<<= Back
Next =>>
You Are On Question Answer Bank SET 777
38851. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രത്യേകത ?
[Thiruvananthapuram vimaanatthaavalatthinte prathyekatha ?
]
Answer: കേരളത്തിലെ ആദ്യത്തെ അന്തർദേശീയ വിമാനത്താവളം
[Keralatthile aadyatthe anthardesheeya vimaanatthaavalam
]
38852. തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം നിലവിൽവന്ന വർഷമേത്?
[Thiruvananthapuram anthardesheeya vimaanatthaavalam nilavilvanna varshameth?
]
Answer: 1991 ജനവരി 1 [1991 janavari 1]
38853. 1991 ജനവരി 1നു കേരളത്തിൽ നിലവിൽവന്ന അന്തർദേശീയ വിമാനത്താവളം?
[1991 janavari 1nu keralatthil nilavilvanna anthardesheeya vimaanatthaavalam?
]
Answer: തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം
[Thiruvananthapuram anthardesheeya vimaanatthaavalam
]
38854. ഇന്ത്യയിലെ വൻകിട നഗരമല്ലാത്ത പ്രദേശത്ത്
നിലവിൽവന്ന ആദ്യ അന്താരാഷ്ട്ര വിമാനത്താവളമേത്?
[Inthyayile vankida nagaramallaattha pradeshatthu
nilavilvanna aadya anthaaraashdra vimaanatthaavalameth?
]
Answer: തിരുവനന്തപുരം
[Thiruvananthapuram
]
38855. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തോടെ
നിർമിച്ച ഇന്ത്യയിലെ ആദ്യവിമാനത്താവളമേത്?
[Svakaaryamekhalayude koodi pankaalitthatthode
nirmiccha inthyayile aadyavimaanatthaavalameth?
]
Answer: നെടുമ്പാശ്ശേരി(കൊച്ചി)
[Nedumpaasheri(kocchi)
]
38856. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തോടെ
നിർമിച്ച ഇന്ത്യയിലെ ആദ്യവിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളം ഏതു ജില്ലയിലാണ് ?
[Svakaaryamekhalayude koodi pankaalitthatthode
nirmiccha inthyayile aadyavimaanatthaavalamaaya nedumpaasheri vimaanatthaavalam ethu jillayilaanu ?
]
Answer: എറണാംകുളം
[Eranaamkulam
]
38857. നെടുമ്പാശ്ശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷമേത്?
[Nedumpaasheri vimaanatthaavalam udghaadanam cheytha varshameth?
]
Answer: 1999 മെയ് 25
[1999 meyu 25
]
38858. 1999 മെയ് 25നു കേരളത്തിൽ നിലവിൽവന്ന അന്തർദേശീയ വിമാനത്താവളം?
[1999 meyu 25nu keralatthil nilavilvanna anthardesheeya vimaanatthaavalam?
]
Answer: നെടുമ്പാശ്ശേരി വിമാനത്താവളം
[Nedumpaasheri vimaanatthaavalam
]
38859. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമേത്?
[Lokatthile aadyatthe sampoorna saurorja vimaanatthaavalameth?
]
Answer: നെടുമ്പാശ്ശേരി
[Nedumpaasheri
]
38860. കേരളത്തിലെ മൂന്നാമത്തെ അന്തർദേശീയ വിമാനത്താവളമായ കരിപ്പൂർ ഏതുജില്ലയിലാണ്?
[Keralatthile moonnaamatthe anthardesheeya vimaanatthaavalamaaya karippoor ethujillayilaan?
]
Answer: മലപ്പുറം
[Malappuram
]
38861. കേരളത്തിലെ മൂന്നാമത്തെ അന്തർദേശീയ വിമാനത്താവളം ഏത്?
[Keralatthile moonnaamatthe anthardesheeya vimaanatthaavalam eth?
]
Answer: കരിപ്പൂർ അന്തർദേശീയ വിമാനത്താവളം
[Karippoor anthardesheeya vimaanatthaavalam
]
38862. മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അന്തർദേശീയ വിമാനത്താവളം?
[Malappuram jillayil sthithi cheyyunna anthardesheeya vimaanatthaavalam?
]
Answer: കരിപ്പൂർ അന്തർദേശീയ വിമാനത്താവളം
[Karippoor anthardesheeya vimaanatthaavalam
]
38863. കരിപ്പുർ വിമാനത്താവളത്തിന് അന്തർദേശീയ പദവി ലഭിച്ച വർഷമേത്?
[Karippur vimaanatthaavalatthinu anthardesheeya padavi labhiccha varshameth?
]
Answer: 2006 ഫിബ്രവരി
[2006 phibravari
]
38864. 2006 ഫിബ്രവരിയിൽ അന്തർദേശീയ പദവി ലഭിച്ച കേരളത്തിലെ വിമാനത്താവളം?
[2006 phibravariyil anthardesheeya padavi labhiccha keralatthile vimaanatthaavalam?
]
Answer: കരിപ്പൂർ അന്തർദേശീയ വിമാനത്താവളം
[Karippoor anthardesheeya vimaanatthaavalam
]
38865. രാജീവ്ഗാന്ധി അന്തർദേശീയ വിമാനത്താവളം എവിടെയാണ്?
[Raajeevgaandhi anthardesheeya vimaanatthaavalam evideyaan?
]
Answer: ഹൈദരാബാദ്
[Hydaraabaadu
]
38866. ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന അന്തർദേശീയ വിമാനത്താവളം?
[Hydaraabaadil sthithi cheyyunna anthardesheeya vimaanatthaavalam?
]
Answer: രാജീവ്ഗാന്ധി അന്തർദേശീയ വിമാനത്താവളം
[Raajeevgaandhi anthardesheeya vimaanatthaavalam
]
38867. ശ്രീ സത്യസായി വിമാനത്താവളം സ്ഥിതിചെയ്യുന്നുതെവിടെ?
[Shree sathyasaayi vimaanatthaavalam sthithicheyyunnuthevide?
]
Answer: പുട്ടപർത്തി
[Puttapartthi
]
38868. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം?
[Aandhraapradeshile puttapartthiyil sthithicheyyunna vimaanatthaavalam?
]
Answer: ശ്രീ സത്യസായി വിമാനത്താവളം
[Shree sathyasaayi vimaanatthaavalam
]
38869. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സ്ഥിതിചെയ്യുന്ന വിമാനത്താവതാവളത്തിന് ആരുടെ പേരാണ് നൽകിയത് ?
[Aandhraapradeshile puttapartthiyil sthithicheyyunna vimaanatthaavathaavalatthinu aarude peraanu nalkiyathu ?
]
Answer: ശ്രീ സത്യസായി ബാബ
[Shree sathyasaayi baaba
]
38870. ശ്രീ സത്യസായി വിമാനത്താവളം സ്ഥിതി ചെയ്യുന്ന പുട്ടപർത്തി
ഏത് സംസ്ഥാനത്തിലാണ് ?
[Shree sathyasaayi vimaanatthaavalam sthithi cheyyunna puttapartthi
ethu samsthaanatthilaanu ?
]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
38871. സീറോ വിമാനത്താവളം ഏതുസംസ്ഥാനത്താണ്?
[Seero vimaanatthaavalam ethusamsthaanatthaan?
]
Answer: അരുണാചൽ പ്രദേശ്
[Arunaachal pradeshu
]
38872. അരുണാചൽ പ്രദേശിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം?
[Arunaachal pradeshil sthithicheyyunna vimaanatthaavalam?
]
Answer: സീറോ വിമാനത്താവളം
[Seero vimaanatthaavalam
]
38873. ഗോപിനാഥ് ബർദോളി അന്തർദേശീയ വിമനാത്താവളം എവിടെയാണ്?
[Gopinaathu bardoli anthardesheeya vimanaatthaavalam evideyaan?
]
Answer: ഗുവാഹാട്ടി
[Guvaahaatti
]
38874. ഗുവാഹാട്ടിയിൽ സ്ഥിതി ചെയ്യുന്ന അന്തർദേശീയ വിമാനത്താവളം?
[Guvaahaattiyil sthithi cheyyunna anthardesheeya vimaanatthaavalam?
]
Answer: ഗോപിനാഥ് ബർദോളി അന്തർദേശീയ വിമനാത്താവളം
[Gopinaathu bardoli anthardesheeya vimanaatthaavalam
]
38875. ലോക്നായക് ജയപ്രകാശ് വിമാനത്താവളം എവിടെ?
[Loknaayaku jayaprakaashu vimaanatthaavalam evide?
]
Answer: ബിഹാറിലെ പാട്നയിൽ
[Bihaarile paadnayil
]
38876. ബിഹാറിലെ പാട്നയിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം?
[Bihaarile paadnayil sthithicheyyunna vimaanatthaavalam?
]
Answer: ലോക്നായക് ജയപ്രകാശ് വിമാനത്താവളം
[Loknaayaku jayaprakaashu vimaanatthaavalam
]
38877. സ്വാമി വിവേകാനന്ദ വിമാനത്താവളം എവിടെ?
[Svaami vivekaananda vimaanatthaavalam evide?
]
Answer: റായപ്പുർ (ഛത്തീസ്ഗഢ്)
[Raayappur (chhattheesgaddu)
]
38878. റായപ്പൂരിൽ (ഛത്തീസ്ഗഢ്) സ്ഥിതിചെയ്യുന്ന വിമാനത്താവളം?
[Raayappooril (chhattheesgaddu) sthithicheyyunna vimaanatthaavalam?
]
Answer: സ്വാമി വിവേകാനന്ദ വിമാനത്താവളം
[Svaami vivekaananda vimaanatthaavalam
]
38879. സ്വാമി വിവേകാനന്ദ വിമാനത്താവളം സ്ഥിതിചെയ്യുന്ന റായപ്പുർ
ഏത് സംസ്ഥാനത്താണ് ?
[Svaami vivekaananda vimaanatthaavalam sthithicheyyunna raayappur
ethu samsthaanatthaanu ?
]
Answer: ഛത്തീസ്ഗഢ്
[Chhattheesgaddu
]
38880. ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം എവിടെ?
[Indiraagaandhi anthardesheeya vimaanatthaavalam evide?
]
Answer: ന്യൂഡൽഹിയിൽ
[Nyoodalhiyil
]
38881. ന്യൂഡൽഹിയിലെ അന്തർദേശീയ വിമാനത്താവളം?
[Nyoodalhiyile anthardesheeya vimaanatthaavalam?
]
Answer: ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം
[Indiraagaandhi anthardesheeya vimaanatthaavalam
]
38882. സർദാർ വല്ലഭ്ഭായ് പട്ടേൽ അന്തർദേശീയ വിമാനത്താവളം എവിടെ?
[Sardaar vallabhbhaayu pattel anthardesheeya vimaanatthaavalam evide?
]
Answer: ഗുജറാത്തിലെ അഹമ്മദാബാദിൽ
[Gujaraatthile ahammadaabaadil
]
38883. ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം?
[Gujaraatthile ahammadaabaadil sthithicheyyunna vimaanatthaavalam?
]
Answer: സർദാർ വല്ലഭ്ഭായ് പട്ടേൽ അന്തർദേശീയ വിമാനത്താവളം [Sardaar vallabhbhaayu pattel anthardesheeya vimaanatthaavalam]
38884. കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം ഏതു സംസ്ഥാനത്താണ്?
[Kushokku baakkula rimpocche vimaanatthaavalam ethu samsthaanatthaan?
]
Answer: ജമ്മു-കശ്‍മീർ
[Jammu-kashmeer
]
38885. ബിർസാ മുണ്ട വിമാനത്താവളം സ്ഥിതിചെയ്യുന്നതെവിടെ?
[Birsaa munda vimaanatthaavalam sthithicheyyunnathevide?
]
Answer: റാഞ്ചി (ജാർഖണ്ഡ്)
[Raanchi (jaarkhandu)
]
38886. ജാർഗഢിലെ റാഞ്ചിയിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം?
[Jaargaddile raanchiyil sthithicheyyunna vimaanatthaavalam?
]
Answer: ബിർസാ മുണ്ട വിമാനത്താവളം
[Birsaa munda vimaanatthaavalam
]
38887. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള ഇന്ത്യൻ സംസ്ഥാനമേത്?
[Ettavum kooduthal praadeshika bhaashakal ulla inthyan samsthaanameth?
]
Answer: അരുണാചൽപ്രദേശ്
[Arunaachalpradeshu
]
38888. ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ദ്രവീഡിയൻ ഭാഷയേത്?
[Ettavum kooduthal per samsaarikkunna draveediyan bhaashayeth?
]
Answer: തെലുങ്ക്
[Thelunku
]
38889. ഔദ്യോഗിക ഭാഷകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ പട്ടികയേത്?
[Audyogika bhaashakaleppatti prathipaadikkunna bharanaghadanayile pattikayeth?
]
Answer: 8 മത്തെ പട്ടിക
[8 matthe pattika
]
38890. ഭരണഘടനയിലെ 8 മത്തെ പട്ടിക പട്ടികയിൽ പ്രതിപാദിക്കുന്നത് എന്ത് ?
[Bharanaghadanayile 8 matthe pattika pattikayil prathipaadikkunnathu enthu ?
]
Answer: ഔദ്യോഗിക ഭാഷകൾ
[Audyogika bhaashakal
]
38891. സംസ്കൃതത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള
ഇന്ത്യൻ സംസ്ഥാനമേത്?
[Samskruthatthe audyogika bhaashayaayi prakhyaapicchittulla
inthyan samsthaanameth?
]
Answer: ഉത്തരാഖണ്ഡ്
[Uttharaakhandu
]
38892. ഉത്തരാഖണ്ഡിലെ ഔദ്യോഗിക ഭാഷ ഏത് ?
[Uttharaakhandile audyogika bhaasha ethu ?
]
Answer: സംസ്കൃതം
[Samskrutham
]
38893. സംസാരഭാഷ സംസ്കൃതമായുള്ള കർണാടകയിലെ ഗ്രാമമേത്?
[Samsaarabhaasha samskruthamaayulla karnaadakayile graamameth?
]
Answer: മാട്ടൂർ
[Maattoor
]
38894. കർണാടകയിലെ മാട്ടൂർ ഗ്രാമത്തിൽ സംസാരിക്കുന്ന ഭാഷ ഏത് ?
[Karnaadakayile maattoor graamatthil samsaarikkunna bhaasha ethu ?
]
Answer: സംസ്കൃതം
[Samskrutham
]
38895. ലോകത്തിൽഏറ്റവുമധികം പാലുത്പാദിപ്പിക്കുന്ന രാജ്യമേത്?
[Lokatthilettavumadhikam paaluthpaadippikkunna raajyameth?
]
Answer: ഇന്ത്യ
[Inthya
]
38896. ഏറ്റവുമധികം ചണം ഉത്പാദിപ്പിക്കുന്ന രാജ്യമേത് ?
[Ettavumadhikam chanam uthpaadippikkunna raajyamethu ?
]
Answer: ഇന്ത്യ
[Inthya
]
38897. ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
[Harithaviplavatthinte pithaavu ennariyappedunnathaar?
]
Answer: ഡോ. നോർമൻ ബോർലാഗ്
[Do. Norman borlaagu
]
38898. ഡോ. നോർമൻ ബോർലാഗ് ഏത് വിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത് ?
[Do. Norman borlaagu ethu viplavatthinte pithaavaayaanu ariyappedunnathu ?
]
Answer: ഹരിതവിപ്ലവത്തിന്റെ പിതാവ്.
[Harithaviplavatthinte pithaavu.
]
38899. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് ആരാണ്?
[Inthyayile harithaviplavatthinte pithaavu aaraan?
]
Answer: ഡോ. എം.എസ്. സ്വാമിനാഥൻ
[Do. Em. Esu. Svaaminaathan
]
38900. ഡോ. എം എസ്. സ്വാമിനാഥൻ ഇന്ത്യയിലെ ഏത് വിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത് ?
[Do. Em esu. Svaaminaathan inthyayile ethu viplavatthinte pithaavaayaanu ariyappedunnathu ?
]
Answer: ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ്
[Inthyayile harithaviplavatthinte pithaavu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution