<<= Back
Next =>>
You Are On Question Answer Bank SET 772
38601. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജായ ബെഥൂൻ കോളേജ് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
[Inthyayile aadyatthe vanithaa kolejaaya bethoon koleju evideyaanu sthithicheyyunnathu ?
]
Answer: കൊൽക്കത്ത
[Kolkkattha
]
38602. ബെഥൂൻ കോളേജിന്റെ പ്രാധാന്യം എന്ത് ?
[Bethoon kolejinte praadhaanyam enthu ?
]
Answer: ഇന്ത്യയിലെ ആദ്യത്തെ വനിതാ കോളേജ് എന്നാണ് അറിയപ്പെടുന്നത്
[Inthyayile aadyatthe vanithaa koleju ennaanu ariyappedunnathu
]
38603. ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജ് 1881-ൽ നിലവിൽ വന്നത് എവിടെയാണ്?
[Inthyayile aadyatthe homiyoppathi koleju 1881-l nilavil vannathu evideyaan?
]
Answer: കൊൽക്കത്ത
[Kolkkattha
]
38604. ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജ് നിലവിൽ വന്നതെന്ന്?
[Inthyayile aadyatthe homiyoppathi koleju nilavil vannathennu?
]
Answer: 1881 Calcutta
38605. ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലാ മ്യൂസിയം ഏതാണ്? [Inthyayile aadyatthe sarvakalaashaalaa myoosiyam ethaan?]
Answer: അഷുതോഷ് മ്യൂസിയം [Ashuthoshu myoosiyam]
38606. ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലാ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
[Inthyayile aadyatthe sarvakalaashaalaa myoosiyam sthithicheyyunnathu evideyaanu ?
]
Answer: കൊൽക്കത്ത [Kolkkattha]
38607. കേന്ദ്രമാനവശേഷി വികസന മന്ത്രാലയം നിലവിൽ വന്ന വർഷമേത്?
[Kendramaanavasheshi vikasana manthraalayam nilavil vanna varshameth?
]
Answer: 1958
38608. ഇന്ത്യയിലെ സർവകലാശാലകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യു.ജി.സി.) ഉദ്ഘാടനം ചെയ്യപ്പെട്ട വർഷമേത്?
[Inthyayile sarvakalaashaalakalude pravartthana melnottam vahikkunna yoonivezhsitti graanrsu kammeeshan (yu. Ji. Si.) udghaadanam cheyyappetta varshameth?
]
Answer: 1953
38609. ഇന്ത്യയിലെ സർവകലാശാലകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്നതാര് ?
[Inthyayile sarvakalaashaalakalude pravartthana melnottam vahikkunnathaaru ?
]
Answer: യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ
[Yoonivezhsitti graanrsu kammeeshan
]
38610. യു.ജി.സിയുടെ പൂർണരൂപമെന്ത് ?
[Yu. Ji. Siyude poornaroopamenthu ?
]
Answer: യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ
[Yoonivezhsitti graanrsu kammeeshan
]
38611. യു.ജി.സി.യുടെ ആദ്യ ചെയർമാൻ ആരായിരുന്നു?
[Yu. Ji. Si. Yude aadya cheyarmaan aaraayirunnu?
]
Answer: ഡോ. ശാന്തിസ്വരൂപ് ഭട്നഗർ [Do. Shaanthisvaroopu bhadnagar]
38612. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു? [Svathanthra inthyayile aadyatthe vidyaabhyaasa manthri aaraayirunnu?]
Answer: മൗലാന അബുൾകലാം ആസാദ് [Maulaana abulkalaam aasaadu]
38613. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ഏതാണ്?
[Desheeya vidyaabhyaasa dinamaayi aacharikkunnathu ethaan?
]
Answer: നവംബർ 11
[Navambar 11
]
38614. ആരുടെ ജന്മദിനമാണ് നവംബർ 11?
[Aarude janmadinamaanu navambar 11?
]
Answer: മൗലാന അബുൾകലാം ആസാദിന്റെ
[Maulaana abulkalaam aasaadinte
]
38615. മൗലാന അബുൾകലാം ആസാദിന്റെ ജന്മദിനമെന്ന്?
[Maulaana abulkalaam aasaadinte janmadinamennu?
]
Answer: നവംബർ 11 ന്
[Navambar 11 nu
]
38616. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി ഭരണഘടനയുടെ 21-എ വകുപ്പായി ചേർത്തത് എത്രാമത്തെ ഭരണഘടനാഭേദഗതിയിലൂടെയാണ്?
[Vidyaabhyaasatthe maulikaavakaashamaakki bharanaghadanayude 21-e vakuppaayi chertthathu ethraamatthe bharanaghadanaabhedagathiyiloodeyaan?
]
Answer: 86 മത്തെഭേദഗതി(2002)
[86 matthebhedagathi(2002)
]
38617. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കിയത് ഭരണഘടനയുടെ എത്രാം വകുപ്പിലാണ്?
[Vidyaabhyaasatthe maulikaavakaashamaakkiyathu bharanaghadanayude ethraam vakuppilaan?
]
Answer: ഭരണഘടനയുടെ 21-എ വകുപ്പിലാണ്
[Bharanaghadanayude 21-e vakuppilaanu
]
38618. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷന്റെ തലവൻ ആരായിരുന്നു?
[Svathanthra inthyayile aadyatthe vidyaabhyaasa kammeeshante thalavan aaraayirunnu?
]
Answer: Ans:ഡോ. എസ്. രാധാകൃഷ്ണൻ (1949) [Ans:do. Esu. Raadhaakrushnan (1949)]
38619. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷന്റെ തലവനായി ഡോ. എസ്. രാധാകൃഷ്ണൻ സേവനമനുഷ്ഠിച്ചിരുന്ന വർഷം?
[Svathanthra inthyayile aadyatthe vidyaabhyaasa kammeeshante thalavanaayi do. Esu. Raadhaakrushnan sevanamanushdticchirunna varsham?
]
Answer: 1949
38620. 10+2+3 പാറ്റേണിലെ സ്കൂൾ വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷനേത്?
[10+2+3 paattenile skool vidyaabhyaasa maathruka shupaarsha cheytha kammeeshaneth?
]
Answer: കോത്താരി കമ്മീഷൻ
[Kotthaari kammeeshan
]
38621. ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിൽ നിന്ന് 1976-ൽ കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വിഷയമേത്?
[Bharanaghadanayude samsthaana listtil ninnu 1976-l kankaranru listtilekku maattappetta vishayameth?
]
Answer: വിദ്യാഭ്യാസം [Vidyaabhyaasam]
38622. ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിൽ നിന്ന് വിദ്യാഭ്യാസം എന്ന വിഷയത്തെ കൺകറൻറ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ട വർഷമേത് ?
[Bharanaghadanayude samsthaana listtil ninnu vidyaabhyaasam enna vishayatthe kankaranru listtilekku maattappetta varshamethu ?
]
Answer: 1976
38623. പ്രൈമറി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവർധനവ് ലക്ഷ്യമിട്ട് 1987-ൽ ആരംഭിച്ച ബൃഹദ് പദ്ധതിയേത്?
[Prymari vidyaalayangalude adisthaana saukaryavardhanavu lakshyamittu 1987-l aarambhiccha bruhadu paddhathiyeth?
]
Answer: ഓപ്പറേഷൻ ബ്ലാക്ക്ബോർഡ്
[Oppareshan blaakkbordu
]
38624. ’ഓപ്പറേഷൻ ബ്ലാക്ക്ബോർഡ് ‘ എന്നാലെന്ത് ?
[’oppareshan blaakkbordu ‘ ennaalenthu ?
]
Answer: പ്രൈമറി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വർധനവ് ലക്ഷ്യമിട്ട് 1987-ൽ ആരംഭിച്ച ബൃഹദ് പദ്ധതിയാണ് ’ഓപ്പറേഷൻ ബ്ലാക്ക്ബോർഡ്
[Prymari vidyaalayangalude adisthaana saukarya vardhanavu lakshyamittu 1987-l aarambhiccha bruhadu paddhathiyaanu ’oppareshan blaakkbordu
]
38625. വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്നതേത്?
[Vidyayude upagraham ennariyappedunnatheth?
]
Answer: എഡ്യുസാറ്റ്
[Edyusaattu
]
38626. ’എഡ്യുസാറ്റ് ‘ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?
[’edyusaattu ‘ enthu perilaanu ariyappedunnathu ?
]
Answer: വിദ്യയുടെ ഉപഗ്രഹം
[Vidyayude upagraham
]
38627. എഡ്യുസാറ്റ് മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി ഏത്?
[Edyusaattu mukhenayulla vidyaabhyaasa paripaadi eth?
]
Answer: വിക്ടേഴ്സ്
[Vikdezhsu
]
38628. വിക്ടേഴ്സ് ഏതു സാറ്റലൈറ്റ് മുഖേനയുള്ള വിദ്യാഭ്യാസ പരിപാടിയാണ് ?
[Vikdezhsu ethu saattalyttu mukhenayulla vidyaabhyaasa paripaadiyaanu ?
]
Answer: എഡ്യുസാറ്റ് മുഖേനയുള്ള വിദ്യാഭ്യാസ പരിപാടി
[Edyusaattu mukhenayulla vidyaabhyaasa paripaadi
]
38629. പ്രാഥമിക വിദ്യാഭ്യാസം സാർവത്രിമാക്കുക എന്ന ലക്ഷ്യത്തോടെ 2001-ൽ ആരംഭിച്ച പദ്ധതിയേത്?
[Praathamika vidyaabhyaasam saarvathrimaakkuka enna lakshyatthode 2001-l aarambhiccha paddhathiyeth?
]
Answer: സർവശിക്ഷാ അഭിയാൻ
[Sarvashikshaa abhiyaan
]
38630. ’സർവശിക്ഷാ അഭിയാൻ’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത് ?
[’sarvashikshaa abhiyaan’ enna paddhathiyude lakshyamenthu ?
]
Answer: പ്രാഥമിക വിദ്യാഭ്യാസം സാർവത്രിമാക്കുക
[Praathamika vidyaabhyaasam saarvathrimaakkuka
]
38631. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ഏത്?
[Inthyayile aadyatthe oppan yoonivezhsitti eth?
]
Answer: ഡോ. ബി.ആർ. അംബേദ്കർ ഓപ്പൺ യൂണിവേഴ് സിറ്റി
[Do. Bi. Aar. Ambedkar oppan yoonivezhu sitti
]
38632. ഡോ. ബി.ആർ. അംബേദ്കർ ഓപ്പൺ യൂണിവേഴ് സിറ്റി സ്ഥിതിചെയ്യുന്നതെവിടെ ?
[Do. Bi. Aar. Ambedkar oppan yoonivezhu sitti sthithicheyyunnathevide ?
]
Answer: ഹൈദരാബാദ്
[Hydaraabaadu
]
38633. 1985-ൽ സ്ഥാപിതമായ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി ഏത്?
[1985-l sthaapithamaaya inthyayile ettavum valiya oppan yoonivezhsitti eth?
]
Answer: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സി റ്റി (ഇഗ്നോ)
[Indiraagaandhi naashanal oppan yoonivezhsi tti (igno)
]
38634. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സി റ്റി സ്ഥാപിതമായതെന്ന് ?
[Indiraagaandhi naashanal oppan yoonivezhsi tti sthaapithamaayathennu ?
]
Answer: 1985-ൽ
[1985-l
]
38635. നിതി ആയോഗ് നിലവിൽ വന്നത്?
[Nithi aayogu nilavil vannath?
]
Answer: 2015 ജനവരി 1
[2015 janavari 1
]
38636. നിതി ആയോഗിന്റെ പൂർണരൂപം?
[Nithi aayoginte poornaroopam?
]
Answer: National Institution for Transforming India (NITIAAYOG)
38637. നിതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷൻ?
[Nithi aayoginte aadya upaadhyakshan?
]
Answer: അരവിന്ദ് പനഗിരി [Aravindu panagiri]
38638. നിതി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?
[Nithi aayoginte ippozhatthe cheephu eksikyootteevu opheesar?
]
Answer: അമിതാഭ് കാന്ത്
[Amithaabhu kaanthu
]
38639. നിതി ആയോഗിന്റെ പ്രഥമ അധ്യക്ഷൻ?
[Nithi aayoginte prathama adhyakshan?
]
Answer: നരേന്ദ്രമോദി
[Narendramodi
]
38640. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ?
[Aasoothrana kammeeshante aadyatthe upaadhyakshan?
]
Answer: ഗുൽസാരിലാൽ നന്ദ
[Gulsaarilaal nanda
]
38641. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായശേഷം രാഷ്ട്രപതിയായ വ്യക്തി?
[Aasoothrana kammeeshan upaadhyakshanaayashesham raashdrapathiyaaya vyakthi?
]
Answer: പ്രണബ് മുഖർജി
[Pranabu mukharji
]
38642. രാഷ്ട്രപതിയായ പ്രണബ് മുഖർജി മുൻപ് വഹിച്ചിരുന്ന പദവി ഏത് ?
[Raashdrapathiyaaya pranabu mukharji munpu vahicchirunna padavi ethu ?
]
Answer: ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ
[Aasoothrana kammeeshan upaadhyakshan
]
38643. ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന സ്മാരകമേത്?
[Ol inthyaa vaar memmoriyal ennu thudakkatthil ariyappettirunna smaarakameth?
]
Answer: ഇന്ത്യാഗേറ്റ്(ന്യൂഡെൽഹി)
[Inthyaagettu(nyoodelhi)
]
38644. ഇന്ത്യാഗേറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് എന്ത് ?
[Inthyaagettu thudakkatthil ariyappettirunnathu enthu ?
]
Answer: ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ
[Ol inthyaa vaar memmoriyal
]
38645. ഇന്ത്യാഗേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?
[Inthyaagettu sthithi cheyyunnathu evide ?
]
Answer: ന്യൂഡെൽഹി
[Nyoodelhi
]
38646. ഇന്ത്യാഗേറ്റിന്റെ പണി പൂർത്തിയായ വർഷമേത്?
[Inthyaagettinte pani poortthiyaaya varshameth?
]
Answer: 1921
38647. 1921ൽ പണി ന്യൂഡെൽഹിയിൽ പൂർത്തിയായ സ്മാരകമേത്?
[1921l pani nyoodelhiyil poortthiyaaya smaarakameth?
]
Answer: ഇന്ത്യാഗേറ്റ്
[Inthyaagettu
]
38648. അമർജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ്?
[Amarjavaan jyothi theliyicchirikkunnathu evideyaan?
]
Answer: ഇന്ത്യാഗേറ്റിൽ
[Inthyaagettil
]
38649. ഇന്ത്യാഗേറ്റിൽ തെളിയിച്ചിരിക്കുന്ന ജ്യോതി ? [Inthyaagettil theliyicchirikkunna jyothi ?]
Answer: അമർജവാൻ ജ്യോതി
[Amarjavaan jyothi
]
38650. 1193-ൽ കുത്തബ്മിനാറിന്റെ പണി ആരംഭിച്ച ഡൽഹി സുൽത്താനാര്?
[1193-l kutthabminaarinte pani aarambhiccha dalhi sultthaanaar?
]
Answer: കുത്തബ്ദീൻ ഐബക്ക്
[Kutthabdeen aibakku
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution