<<= Back Next =>>
You Are On Question Answer Bank SET 775

38751. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള പ്രധാന തുറമുഖമേത്? [Inthyayude thekke attatthulla pradhaana thuramukhameth? ]

Answer: തൂത്തുക്കുടി [Thootthukkudi ]

38752. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖമേത്? [Inthyayile paristhithi sauhruda thuramukhameth? ]

Answer: എന്നൂർ (തമിഴ്നാട്) [Ennoor (thamizhnaadu) ]

38753. ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖമായ എന്നൂർ തുറമുഖം ഏതു സംസ്ഥാനത്താണ് ? [Inthyayile paristhithi sauhruda thuramukhamaaya ennoor thuramukham ethu samsthaanatthaanu ? ]

Answer: തമിഴ്നാട് [Thamizhnaadu ]

38754. തമിഴ്നാട്ടിലെ എന്നൂർ തുറമുഖം അറിയപ്പെടുന്നത് ? [Thamizhnaattile ennoor thuramukham ariyappedunnathu ? ]

Answer: ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം [Inthyayile paristhithi sauhruda thuramukham ]

38755. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖമേത്? [Inthyayile ettavum aazhameriya thuramukhameth? ]

Answer: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം [Aandhraapradeshile vishaakhapattanam ]

38756. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖമായ വിശാഖപട്ടണം തുറമുഖം ഏതു സംസ്ഥാനത്താണ് ? [Inthyayile ettavum aazhameriya thuramukhamaaya vishaakhapattanam thuramukham ethu samsthaanatthaanu ? ]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu ]

38757. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തുറമുഖം അറിയപ്പെടുന്നത് ? [Aandhraapradeshile vishaakhapattanam thuramukham ariyappedunnathu ? ]

Answer: ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം [Inthyayile ettavum aazhameriya thuramukham ]

38758. ഒഡിഷയിലുള്ള പ്രധാന തുറമുഖമേത്? [Odishayilulla pradhaana thuramukhameth? ]

Answer: പാരദ്വീപ് [Paaradveepu ]

38759. പാരദ്വീപ് തുറമുഖം ഏതു സംസ്ഥാനത്താണ് ? [Paaradveepu thuramukham ethu samsthaanatthaanu ? ]

Answer: ഒഡിഷ [Odisha ]

38760. കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിലുള്ള തുറമുഖമേത്? [Kruthrima pavizhapputtukalkkidayilulla thuramukhameth? ]

Answer: പാരദ്വീപ് തുറമുഖം [Paaradveepu thuramukham ]

38761. ഒഡിഷയിലെ പാരദ്വീപ് തുറമുഖത്തിന്റെ പ്രത്യേകത ? [Odishayile paaradveepu thuramukhatthinte prathyekatha ? ]

Answer: കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിലുള്ള തുറമുഖം [Kruthrima pavizhapputtukalkkidayilulla thuramukham ]

38762. ഇന്ത്യയിലെ നദീജന്യ തുറമുഖമേത്? [Inthyayile nadeejanya thuramukhameth? ]

Answer: കൊൽക്കത്ത [Kolkkattha ]

38763. കൊൽക്കത്ത തുറമുഖം അറിയപ്പെടുന്നത് ? [Kolkkattha thuramukham ariyappedunnathu ? ]

Answer: ഇന്ത്യയിലെ നദീജന്യ തുറമുഖം [Inthyayile nadeejanya thuramukham ]

38764. ഔദ്യോഗിക ഭാഷാ പദവിയുള്ള എത്ര ഭാഷകളാണ് ഇന്ത്യയിലുള്ളത് ? [Audyogika bhaashaa padaviyulla ethra bhaashakalaanu inthyayilullathu ? ]

Answer: 22

38765. 1967 വരെ ഭരണഘടനയിൽ എത്ര ഔദ്യോഗിക ഭാഷകളാണ് ഉണ്ടായിരുന്നത്? [1967 vare bharanaghadanayil ethra audyogika bhaashakalaanu undaayirunnath? ]

Answer: 14

38766. 2003-ലെ 92- ഭരണഘടനാ ഭേദഗതിയിലൂടെ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവ ഏതെല്ലാം? [2003-le 92- bharanaghadanaa bhedagathiyiloode audyogika bhaashakalude pattikayil ulppedutthiyava ethellaam? ]

Answer: ബാഡോ, സന്താലി, മൈഥിലി, ഡോഗ്രി [Baado, santhaali, mythili, dogri ]

38767. ബാഡോ, സന്താലി, മൈഥിലി, ഡോഗ്രി എന്നീ ഭാഷകൾ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ? [Baado, santhaali, mythili, dogri ennee bhaashakal audyogika bhaashakalude pattikayil ulppedutthiyathu ethu bharanaghadanaa bhedagathi prakaaramaanu ? ]

Answer: 2003-ലെ 92- ഭരണഘടനാ ഭേദഗതി പ്രകാരം [2003-le 92- bharanaghadanaa bhedagathi prakaaram ]

38768. ’ബാഡോ’ എന്ന ഭാഷ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ? [’baado’ enna bhaasha audyogika bhaashakalude pattikayil ulppedutthiyathu ethu bharanaghadanaa bhedagathi prakaaramaanu ? ]

Answer: 2003-ലെ 92- ഭരണഘടനാ ഭേദഗതി പ്രകാരം [2003-le 92- bharanaghadanaa bhedagathi prakaaram ]

38769. ’സന്താലി’ എന്ന ഭാഷ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ? [’santhaali’ enna bhaasha audyogika bhaashakalude pattikayil ulppedutthiyathu ethu bharanaghadanaa bhedagathi prakaaramaanu ? ]

Answer: 2003-ലെ 92- ഭരണഘടനാ ഭേദഗതി പ്രകാരം [2003-le 92- bharanaghadanaa bhedagathi prakaaram ]

38770. ’മൈഥിലി’ എന്ന ഭാഷ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ? [’mythili’ enna bhaasha audyogika bhaashakalude pattikayil ulppedutthiyathu ethu bharanaghadanaa bhedagathi prakaaramaanu ? ]

Answer: 2003-ലെ 92- ഭരണഘടനാ ഭേദഗതി പ്രകാരം [2003-le 92- bharanaghadanaa bhedagathi prakaaram ]

38771. ’ഡോഗ്രി’ എന്ന ഭാഷ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് ? [’dogri’ enna bhaasha audyogika bhaashakalude pattikayil ulppedutthiyathu ethu bharanaghadanaa bhedagathi prakaaramaanu ? ]

Answer: 2003-ലെ 92- ഭരണഘടനാ ഭേദഗതി പ്രകാരം [2003-le 92- bharanaghadanaa bhedagathi prakaaram ]

38772. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷ ഏത്? [Inthyayile patthu samsthaanangalile audyogika bhaasha eth? ]

Answer: ഹിന്ദി [Hindi ]

38773. വേദങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും രചിക്കപ്പെട്ടിരിക്കുന്ന ഭാഷയേത്? [Vedangalum puraanangalum ithihaasangalum rachikkappettirikkunna bhaashayeth? ]

Answer: സംസ്കൃതം [Samskrutham ]

38774. പ്രാചീനവും സാഹിത്യ സമ്പുഷ്ടവുമായ ഭാഷകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പദവിയേത്? [Praacheenavum saahithya sampushdavumaaya bhaashakalkku kendrasarkkaar nalkunna padaviyeth? ]

Answer: ക്ലാസിക്കൽ ഭാഷാപദവി [Klaasikkal bhaashaapadavi ]

38775. ’ക്ലാസിക്കൽ ഭാഷാപദവി’ എന്നാലെന്ത് ? [’klaasikkal bhaashaapadavi’ ennaalenthu ? ]

Answer: പ്രാചീനവും സാഹിത്യ സമ്പുഷ്ടവുമായ ഭാഷകൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പദവി [Praacheenavum saahithya sampushdavumaaya bhaashakalkku kendrasarkkaar nalkunna padavi ]

38776. നിലവിൽ ഇന്ത്യയിലെ എത്രഭാഷകൾക്കാണ് ക്ലാസിക്കൽ പദവിയുള്ളത്? [Nilavil inthyayile ethrabhaashakalkkaanu klaasikkal padaviyullath? ]

Answer: ആറ് [Aaru ]

38777. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ ഏതെല്ലാം? [Inthyayile klaasikkal bhaashakal ethellaam? ]

Answer: തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, മലയാളം,ഒഡിയ [Thamizhu, samskrutham, kannada, thelunku, malayaalam,odiya ]

38778. ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത്? [Klaasikkal bhaashaa padavi labhiccha inthyayile aadyattha bhaashayeth? ]

Answer: തമിഴ് (2004) [Thamizhu (2004) ]

38779. തമിഴിന് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷം ? [Thamizhinu klaasikkal bhaashaa padavi labhiccha varsham ? ]

Answer: 2004

38780. 2004-ൽ ഏതു ഭാഷക്കാണ് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചത്? [2004-l ethu bhaashakkaanu klaasikkal bhaashaa padavi labhicchath? ]

Answer: തമിഴിന് [Thamizhinu]

38781. ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഭാഷയേത്? [Klaasikkal bhaashaa padavi labhiccha inthyayile randaamatthe bhaashayeth? ]

Answer: സംസ്കൃതം [Samskrutham ]

38782. ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷയേത്? [Klaasikkal bhaashaa padavi labhiccha anchaamatthe bhaashayeth? ]

Answer: മലയാളം (2013) [Malayaalam (2013) ]

38783. മലയാളത്തിനു ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷം ? [Malayaalatthinu klaasikkal bhaashaa padavi labhiccha varsham ? ]

Answer: 2013

38784. 2014-ൽ ക്ലാസിക്കൽ പദവി നൽകപ്പെട്ട ഭാഷയേത്? [2014-l klaasikkal padavi nalkappetta bhaashayeth? ]

Answer: ഒഡിയ [Odiya]

38785. ഒഡിയ ഭാഷക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷം ? [Odiya bhaashakku klaasikkal bhaashaa padavi labhiccha varsham ? ]

Answer: 2014

38786. ചുരുങ്ങിയത് എത്ര വർഷമെങ്കിലും പഴക്കമുള്ള ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി നൽകുന്നത്? [Churungiyathu ethra varshamenkilum pazhakkamulla bhaashakalkkaanu klaasikkal padavi nalkunnath? ]

Answer: 1500-2000 വർഷം [1500-2000 varsham ]

38787. 1500-2000 വർഷം പഴക്കമുള്ള ഭാഷക്ക് ലഭിക്കുന്ന പദവി ഏത് ? [1500-2000 varsham pazhakkamulla bhaashakku labhikkunna padavi ethu ? ]

Answer: ക്ലാസിക്കൽ പദവി [Klaasikkal padavi ]

38788. ഏറ്റവുമധികം ഇന്ത്യക്കാർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയേത്? [Ettavumadhikam inthyakkaar samsaarikkunna moonnaamatthe bhaashayeth? ]

Answer: തെലുങ്ക് [Thelunku]

38789. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ ഏത്? [Ettavum pazhakkamulla draavida bhaasha eth? ]

Answer: തമിഴ് [Thamizhu ]

38790. ഏറ്റവുമധികം രാജ്യങ്ങളിൽ ഔദ്യോഗികഭാഷയായിട്ടുള്ള ഇന്ത്യൻ ഭാഷയേത്? [Ettavumadhikam raajyangalil audyogikabhaashayaayittulla inthyan bhaashayeth? ]

Answer: തമിഴ് [Thamizhu]

38791. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായുള്ള ഇന്ത്യൻ സംസ്ഥാനമേത്? [Imgleeshu audyogika bhaashayaayulla inthyan samsthaanameth? ]

Answer: നാഗാലാ‌ൻഡ് [Naagaalaandu ]

38792. നാഗാലാ‌ൻഡിന്റെ ഔദ്യോഗിക ഭാഷ ഏത് ? [Naagaalaandinte audyogika bhaasha ethu ? ]

Answer: ഇംഗ്ലീഷ് [Imgleeshu]

38793. നേപ്പാളി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള സംസ്ഥാനമേത്? [Neppaali bhaasha samsaarikkunnavar kooduthalulla samsthaanameth? ]

Answer: സിക്കിം [Sikkim]

38794. ഇന്ത്യയുടെ കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്? [Inthyayude karansi nottukalil ethra bhaashakalil moolyam rekhappedutthiyittundu? ]

Answer: 17

38795. ഗേറ്റ് വേ ഓഫ് ഇന്ത്യ രൂപകൽപ്പന ചെയ്ത ശിൽപ്പിയാര്? [Gettu ve ophu inthya roopakalppana cheytha shilppiyaar? ]

Answer: ജോർജ് പിറ്റെറ്റ് [Jorju pittettu ]

38796. ഖജുരാഹോയിലെ ക്ഷേത്രങ്ങൾ പണിത രാജവംശമേത്? [Khajuraahoyile kshethrangal panitha raajavamshameth? ]

Answer: ഛന്ദേലന്മാർ [Chhandelanmaar ]

38797. ഫ്ലേഗ് രോഗം അവസാനിച്ചതിന്റെ സ്മരണാർഥം നിർമിച്ചിട്ടുള്ള സ്മാരകമേത്? [Phlegu rogam avasaanicchathinte smaranaartham nirmicchittulla smaarakameth? ]

Answer: ചാർമിനാർ [Chaarminaar ]

38798. ഏതു രോഗത്തിന്റെ സ്മരണാർഥമാണ് ചാർമിനാർ നിർമിച്ചത് ? [Ethu rogatthinte smaranaarthamaanu chaarminaar nirmicchathu ? ]

Answer: ഫ്ലേഗ് [Phlegu ]

38799. ഇന്ത്യൻ റെയിൽ മ്യൂസിയം എവിടെയാണ്? [Inthyan reyil myoosiyam evideyaan? ]

Answer: ന്യൂഡൽഹി [Nyoodalhi]

38800. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര ഏത്? [Inthyan reyilveyude bhaagyamudra eth? ]

Answer: ഭോലു എന്ന ആനക്കുട്ടി [Bholu enna aanakkutti ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution