<<= Back Next =>>
You Are On Question Answer Bank SET 771

38551. ജവാഹർലാൽ നെഹ്റു സ്ഥാപിച്ച പത്രം ഏത് ? [Javaaharlaal nehru sthaapiccha pathram ethu ? ]

Answer: നാഷണൽ ഹെറാൾഡ് [Naashanal heraaldu ]

38552. പ്രമുഖ ഒഡീസി നർത്തകർ? [Pramukha odeesi nartthakar? ]

Answer: കേളുചരൺ മഹാപാത്ര,സംയുക്ത പാണി ​ഗ്രാഹി,പങ്കജ് ചരൺദാസ് [Kelucharan mahaapaathra,samyuktha paani ​graahi,pankaju charandaasu ]

38553. കേളുചരൺ മഹാപാത്ര ഏതു കലയിലാണ് പ്രാവീണ്യം നേടിയിട്ടുള്ളത്? [Kelucharan mahaapaathra ethu kalayilaanu praaveenyam nediyittullath? ]

Answer: ഒഡീസി [Odeesi]

38554. സംയുക്ത പാണി ​ഗ്രാഹി ഏതു കലയിലാണ് പ്രാവീണ്യം ​ഗ്രാഹി നേടിയിട്ടുള്ളത്? [Samyuktha paani ​graahi ethu kalayilaanu praaveenyam ​graahi nediyittullath? ]

Answer: ഒഡീസി [Odeesi ]

38555. പങ്കജ് ചരൺദാസ് ഏതു കലയിലാണ് പ്രാവീണ്യം ​ഗ്രാഹി നേടിയിട്ടുള്ളത്? [Pankaju charandaasu ethu kalayilaanu praaveenyam ​graahi nediyittullath? ]

Answer: ഒഡീസി [Odeesi ]

38556. പ്രമുഖ കുച്ചിപ്പുടി നർത്തകർ? [Pramukha kucchippudi nartthakar? ]

Answer: ഡോ.വേമ്പതി ചിന്ന സത്യം,യാമിനി റെഡ്ഡി,ജയരാമ റാവു [Do. Vempathi chinna sathyam,yaamini reddi,jayaraama raavu ]

38557. ഡോ.വേമ്പതി ചിന്ന സത്യം ഏതു കലയിലാണ് പ്രാവീണ്യം ​ഗ്രാഹി നേടിയിട്ടുള്ളത്? [Do. Vempathi chinna sathyam ethu kalayilaanu praaveenyam ​graahi nediyittullath? ]

Answer: കുച്ചിപ്പുടി [Kucchippudi ]

38558. യാമിനി റെഡ്ഡി ഏതു കലയിലാണ് പ്രാവീണ്യം ​ഗ്രാഹി നേടിയിട്ടുള്ളത്? [Yaamini reddi ethu kalayilaanu praaveenyam ​graahi nediyittullath? ]

Answer: കുച്ചിപ്പുടി [Kucchippudi ]

38559. ജയരാമ റാവു ഏതു കലയിലാണ് പ്രാവീണ്യം ​ഗ്രാഹി നേടിയിട്ടുള്ളത്? [Jayaraama raavu ethu kalayilaanu praaveenyam ​graahi nediyittullath? ]

Answer: കുച്ചിപ്പുടി [Kucchippudi ]

38560. പ്രമുഖ ഭരതനാട്യനർത്തകർ? [Pramukha bharathanaadyanartthakar? ]

Answer: രുഗ്മിണി ദേവി അരുന്ധേൽ,പത്മ സുബ്രമണ്യം,മല്ലികാ സാരാഭായ് [Rugmini devi arundhel,pathma subramanyam,mallikaa saaraabhaayu ]

38561. രുഗ്മിണി ദേവി അരുന്ധേൽ ഏതു കലയിലാണ് പ്രാവീണ്യം ​ഗ്രാഹി നേടിയിട്ടുള്ളത്? [Rugmini devi arundhel ethu kalayilaanu praaveenyam ​graahi nediyittullath? ]

Answer: ഭരതനാട്യം [Bharathanaadyam]

38562. പത്മ സുബ്രമണ്യം ഏതു കലയിലാണ് പ്രാവീണ്യം ​ഗ്രാഹി നേടിയിട്ടുള്ളത്? [Pathma subramanyam ethu kalayilaanu praaveenyam ​graahi nediyittullath? ]

Answer: ഭരതനാട്യം [Bharathanaadyam]

38563. മല്ലികാ സാരാഭായ് ഏതു കലയിലാണ് പ്രാവീണ്യം ​ഗ്രാഹി നേടിയിട്ടുള്ളത്? [Mallikaa saaraabhaayu ethu kalayilaanu praaveenyam ​graahi nediyittullath? ]

Answer: ഭരതനാട്യം [Bharathanaadyam ]

38564. എന്താണ് ഫീൽഡ് മാർഷൽ ? [Enthaanu pheeldu maarshal ? ]

Answer: കരസേനയിലെ ഏറ്റവും ഉയർന്ന റാങ്ക് [Karasenayile ettavum uyarnna raanku ]

38565. സാം മനേക്ഷാ ആരായിരുന്നു? [Saam manekshaa aaraayirunnu? ]

Answer: സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ [Svathanthra inthyayude aadyatthe pheeldu maarshal ]

38566. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ളതും തണുപ്പേറിയതുമായ യുദ്ധമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lokatthile thanne ettavum uyaratthilullathum thanupperiyathumaaya yuddhamukham sthithi cheyyunnathu evideyaanu ? ]

Answer: സിയാച്ചിൻ [Siyaacchin ]

38567. സിയാച്ചിൻ യുദ്ധമുഖത്തിന്റെ പ്രത്യേകത എന്ത് ? [Siyaacchin yuddhamukhatthinte prathyekatha enthu ? ]

Answer: ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ളതും തണുപ്പേറിയതുമായ യുദ്ധമുഖം [Lokatthile thanne ettavum uyaratthilullathum thanupperiyathumaaya yuddhamukham ]

38568. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക വിഭാഗം ഏത് രാജ്യത്തിന്റെയാണ് ? [Lokatthile ettavum valiya moonnaamatthe synika vibhaagam ethu raajyatthinteyaanu ? ]

Answer: ഇന്ത്യ [Inthya ]

38569. ലോകത്തിലെ ഏറ്റവും വലിയ സൈനിക വിഭാഗത്തിൽ ഇന്ത്യയുടെ സ്ഥാനം ? [Lokatthile ettavum valiya synika vibhaagatthil inthyayude sthaanam ? ]

Answer: 3

38570. ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം: [Inthyan naavikasenayude aapthavaakyam: ]

Answer: ശംനോ വരുണ [Shamno varuna ]

38571. ’ശംനോ വരുണ’ എന്നത് ആരുടെ ആപ്തവാക്യം ആണ് ? [’shamno varuna’ ennathu aarude aapthavaakyam aanu ? ]

Answer: ഇന്ത്യൻ നാവികസേന [Inthyan naavikasena ]

38572. ആദ്യ ഇന്ത്യൻ നാവികസേനാ മേധാവി ആരാണ് ? [Aadya inthyan naavikasenaa medhaavi aaraanu ? ]

Answer: സർ ചാൾസ് തോമസ് മാർക്ക് പെെസി [Sar chaalsu thomasu maarkku peesi ]

38573. സർ ചാൾസ് തോമസ് മാർക്ക് പെെസി ആരാണ് ? [Sar chaalsu thomasu maarkku peesi aaraanu ? ]

Answer: ആദ്യ ഇന്ത്യൻ നാവികസേനാ മേധാവി [Aadya inthyan naavikasenaa medhaavi ]

38574. ഇന്ത്യക്കാരനായ ആദ്യ നാവികസേനാ മേധാവി? [Inthyakkaaranaaya aadya naavikasenaa medhaavi? ]

Answer: രാംദാസ് കട്ടാരി [Raamdaasu kattaari ]

38575. രാംദാസ് കട്ടാരി അറിയപ്പെടുന്നത് ? [Raamdaasu kattaari ariyappedunnathu ? ]

Answer: ഇന്ത്യക്കാരനായ ആദ്യ നാവികസേനാ മേധാവി [Inthyakkaaranaaya aadya naavikasenaa medhaavi ]

38576. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവികസേന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Eshyayile thanne ettavum valiya naavikasena parisheelana kendram sthithi cheyyunnathu evideyaanu ? ]

Answer: കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ [Kannoor jillayile ezhimalayil ]

38577. കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ സ്ഥിതി ചെയ്യുന്ന പരിശീലന കേന്ദ്രം ഏത് ഇന്ത്യൻ സൈനിക വിഭാഗത്തിന്റേതാണ് ? [Kannoor jillayile ezhimalayil sthithi cheyyunna parisheelana kendram ethu inthyan synika vibhaagatthintethaanu ? ]

Answer: നാവികസേന [Naavikasena ]

38578. കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ സ്ഥിതി ചെയ്യുന്ന നാവികസേന പരിശീലന കേന്ദ്രത്തിന്റെ പ്രത്യേകത ? [Kannoor jillayile ezhimalayil sthithi cheyyunna naavikasena parisheelana kendratthinte prathyekatha ? ]

Answer: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവികസേന പരിശീലന കേന്ദ്രം [Eshyayile thanne ettavum valiya naavikasena parisheelana kendram ]

38579. ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത് എന്ന്? [Inthyan vyomasena sthaapithamaayathu ennu? ]

Answer: 1932 ഒക്ടോബർ 8 [1932 okdobar 8 ]

38580. 1932 ഒക്ടോബർ 8 ന് സ്ഥാപിതമായ ഇന്ത്യൻ സൈനിക വിഭാഗം? [1932 okdobar 8 nu sthaapithamaaya inthyan synika vibhaagam? ]

Answer: ഇന്ത്യൻ വ്യോമസേന [Inthyan vyomasena ]

38581. ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യം? [Inthyan vyomasenayude aapthavaakyam? ]

Answer: നഭഃ സ്പർശം ദീപ്തംഃ (Touch the sky with Glory) [Nabha sparsham deepthama (touch the sky with glory) ]

38582. ’നഭഃ സ്പർശം ദീപ്തംഃ ‘(Touch the sky with Glory) എന്നത് ആരുടെ ആപ്തവാക്യം ആണ് ? [’nabha sparsham deepthama ‘(touch the sky with glory) ennathu aarude aapthavaakyam aanu ? ]

Answer: ഇന്ത്യൻ വ്യോമസേന [Inthyan vyomasena ]

38583. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് എയർ മാർഷൽ? [Svathanthra inthyayude aadya kamaandar in cheephu eyar maarshal? ]

Answer: Sir. Thomas Walker Elmhirst

38584. ആരാണ് Sir. Thomas Walker Elmhirst? [Aaraanu sir. Thomas walker elmhirst? ]

Answer: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് എയർ മാർഷൽ [Svathanthra inthyayude aadya kamaandar in cheephu eyar maarshal ]

38585. ഇന്ത്യയുടെ അതിർത്തിക്കുപ്പുറത്തുള്ള ആദ്യത്തെ എയർ ബേസ് എവിടെയാണ് ? [Inthyayude athirtthikkuppuratthulla aadyatthe eyar besu evideyaanu ? ]

Answer: താജിക്കിസ്ഥാനിലുള്ള ഫോക്കർ എയർ ബേസ് [Thaajikkisthaanilulla phokkar eyar besu ]

38586. താജിക്കിസ്ഥാനിലുള്ള ഫോക്കർ എയർ ബേസ് ഏത് രാജ്യത്തിൻറെ എയർ ബേസ് ആണ് ? [Thaajikkisthaanilulla phokkar eyar besu ethu raajyatthinre eyar besu aanu ? ]

Answer: ഇന്ത്യ [Inthya ]

38587. 'ഇന്ത്യൻ ആർമി ഡേ' (കരസേനാ ദിനം) ആയി ആചരിക്കുന്നത് എന്ന് ? ['inthyan aarmi de' (karasenaa dinam) aayi aacharikkunnathu ennu ? ]

Answer: ജനുവരി 16 [Januvari 16 ]

38588. ജനുവരി 16 നു ആചരിക്കുന്ന ദിനം ? [Januvari 16 nu aacharikkunna dinam ? ]

Answer: 'ഇന്ത്യൻ ആർമി ഡേ' (കരസേനാദിനം) ['inthyan aarmi de' (karasenaadinam) ]

38589. 'ഇന്ത്യൻ നേവി ഡേ’ ആയി ആചരിക്കുന്നത് എന്ന് ? ['inthyan nevi de’ aayi aacharikkunnathu ennu ? ]

Answer: ഡിസംബർ 4 [Disambar 4 ]

38590. ഡിസംബർ 4 നു ആചരിക്കുന്ന ദിനം ? [Disambar 4 nu aacharikkunna dinam ? ]

Answer: 'ഇന്ത്യൻ നേവി ഡേ’ ['inthyan nevi de’ ]

38591. ‘ഇന്ത്യൻ എയർഫോഴ്സ്ഡേ’ ആയി ആചരിക്കുന്നത് എന്ന് ? [‘inthyan eyarphozhsde’ aayi aacharikkunnathu ennu ? ]

Answer: ഒക്ടോബർ 8 [Okdobar 8 ]

38592. ഒക്ടോബർ 8 നു ആചരിക്കുന്ന ദിനം ? [Okdobar 8 nu aacharikkunna dinam ? ]

Answer: ‘ഇന്ത്യൻ എയർഫോഴ്സ്ഡേ [‘inthyan eyarphozhsde ]

38593. 'ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട' എന്നറിയപ്പെടുന്നതെന്ത്? ['inthyayile imgleeshu vidyaabhyaasatthinte maagnaakaartta' ennariyappedunnathenthu? ]

Answer: 1854-ലെ വുഡ്സ് ഡെസ്പാച്ച് [1854-le vudsu despaacchu ]

38594. വുഡ്സ് ഡെസ്പാച്ച് എന്ത് പേരിലാണ് അറിയപ്പെടുന്നത് ? [Vudsu despaacchu enthu perilaanu ariyappedunnathu ? ]

Answer: 'ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട' ['inthyayile imgleeshu vidyaabhyaasatthinte maagnaakaartta' ]

38595. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ആധുനിക സർവകലാശാല സ്ഥാപിക്കപ്പെട്ടത് എവിടെയാണ്? [Inthyan upabhookhandatthile aadyatthe aadhunika sarvakalaashaala sthaapikkappettathu evideyaan? ]

Answer: കൊൽക്കത്ത [Kolkkattha ]

38596. കൊൽക്കത്ത സർവകലാശാല സ്ഥാപിതമായത് ഏതു വർഷമാണ്? [Kolkkattha sarvakalaashaala sthaapithamaayathu ethu varshamaan? ]

Answer: 1857 ജനവരി [1857 janavari ]

38597. ഇന്ത്യക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ആരായിരുന്നു? [Inthyakkaaranaaya aadyatthe yoonivezhsitti vyschaansalar aaraayirunnu? ]

Answer: ഗുരുദാസ് ബാനർജി [Gurudaasu baanarji ]

38598. ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1835-ൽ നിലവിൽ വന്നത് എവിടെയാണ്? [Eshyayile aadyatthe medikkal koleju 1835-l nilavil vannathu evideyaan? ]

Answer: കൊൽക്കത്ത [Kolkkattha]

38599. ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് നിലവിൽ വന്നത് എന്നാണ് ? [Eshyayile aadyatthe medikkal koleju nilavil vannathu ennaanu ? ]

Answer: 1835-ൽ [1835-l ]

38600. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ് ഏതാണ്? [Inthyayile aadyatthe vanithaa koleju ethaan? ]

Answer: ബെഥൂൻ കോളേജ് (കൊൽക്കത്ത) [Bethoon koleju (kolkkattha) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution