്യം എന്ത്? [Aakaashavaaniyude aapthavaakyam enthu? ]

Answer: ബഹുജനഹിതായ, ബഹുജനസുഖായ [Bahujanahithaaya, bahujanasukhaaya ]

38521. ’ബഹുജനഹിതായ, ബഹുജനസുഖായ’ എന്തിന്റെ ആപ്തവാക്യമാണ് ? [’bahujanahithaaya, bahujanasukhaaya’ enthinte aapthavaakyamaanu ? ]

Answer: ആകാശവാണിയുടെ [Aakaashavaaniyude ]

38522. ദൂരദർശന്റെ ആപ്തവാക്യമെന്ത്? [Dooradarshante aapthavaakyamenthu? ]

Answer: സത്യം, ശിവം, സുന്ദരം [Sathyam, shivam, sundaram ]

38523. ”സത്യം, ശിവം, സുന്ദരം” എന്തിന്റെ ആപ്തവാക്യമാണ് ? [”sathyam, shivam, sundaram” enthinte aapthavaakyamaanu ? ]

Answer: ദൂരദർശന്റെ [Dooradarshante ]

38524. ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷമേത്? [Inthyayil delivishan sampreshanam aarambhiccha varshameth? ]

Answer: 1959 സപ്തബർ 15 [1959 sapthabar 15 ]

38525. ദൂരദർശനെ ഒാൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർതിരിച്ച വർഷമേത്? [Dooradarshane oaal inthyaa rediyoyil ninnum verthiriccha varshameth? ]

Answer: 1976

38526. ഇന്ത്യയിൽ ടെലിവിഷൻ കളർ ആരംഭിച്ച വർഷമേത്? [Inthyayil delivishan kalar aarambhiccha varshameth? ]

Answer: 1982 ആ​ഗസ്ത് [1982 aa​gasthu ]

38527. ഇന്ത്യയിൽ ആദ്യമായി കളറിൽ സംപ്രേഷണം ചെയ്യപ്പെട്ട പരിപാടിയേത്? [Inthyayil aadyamaayi kalaril sampreshanam cheyyappetta paripaadiyeth? ]

Answer: 1982 ആ​ഗസ്ത് 15-ലെ സ്വാതന്ത്ര്യദിന പരേഡ് [1982 aa​gasthu 15-le svaathanthryadina paredu ]

38528. ലോകത്തിലെ ആദ്യത്തെ സൗജന്യ ഡയറക്ട്-ടു-ഹോം സർവീസ് ഏത് ? [Lokatthile aadyatthe saujanya dayarakd-du-hom sarveesu ethu ? ]

Answer: ഡി.ഡി ഡയറക്ട് പ്ലസ്(2004) [Di. Di dayarakdu plasu(2004) ]

38529. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം [Inthyayile aadyatthe dinapathram ]

Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu]

38530. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം പുറത്തിറക്കിയ ഇംഗ്ലീഷുകാരനാര്? [Inthyayile aadyatthe dinapathram puratthirakkiya imgleeshukaaranaar? ]

Answer: ജെയിംസ് അഗസ്റ്റ്സ്ഹിക്കി [Jeyimsu agasttshikki ]

38531. ഇന്ത്യയിലെ ആദ്യ ദിനപത്രം 1780-ൽ പുറത്തിറങ്ങിയത് എവിടെ നിന്നാണ്? [Inthyayile aadya dinapathram 1780-l puratthirangiyathu evide ninnaan? ]

Answer: കൊൽക്കത്ത [Kolkkattha ]

38532. 'കൽക്കട്ട ജനറൽ അഡ്വൈസർ' എന്നൊരു പേരു കൂടി ഉണ്ടായിരുന്ന പത്രമേത്? ['kalkkatta janaral advysar' ennoru peru koodi undaayirunna pathrameth? ]

Answer: ബംഗാൾ ഗസറ്റ് [Bamgaal gasattu ]

38533. ’ബംഗാൾ ഗസറ്റി’ന്റെ മറ്റൊരു പേരെന്ത് ? [’bamgaal gasatti’nte mattoru perenthu ? ]

Answer: 'കൽക്കട്ട ജനറൽ അഡ്വൈസർ' ['kalkkatta janaral advysar' ]

38534. ഏതു ഭാഷയിലാണ് ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചിരുന്നത്? [Ethu bhaashayilaanu bamgaal gasattu prasiddheekaricchirunnath? ]

Answer: ഇംഗ്ലീഷ് [Imgleeshu ]

38535. ബ്രിട്ടീഷുകാരെ വിമർശിച്ചതിനാൽ ബംഗാൾ ഗസറ്റ് പത്രത്തിന്റെ പ്രസിദ്ധീകരണം നിരോധിച്ച വർഷമേത്? [Britteeshukaare vimarshicchathinaal bamgaal gasattu pathratthinte prasiddheekaranam nirodhiccha varshameth? ]

Answer: 1782

38536. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം ഏതാണ്? [Prasiddheekaranam thudarunna inthyayile ettavum pazhaya dinapathram ethaan? ]

Answer: മുംബൈ സമാചാർ [Mumby samaachaar ]

38537. ഏതു ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ദിനപത്രമാണ് മുംബൈ സമാചാർ? [Ethu bhaashayil prasiddheekarikkunna dinapathramaanu mumby samaachaar? ]

Answer: ഗുജറാത്തി [Gujaraatthi ]

38538. പത്രമാധ്യമങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാ നും അവയെ നിയന്ത്രിക്കാനും അധികാരമുള്ള ഔ ദ്യോഗിക സ്ഥാപനമേത്? [Pathramaadhyamangalude nilavaaram kaatthusookshikkaa num avaye niyanthrikkaanum adhikaaramulla au dyogika sthaapanameth? ]

Answer: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ [Prasu kaunsil ophu inthya ]

38539. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷമേത്? [Prasu kaunsil ophu inthya nilavil vanna varshameth? ]

Answer: 1966

38540. സംബാദ് കൗമുദി,മറാത്ത്-ഉൾ-അക്ബർ എന്നീ പത്രങ്ങൾ ആരംഭിച്ച നവോത്ഥാന നായകാര്? [Sambaadu kaumudi,maraatthu-ul-akbar ennee pathrangal aarambhiccha navoththaana naayakaar? ]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu ]

38541. ’സംബാദ് കൗമുദി’ എന്ന പത്രം ആരംഭിച്ച നവോത്ഥാന നായകാര്? [’sambaadu kaumudi’ enna pathram aarambhiccha navoththaana naayakaar? ]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu ]

38542. ’മറാത്ത്-ഉൾ-അക്ബർ’ എന്ന പത്രം ആരംഭിച്ച നവോത്ഥാന നായകാര്? [’maraatthu-ul-akbar’ enna pathram aarambhiccha navoththaana naayakaar? ]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu ]

38543. യങ് ഇന്ത്യ, ഹരിജൻ എന്നീ പത്രങ്ങൾ ആരംഭിച്ചത് ആരാണ്? [Yangu inthya, harijan ennee pathrangal aarambhicchathu aaraan? ]

Answer: ഗാന്ധിജി [Gaandhiji ]

38544. ’യങ് ഇന്ത്’ എന്ന പത്രം ആരംഭിച്ചതാര് ? [’yangu inthu’ enna pathram aarambhicchathaaru ? ]

Answer: ഗാന്ധിജി [Gaandhiji]

38545. ’ഹരിജൻ’ എന്ന പത്രം ആരംഭിച്ചതാര് ? [’harijan’ enna pathram aarambhicchathaaru ? ]

Answer: ഗാന്ധിജി [Gaandhiji ]

38546. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏതായിരുന്നു? [Gaandhiji dakshinaaphrikkayil aarambhiccha pathram ethaayirunnu? ]

Answer: ഇന്ത്യൻ ഒപ്പീനിയൻ [Inthyan oppeeniyan ]

38547. കോമൺ വീൽ, ന്യൂ ഇന്ത്യ എന്നീ ദിനപത്രങ്ങൾ സ്ഥാപിച്ചത് ആരാണ്? [Koman veel, nyoo inthya ennee dinapathrangal sthaapicchathu aaraan? ]

Answer: ആനി ബസൻറ് [Aani basanru]

38548. ’കോമൺ വീൽ’ എന്ന പത്രം ആരംഭിച്ചതാര് ? [’koman veel’ enna pathram aarambhicchathaaru ? ]

Answer: ആനി ബസൻറ് [Aani basanru]

38549. ’ന്യൂ ഇന്ത്യ’ എന്ന പത്രം ആരംഭിച്ചതാര് ? [’nyoo inthya’ enna pathram aarambhicchathaaru ? ]

Answer: ആനി ബസൻറ് [Aani basanru ]

38550. നാഷണൽ ഹെറാൾഡ് പത്രം സ്ഥാപിച്ച ദേശീയ നേതാവ് ആരാണ്? [Naashanal heraaldu pathram sthaapiccha desheeya nethaavu aaraan? ]

Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution