<<= Back
Next =>>
You Are On Question Answer Bank SET 776
38801. പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ ആവിയന്ത്രമേത്?
[Pravartthanam thudarunna ettavum pazhaya aaviyanthrameth?
]
Answer: ഫെയറിക്യൂൻ
[Pheyarikyoon
]
38802. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനേത്?
[Keralatthile ettavum valiya reyilve stteshaneth?
]
Answer: ഷൊർണൂർ
[Shornoor
]
38803. കേരളത്തിൽ ട്രെയിൻ ഗതാഗതം തുടങ്ങിയത് ഏതു വർഷം?
[Keralatthil dreyin gathaagatham thudangiyathu ethu varsham?
]
Answer: 1861
38804. കൊങ്കൺ റെയിൽവേ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?
[Konkan reyilve ethokke sthalangale bandhippikkunnu?
]
Answer: മഹാരാഷ്ട്രയിലെ റോഹ മുതൽ മംഗലാപുരം വരെ
[Mahaaraashdrayile roha muthal mamgalaapuram vare
]
38805. കൊങ്കൺ റെയിൽവേയുടെ നീളമെത്ര?
[Konkan reyilveyude neelamethra?
]
Answer: 760 കിലോമീറ്റർ [760 kilomeettar]
38806. കൊങ്കൺ റെയിൽവേയിലൂടെ യാത്രാ തീവണ്ടി ഉദ്ഘാടനം ചെയ്ത വർഷമേത്?
[Konkan reyilveyiloode yaathraa theevandi udghaadanam cheytha varshameth?
]
Answer: 1998 ജനവരി 26 [1998 janavari 26]
38807. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനമേത്?
[Konkan reyilveyude aasthaanameth?
]
Answer: നവിമുംബൈയിലെ ബേലാപ്പുർ ഭവൻ
[Navimumbyyile belaappur bhavan
]
38808. എയ്ഡ്സ് ബോധവത്കരണത്തിനായി ഓടുന്ന തീവണ്ടിയേത്?
[Eydsu bodhavathkaranatthinaayi odunna theevandiyeth?
]
Answer: റെഡ് റിബൺ എക്സ്പ്രസ്
[Redu riban eksprasu
]
38809. ’റെഡ് റിബൺ എക്സ്പ്രസ്’ തീവണ്ടിയുടെ ലക്ഷ്യമെന്ത് ?
[’redu riban ekspras’ theevandiyude lakshyamenthu ?
]
Answer: എയ്ഡ്സ് ബോധവത്കരണത്തിനായി ഓടുന്ന തീവണ്ടിയാണ് ’റെഡ് റിബൺ എക്സ്പ്രസ്’
[Eydsu bodhavathkaranatthinaayi odunna theevandiyaanu ’redu riban ekspras’
]
38810. സാധാരണക്കാർക്കായുള്ള പൂർണമായും എയർ കണ്ടീഷൻ ചെയ്ത തീവണ്ടിയേത്?
[Saadhaaranakkaarkkaayulla poornamaayum eyar kandeeshan cheytha theevandiyeth?
]
Answer: ഗരീബ്രഥം
[Gareebratham
]
38811. ’ഗരീബ്രഥം’ എന്ന തീവണ്ടിയുടെ പ്രത്യേകത എന്ത്?
[’gareebratham’ enna theevandiyude prathyekatha enthu?
]
Answer: സാധാരണക്കാർക്കായുള്ള പൂർണമായും എയർ കണ്ടീഷൻ ചെയ്ത തീവണ്ടിയാണ് ’ഗരീബ്രഥം’
[Saadhaaranakkaarkkaayulla poornamaayum eyar kandeeshan cheytha theevandiyaanu ’gareebratham’
]
38812. ഇന്ത്യക്കും പാകിസ്താനുമിടയിൽ സർവീസ് നടത്തിയിരുന്ന തീവണ്ടികളേവ?
[Inthyakkum paakisthaanumidayil sarveesu nadatthiyirunna theevandikaleva?
]
Answer: സംജോതാ എക്സ്പ്രസ്, താർ എക്സ്പ്രസ്
[Samjothaa eksprasu, thaar eksprasu
]
38813. മൈത്രി എക്സ്പ്രസ് ഇന്ത്യക്കും ഏതു രാജ്യത്തിനും ഇടയിൽ ഓടുന്നതാണ്?
[Mythri eksprasu inthyakkum ethu raajyatthinum idayil odunnathaan?
]
Answer: ബംഗ്ലാദേശ്
[Bamglaadeshu
]
38814. ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം എവിടെ?
[Eestten reyilveyude aasthaanam evide?
]
Answer: കൊൽക്കത്ത [Kolkkattha]
38815. വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനമേത്?
[Vestten reyilveyude aasthaanameth?
]
Answer: മുംബൈ [Mumby]
38816. നോർത്തേൺ റെയിൽവേയുടെ ആസ്ഥാനം ഏത്?
[Nortthen reyilveyude aasthaanam eth?
]
Answer: ഡൽഹി [Dalhi]
38817. ഏറ്റവും കൂടുതൽ പ്രധാന തുറമുഖങ്ങൾ ഉള്ള സംസ്ഥാനമേത്?
[Ettavum kooduthal pradhaana thuramukhangal ulla samsthaanameth?
]
Answer: തമിഴ്നാട്(3 എണ്ണം)
[Thamizhnaadu(3 ennam)
]
38818. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖങ്ങളേവ?
[Inthyayude padinjaaran theeratthe pradhaana thuramukhangaleva?
]
Answer: കാണ്ട്ല, മുംബൈ, മർമഗോവ, ന്യൂമാംഗ്ലൂർ, കൊച്ചി
[Kaandla, mumby, marmagova, nyoomaamgloor, kocchi
]
38819. കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ?
[Kaandla thuramukham sthithicheyyunnathevide?
]
Answer: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്
[Inthyayude padinjaaran theeratthu
]
38820. മുംബൈ തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ?
[Mumby thuramukham sthithicheyyunnathevide?
]
Answer: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്
[Inthyayude padinjaaran theeratthu
]
38821. മർമഗോവ തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ?
[Marmagova thuramukham sthithicheyyunnathevide?
]
Answer: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്
[Inthyayude padinjaaran theeratthu
]
38822. ന്യൂമാംഗ്ലൂർ തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ?
[Nyoomaamgloor thuramukham sthithicheyyunnathevide?
]
Answer: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്
[Inthyayude padinjaaran theeratthu
]
38823. കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്നതെവിടെ?
[Kocchi thuramukham sthithicheyyunnathevide?
]
Answer: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത്
[Inthyayude padinjaaran theeratthu
]
38824. ഇന്ത്യയുടെ കിഴക്കൻ തീരത്തെ പ്രധാന തുറമുഖങ്ങളേവ?
[Inthyayude kizhakkan theeratthe pradhaana thuramukhangaleva?
]
Answer: കൊൽക്കത്ത, പാരദ്വീപ്, വിശാഖപട്ടണം, ചെന്നൈ, എന്നൂർ, തൂത്തുക്കുടി
[Kolkkattha, paaradveepu, vishaakhapattanam, chenny, ennoor, thootthukkudi
]
38825. ഇന്ത്യയിലെ വേലിയേറ്റ തുറമുഖമേത്?
[Inthyayile veliyetta thuramukhameth?
]
Answer: ഗുജറാത്തിലെ കാണ്ട്ല
[Gujaraatthile kaandla
]
38826. ഇന്ദിര, പ്രിൻസ്, വിക്ടോറിയ എന്നീ പേരുകളുള്ള ഡോക്കുകൾ ഏതു തുറമുഖത്തേതാണ്?
[Indira, prinsu, vikdoriya ennee perukalulla dokkukal ethu thuramukhatthethaan?
]
Answer: മുംബൈ തുറമുഖത്തിലെ
[Mumby thuramukhatthile
]
38827. മുംബൈ തുറമുഖത്തിലെ ഡോക്കുകൾ ഏവ?
[Mumby thuramukhatthile dokkukal eva?
]
Answer: ഇന്ദിര, പ്രിൻസ്, വിക്ടോറിയ
[Indira, prinsu, vikdoriya
]
38828. ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ തുറമുഖമേത്?
[Inthyayile ettavum valuthum thirakkeriyathumaaya thuramukhameth?
]
Answer: മുംബൈയിലെ ജവാഹർലാൽ നെഹ്റു തുറമുഖം (നേവാ ഷേവാ തുറമുഖം)
[Mumbyyile javaaharlaal nehru thuramukham (nevaa shevaa thuramukham)
]
38829. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം ഏത് ?
[Inthyayile ettavum valiya thuramukham ethu ?
]
Answer: മുംബൈയിലെ ജവാഹർലാൽ നെഹ്റു തുറമുഖം
[Mumbyyile javaaharlaal nehru thuramukham
]
38830. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖം ഏത് ?
[Inthyayile ettavum thirakkeriya thuramukham ethu ?
]
Answer: മുംബൈയിലെ ജവാഹർലാൽ നെഹ്റു തുറമുഖം
[Mumbyyile javaaharlaal nehru thuramukham
]
38831. മുംബൈയിലെ ജവാഹർലാൽ നെഹ്റു തുറമുഖത്തിന്റെ മറ്റൊരു പേരെന്ത് ?
[Mumbyyile javaaharlaal nehru thuramukhatthinte mattoru perenthu ?
]
Answer: നേവാ ഷേവാ തുറമുഖം
[Nevaa shevaa thuramukham
]
38832. ഇന്ത്യയിൽ നിന്ന് ഇരുമ്പയിര് പ്രധാനമായും കയറ്റിയ്ക്കുന്ന തുറമുഖമേത്?
[Inthyayil ninnu irumpayiru pradhaanamaayum kayattiykkunna thuramukhameth?
]
Answer: മർമഗോവ [Marmagova]
38833. ഗുജറാത്തിലുള്ള ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രമേത്?
[Gujaraatthilulla lokatthile ettavum pradhaana kappal polikkal kendrameth?
]
Answer: അലാങ് [Alaangu]
38834. 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന തുറമുഖമേത്?
['arabikkadalinte raani' ennariyappedunna thuramukhameth?
]
Answer: കൊച്ചി
[Kocchi
]
38835. ഏതു നദീതീരത്താണ് കൊൽക്കത്ത തുറമുഖം?
[Ethu nadeetheeratthaanu kolkkattha thuramukham?
]
Answer: ഹൂഗ്ലി
[Hoogli
]
38836. ഹൂഗ്ലി നദീതീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം?
[Hoogli nadeetheeratthu sthithi cheyyunna thuramukham?
]
Answer: കൊൽക്കത്ത തുറമുഖം
[Kolkkattha thuramukham
]
38837. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമേത്?
[Inthyayile aadyatthe svakaarya thuramukhameth?
]
Answer: ഗുജറാത്തിലെ പിപാവാവ്
[Gujaraatthile pipaavaavu
]
38838. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമായ പിപാവാവ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Inthyayile aadyatthe svakaarya thuramukhamaaya pipaavaavu thuramukham sthithi cheyyunna samsthaanam ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
38839. ഗുജറാത്തിലെ പിപാവാവ് തുറമുഖത്തിന്റെ പ്രത്യേകത ?
[Gujaraatthile pipaavaavu thuramukhatthinte prathyekatha ?
]
Answer: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യതുറമുഖം
[Inthyayile aadyatthe svakaaryathuramukham
]
38840. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏത്?
[Inthyayile ettavum valiya svakaarya thuramukham eth?
]
Answer: മുന്ദ്ര (ഗുജറാത്ത്)
[Mundra (gujaraatthu)
]
38841. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം മുന്ദ്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Inthyayile ettavum valiya svakaarya thuramukham mundra sthithi cheyyunna samsthaanam ?
]
Answer: ഗുജറാത്ത്
[Gujaraatthu
]
38842. മുന്ദ്ര തുറമുഖത്തിന്റെ പ്രത്യേകത ?
[Mundra thuramukhatthinte prathyekatha ?
]
Answer: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം
[Inthyayile ettavum valiya svakaarya thuramukham
]
38843. 2008-ൽ ജൂലായിൽ ആന്ധ്രാപ്രദേശിൽ പ്രവർത്തനം തുടങ്ങിയ സ്വകാര്യതുറമുഖമേത്?
[2008-l joolaayil aandhraapradeshil pravartthanam thudangiya svakaaryathuramukhameth?
]
Answer: കൃഷ്ണപട്ടണം
[Krushnapattanam
]
38844. 2008-ൽ ജൂലായിൽ പ്രവർത്തനം തുടങ്ങിയ കൃഷ്ണപട്ടണം തുറമുഖം
സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[2008-l joolaayil pravartthanam thudangiya krushnapattanam thuramukham
sthithi cheyyunna samsthaanam ?
]
Answer: ആന്ധ്രാപ്രദേശ്
[Aandhraapradeshu
]
38845. ആന്ധ്രാപ്രദേശിലെ കൃഷ്ണപട്ടണം തുറമുഖം പ്രവർത്തനം തുടങ്ങിയത് എന്ന് ?
[Aandhraapradeshile krushnapattanam thuramukham pravartthanam thudangiyathu ennu ?
]
Answer: 2008 ജൂലൈ
[2008 jooly
]
38846. ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ മേൽനോട്ടം
വഹിക്കുന്ന എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യനിലവിൽവന്ന വർഷമേത്?
[Inthyayile vimaanatthaavalangalude melnottam
vahikkunna eyarporttsu athoritti ophu inthyanilavilvanna varshameth?
]
Answer: 1994
38847. ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അതോറിറ്ററി?
[Inthyayile vimaanatthaavalangalude melnottam vahikkunna athorittari?
]
Answer: എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ
[Eyarporttsu athoritti ophu inthya
]
38848. എന്താണ് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ?
[Enthaanu eyarporttsu athoritti ophu inthya?
]
Answer: ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അതോറിറ്ററി
[Inthyayile vimaanatthaavalangalude melnottam vahikkunna athorittari
]
38849. എത്ര അന്തർദേശീയ വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്?
[Ethra anthardesheeya vimaanatthaavalangalaanu keralatthilullath?
]
Answer: മൂന്ന്
[Moonnu
]
38850. കേരളത്തിലെ ആദ്യത്തെ അന്തർദേശീയ വിമാനത്താവളമേത്?
[Keralatthile aadyatthe anthardesheeya vimaanatthaavalameth?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution