<<= Back Next =>>
You Are On Question Answer Bank SET 774

38701. ചാർമിനാർ പണിപൂർത്തിയായ വർഷം? [Chaarminaar panipoortthiyaaya varsham? ]

Answer: 1591

38702. കൊണാർക്ക് സൂര്യക്ഷേത്രം ഏത് സംസ്ഥാനത്താണ്? [Konaarkku sooryakshethram ethu samsthaanatthaan? ]

Answer: ഒഡിഷ [Odisha ]

38703. ഒഡിഷയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സൂര്യക്ഷേത്രം? [Odishayil sthithi cheyyunna prasiddhamaaya sooryakshethram? ]

Answer: കൊണാർക്ക് സൂര്യക്ഷേത്രം [Konaarkku sooryakshethram ]

38704. നിലവിൽ പാക്കിസ്താനിലെ റാവൽപിണ്ടി നഗരത്തിനു സമീപം അവശിഷ്ടങ്ങൾ ഉളളത് ഏതു പ്രാചീന സർവകലാശാലയുടേതാണ്? [Nilavil paakkisthaanile raavalpindi nagaratthinu sameepam avashishdangal ulalathu ethu praacheena sarvakalaashaalayudethaan? ]

Answer: തക്ഷശില [Thakshashila ]

38705. തക്ഷശില പ്രാചീന സർവകലാശാലയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് എവിടെ ? [Thakshashila praacheena sarvakalaashaalayude avashishdangal kandetthiyathu evide ? ]

Answer: പാക്കിസ്താനിലെ റാവൽപിണ്ടി നഗരത്തിനു സമീപം [Paakkisthaanile raavalpindi nagaratthinu sameepam ]

38706. തക്ഷശില പ്രാചീന സർവകലാശാലയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ റാവൽപിണ്ടി നഗരം ഏതു രാജ്യത്താണ് ? [Thakshashila praacheena sarvakalaashaalayude avashishdangal kandetthiya raavalpindi nagaram ethu raajyatthaanu ? ]

Answer: പാക്കിസ്താൻ [Paakkisthaan ]

38707. ബിഹാറിലെ പട്ന നഗരത്തിനു സമീപത്തായി സ്ഥിതി ചെയ്തിരുന്ന പ്രാചീന സർവകലാശാലയേത്? [Bihaarile padna nagaratthinu sameepatthaayi sthithi cheythirunna praacheena sarvakalaashaalayeth? ]

Answer: നാളന്ദ സർവകലാശാല [Naalanda sarvakalaashaala]

38708. നാളന്ദ പ്രാചീന സർവകലാശാല സ്ഥിതി ചെയ്തിരുന്നത് എവിടെയാണ് ? [Naalanda praacheena sarvakalaashaala sthithi cheythirunnathu evideyaanu ? ]

Answer: ബിഹാറിലെ പട്ന നഗരത്തിനു സമീപം [Bihaarile padna nagaratthinu sameepam]

38709. നാളന്ദ പ്രാചീന സർവകലാശാല സ്ഥിതി ചെയ്തിരുന്ന പട്ന നഗരം ഏതു സംസ്ഥാനത്താണ് ? [Naalanda praacheena sarvakalaashaala sthithi cheythirunna padna nagaram ethu samsthaanatthaanu ? ]

Answer: ബിഹാർ [Bihaar ]

38710. 1198-ൽ നാളന്ദ സർവകലാശാലയെ തകർത്ത കുത്തബ്ദീൻ ഐബക്കിന്റെ പടത്തലവനാര്? [1198-l naalanda sarvakalaashaalaye thakarttha kutthabdeen aibakkinte padatthalavanaar? ]

Answer: ഭക്തിയാർ ഖിൽജി [Bhakthiyaar khilji ]

38711. 1198-ൽ നാളന്ദ സർവകലാശാലയെ തകർത്ത ഭക്തിയാർ ഖിൽജി ഏതു ചക്രവർത്തിയുടെ പടത്തലവനാണ്? [1198-l naalanda sarvakalaashaalaye thakarttha bhakthiyaar khilji ethu chakravartthiyude padatthalavanaan? ]

Answer: കുത്തബ്ദീൻ ഐബക് [Kutthabdeen aibaku ]

38712. നാളന്ദ സർവകലാശാലയെ കുത്തബ്ദീൻ ഐബക്കിന്റെ പടത്തലവൻ ഭക്തിയാർ ഖിൽജി തകർത്ത വർഷമേത് ? [Naalanda sarvakalaashaalaye kutthabdeen aibakkinte padatthalavan bhakthiyaar khilji thakarttha varshamethu ? ]

Answer: 1198

38713. 1198-ൽ കുത്തബ്ദീൻ ഐബക്കിന്റെ പടത്തലവൻ ഭക്തിയാർ ഖിൽജി തകർത്ത സർവകലാശാല ഏത് ? [1198-l kutthabdeen aibakkinte padatthalavan bhakthiyaar khilji thakarttha sarvakalaashaala ethu ? ]

Answer: നാളന്ദ സർവകലാശാല [Naalanda sarvakalaashaala ]

38714. പാലാ രാജവംശത്തിലെ ധർമ്മപാല രാജാവ് സ്ഥാപിച്ച സർവകലാശാലയേത്? [Paalaa raajavamshatthile dharmmapaala raajaavu sthaapiccha sarvakalaashaalayeth? ]

Answer: വിക്രമശില [Vikramashila ]

38715. പ്രാചീന സർവകലാശാലയായ വിക്രമശില സ്ഥാപിച്ചത് ആര് ? [Praacheena sarvakalaashaalayaaya vikramashila sthaapicchathu aaru ? ]

Answer: പാലാ രാജവംശത്തിലെ ധർമ്മപാല രാജാവ് [Paalaa raajavamshatthile dharmmapaala raajaavu ]

38716. പ്രാചീന സർവകലാശാലയായ വിക്രമശില സ്ഥാപിച്ച ധർമ്മപാല രാജാവ് ഏത് രാജവംശത്തിലെയാണ് ? [Praacheena sarvakalaashaalayaaya vikramashila sthaapiccha dharmmapaala raajaavu ethu raajavamshatthileyaanu ? ]

Answer: പാലാ രാജവംശം [Paalaa raajavamsham ]

38717. ഇന്ത്യക്കാർക്ക് വിദ്യാഭ്യാസത്തിനായി ബ്രിട്ടീഷുകാർ ആദ്യമായി തുക നീക്കിവെച്ചത് ഏത് നിയമത്തിലൂടെ? [Inthyakkaarkku vidyaabhyaasatthinaayi britteeshukaar aadyamaayi thuka neekkivecchathu ethu niyamatthiloode? ]

Answer: 1818-ലെ ചാർട്ടർ ആക്ട് [1818-le chaarttar aakdu ]

38718. തുലിഹാൽ അന്തർദേശീയ വിമാനത്താവളം എവിടെ? [Thulihaal anthardesheeya vimaanatthaavalam evide? ]

Answer: മണിപ്പൂരിലെ ഇംഫാലിൽ [Manippoorile imphaalil ]

38719. മണിപ്പൂരിലെ ഇംഫാലിൽ സ്ഥിതിചെയ്യുന്ന അന്തർദേശീയ വിമാനത്താവളമേത്? [Manippoorile imphaalil sthithicheyyunna anthardesheeya vimaanatthaavalameth? ]

Answer: തുലിഹാൽ അന്തർദേശീയ വിമാനത്താവളം [Thulihaal anthardesheeya vimaanatthaavalam ]

38720. ബിജു പട്നായിക്ക് അന്തർദേശീയ വിമാനത്താവളം എവിടെ? [Biju padnaayikku anthardesheeya vimaanatthaavalam evide? ]

Answer: ഒഡിഷയിലെ ഭുവനേശ്വറിൽ [Odishayile bhuvaneshvaril ]

38721. ഒഡിഷയിലെ ഭുവനേശ്വറിൽ സ്ഥിതിചെയ്യുന്ന അന്തർദേശീയ വിമാനത്താവളമേത്? [Odishayile bhuvaneshvaril sthithicheyyunna anthardesheeya vimaanatthaavalameth? ]

Answer: ബിജു പട്നായിക്ക് അന്തർദേശീയ വിമാനത്താവളം [Biju padnaayikku anthardesheeya vimaanatthaavalam]

38722. ഗുരു രാംദാസ്ജി അന്തർദേശീയ വിമാനത്താവളം എവിടെ? [Guru raamdaasji anthardesheeya vimaanatthaavalam evide? ]

Answer: പഞ്ചാബിലെ അമൃത്സറിൽ [Panchaabile amruthsaril ]

38723. പഞ്ചാബിലെ അമൃത്സറിൽ സ്ഥിതിചെയ്യുന്ന അന്തർദേശീയ വിമാനത്താവളമേത്? [Panchaabile amruthsaril sthithicheyyunna anthardesheeya vimaanatthaavalameth? ]

Answer: ഗുരു രാംദാസ്ജി അന്തർദേശീയ വിമാനത്താവളം [Guru raamdaasji anthardesheeya vimaanatthaavalam ]

38724. മഹാറാണാ പ്രതാപ് വിമാനത്താവളം എവിടെ? [Mahaaraanaa prathaapu vimaanatthaavalam evide? ]

Answer: ഉദയ്പുർ (രാജസ്ഥാൻ) [Udaypur (raajasthaan) ]

38725. രാജസ്ഥാനിലെ ഉദയ്പുരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമേത്? [Raajasthaanile udaypuril sthithicheyyunna vimaanatthaavalameth? ]

Answer: മഹാറാണാ പ്രതാപ് വിമാനത്താവളം [Mahaaraanaa prathaapu vimaanatthaavalam ]

38726. സിക്കിമിലെ ഗാങ് ടോക്കിലുള്ള വിമാനത്താവളമേത്? [Sikkimile gaangu dokkilulla vimaanatthaavalameth? ]

Answer: പാക്ക്യോങ് വിമാനത്താവളം [Paakkyongu vimaanatthaavalam ]

38727. പാക്ക്യോങ് വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ ? [Paakkyongu vimaanatthaavalam sthithicheyyunnathevide ? ]

Answer: സിക്കിമിലെ ഗാങ് ടോക്കിൽ [Sikkimile gaangu dokkil ]

38728. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യരീതികൾ തുടങ്ങിയത് ഏത് റിപ്പോർട്ടിലൂടെയാണ്? [Inthyan vidyaabhyaasa ramgatthu paashchaathyareethikal thudangiyathu ethu ripporttiloodeyaan? ]

Answer: 1885-ലെ മെക്കാളെയുടെ മിനുട്ട്സ് [1885-le mekkaaleyude minuttsu ]

38729. 1885-ലെ മെക്കാളെയുടെ മിനുട്ട്സ് റിപ്പോർട്ടിലൂടെ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് വന്ന മാറ്റം ? [1885-le mekkaaleyude minuttsu ripporttiloode inthyan vidyaabhyaasa ramgatthu vanna maattam ? ]

Answer: ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യരീതികൾ തുടങ്ങി [Inthyan vidyaabhyaasa ramgatthu paashchaathyareethikal thudangi ]

38730. ഇന്ത്യയുടെ ഔദ്യോഗികഭാഷ ഇംഗ്ലീഷായി മാറിയത് ഏതു വർഷമാണ്? [Inthyayude audyogikabhaasha imgleeshaayi maariyathu ethu varshamaan? ]

Answer: 1835

38731. 1835 ഇന്ത്യയുടെ ഔദ്യോഗികഭാഷ ഏതായിരുന്നു? [1835 inthyayude audyogikabhaasha ethaayirunnu? ]

Answer: ഇംഗ്ലീഷ് [Imgleeshu ]

38732. ഇന്ത്യയുടെ ഔദ്യോഗികഭാഷ ഇംഗ്ലീഷാക്കിയ ഗവർണർ ജനറലാര്? [Inthyayude audyogikabhaasha imgleeshaakkiya gavarnar janaralaar? ]

Answer: വില്യം ബെൻറിക്ക് [Vilyam benrikku ]

38733. ഗവർണർ ജനറൽ വില്യം ബെൻറിക്ക് ഇന്ത്യയുടെ ഔദ്യോഗികഭാഷയാക്കിയ ഭാഷ ? [Gavarnar janaral vilyam benrikku inthyayude audyogikabhaashayaakkiya bhaasha ? ]

Answer: ഇംഗ്ലീഷ് [Imgleeshu ]

38734. ജോളിഗ്രാൻറ് വിമാനത്താവളം എവിടെ? [Joligraanru vimaanatthaavalam evide? ]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

38735. ചൗധരി ചരൺസിങ് വിമാനത്താവളം സ്ഥിതിചെ യ്യുന്നതെവിടെ? [Chaudhari charansingu vimaanatthaavalam sthithiche yyunnathevide? ]

Answer: ഉത്തർപ്രദേശിലെ ലഖ്നൗവിൽ [Uttharpradeshile lakhnauvil ]

38736. ഉത്തർപ്രദേശിലെ ലഖ്നൗവിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമേത്? [Uttharpradeshile lakhnauvil sthithicheyyunna vimaanatthaavalameth? ]

Answer: ചൗധരി ചരൺസിങ് വിമാനത്താവളം [Chaudhari charansingu vimaanatthaavalam ]

38737. ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളം എവിടെ? [Laal bahadoor shaasthri vimaanatthaavalam evide? ]

Answer: വാരാണസി [Vaaraanasi ]

38738. വാരാണസിയിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമേത് ? [Vaaraanasiyil sthithicheyyunna vimaanatthaavalamethu ? ]

Answer: ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളം [Laal bahadoor shaasthri vimaanatthaavalam ]

38739. നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്തർദേശീയ വിമാനത്താവളം എവിടെ? [Nethaaji subhaashu chandra bosu anthardesheeya vimaanatthaavalam evide? ]

Answer: കൊൽക്കത്തയിൽ [Kolkkatthayil ]

38740. ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകൾ സംസാരിക്കുന്ന ഭാഷയേത്? [Inthyayil ettavum kooduthalaalukal samsaarikkunna bhaashayeth? ]

Answer: ഹിന്ദി [Hindi]

38741. ഭരണഘടനയുടെ 848(1) അനുച്ഛേദപ്രകാരം ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത് ഏത്? [Bharanaghadanayude 848(1) anuchchhedaprakaaram inthyayude audyogika bhaashayaayi prakhyaapikkappettittullathu eth? ]

Answer: ഹിന്ദി (ദേവനാഗരിയിലുള്ളത്) [Hindi (devanaagariyilullathu) ]

38742. ഭരണഘടനയുടെ എത്രാം അനുച്ഛേദ പ്രകാരമാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ‘ഹിന്ദി’ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്? [Bharanaghadanayude ethraam anuchchheda prakaaramaanu inthyayude audyogika bhaashayaayi ‘hindi’ prakhyaapikkappettittullath? ]

Answer: 848(1) അനുച്ഛേദ പ്രകാരം [848(1) anuchchheda prakaaram ]

38743. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഭാഷയേത്? [Ettavum kooduthal aalukal samsaarikkunna randaamatthe inthyan bhaashayeth? ]

Answer: ബംഗാളി [Bamgaali]

38744. അറബിക്കടലിന്റെ റാണി എന്നു കൊച്ചിയെ വിശേഷിപ്പിച്ച ദിവാനാര് ? [Arabikkadalinte raani ennu kocchiye visheshippiccha divaanaaru ? ]

Answer: ആർ.കെ.ഷൺമുഖം ചെട്ടി [Aar. Ke. Shanmukham chetti ]

38745. ആർ.കെ.ഷൺമുഖം ചെട്ടി കൊച്ചിയെ വിശേഷിപ്പിച്ചത് എന്ത് ? [Aar. Ke. Shanmukham chetti kocchiye visheshippicchathu enthu ? ]

Answer: അറബിക്കടലിന്റെ റാണി [Arabikkadalinte raani ]

38746. ആധുനിക കൊച്ചി തുറമുഖത്തിന്റെ ശിൽപ്പയായ ബ്രിട്ടീഷ് എഞ്ചിനീയറാര്? [Aadhunika kocchi thuramukhatthinte shilppayaaya britteeshu enchineeyaraar? ]

Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]

38747. ആരായിരുന്നു റോബർട്ട് ബ്രിസ്റ്റോ ? [Aaraayirunnu robarttu bristto ? ]

Answer: ആധുനിക കൊച്ചി തുറമുഖത്തിന്റെ ശിൽപ്പി [Aadhunika kocchi thuramukhatthinte shilppi ]

38748. കൊച്ചിയിലെ ആധുനിക തുറമുഖത്തിന്റെ ഉദഘാടനം ഏതു വർഷമായിരുന്നു? [Kocchiyile aadhunika thuramukhatthinte udaghaadanam ethu varshamaayirunnu? ]

Answer: 1928 മെയ് 26 [1928 meyu 26 ]

38749. വൻചരക്കുകപ്പലായ കണ്ടയ്നർ കപ്പൽ ആദ്യമായി അടുത്ത ഇന്ത്യൻ തുറമുഖമേത്? [Vancharakkukappalaaya kandaynar kappal aadyamaayi aduttha inthyan thuramukhameth? ]

Answer: കൊച്ചി [Kocchi ]

38750. കൊച്ചി തുറമുഖത്ത് ആദ്യമായി അടുത്ത ചരക്കുകപ്പൽ ? [Kocchi thuramukhatthu aadyamaayi aduttha charakkukappal ? ]

Answer: കണ്ടയ്നർ കപ്പൽ [Kandaynar kappal ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution