- Related Question Answers
226. എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്?
ആയില്യം തിരുനാൾ
227. താന്തർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
വെട്ടത്തു നാട്
228. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ?
മെഗസ്തനീസ്; പ്ളീനി
229. കൊച്ചി രാജാക്കൻമാരുടെ പ്രധാനമന്ത്രിമാർ?
പാലിയത്തച്ചൻ
230. കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി?
റാണി ഗംഗാധര ലക്ഷ്മി
231. കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?
140
232. ഹജൂർശാസനം പുറപ്പെടുവിച്ചത്?
കരുനന്തടക്കൻ
233. സംഘകാലത്തെ പ്രധാന ദേവത?
കൊറ്റവൈ
234. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന സത്യപരീക്ഷ - ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്?
സ്വാതി തിരുനാൾ
235. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത വർഷം?
1809 ൽ മണ്ണടി ക്ഷേത്രത്തിൽ വച്ച് (പത്തനംതിട്ട)
236. ആദ്യമായി ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത്?
നാഗർകോവിലിൽ - 1816
237. പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം പണിതത്?
മാർത്താണ്ഡവർമ്മ
238. 1753 ൽ മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത്?
മാർത്താണ്ഡവർമ്മയും ഡച്ചുകാരും
239. തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി?
റാണി ഗൗരി ലക്ഷ്മിഭായി
240. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്?
പോർച്ചുഗീസുകാർ -1555
241. കേരളത്തിലെ ആദ്യ ക്രിസ്ത്യൻ പള്ളി?
കൊടുങ്ങല്ലൂർ
242. തിരു- കൊച്ചിയിലെ ആവസാന മുഖ്യമന്ത്രി?
പനമ്പിള്ളി ഗോവിന്ദമേനോൻ
243. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?
സ്ഥാണു രവിവർമ്മ
244. മധുര സുൽത്താൻമാരുടെ നാണയം?
തുളുക്കാശ്
245. മധ്യകാല കേരളത്തിൽ വിദേശ രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന സംഘം?
വളഞ്ചിയാർ
246. സഹസ്രനാമം എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
247. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ?
രംഗ ഭട്ട്; അപ്പു ഭട്ട്; വിനായക ഭട്ട്
248. ബ്രിട്ടീഷുകാർക്കെതിരെ വയ നാട്ടിലെ ആദിവാസികൾ നടത്തിയ ലഹള?
കുറിച്യർ ലഹള - 1812
249. കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി?
നിക്കോളാ കോണ്ടി
250. സാമൂതിരിയുടെ കണ്ഠത്തിലേയ്ക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട?
ചാലിയം കോട്ട
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution