<<= Back
Next =>>
You Are On Question Answer Bank SET 781
39051. ഇന്ത്യൻ യൂണിയനിൽ ലയിച്ച ആദ്യത്തെ നാട്ടുരാജ്യം ഏത്?
[Inthyan yooniyanil layiccha aadyatthe naatturaajyam eth?
]
Answer: ഭാവ്നഗർ
[Bhaavnagar
]
39052. 1950 ജനവരി 26-ന് നിലവിൽ വന്ന പാർട്ട്-എ സംസ്ഥാനങ്ങൾ എത്രയായിരുന്നു?
[1950 janavari 26-nu nilavil vanna paarttu-e samsthaanangal ethrayaayirunnu?
]
Answer: ഒൻപത്
[Onpathu
]
39053. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമേത്?
[Bhaashaadisthaanatthil roopam konda inthyayile aadyatthe samsthaanameth?
]
Answer: ആന്ധ്ര
[Aandhra
]
39054. ഭാഷാടിസ്ഥാനത്തിൽ ആന്ധ്ര എന്ന സംസ്ഥാനം രൂപം കൊണ്ടതെന്ന് ?
[Bhaashaadisthaanatthil aandhra enna samsthaanam roopam kondathennu ?
]
Answer: 1953 ഒക്ടോബർ 1
[1953 okdobar 1
]
39055. ഭാഷാടിസ്ഥാനത്തിൽ 1953 ഒക്ടോബർ 1 ന് രൂപം കൊണ്ട സംസ്ഥാനം ഏത് ?
[Bhaashaadisthaanatthil 1953 okdobar 1 nu roopam konda samsthaanam ethu ?
]
Answer: ആന്ധ്ര
[Aandhra
]
39056. തെലുങ്കു സംസാരിക്കുന്നവർക്കായി ആന്ധ്രാ സംസ്ഥാനം
രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം അനുഷ്ടിച്ച് മരിച്ചതാര്?
[Thelunku samsaarikkunnavarkkaayi aandhraa samsthaanam
roopavathkarikkanamennu aavashyappettu niraahaarasamaram anushdicchu maricchathaar?
]
Answer: പോറ്റി ശ്രീരാമലു [Potti shreeraamalu]
39057. പോറ്റി ശ്രീരാമലു അന്തരിച്ചതെന്ന് ?
[Potti shreeraamalu antharicchathennu ?
]
Answer: 1952 ഡിസംബർ [1952 disambar]
39058. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്ക്കരിക്കുന്നതിലേക്കായി 1958 ഡിസംബറിൽ നിയമിക്കപ്പെട്ട കമ്മീഷനേത്?
[Bhaashaadisthaanatthil samsthaanangal roopavathkkarikkunnathilekkaayi 1958 disambaril niyamikkappetta kammeeshaneth?
]
Answer: ഫസൽ അലി കമ്മീഷൻ
[Phasal ali kammeeshan
]
39059. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്ക്കരിക്കുന്നതിലേക്കായി ഫസൽ അലി കമ്മീഷൻ നിയമിക്കപ്പെട്ടതെന്ന്?
[Bhaashaadisthaanatthil samsthaanangal roopavathkkarikkunnathilekkaayi phasal ali kammeeshan niyamikkappettathennu?
]
Answer: 1958 ഡിസംബറിൽ
[1958 disambaril
]
39060. ഫസൽ അലികമ്മീഷനിൽ അംഗമായിരുന്ന മലയാളി ആരാണ്?
[Phasal alikammeeshanil amgamaayirunna malayaali aaraan?
]
Answer: സർദാർ കെ.എം. പണിക്കർ
[Sardaar ke. Em. Panikkar
]
39061. ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ച വർഷമേത്?
[Inthyayile samsthaanangale bhaashaadisthaanatthil punasamghadippiccha varshameth?
]
Answer: 1956 നവംബർ 1
[1956 navambar 1
]
39062. എത്ര സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമാണ് 1956 നവംബർ 1-ന് നിലവിൽ വന്നത്?
[Ethra samsthaanangalum kendrabharanapradeshangalumaanu 1956 navambar 1-nu nilavil vannath?
]
Answer: 14 സംസ്ഥാനങ്ങൾ, 6 കേന്ദ്രഭരണപ്രദേശങ്ങൾ .
[14 samsthaanangal, 6 kendrabharanapradeshangal .
]
39063. ഫ്രഞ്ച് കോളനികൾ ആയിരുന്ന പോണ്ടിച്ചേരി, കാരയ്ക്കൽ, യാനം, മാഹി എന്നിവ ഇന്ത്യയിൽ ലയിച്ച വർഷമേത്?
[Phranchu kolanikal aayirunna pondiccheri, kaaraykkal, yaanam, maahi enniva inthyayil layiccha varshameth?
]
Answer: 1954
39064. ഫ്രഞ്ച് കോളനി ആയിരുന്ന പോണ്ടിച്ചേരി ഇന്ത്യയിൽ ലയിച്ച വർഷമേത്?
[Phranchu kolani aayirunna pondiccheri inthyayil layiccha varshameth?
]
Answer: 1954
39065. ഫ്രഞ്ച് കോളനി ആയിരുന്ന കാരയ്ക്കൽ ഇന്ത്യയിൽ ലയിച്ച വർഷമേത്?
[Phranchu kolani aayirunna kaaraykkal inthyayil layiccha varshameth?
]
Answer: 1954
39066. ഫ്രഞ്ച് കോളനി ആയിരുന്ന യാനം ഇന്ത്യയിൽ ലയിച്ച വർഷമേത്?
[Phranchu kolani aayirunna yaanam inthyayil layiccha varshameth?
]
Answer: 1954
39067. ഫ്രഞ്ച് കോളനി ആയിരുന്ന മാഹി ഇന്ത്യയിൽ ലയിച്ച വർഷമേത്?
[Phranchu kolani aayirunna maahi inthyayil layiccha varshameth?
]
Answer: 1954
39068. പോർച്ചുഗീസ് അധീനതയിൽ ആയിരുന്ന ഗോവ,ദാമൻ,ദിയു,
എന്നിവയെ ഇന്ത്യയുടെ ഭാഗമാക്കിയ വർഷമേത്?
[Porcchugeesu adheenathayil aayirunna gova,daaman,diyu,
ennivaye inthyayude bhaagamaakkiya varshameth?
]
Answer: 1961
39069. പോർച്ചുഗീസ് അധീനതയിൽ ആയിരുന്ന ഗോവ ഇന്ത്യയുടെ ഭാഗമാക്കിയ വർഷമേത്?
[Porcchugeesu adheenathayil aayirunna gova inthyayude bhaagamaakkiya varshameth?
]
Answer: 1961
39070. പോർച്ചുഗീസ് അധീനതയിൽ ആയിരുന്ന ദാമൻ ഇന്ത്യയുടെ ഭാഗമാക്കിയ വർഷമേത്?
[Porcchugeesu adheenathayil aayirunna daaman inthyayude bhaagamaakkiya varshameth?
]
Answer: 1961
39071. പോർച്ചുഗീസ് അധീനതയിൽ ആയിരുന്ന ദിയു ഇന്ത്യയുടെ ഭാഗമാക്കിയ വർഷമേത്?
[Porcchugeesu adheenathayil aayirunna diyu inthyayude bhaagamaakkiya varshameth?
]
Answer: 1961
39072. ഏതു നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ചേർക്കാനുള്ള നടപടിയാണ് 'ഓപ്പറേഷൻ പോളോ എന്നറിയപ്പെട്ടത്?
[Ethu naatturaajyatthe inthyan yooniyanil cherkkaanulla nadapadiyaanu 'oppareshan polo ennariyappettath?
]
Answer: ഹൈദരാബാദ്
[Hydaraabaadu
]
39073. ഹൈദരാബാദ് എന്ന നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ചേർക്കാനുള്ള നടപടിയുടെ പേരെന്താണ് ?
[Hydaraabaadu enna naatturaajyatthe inthyan yooniyanil cherkkaanulla nadapadiyude perenthaanu ?
]
Answer: 'ഓപ്പറേഷൻ പോളോ’
['oppareshan polo’
]
39074. 1960 മെയ് 1-ന് നിലവിൽ വന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?
[1960 meyu 1-nu nilavil vanna samsthaanangal ethellaam?
]
Answer: ഗുജറാത്ത്, മഹാരാഷ്ട
[Gujaraatthu, mahaaraashda
]
39075. ഗുജറാത്ത് നിലവിൽ വന്നതെന്ന് ?
[Gujaraatthu nilavil vannathennu ?
]
Answer: 1960 മെയ് 1-ന്
[1960 meyu 1-nu
]
39076. മഹാരാഷ്ട നിലവിൽ വന്നതെന്ന് ?
[Mahaaraashda nilavil vannathennu ?
]
Answer: 1960 മെയ് 1-ന് [1960 meyu 1-nu]
39077. മണിപ്പൂർ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ നിലവിൽ വന്ന വർഷമേത്?
[Manippoor, meghaalaya, thripura ennee samsthaanangal nilavil vanna varshameth?
]
Answer: 1972 ജനവരി 21 [1972 janavari 21]
39078. മണിപ്പൂർ എന്ന സംസ്ഥാനം നിലവിൽ വന്ന വർഷമേത്?
[Manippoor enna samsthaanam nilavil vanna varshameth?
]
Answer: Ans:1972 ജനവരി 21 [Ans:1972 janavari 21]
39079. മേഘാലയ എന്ന സംസ്ഥാനം നിലവിൽ വന്ന വർഷമേത്?
[Meghaalaya enna samsthaanam nilavil vanna varshameth?
]
Answer: 1972 ജനവരി 21 [1972 janavari 21]
39080. ത്രിപുര എന്ന സംസ്ഥാനം നിലവിൽ വന്ന വർഷമേത്?
[Thripura enna samsthaanam nilavil vanna varshameth?
]
Answer: 1972 ജനവരി 21 [1972 janavari 21]
39081. 1972-ൽ കേന്ദ്രഭരണപ്രദേശവും 1987-ൽ സംസ്ഥാനവുമായി മാറിയ പ്രദേശമേത്?
[1972-l kendrabharanapradeshavum 1987-l samsthaanavumaayi maariya pradeshameth?
]
Answer: അരുണാചൽ പ്രദേശ്.
[Arunaachal pradeshu.
]
39082. 1972-ൽ കേന്ദ്രഭരണപ്രദേശമായി മാറിയ പ്രദേശമേത്?
[1972-l kendrabharanapradeshamaayi maariya pradeshameth?
]
Answer: അരുണാചൽ പ്രദേശ്.
[Arunaachal pradeshu.
]
39083. 1987-ൽ സംസ്ഥാനമായി മാറിയ പ്രദേശമേത്?
[1987-l samsthaanamaayi maariya pradeshameth?
]
Answer: അരുണാചൽ പ്രദേശ്.
[Arunaachal pradeshu.
]
39084. 1966 നവംബർ1-ന് നിലവിൽ വന്ന സംസ്ഥാനം ഏത്?
[1966 navambar1-nu nilavil vanna samsthaanam eth?
]
Answer: ഹരിയാന
[Hariyaana
]
39085. ഹരിയാന സംസ്ഥാനം നിലവിൽ വന്ന വർഷം ഏത് ?
[Hariyaana samsthaanam nilavil vanna varsham ethu ?
]
Answer: 1966 നവംബർ1-ന്
[1966 navambar1-nu
]
39086. 'ഓപ്പറേഷൻ വിജയ്’ എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ ഇന്ത്യയുടെ ഭാഗമാക്കിയ പ്രദേശമേത്?
['oppareshan vijay’ ennariyappetta synika nadapadiyiloode inthyayude bhaagamaakkiya pradeshameth?
]
Answer: ഗോവ
[Gova
]
39087. ഗോവ ഇന്ത്യയുടെ ഭാഗമാക്കിയത് ഏതു സൈനിക നടപടിയിലൂടെയാണ?
[Gova inthyayude bhaagamaakkiyathu ethu synika nadapadiyiloodeyaana?
]
Answer: 'ഓപ്പറേഷൻ വിജയ്’
['oppareshan vijay’
]
39088. കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന കരാറിൽ ഒപ്പുവെച്ച കശ്മീരിലെ രാജാവാര്?
[Kashmeerine inthyan yooniyanil cherkkunna karaaril oppuveccha kashmeerile raajaavaar?
]
Answer: ഹരിസിങ്
[Harisingu
]
39089. ഹരിസിങ് എന്ന കാശ്മീർ രാജാവ് കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന കരാറിൽ ഒപ്പുവെച്ചതെന്ന് ?
[Harisingu enna kaashmeer raajaavu kashmeerine inthyan yooniyanil cherkkunna karaaril oppuvecchathennu ?
]
Answer: 1947 ഒക്ടോബർ
[1947 okdobar
]
39090. ഏറ്റവും ഒടുവിലായി രൂപംകൊണ്ട ഇന്ത്യയിലെ 29-ാമത്തെ സംസ്ഥാനം ഏത്?
[Ettavum oduvilaayi roopamkonda inthyayile 29-aamatthe samsthaanam eth?
]
Answer: തെലങ്കാന
[Thelankaana
]
39091. ഏറ്റവും ഒടുവിലായി രൂപംകൊണ്ട ഇന്ത്യയിലെ സംസ്ഥാനം ഏത്?
[Ettavum oduvilaayi roopamkonda inthyayile samsthaanam eth?
]
Answer: തെലങ്കാന
[Thelankaana
]
39092. ഇന്ത്യയിലെ 29-ാമത്തെ സംസ്ഥാനം ഏത്?
[Inthyayile 29-aamatthe samsthaanam eth?
]
Answer: തെലങ്കാന
[Thelankaana
]
39093. തെലങ്കാന സംസ്ഥാനം രൂപംകൊണ്ടതെന്ന് ?
[Thelankaana samsthaanam roopamkondathennu ?
]
Answer: 2014 ജൂൺ 2ന്
[2014 joon 2nu
]
39094. ഫോട്ടു ലാ, നമികാ ലാ എന്നീ മലമ്പാതകൾ ഏതു സംസ്ഥാനത്താണ്?
[Phottu laa, namikaa laa ennee malampaathakal ethu samsthaanatthaan?
]
Answer: ജമ്മു-കശ്മീർ
[Jammu-kashmeer
]
39095. ഫോട്ടു ലാ എന്ന മലമ്പാത സംസ്ഥാനത്താണ്?
[Phottu laa enna malampaatha samsthaanatthaan?
]
Answer: ജമ്മു-കശ്മീർ
[Jammu-kashmeer
]
39096. നമികാ ലാ എന്ന മലമ്പാത സംസ്ഥാനത്താണ്?
[Namikaa laa enna malampaatha samsthaanatthaan?
]
Answer: Ans:ജമ്മു-കശ്മീർ [Ans:jammu-kashmeer]
39097. ഹിമാചൽപ്രദേശിലെ കുളു, ലാഹുൽ-സ്പിതി എന്നീ താഴ്വരകളെ ബന്ധിപ്പിക്കുന്ന ചുരമേത്?
[Himaachalpradeshile kulu, laahul-spithi ennee thaazhvarakale bandhippikkunna churameth?
]
Answer: റോഹ്താങ്
[Rohthaangu
]
39098. റോഹ്താങ് എന്ന ചുരം ഹിമാചൽപ്രദേശിലെ ഏതെല്ലാം താഴ്വരകളെ ആണ് ബന്ധിപ്പിക്കുന്നത് ?
[Rohthaangu enna churam himaachalpradeshile ethellaam thaazhvarakale aanu bandhippikkunnathu ?
]
Answer: ലാഹുൽ-സ്പിതി എന്നീ താഴ്വരകളെ
[Laahul-spithi ennee thaazhvarakale
]
39099. കാരക്കോറം ചുരം ഏതൊക്കെ രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? [Kaarakkoram churam ethokke raajyangaleyaanu bandhippikkunnath?]
Answer: ഇന്ത്യ-ചൈന
[Inthya-chyna
]
39100. ഇന്ത്യ-ചൈന എന്നിവയെ ബന്ധിപ്പിക്കുന്ന ചുരം ഏത് ?
[Inthya-chyna ennivaye bandhippikkunna churam ethu ?
]
Answer: കാരക്കോറം
[Kaarakkoram
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution