<<= Back
Next =>>
You Are On Question Answer Bank SET 773
38651. കുത്തബ്മിനാറിന്റെ സ്ഥാപകൻ ?
[Kutthabminaarinte sthaapakan ?
]
Answer: കുത്തബ്ദീൻ ഐബക്ക്
[Kutthabdeen aibakku
]
38652. കുത്തബ്മിനാറിന്റെ പണി ആരംഭിച്ച വർഷമേത്?
[Kutthabminaarinte pani aarambhiccha varshameth?
]
Answer: 1193
38653. ആസൂത്രണ കമ്മീഷൻ രൂപവത്കരിച്ചത്?
[Aasoothrana kammeeshan roopavathkaricchath?
]
Answer: 1950 മാർച്ച്
[1950 maarcchu
]
38654. 'പീപ്പിൾസ് പ്ലാൻ' അവതരിപ്പിച്ചത്?
['peeppilsu plaan' avatharippicchath?
]
Answer: എം.എൻ. റോയ്
[Em. En. Royu
]
38655. ആസൂത്രിത സമ്പദ് വ്യവസ്ഥ (Planned Economy) എന്ന കൃതിയുടെ കർത്താവ്?
[Aasoothritha sampadu vyavastha (planned economy) enna kruthiyude kartthaav?
]
Answer: എം.വി. വിശ്വേശ്വരയ്യ
[Em. Vi. Vishveshvarayya
]
38656. Niti എന്ന വാക്കിന്റെ അർഥം?
[Niti enna vaakkinte artham?
]
Answer: നയം (പോളിസി) [Nayam (polisi)]
38657. Aayogഎന്ന വാക്കിന്റെ അർഥം?
[Aayogenna vaakkinte artham?
]
Answer: കമ്മീഷൻ/കമ്മിറ്റി
[Kammeeshan/kammitti
]
38658. 1193-ൽ ഡൽഹി സുൽത്താനായിരുന്ന കുത്തബ്ദീൻ ഐബക്ക് പണി ആരംഭിച്ച സ്മാരകമേത്?
[1193-l dalhi sultthaanaayirunna kutthabdeen aibakku pani aarambhiccha smaarakameth?
]
Answer: കുത്തബ്മിനാർ
[Kutthabminaar
]
38659. ഡൽഹിയിലെ ചെങ്കോട്ട പണിത മുഗൾചക്രവർത്തി ആരാണ്?
[Dalhiyile chenkotta panitha mugalchakravartthi aaraan?
]
Answer: ഷാജഹാൻ
[Shaajahaan
]
38660. മുഗൾചക്രവർത്തി ഷാജഹാൻ ഡൽഹിയിൽ പണിത കോട്ട?
[Mugalchakravartthi shaajahaan dalhiyil panitha kotta?
]
Answer: ചെങ്കോട്ട
[Chenkotta
]
38661. ചെങ്കോട്ട സ്ഥിതി ചെയ്യുന്നത് എവിടെ ?
[Chenkotta sthithi cheyyunnathu evide ?
]
Answer: ഡൽഹി
[Dalhi
]
38662. പ്രാചീന ബുദ്ധമതസ്മാരകമായ സാഞ്ചിയിലെ സ്തുപം ഏത് സംസ്ഥാനത്താണ്?
[Praacheena buddhamathasmaarakamaaya saanchiyile sthupam ethu samsthaanatthaan?
]
Answer: മധ്യപ്രദേശ്
[Madhyapradeshu
]
38663. മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന പ്രാചീന ബുദ്ധമതസ്മാരകം ?
[Madhyapradeshil sthithi cheyyunna praacheena buddhamathasmaarakam ?
]
Answer: സാഞ്ചി സ്തുപം
[Saanchi sthupam
]
38664. മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന സാഞ്ചി സ്തുപം ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Madhyapradeshil sthithi cheyyunna saanchi sthupam ethu mathavumaayi bandhappettirikkunnu ?
]
Answer: ബുദ്ധമതം
[Buddhamatham
]
38665. സാഞ്ചി സ്തുപം പണികഴിപ്പിച്ച ചക്രവർത്തി ആരാണ്?
[Saanchi sthupam panikazhippiccha chakravartthi aaraan?
]
Answer: അശോകൻ [Ashokan]
38666. അശോകൻ ചക്രവർത്തി മധ്യപ്രദേശിൽ പണികഴിപ്പിച്ച ബുദ്ധമതസ്മാരകം ?
[Ashokan chakravartthi madhyapradeshil panikazhippiccha buddhamathasmaarakam ?
]
Answer: സാഞ്ചി സ്തുപം
[Saanchi sthupam
]
38667. ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച താജ്മഹൽ ഏത് നദിയുടെ തീരത്താണ്?
[Shaajahaan chakravartthi panikazhippiccha thaajmahal ethu nadiyude theeratthaan?
]
Answer: യമുന
[Yamuna
]
38668. താജ്മഹൽ സ്ഥിതിചെയ്യുന്ന ആഗ്ര ഏത് സംസ്ഥാനത്താണ്?
[Thaajmahal sthithicheyyunna aagra ethu samsthaanatthaan?
]
Answer: ഉത്തർപ്രദേശ്
[Uttharpradeshu
]
38669. താജ്മഹൽ സ്ഥാപിച്ചത് ആര് ?
[Thaajmahal sthaapicchathu aaru ?
]
Answer: ഷാജഹാൻ ചക്രവർത്തി
[Shaajahaan chakravartthi
]
38670. ഷാജഹാൻ ചക്രവർത്തി യമുന നദിയുടെ തീരത്ത് പണികഴിപ്പിച്ച സ്മാരകമേത്?
[Shaajahaan chakravartthi yamuna nadiyude theeratthu panikazhippiccha smaarakameth?
]
Answer: താജ്മഹൽ
[Thaajmahal
]
38671. അജന്താ എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
[Ajanthaa ellora guhakal ethu samsthaanatthaan?
]
Answer: മഹാരാഷ്ട [Mahaaraashda]
38672. മഹാരാഷ്ടയിലെ ഔറംഗബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാദാന്യമുള്ള ഗുഹകൾ ?
[Mahaaraashdayile auramgabaadu jillayil sthithi cheyyunna charithra praadaanyamulla guhakal ?
]
Answer: അജന്താ എല്ലോറ ഗുഹകൾ .
[Ajanthaa ellora guhakal .
]
38673. അജന്താ എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന ഔറംഗബാദ് ഏത് സംസ്ഥാനത്താണ്?
[Ajanthaa ellora guhakal sthithi cheyyunna auramgabaadu ethu samsthaanatthaan?
]
Answer: മഹാരാഷ്ട
[Mahaaraashda
]
38674. അജന്താഗുഹകളിലെ ചിത്രങ്ങളിലെ പ്രധാന പ്രതിപാദ്യം എന്താണ്?
[Ajanthaaguhakalile chithrangalile pradhaana prathipaadyam enthaan?
]
Answer: ജാതകകഥകൾ
[Jaathakakathakal
]
38675. ജാതകകഥകൾ പ്രതിപാദ്യം ചെയ്യുന്ന മഹാരാഷ്ടയിലെ രിത്ര പ്രാദാന്യമുള്ള ഗുഹകൾ ?
[Jaathakakathakal prathipaadyam cheyyunna mahaaraashdayile rithra praadaanyamulla guhakal ?
]
Answer: അജന്താ എല്ലോറ ഗുഹകൾ
[Ajanthaa ellora guhakal
]
38676. 'ഇന്ത്യയിലേക്കുള്ള കവാടം' എന്നറിയപ്പെടുന്നത് എന്താണ്?
['inthyayilekkulla kavaadam' ennariyappedunnathu enthaan?
]
Answer: മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ
[Mumbyyile gettu ve ophu inthya
]
38677. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെ ?
[Gettu ve ophu inthya sthithi cheyyunnathu evide ?
]
Answer: മുംബൈ
[Mumby
]
38678. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ അറിയപ്പെടുന്നത് ?
[Mumbyyile gettu ve ophu inthya ariyappedunnathu ?
]
Answer: ഇന്ത്യയിലേക്കുള്ള കവാടം
[Inthyayilekkulla kavaadam
]
38679. ഇംഗ്ലണ്ടിലെ രാജാവ്:ജോർജ് അഞ്ചാമൻ ഇന്ത്യയിൽ വന്നതിന്റെ സ്മരണാർഥം പണിത സ്മാരകമേത്?
[Imglandile raajaav:jorju anchaaman inthyayil vannathinte smaranaartham panitha smaarakameth?
]
Answer: ഗേറ്റ് വേ ഓഫ് ഇന്ത്യ
[Gettu ve ophu inthya
]
38680. ഗേറ്റ് വേ ഓഫ് ഇന്ത്യ പണിതത് ആരുടെ സ്മരണാർഥം ആണ് ?
[Gettu ve ophu inthya panithathu aarude smaranaartham aanu ?
]
Answer: ഇംഗ്ലണ്ടിലെ രാജാവ്:ജോർജ് അഞ്ചാമൻ ഇന്ത്യയിൽ വന്നതിന്റെ സ്മരണാർഥം
[Imglandile raajaav:jorju anchaaman inthyayil vannathinte smaranaartham
]
38681. വിജയനഗരത്തിന്റെ തലസ്ഥാനമായിരുന്ന ഹമ്പിയുടെ അവശിഷ്ടങ്ങൾ എവിടെയാണ്?
[Vijayanagaratthinte thalasthaanamaayirunna hampiyude avashishdangal evideyaan?
]
Answer: കർണാടകത്തിൽ
[Karnaadakatthil
]
38682. കർണാടകത്തി സ്ഥിതി ചെയ്യുന്ന വിജയനഗരത്തിന്റെ തലസ്ഥാനം?.
[Karnaadakatthi sthithi cheyyunna vijayanagaratthinte thalasthaanam?.
]
Answer: ഹമ്പി
[Hampi
]
38683. ഹമ്പി ഏതു നഗരത്തിന്റെ തലസ്ഥാനമായിരുന്നു ?
[Hampi ethu nagaratthinte thalasthaanamaayirunnu ?
]
Answer: വിജയനഗരം
[Vijayanagaram
]
38684. ഫത്തേപ്പുർ സിക്രി പണികഴിപ്പിച്ചത് ആരാണ്?
[Phattheppur sikri panikazhippicchathu aaraan?
]
Answer: അക്ബർ
[Akbar
]
38685. അക്ബർ ചക്രവർത്തി പണികഴിപ്പിച്ച സ്മാരകം ?
[Akbar chakravartthi panikazhippiccha smaarakam ?
]
Answer: ഫത്തേപ്പുർ സിക്രി
[Phattheppur sikri
]
38686. ഛത്രപതി ശിവജി ടെർമിനസ് എവിടെയാണ്?
[Chhathrapathi shivaji derminasu evideyaan?
]
Answer: മുംബൈ
[Mumby
]
38687. ശില്പങ്ങൾക്ക് പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
[Shilpangalkku prasiddhamaaya khajuraaho kshethram ethu samsthaanatthaan?
]
Answer: മധ്യപ്രദേശ്
[Madhyapradeshu
]
38688. കെംപഗൗഡ അന്തർദേശീയ വിമാനത്താവളം എവിടെ? [Kempagauda anthardesheeya vimaanatthaavalam evide?]
Answer: ബെംഗളൂരുവിൽ [Bemgalooruvil]
38689. ബെംഗളൂരുവിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്‌ട്ര വിമാനത്താവളം ഏത് ?
[Bemgalooruvil sthithicheyyunna anthaaraashdra vimaanatthaavalam ethu ?
]
Answer: കെംപഗൗഡ അന്തർദേശീയ വിമാനത്താവളം
[Kempagauda anthardesheeya vimaanatthaavalam
]
38690. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള വിമാനത്താവളമേത്?
[Madhyapradeshile bhoppaalilulla vimaanatthaavalameth?
]
Answer: രാജാ ഭോജ് വിമാനത്താവളം
[Raajaa bhoju vimaanatthaavalam
]
38691. രാജാ ഭോജ് വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ ?
[Raajaa bhoju vimaanatthaavalam sthithicheyyunnathevide ?
]
Answer: മധ്യപ്രദേശിലെ ഭോപ്പാലിൽ
[Madhyapradeshile bhoppaalil
]
38692. ദേവി അഹല്യാഭായ് ഹോൾക്കർ വിമാനത്താവളം എവിടെ?
[Devi ahalyaabhaayu holkkar vimaanatthaavalam evide?
]
Answer: മധ്യപ്രദേശിലെ ഇൻഡോറിൽ
[Madhyapradeshile indoril
]
38693. മധ്യപ്രദേശിലെ ഇൻഡോറിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമേത്?
[Madhyapradeshile indoril sthithicheyyunna vimaanatthaavalameth?
]
Answer: ദേവി അഹല്യാഭായ് ഹോൾക്കർ വിമാനത്താവളം
[Devi ahalyaabhaayu holkkar vimaanatthaavalam
]
38694. ഛത്രപതി ശിവജി അന്തർദേശീയ വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ?
[Chhathrapathi shivaji anthardesheeya vimaanatthaavalam sthithicheyyunnathevide?
]
Answer: മുംബൈ [Mumby]
38695. മുംബൈയിൽ സ്ഥിതിചെയ്യുന്ന അന്തർദേശീയ വിമാനത്താവളമേത്?
[Mumbyyil sthithicheyyunna anthardesheeya vimaanatthaavalameth?
]
Answer: ഛത്രപതി ശിവജി അന്തർദേശീയ വിമാനത്താവളം
[Chhathrapathi shivaji anthardesheeya vimaanatthaavalam
]
38696. ഡോ. ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം എവിടെ?
[Do. Baabaa saahibu ambedkar vimaanatthaavalam evide?
]
Answer: നാഗ്പുർ (മഹാരാഷ്ട്ര) [Naagpur (mahaaraashdra)]
38697. മഹാരാഷ്ട്രയിലെ നാഗ്പുരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമേത്?
[Mahaaraashdrayile naagpuril sthithicheyyunna vimaanatthaavalameth?
]
Answer: ഡോ. ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം
[Do. Baabaa saahibu ambedkar vimaanatthaavalam
]
38698. മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന ശില്പങ്ങൾക്ക് പ്രസിദ്ധമായ ക്ഷേത്രം?
[Madhyapradeshil sthithi cheyyunna shilpangalkku prasiddhamaaya kshethram?
]
Answer: ഖജുരാഹോ ക്ഷേത്രം
[Khajuraaho kshethram
]
38699. 1591-ൽ പണിപൂർത്തിയായ ചാർമിനാർ ഏത് നഗരത്തിലാണ്?
[1591-l panipoortthiyaaya chaarminaar ethu nagaratthilaan?
]
Answer: ഹൈദരാബാദ്
[Hydaraabaadu
]
38700. 1591-ൽ പണിപൂർത്തിയായ ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന
സ്മാരകം ?
[1591-l panipoortthiyaaya hydaraabaadil sthithi cheyyunna
smaarakam ?
]
Answer: ചാർമിനാർ
[Chaarminaar
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution