<<= Back
Next =>>
You Are On Question Answer Bank SET 779
38951. ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗത മാർഗമേത്?
[Inthyayile ettavum valiya gathaagatha maargameth?
]
Answer: റെയിൽവേ [Reyilve]
38952. ഇന്ത്യയിൽ ഏറ്റവുമധികം പേർ ജോലിചെയ്യുന്ന പൊതുമേഖലാ സ്ഥാപനമേത്?
[Inthyayil ettavumadhikam per jolicheyyunna pothumekhalaa sthaapanameth?
]
Answer: ഇന്ത്യൻ റെയിൽവേ
[Inthyan reyilve
]
38953. ഇന്ത്യയിൽ റെയിൽവേ ഗതാഗതം ആരംഭിച്ച വർഷമേത്?
[Inthyayil reyilve gathaagatham aarambhiccha varshameth?
]
Answer: 1853
38954. ഇന്ത്യയിലെ ആദ്യ തീവണ്ടി ഓടിയത് ഏതൊക്കെ സ്ഥലങ്ങൾക്കിടയിൽ? [Inthyayile aadya theevandi odiyathu ethokke sthalangalkkidayil?]
Answer: മുംബൈയിലെ ബോറിബന്ദർ-താനെ [Mumbyyile boribandar-thaane]
38955. ഇന്ത്യയിൽ റെയിൽ ഗതാഗതത്തിന് തുടക്കമിട്ട ഗവർണർ ജനറലാര്?
[Inthyayil reyil gathaagathatthinu thudakkamitta gavarnar janaralaar?
]
Answer: ഡൽഹൗസി
[Dalhausi
]
38956. ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം എന്ത്?
[Inthyan reyilveyude aapthavaakyam enthu?
]
Answer: രാഷ്ട്രത്തിന്റെ ജീവരേഖ
[Raashdratthinte jeevarekha
]
38957. ’രാഷ്ട്രത്തിന്റെ ജീവരേഖ’ എന്ന ആപ്തവാക്യം ഏതു സംസ്ഥാനത്തിന്റേതാണ് ?
[’raashdratthinte jeevarekha’ enna aapthavaakyam ethu samsthaanatthintethaanu ?
]
Answer: ഇന്ത്യ [Inthya]
38958. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം എവിടെ?
[Inthyan reyilveyude aasthaanam evide?
]
Answer: ന്യൂഡൽഹി
[Nyoodalhi
]
38959. ഇന്ത്യൻ റെയിൽവേ സർക്കാർ ദേശസാത്കരിച്ച വർഷമേത്?
[Inthyan reyilve sarkkaar deshasaathkariccha varshameth?
]
Answer: 1951
38960. മസനോബു ഫുക്കുവോക്കയുടെ വിഖ്യാത ഗ്രന്ഥം ?
[Masanobu phukkuvokkayude vikhyaatha grantham ?
]
Answer: ഒറ്റവൈക്കോൽ വിപ്ലവം
[Ottavykkol viplavam
]
38961. സസ്യവളർച്ചയ്ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ ചെടികൾ വളർത്തുന്ന സങ്കേതികവിദ്യയേത്?
[Sasyavalarcchaykkaavashyamaaya poshakangaladangiya laayaniyil chedikal valartthunna sankethikavidyayeth?
]
Answer: ഹൈഡ്രോപോണിക്സ്
[Hydroponiksu
]
38962. എന്താണ് ഹൈഡ്രോപോണിക്സ്?
[Enthaanu hydroponiksu?
]
Answer: സസ്യവളർച്ചയ്ക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ ചെടികൾ വളർത്തുന്ന സങ്കേതികവിദ്യ
[Sasyavalarcchaykkaavashyamaaya poshakangaladangiya laayaniyil chedikal valartthunna sankethikavidya
]
38963. റിച്ചാർഡ് സ്റ്റോണർ വികസിപ്പിച്ച കാർഷിക സാങ്കേതികവിദ്യയേത്?
[Ricchaardu sttonar vikasippiccha kaarshika saankethikavidyayeth?
]
Answer: എയ്റോപോണിക്സ്
[Eyroponiksu
]
38964. എയ്റോപോണിക്സ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ആര് ?
[Eyroponiksu saankethikavidya vikasippicchedutthathu aaru ?
]
Answer: റിച്ചാർഡ് സ്റ്റോണർ
[Ricchaardu sttonar
]
38965. ഇന്ത്യൻ റെയിൽവേയെ എത്ര സോണുകൾ അഥവാ മേഖലകളായി തിരിച്ചിരിക്കുന്നു?
[Inthyan reyilveye ethra sonukal athavaa mekhalakalaayi thiricchirikkunnu?
]
Answer: 17 സോണുകൾ (കൊൽക്കത്ത മെട്രോ റെയിൽവെ ഉൾപ്പെടെ)
[17 sonukal (kolkkattha medro reyilve ulppede)
]
38966. ഏതു റെയിൽവേ സോണിലാണ് കേരളം ഉൾപ്പെടുന്നത്?
[Ethu reyilve sonilaanu keralam ulppedunnath?
]
Answer: ദക്ഷിണ റെയിൽവേ
[Dakshina reyilve
]
38967. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം എവിടെ?
[Dakshina reyilveyude aasthaanam evide?
]
Answer: ചെന്നൈ [Chenny]
38968. ഏറ്റവുമൊടുവിലായി നിലവിൽ വന്ന റെയിൽവേ മേഖലയേത്?
[Ettavumoduvilaayi nilavil vanna reyilve mekhalayeth?
]
Answer: കൊൽക്കത്ത മെട്രോ റെയിൽവെ
[Kolkkattha medro reyilve
]
38969. ബ്രോഡ്ഗേജിൽ രണ്ടുപാളങ്ങൾക്കിടയിലെ അകലം എത്ര?
[Brodgejil randupaalangalkkidayile akalam ethra?
]
Answer: 1.676 മീറ്റർ [1. 676 meettar]
38970. മീറ്റർഗേജിൽ രണ്ടു പാളങ്ങൾക്കിടയിലെ അകലം എത്ര?
[Meettargejil randu paalangalkkidayile akalam ethra?
]
Answer: 1 മീറ്റർ [1 meettar]
38971. നാരോഗേജിൽ രണ്ടുപാളങ്ങൾക്കിടയിലെ അകലമെത്ര?
[Naarogejil randupaalangalkkidayile akalamethra?
]
Answer: 0.762 മീറ്റർ [0. 762 meettar]
38972. ഇന്ത്യയിൽ ഏറ്റവും വലിയ പരുത്തിത്തുണി ഉത്പാദനകേന്ദ്രമേത്?
[Inthyayil ettavum valiya parutthitthuni uthpaadanakendrameth?
]
Answer: മുംബൈ
[Mumby
]
38973. ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി സ്ഥാപിച്ചത് എവിടെ?
[Inthyayile aadyatthe simanru phaakdari sthaapicchathu evide?
]
Answer: ചെന്നൈയിൽ
[Chennyyil
]
38974. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ മേഖലയേത്?
[Inthyayile ettavum valiya thozhil mekhalayeth?
]
Answer: പരുത്തിത്തുണി വ്യവസായം
[Parutthitthuni vyavasaayam
]
38975. 1854-ൽ ഇന്ത്യയിലെ ആദ്യത്തെ ചണമില്ല് തുറന്നതെവിടെ?
[1854-l inthyayile aadyatthe chanamillu thurannathevide?
]
Answer: റിഷ്റ (ബംഗാൾ)
[Rishra (bamgaal)
]
38976. റിഷ്റയിൽ (ബംഗാൾ) ഇന്ത്യയിലെ ആദ്യത്തെ ചണമില്ല് തുറന്ന വർഷം ?
[Rishrayil (bamgaal) inthyayile aadyatthe chanamillu thuranna varsham ?
]
Answer: 1854
38977. അമൃതസർ, ലുധിയാന എന്നീ പ്രദേശങ്ങൾ ഏതു വ്യവസായത്തിന്റ്റെ കേന്ദ്രങ്ങളാണ്?
[Amruthasar, ludhiyaana ennee pradeshangal ethu vyavasaayatthintte kendrangalaan?
]
Answer: കമ്പിളി
[Kampili
]
38978. കമ്പിളി വ്യവസായത്തിന്റ്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന പ്രദേശങ്ങൾ ?
[Kampili vyavasaayatthintte kendrangalaayi ariyappedunna pradeshangal ?
]
Answer: അമൃതസർ, ലുധിയാന
[Amruthasar, ludhiyaana
]
38979. പട്ടുനൂൽ വ്യവസായത്തിൽ ഒന്നാമതുള്ള സംസ്ഥാനമേത്?
[Pattunool vyavasaayatthil onnaamathulla samsthaanameth?
]
Answer: കർണാടക
[Karnaadaka
]
38980. സിന്ധ്രി എന്തിന്റെ ഉത്പാദനത്തിനാണ് പ്രസിദ്ധം?
[Sindhri enthinte uthpaadanatthinaanu prasiddham?
]
Answer: രാസവളം
[Raasavalam
]
38981. രാസവളത്തിന്റെ ഉത്പാദനത്തിൽ പ്രസിദ്ധമായ പ്രദേശമാണ് ?
[Raasavalatthinte uthpaadanatthil prasiddhamaaya pradeshamaanu ?
]
Answer: സിന്ധ്രി
[Sindhri
]
38982. പിംപ്രി, ഋഷികേശ് എന്നീ പ്രദേശങ്ങൾ ഏതു വ്യവ സായവുമായി ബന്ധപ്പെട്ടവയാണ്?
[Pimpri, rushikeshu ennee pradeshangal ethu vyava saayavumaayi bandhappettavayaan?
]
Answer: ഔഷധനിർമാണം
[Aushadhanirmaanam
]
38983. ഔഷധനിർമാണവുമായി ബന്ധപ്പെട്ട പ്രസിദ്ധ പ്രദേശങ്ങൾ?
[Aushadhanirmaanavumaayi bandhappetta prasiddha pradeshangal?
]
Answer: പിംപ്രി, ഋഷികേശ്
[Pimpri, rushikeshu
]
38984. ഏഷ്യയിലെ തന്നെ ആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല 1907-ൽ സ്ഥാപിക്കപ്പെട്ടതെവിടെ?
[Eshyayile thanne aadyatthe vankida irumpurukkushaala 1907-l sthaapikkappettathevide?
]
Answer: ജാംഷെഡ്പൂർ (ജാർഖണ്ഡ്)
[Jaamshedpoor (jaarkhandu)
]
38985. ജാംഷെഡ്പൂറിൽ (ജാർഖണ്ഡ്) സ്ഥാപിക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല ആരംഭിച്ച വർഷം?
[Jaamshedpooril (jaarkhandu) sthaapikkappetta eshyayile thanne aadyatthe vankida irumpurukkushaala aarambhiccha varsham?
]
Answer: 1907
38986. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാല ഏതാണ്?
[Inthyayile aadyatthe vankida irumpurukkushaala ethaan?
]
Answer: ടാറ്റാ സ്റ്റീൽപ്ലാൻറ് (ജാംഷെഡ്പൂർ)
[Daattaa stteelplaanru (jaamshedpoor)
]
38987. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്കുശാലയായ ടാറ്റാ സ്റ്റീൽപ്ലാൻറ് സ്ഥിതി ചെയ്യുന്നത് എവിടെ ?
[Inthyayile aadyatthe vankida irumpurukkushaalayaaya daattaa stteelplaanru sthithi cheyyunnathu evide ?
]
Answer: ജാംഷെഡ്പൂർ
[Jaamshedpoor
]
38988. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്റ്റീൽ പ്ലാന്റേത്?
[Inthyayile ettavum pradhaanappetta pothumekhalaa stteel plaanteth?
]
Answer: ഭിലായ് ഉരുക്കുശാല (ഛത്തീസ്ഗഢ്)
[Bhilaayu urukkushaala (chhattheesgaddu)
]
38989. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുമേഖലാ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് എവിടെ ?
[Inthyayile ettavum pradhaanappetta pothumekhalaa stteel plaantu sthithi cheyyunnathu evide ?
]
Answer: ഛത്തീസ്ഗഢ്
[Chhattheesgaddu
]
38990. വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
[Vishveshvarayya irumpurukkushaala ethu samsthaanatthaanu sthithi cheyyunnathu ?
]
Answer: കർണാടക (ഭദ്രാവതി)
[Karnaadaka (bhadraavathi)
]
38991. ദുർഗാപ്പൂർ സ്റ്റീൽപ്ലാൻറ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
[Durgaappoor stteelplaanru ethu samsthaanatthaanu sthithi cheyyunnathu ?
]
Answer: പശ്ചിമ ബംഗാൾ
[Pashchima bamgaal
]
38992. വൃത്തിയിൽ കേരളം എത്രാം സ്ഥാനത്താണ് ?
[Vrutthiyil keralam ethraam sthaanatthaanu ?
]
Answer: രണ്ടാമത് [Randaamathu]
38993. ഏത് സർവേയുടെ അടിസ്ഥാനത്തിലാണ് വൃത്തിയിൽ സംസ്ഥാനങ്ങളുടെ സ്ഥാനങ്ങൾ നിർണയിച്ചത്?
[Ethu sarveyude adisthaanatthilaanu vrutthiyil samsthaanangalude sthaanangal nirnayicchath?
]
Answer: കേന്ദ്ര (ഗാമ മന്ത്രാലയം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് [Kendra (gaama manthraalayam nadatthiya sarveyude adisthaanatthilaanu]
38994. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏതാണ് ?
[Inthyayile ettavum vrutthiyulla samsthaanam ethaanu ?
]
Answer: സിക്കിം [Sikkim]
38995. ഇന്ത്യയിലെ ഏറ്റവും വൃത്തി കുറഞ്ഞ സംസ്ഥാനം ഏതാണ് ? [Inthyayile ettavum vrutthi kuranja samsthaanam ethaanu ?]
Answer: ജാർഖണ്ഡ് [Jaarkhandu]
38996. മികച്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് എത്രാം സ്ഥാനമാണുള്ളത് ?
[Mikaccha shucheekarana pravartthanangal nadatthunna samsthaanangalude pattikayil keralatthinu ethraam sthaanamaanullathu ?
]
Answer: മൂന്നാം സ്ഥാനം [Moonnaam sthaanam]
38997. റൂർഖേല ഉരുക്കുശാല ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
[Roorkhela urukkushaala ethu samsthaanatthaanu sthithicheyyunnath?
]
Answer: ഒഡിഷ
[Odisha
]
38998. ബൊക്കാറോ സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
[Bokkaaro stteel plaanru ethu samsthaanatthaanu sthithicheyyunnath?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
38999. കുദ്രെമുഖ് ഉരുമ്പുരുക്കു കമ്പനി ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത് ?
[Kudremukhu urumpurukku kampani ethu samsthaanatthaanu sthithicheyyunnathu ?
]
Answer: കർണ്ണാടക
[Karnnaadaka
]
39000. ഏത് രാജ്യത്തിനെൻറ് സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുശാല സ്ഥാപിച്ചിട്ടുള്ളത്?
[Ethu raajyatthinenru sahakaranatthodeyaanu bhilaayu urukkushaala sthaapicchittullath?
]
Answer: റഷ്യ
[Rashya
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution