<<= Back
Next =>>
You Are On Question Answer Bank SET 780
39001. ദുർഗാപൂർ ഉരുക്കുശാല സ്ഥാപിച്ചിട്ടുള്ളത് ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ്?
[Durgaapoor urukkushaala sthaapicchittullathu ethu raajyatthinte sahakaranatthodeyaan?
]
Answer: ബ്രിട്ടൻ
[Brittan
]
39002. റൂർഖേല ഉരുക്കുശാല സ്ഥാപിച്ചിട്ടള്ളത് ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ്?
[Roorkhela urukkushaala sthaapicchittallathu ethu raajyatthinte sahakaranatthodeyaan?
]
Answer: ജർമനി
[Jarmani
]
39003. ഏത് രാജ്യത്തിന്റെ സഹകരണ ത്തോടെയാണ് ബാക്കാറോ ഉരുക്കു ശാല സ്ഥാപിച്ചിരിക്കുന്നത്?
[Ethu raajyatthinte sahakarana tthodeyaanu baakkaaro urukku shaala sthaapicchirikkunnath?
]
Answer: റഷ്യ
[Rashya
]
39004. മികച്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത്തെ സംസ്ഥാനമേത് ?
[Mikaccha shucheekarana pravartthanangal nadatthunna samsthaanangalude pattikayil onnaamatthe samsthaanamethu ?
]
Answer: സിക്കിം
[Sikkim
]
39005. കേരളത്തിലെ ആഭ്യ ബാങ്കിങ് മ്യൂസിയം എവിടെയാണ് സ്ഥിതിചെയ്യുന്നത് ?
[Keralatthile aabhya baankingu myoosiyam evideyaanu sthithicheyyunnathu ?
]
Answer: തിരുവനന്തപുരം കവടിയാറിൽ
[Thiruvananthapuram kavadiyaaril
]
39006. കേരളത്തിലെ ആഭ്യ ബാങ്കിങ് മ്യൂസിയം തുറന്നതെന്ന് ?
[Keralatthile aabhya baankingu myoosiyam thurannathennu ?
]
Answer: 2016 ഏപ്രിൽ 23ന്
[2016 epril 23nu
]
39007. ഏതു ബാങ്കിന്റേതാണ് കേരളത്തിലെ ആഭ്യ ബാങ്കിങ് മ്യൂസിയം?
[Ethu baankintethaanu keralatthile aabhya baankingu myoosiyam?
]
Answer: സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ
[Sttettbaanku ophu inthyayude
]
39008. കേരളത്തിലെ ആഭ്യ ബാങ്കിങ് മ്യൂസിയത്തിന്റെ പേരെന്ത് ?
[Keralatthile aabhya baankingu myoosiyatthinte perenthu ?
]
Answer: ഫുട്പ്രിൻറ്സ്
[Phudprinrsu
]
39009. വി.വി.പി.എ.ടിയുടെ പൂർണരൂപമെന്ത്?
[Vi. Vi. Pi. E. Diyude poornaroopamenthu?
]
Answer: വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ
[Vottar veriphayabil peppar odittdrayal
]
39010. ’വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ’ എന്നാലെന്ത് ?
[’vottar veriphayabil peppar odittdrayal’ ennaalenthu ?
]
Answer: വോട്ട് ചെയ്യുന്നയാൾക്ക് താൻ ആർക്ക് വോട്ട് ചെയ്തുവെന്ന് പരിശോധിച്ച് ബോധ്യപ്പെടാനുള്ള സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ
[Vottu cheyyunnayaalkku thaan aarkku vottu cheythuvennu parishodhicchu bodhyappedaanulla samvidhaanamaanu vottar veriphayabil peppar odittdrayal
]
39011. 2016 ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 12 മണ്ഡലങ്ങളിൽ പരീക്ഷിച്ച വോട്ടിംഗ് യന്ത്ര സമ്പ്രദായം എന്ത് ?
[2016 eprilil nadanna niyamasabhaa thiranjeduppil keralatthile 12 mandalangalil pareekshiccha vottimgu yanthra sampradaayam enthu ?
]
Answer: വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ്ട്രയൽ
[Vottar veriphayabil peppar odittdrayal
]
39012. ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്ത് ഏത് ?
[Inthyayile mikaccha jillaa panchaayatthu ethu ?
]
Answer: കൊല്ലം
[Kollam
]
39013. ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്തിന് കേന്ദ്രസർക്കാർ നൽകുന്ന ബഹുമതി ഏത് ?
[Inthyayile mikaccha jillaa panchaayatthinu kendrasarkkaar nalkunna bahumathi ethu ?
]
Answer: രാജീവ്ഗാന്ധി ശാക്തീകരൺ പുരസ്കാരം
[Raajeevgaandhi shaaktheekaran puraskaaram
]
39014. 2014-15 വർഷത്തെ രാജീവ്ഗാന്ധി ശാക്തീകരൺ പുരസ്കാരം ലഭിച്ച കേരളത്തിലെ ജില്ല ഏത് ?
[2014-15 varshatthe raajeevgaandhi shaaktheekaran puraskaaram labhiccha keralatthile jilla ethu ?
]
Answer: കൊല്ലം
[Kollam
]
39015. കൊല്ലം ജില്ലാ പഞ്ചായത്ത് ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്ത വർഷം?
[Kollam jillaa panchaayatthu inthyayile mikaccha jillaa panchaayatthaayi thiranjeduttha varsham?
]
Answer: 2014-15
39016. കൊല്ലം ജില്ല എത്ര തവണയാണ് ഇന്ത്യയിലെ മികച്ച ജില്ലാപഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് ?
[Kollam jilla ethra thavanayaanu inthyayile mikaccha jillaapanchaayatthaayi thiranjedukkappettathu ?
]
Answer: രണ്ടു തവണ [Randu thavana]
39017. സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ്യത്തെ ആദ്യ സംസ്ഥാനം ഏത് ?
[Sampoorna praathamika vidyaabhyaasam nediya raajyatthe aadya samsthaanam ethu ?
]
Answer: കേരളം
[Keralam
]
39018. ‘അതുല്യം' എന്ന പദ്ധതി എന്താണ് ?
[‘athulyam' enna paddhathi enthaanu ?
]
Answer: ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയവർക്ക് നാലാം ക്ലാസിനു തുല്യമായ പ്രാഥമിക വിദ്യഭ്യാസം നൽകുന്ന കേരളത്തിലെ വിദ്യാഭ്യാസ പദ്ധതിയാണ് ‘അതുല്യം'
[Aupachaarika vidyaabhyaasam nedaan kazhiyaathe poyavarkku naalaam klaasinu thulyamaaya praathamika vidyabhyaasam nalkunna keralatthile vidyaabhyaasa paddhathiyaanu ‘athulyam'
]
39019. ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയവർക്ക് നാലാം ക്ലാസിനു തുല്യമായ പ്രാഥമിക വിദ്യഭ്യാസം നൽകുന്ന കേരളത്തിലെ വിദ്യാഭ്യാസ പദ്ധതിയുടെ പേരെന്ത് ?
[Aupachaarika vidyaabhyaasam nedaan kazhiyaathe poyavarkku naalaam klaasinu thulyamaaya praathamika vidyabhyaasam nalkunna keralatthile vidyaabhyaasa paddhathiyude perenthu ?
]
Answer: അതുല്യം
[Athulyam
]
39020. കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതെവിടെ ?
[Keralatthile ettavum valiya poleesu stteshan sthithi cheyyunnathevide ?
]
Answer: മുല്ലപ്പെരിയാറിൽ
[Mullapperiyaaril
]
39021. കേരളത്തിലെ ഏറ്റവും കൂടുതൽ പോലീസ്കാരുള്ള പോലീസ് സ്റ്റേഷൻ മുല്ലപ്പെരിയാറിൽ തുറന്നതെന്ന് ?
[Keralatthile ettavum kooduthal poleeskaarulla poleesu stteshan mullapperiyaaril thurannathennu ?
]
Answer: 2016-ൽ [2016-l]
39022. കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനിൽ എത്ര പോലീസുകാർ ആണ് ഉള്ളത് ?
[Keralatthile ettavum valiya poleesu stteshanil ethra poleesukaar aanu ullathu ?
]
Answer: 124 പോലീസ് ഉദ്യോഗസ്ഥരാണ് ഈ സ്റ്റേഷനിലുള്ളത്
[124 poleesu udyogastharaanu ee stteshanilullathu
]
39023. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം ഏത് ?
[Inthyayile aadya sampoorna dijittal samsthaanam ethu ?
]
Answer: കേരളം
[Keralam
]
39024. കേരളത്തിന്റെ ജനസംഖ്യയിൽ എത്ര ശതമാനമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്?
[Keralatthinte janasamkhyayil ethra shathamaanamaanu mobyl phon upayogikkunnath?
]
Answer: 95
39025. കേരളത്തിന്റെ ജനസംഖ്യയിൽ എത്ര ശതമാനമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ?
[Keralatthinte janasamkhyayil ethra shathamaanamaanu intarnettu upayogikkunnathu ?
]
Answer: 60
39026. കേരളാ അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷന്റെ അധ്യക്ഷൻ?
[Keralaa adminisdretteevu riphomsu kammeeshante adhyakshan?
]
Answer: വി.എസ്. അച്യുതാനന്ദൻ
[Vi. Esu. Achyuthaanandan
]
39027. കേരളത്തിൽ ആദ്യ ജൻഡർ പാർക്ക് എവിടെ?
[Keralatthil aadya jandar paarkku evide?
]
Answer: കോഴിക്കാട്
[Kozhikkaadu
]
39028. ഇന്ത്യയിലെ ആദ്യത്തെ സുഗന്ധവ്യഞ്ജന മ്യൂസിയം എവിടെയാണ്?
[Inthyayile aadyatthe sugandhavyanjjana myoosiyam evideyaan?
]
Answer: കൊച്ചി
[Kocchi
]
39029. കേരളത്തിലെ ആദ്യ ക്രൈം മ്യൂസിയം എവിടെയാണ്?
[Keralatthile aadya krym myoosiyam evideyaan?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
39030. യുനെസ്കോയുടെ വേൾഡ് നെറ്റ് വർക്ക് ഓഫ് ബയോസ്‌പിയർ റിസർവ് പട്ടികയിൽ ഏറ്റവുമൊടുവിൽ ഉൾപ്പെടുത്തപ്പെട്ട ഇന്ത്യയിലെ ബയോസ്സിയർ ?
[Yuneskoyude veldu nettu varkku ophu bayospiyar risarvu pattikayil ettavumoduvil ulppedutthappetta inthyayile bayosiyar ?
]
Answer: അഗസ്ത്യമല ബയോസ്‌പിയർ റിസർവ്
[Agasthyamala bayospiyar risarvu
]
39031. നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്റെ സ്പെഷൽ സർക്യൂട്ട് ബഞ്ച് കേരളത്തിൽ എവിടെയാണ്?
[Naashanal green dribyoonalinte speshal sarkyoottu banchu keralatthil evideyaan?
]
Answer: കൊച്ചി [Kocchi]
39032. 2016 - ലെ നെഹ്‌റു ട്രോഫി വള്ളം കളിയിൽ കിരീടം നേടിയതാര് ?
[2016 - le nehru drophi vallam kaliyil kireedam nediyathaaru ?
]
Answer: കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻവള്ളം
[Kumarakam vempanaadu bottu klabbinte kaaricchaal chundanvallam
]
39033. 2016-ലെ ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ.ഏത്?
[2016-le barlin anthaaraashdra chalacchithramelayil mikaccha kuttikalude chithramaayi thiranjedukkappetta malayaala sinima. Eth?
]
Answer: 'ഒറ്റാൽ'
['ottaal'
]
39034. 2016-ലെ ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ഒറ്റാൽ' എന്ന മലയാള സിനിമ സംവിധാനം ചെയ്തതാര് ?
[2016-le barlin anthaaraashdra chalacchithramelayil mikaccha kuttikalude chithramaayi thiranjedukkappetta 'ottaal' enna malayaala sinima samvidhaanam cheythathaaru ?
]
Answer: ജയരാജ്
[Jayaraaju
]
39035. 'ഒറ്റാൽ' എന്ന മലയാള സിനിമ ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട വർഷമേത് ?
['ottaal' enna malayaala sinima barlin anthaaraashdra chalacchithramelayil mikaccha kuttikalude chithramaayi thiranjedukkappetta varshamethu ?
]
Answer: 2016
39036. ഛോട്ടാനാഗ്പൂർ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
[Chhottaanaagpoor peedtabhoomiyude bhooribhaagam pradeshangalum ethu samsthaanatthaanu sthithicheyyunnath?
]
Answer: ജാർഖണ്ഡ്
[Jaarkhandu
]
39037. ജാർഖണ്ഡിൽ സ്ഥിതിചെയ്യുന്നത് ഏതു പീഠഭൂമിയുടെ ഭാഗങ്ങളാണ് ?
[Jaarkhandil sthithicheyyunnathu ethu peedtabhoomiyude bhaagangalaanu ?
]
Answer: ഛോട്ടാനാഗ്പൂർ പീഠഭൂമിയുടെ
[Chhottaanaagpoor peedtabhoomiyude
]
39038. ഭൂമിയുടെ ഫലക ചലനത്തിലൂടെ രൂപം കൊള്ളുന്ന പീഠഭൂമികൾ എങ്ങനെ അറിയപ്പെടുന്നു?
[Bhoomiyude phalaka chalanatthiloode roopam kollunna peedtabhoomikal engane ariyappedunnu?
]
Answer: ഭൂഖണ്ഡാന്തര പീഠഭൂമി.
[Bhookhandaanthara peedtabhoomi.
]
39039. ’ഭൂഖണ്ഡാന്തര പീഠഭൂമി’ എന്നാലെന്ത് ?
[’bhookhandaanthara peedtabhoomi’ ennaalenthu ?
]
Answer: ഭൂമിയുടെ ഫലക ചലനത്തിലൂടെ രൂപം കൊള്ളുന്ന പീഠഭൂമികളാണ് ’ഭൂഖണ്ഡാന്തര പീഠഭൂമി’
[Bhoomiyude phalaka chalanatthiloode roopam kollunna peedtabhoomikalaanu ’bhookhandaanthara peedtabhoomi’
]
39040. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭൂഖണ്ഡാന്തര പീഠഭൂമി ഏതാണ്?
[Inthyayile ettavum pradhaanappetta bhookhandaanthara peedtabhoomi ethaan?
]
Answer: ചേരാട്ടാനാഗ്പൂർ
[Cheraattaanaagpoor
]
39041. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പീഠഭൂമി ഏതാണ്?
[Keralatthile ettavum pradhaanappetta peedtabhoomi ethaan?
]
Answer: വയനാട്
[Vayanaadu
]
39042. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി ഏത്?
[Inthyayil ettavum uyaratthil sthithicheyyunna peedtabhoomi eth?
]
Answer: ലഡാക്ക്
[Ladaakku
]
39043. ലഡാക്ക് പീഠഭൂമിയുടെ പ്രത്യേകതയെന്ത് ?
[Ladaakku peedtabhoomiyude prathyekathayenthu ?
]
Answer: ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് ലഡാക്ക് പീഠഭൂമി
[Inthyayil ettavum uyaratthil sthithicheyyunna peedtabhoomiyaanu ladaakku peedtabhoomi
]
39044. ആരവല്ലി പർവതനിരയുടെ കിഴക്കുഭാഗത്തായി രാജസ്ഥാനിലുള്ള പീഠഭൂമി ഏത്?
[Aaravalli parvathanirayude kizhakkubhaagatthaayi raajasthaanilulla peedtabhoomi eth?
]
Answer: മർവാർ
[Marvaar
]
39045. മർവാർ പീഠഭൂമി എവിടെയാണ് ?
[Marvaar peedtabhoomi evideyaanu ?
]
Answer: ആരവല്ലി പർവതനിരയുടെ കിഴക്കുഭാഗത്തായി രാജസ്ഥാനിൽ
[Aaravalli parvathanirayude kizhakkubhaagatthaayi raajasthaanil
]
39046. വിന്ധ്യൻ, ആരവല്ലി മലനിരകൾക്കിടയിലുള്ള പീഠഭൂമി ഏത്?
[Vindhyan, aaravalli malanirakalkkidayilulla peedtabhoomi eth?
]
Answer: മാൽവ [Maalva]
39047. മാൽവ പീഠഭൂമി എവിടെയാണ് ?
[Maalva peedtabhoomi evideyaanu ?
]
Answer: വിന്ധ്യൻ, ആരവല്ലി മലനിരകൾക്കിടയിൽ
[Vindhyan, aaravalli malanirakalkkidayil
]
39048. ഭൂമിയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏതു പീഠഭൂമിയാണ് 'ലോകത്തിന്റെ മേൽക്കുരി എന്നറിയപ്പെടുന്നത്?
[Bhoomiyil ettavum uyaratthil sthithicheyyunna ethu peedtabhoomiyaanu 'lokatthinte melkkuri ennariyappedunnath?
]
Answer: പാമീർ
[Paameer
]
39049. 'ലോകത്തിന്റെ മേൽക്കുരി എന്നറിയപ്പെടുന്നത് ഏതു പീഠഭൂമിയാണ്?
['lokatthinte melkkuri ennariyappedunnathu ethu peedtabhoomiyaan?
]
Answer: പാമീർ
[Paameer
]
39050. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എത്ര നാട്ടുരാ
ജ്യങ്ങളാണ് ഉണ്ടായിരുന്നത്?
[Inthyakku svaathanthryam labhikkumpol ethra naatturaa
jyangalaanu undaayirunnath?
]
Answer: 563
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution