<<= Back Next =>>
You Are On Question Answer Bank SET 778

38901. 'ധവളവിപ്ലവത്തിന്റെ പിതാവ് ‘എന്നറിയപ്പെടുന്നതാര്? ['dhavalaviplavatthinte pithaavu ‘ennariyappedunnathaar? ]

Answer: വർഗീസ് കുര്യൻ [Vargeesu kuryan ]

38902. വർഗീസ് കുര്യൻ ഏത് വിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത് ? [Vargeesu kuryan ethu viplavatthinte pithaavaayaanu ariyappedunnathu ? ]

Answer: ധവളവിപ്ലവത്തിന്റെ പിതാവ് [Dhavalaviplavatthinte pithaavu ]

38903. ധവളവിപ്ലവം എന്തുമായി ബന്ധപ്പെട്ടതാണ്? [Dhavalaviplavam enthumaayi bandhappettathaan? ]

Answer: പാലുത്പാദനം [Paaluthpaadanam ]

38904. പാലുത്പാദനവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ നടന്ന വിപ്ലവം അറിയപ്പെടുന്നത് ? [Paaluthpaadanavumaayi bandhappettu inthyayil nadanna viplavam ariyappedunnathu ? ]

Answer: ധവളവിപ്ലവം [Dhavalaviplavam ]

38905. ’രജതവിപ്ലവം’ ഏത് മേഖലയിൽ നടന്നതാണ്? [’rajathaviplavam’ ethu mekhalayil nadannathaan? ]

Answer: മുട്ടയുത്പാദനം [Muttayuthpaadanam ]

38906. മുട്ടയുത്പാദനവുമായി ബന്ധപ്പെട്ടു നടന്ന വിപ്ലവം അറിയപ്പെടുന്നത്? [Muttayuthpaadanavumaayi bandhappettu nadanna viplavam ariyappedunnath? ]

Answer: രജതവിപ്ലവം [Rajathaviplavam ]

38907. ’നീലവിപ്ലവം’ ഏതു മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു? [’neelaviplavam’ ethu mekhalayumaayi bandhappettathaayirunnu? ]

Answer: മത്സ്യം [Mathsyam ]

38908. മത്സ്യമേഖലയുമായി ബന്ധപ്പെട്ടു നടന്ന വിപ്ലവം അറിയപ്പെടുന്നത്? [Mathsyamekhalayumaayi bandhappettu nadanna viplavam ariyappedunnath? ]

Answer: നീലവിപ്ലവം [Neelaviplavam ]

38909. ഇന്ത്യയിൽ ഏറ്റവുമധികം കരിമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമേത്? [Inthyayil ettavumadhikam karimputhpaadippikkunna samsthaanameth? ]

Answer: ഉത്തർപ്രദേശ് [Uttharpradeshu ]

38910. ഇന്ത്യയിൽ കരിമ്പുത്പാദിപ്പിക്കുന്നതിൽ ഉത്തർപ്രദേശിന്റെ സ്ഥാനം? [Inthyayil karimputhpaadippikkunnathil uttharpradeshinte sthaanam? ]

Answer: 1

38911. ലോക നാളികേരദിനമായി ആചരിക്കുന്നത്? [Loka naalikeradinamaayi aacharikkunnath? ]

Answer: സപ്തംബർ 2 [Sapthambar 2 ]

38912. ഇന്ത്യയിൽ ഹരിതവിപ്ലവം ശക്തിയാർജിച്ച 1966-69 കാലയളവിൽ കേന്ദ്ര കൃഷിമന്ത്രി ആരായിരുന്നു? [Inthyayil harithaviplavam shakthiyaarjiccha 1966-69 kaalayalavil kendra krushimanthri aaraayirunnu? ]

Answer: സി. സുബ്രമണ്യം [Si. Subramanyam ]

38913. ഇന്ത്യയിൽ ഹരിതവിപ്ലവം ശക്തിയാർജിച്ച കാലയളവ് ? [Inthyayil harithaviplavam shakthiyaarjiccha kaalayalavu ? ]

Answer: 1966-69

38914. 1966-69 കാലയളവിൽ ഇന്ത്യയിൽ ശക്തിയാർജിച്ച വിപ്ലവം? [1966-69 kaalayalavil inthyayil shakthiyaarjiccha viplavam? ]

Answer: ഹരിതവിപ്ലവം [Harithaviplavam ]

38915. ഇന്ത്യയിലെ ആദ്യത്തെ ദേശീയപാതയായി അറിയപ്പെടുന്നതേത്? [Inthyayile aadyatthe desheeyapaathayaayi ariyappedunnatheth? ]

Answer: ഗ്രാൻറ് ടങ്ക് റോഡ് [Graanru danku rodu ]

38916. പതിനാറാം നൂറ്റാണ്ടിൽ ഗ്രാൻറ് ടങ്ക് റോഡ് നിർമിച്ച ഭരണാധികാരിയാര്? [Pathinaaraam noottaandil graanru danku rodu nirmiccha bharanaadhikaariyaar? ]

Answer: ഷേർഷാ സൂരി [Shershaa soori ]

38917. ഗ്രാൻറ് ടങ്ക് റോഡ് ഏതു നൂറ്റാണ്ടിലാണ് നിർമിച്ചത് ? [Graanru danku rodu ethu noottaandilaanu nirmicchathu ? ]

Answer: പതിനാറാം നൂറ്റാണ്ടിൽ [Pathinaaraam noottaandil ]

38918. ഗ്രാൻറ് ടങ്ക് റോഡ് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേരെന്ത്? [Graanru danku rodu thudakkatthil ariyappettirunna perenthu?]

Answer: സഡക്-ഇ-അസം [Sadak-i-asam]

38919. ബ്രിട്ടീഷ് ഭരണകാലത്ത്'ലോങ് വാക്ക്'എന്നറിയപ്പെട്ടതെന്ത്? [Britteeshu bharanakaalatthu'longu vaakku'ennariyappettathenthu? ]

Answer: ഗ്രാൻറ് ടങ്ക്റോഡ് [Graanru dankrodu]

38920. ബ്രിട്ടീഷ് ഭരണകാലത്ത് ‘ഗ്രാൻറ് ടങ്ക്റോഡ്’ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ? [Britteeshu bharanakaalatthu ‘graanru dankrod’ ethu perilaanu ariyappettirunnathu ? ]

Answer: 'ലോങ് വാക്ക്' ['longu vaakku' ]

38921. ദേശീയപാതകളുടെ നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന ഏജൻസിയേത്? [Desheeyapaathakalude nirmaanam, attakuttappanikal ennivayude melnottam vahikkunna ejansiyeth?]

Answer: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ [Naashanal hyve athoritti ophu inthya]

38922. ’നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ’യുടെ ധർമമെന്ത്? [’naashanal hyve athoritti ophu inthya’yude dharmamenthu?]

Answer: ദേശീയപാതകളുടെ നിർമാണം, അറ്റകുറ്റപ്പണികൾ എന്നിവയുടെ മേൽനോട്ടം വഹിക്കുക [Desheeyapaathakalude nirmaanam, attakuttappanikal ennivayude melnottam vahikkuka]

38923. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആക്ട് പാർലമെൻറ് പാസാക്കിയ വർഷമേത്? [Naashanal hyve athoritti ophu inthya aakdu paarlamenru paasaakkiya varshameth?]

Answer: 1988

38924. ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് വികസന പദ്ധതിയായി അറിയപ്പെടുന്നതേത്? [Inthyayile ettavum valiya rodu vikasana paddhathiyaayi ariyappedunnatheth?]

Answer: ദേശീയപാത വികസന പദ്ധതി(എൻ.എച്ച്.ഡി.പി.) [Desheeyapaatha vikasana paddhathi(en. Ecchu. Di. Pi.)]

38925. 2009 ആഗസ്തിൽ നിയമിച്ച ബി.കെ. ചതുർവേദി കമ്മിറ്റി എന്തിനെക്കുറിച്ചാണ് പഠനം നടത്തിയത്? [2009 aagasthil niyamiccha bi. Ke. Chathurvedi kammitti enthinekkuricchaanu padtanam nadatthiyath? ]

Answer: ദേശീയപാതവികസനപദ്ധതി [Desheeyapaathavikasanapaddhathi]

38926. ദേശീയപാതവികസനപദ്ധതിയെ കുറിച്ച് പഠനം നടത്തിയ കമ്മറ്റി ഏത് ? [Desheeyapaathavikasanapaddhathiye kuricchu padtanam nadatthiya kammatti ethu ? ]

Answer: ബി.കെ. ചതുർവേദി കമ്മിറ്റി [Bi. Ke. Chathurvedi kammitti ]

38927. എക്സ്പ്രസ് ഹൈവേ പദ്ധതിയായ സുവർണ ചതുഷ്കോണം ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? [Eksprasu hyve paddhathiyaaya suvarna chathushkonam ethokke nagarangaleyaanu bandhippikkunnath?]

Answer: ന്യൂഡൽഹി-മുംബൈ-കൊൽക്കൊത്ത-ചെന്നൈ [Nyoodalhi-mumby-kolkkottha-chenny ]

38928. ന്യൂഡൽഹി-മുംബൈ-കൊൽക്കൊത്ത-ചെന്നൈ എന്നിവയെ ബന്ധിപ്പിക്കുന്ന പദ്ധതി ഏത് ? [Nyoodalhi-mumby-kolkkottha-chenny ennivaye bandhippikkunna paddhathi ethu ? ]

Answer: എക്സ്പ്രസ് ഹൈവേ പദ്ധതി [Eksprasu hyve paddhathi ]

38929. ദേശീയപാത വികസന പദ്ധതിയായ തെക്ക്-വടക്ക് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങളേവ? [Desheeyapaatha vikasana paddhathiyaaya thekku-vadakku idanaazhi bandhippikkunna sthalangaleva? ]

Answer: ശ്രീനഗർ-കന്യാകുമാരി [Shreenagar-kanyaakumaari ]

38930. ഏതൊക്കെ സ്ഥലങ്ങളെയാണ് കിഴക്ക്-പടിഞ്ഞാറ് ഇടനാഴി ബന്ധിപ്പിക്കുന്നത്? [Ethokke sthalangaleyaanu kizhakku-padinjaaru idanaazhi bandhippikkunnath? ]

Answer: Ans:പോർബന്തർ-സിൽച്ചാർ [Ans:porbanthar-silcchaar ]

38931. തെക്ക്-വടക്ക്-കിഴക്ക്-പടിഞ്ഞാറ് ഇടനാഴികൾ കൂടിച്ചേരുന്ന സ്ഥലമേത്? [Thekku-vadakku-kizhakku-padinjaaru idanaazhikal koodiccherunna sthalameth? ]

Answer: ഝാൻസി (ഉത്തർപ്രദേശ്) [Jhaansi (uttharpradeshu) ]

38932. ഏറ്റവുമധികം ദേശീയപാതാ ദൈർഖ്യമുള്ള സംസ്ഥാനമേത്? [Ettavumadhikam desheeyapaathaa dyrkhyamulla samsthaanameth?]

Answer: ഉത്തർ പ്രദേശ് [Utthar pradeshu]

38933. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനമേത്? [Ettavum kooduthal desheeyapaathakal kadannupokunna samsthaanameth?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

38934. ദേശീയപാത ദൈർഘ്യത്തിൽ ഒന്നാമതുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനമേത്? [Desheeyapaatha dyrghyatthil onnaamathulla dakshinenthyan samsthaanameth? ]

Answer: കർണാടക [Karnaadaka ]

38935. സുവർണചതുഷ്കോണം പദ്ധതിക്ക് തുടക്കം കുറിക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു? [Suvarnachathushkonam paddhathikku thudakkam kurikkumpol pradhaanamanthri aaraayirunnu? ]

Answer: എ.ബി. വാജ്പേയി [E. Bi. Vaajpeyi ]

38936. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത ഏതാണ്? [Inthyayile ettavum neelam koodiya desheeyapaatha ethaan? ]

Answer: എൻ.എച്ച്-44(വാരണാസി-കന്യാകുമാരി) [En. Ecchu-44(vaaranaasi-kanyaakumaari) ]

38937. എൻ.എച്ച്-7'എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ദേശീയപാതയുടെ ഇപ്പോഴത്തെ നമ്പറേത്? [En. Ecchu-7'ennu munpu ariyappettirunna desheeyapaathayude ippozhatthe nampareth? ]

Answer: എൻ.എച്ച്-44 [En. Ecchu-44]

38938. ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ഏജൻസി ഏത്? [Inthyayude anthaaraashdra athirtthi pradeshangalile rodukal, paalangal ennivayude nirmaanatthinu melnottam vahikkunna ejansi eth? ]

Answer: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ [Bordar rodsu organyseshan ]

38939. ’ബോർഡർ റോഡ്സ് ഓർഗനൈസേഷ’ന്റെ ചുമതല എന്ത് ? [’bordar rodsu organysesha’nte chumathala enthu ? ]

Answer: ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുക [Inthyayude anthaaraashdra athirtthi pradeshangalile rodukal, paalangal ennivayude nirmaanatthinu melnottam vahikkuka ]

38940. ഇന്ത്യയിലെ മറ്റു ദേശീയപാതകൾ ഒന്നുമായും ബന്ധമില്ലാത്ത ഏക ദേശീയപാതയേത്? [Inthyayile mattu desheeyapaathakal onnumaayum bandhamillaattha eka desheeyapaathayeth? ]

Answer: ആൻഡമാൻ ടങ്ക് റോഡ് [Aandamaan danku rodu ]

38941. രണ്ട് റെയിൽപ്പാളങ്ങൾ തമ്മിലുള്ള അകലം എങ്ങനെ അറിയപ്പെടുന്നു? [Randu reyilppaalangal thammilulla akalam engane ariyappedunnu? ]

Answer: ഗേജ് [Geju]

38942. ’ഗേജ്’ എന്നാലെന്ത് ? [’gej’ ennaalenthu ? ]

Answer: രണ്ട് റെയിൽപ്പാളങ്ങൾ തമ്മിലുള്ള അകലത്തെയാണ്’ഗേജ്’ എന്ന് പറയുക [Randu reyilppaalangal thammilulla akalattheyaan’gej’ ennu parayuka ]

38943. റെയിൽ ഗതാഗതത്തിലെ മൂന്നുതരം ഗേജുകൾ ഏതെല്ലാം? [Reyil gathaagathatthile moonnutharam gejukal ethellaam? ]

Answer: ബ്രോഡ്ഗേജ്,മീറ്റർ ഗേജ്,നാരോ ഗേജ്. [Brodgeju,meettar geju,naaro geju. ]

38944. ഇന്ത്യയിൽ കൂടുതലായി ഉപയോഗത്തിലുള്ള ഗേജിലെ പാതകളാണ്? [Inthyayil kooduthalaayi upayogatthilulla gejile paathakalaan?]

Answer: ബ്രോഡ്ഗേജ് [Brodgeju]

38945. സി. സുബ്രമണ്യം കേന്ദ്ര കൃഷിമന്ത്രിയായിരുന്ന കാലയളവിൽ ഇന്ത്യയിൽ ശക്തിയാർജിച്ച വിപ്ലവം? [Si. Subramanyam kendra krushimanthriyaayirunna kaalayalavil inthyayil shakthiyaarjiccha viplavam? ]

Answer: ഹരിതവിപ്ലവം [Harithaviplavam ]

38946. പാലുത്പാദനം കൂട്ടാനായി 1970 കളിൽ ഇന്ത്യയിൽ നടന്ന പ്രവർത്തനങ്ങൾ എങ്ങനെ അറിയപ്പെടുന്നു? [Paaluthpaadanam koottaanaayi 1970 kalil inthyayil nadanna pravartthanangal engane ariyappedunnu? ]

Answer: ഓപ്പറേഷൻ ഫ്ലഡ് [Oppareshan phladu ]

38947. എന്താണ് ഓപ്പറേഷൻ ഫ്ലഡ്? [Enthaanu oppareshan phlad? ]

Answer: പാലുത്പാദനം കൂട്ടാനായി 1970 കളിൽ ഇന്ത്യയിൽ നടന്ന പ്രവർത്തനങ്ങൾ [Paaluthpaadanam koottaanaayi 1970 kalil inthyayil nadanna pravartthanangal ]

38948. ഓപ്പറേഷൻ ഫ്ലഡ് നടന്ന വർഷം? [Oppareshan phladu nadanna varsham? ]

Answer: 1970 കളിൽ [1970 kalil ]

38949. ആരുടെ വിഖ്യാതഗ്രന്ഥമാണ് 'ഒറ്റവൈക്കോൽ വിപ്ലവം'? [Aarude vikhyaathagranthamaanu 'ottavykkol viplavam'? ]

Answer: മസനോബു ഫുക്കുവോക്ക [Masanobu phukkuvokka ]

38950. ’ബ്രോഡ്ഗേജ്’എന്നാലെന്ത് ? [’brodgej’ennaalenthu ? ]

Answer: ഇന്ത്യയിൽ കൂടുതലായി ഉപയോഗത്തിലുള്ള ഗേജിലെ പാതകളാണ് ഗേജുകൾ [Inthyayil kooduthalaayi upayogatthilulla gejile paathakalaanu gejukal ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution